യു.എ.ഇയില്‍ കുടുങ്ങിയ 600ലേറെ ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങണമെന്ന് നിർദ്ദേശിച്ച് ഇന്ത്യൻ എംബസി
അബൂദാബി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ യാത്രാ നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലേക്കും കുവൈത്തിലേക്കും പോവേണ്ട ഇന്ത്യക്കാര്‍ യുഎഇയിലേക്ക് വരരുതെന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസി പ്രവാസികളോട് അഭ്യര്‍ഥിച്ചു. സൗദി, കുവൈത്ത് യാത്രാവിലക്കിനെ തുടര്‍ന്ന്...
രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വര്‍ദ്ധന
കൊച്ചി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വര്‍ദ്ധന. പെട്രോൾ 35 പൈസയും ഡീസൽ 37 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഒരു ലിറ്റർ പെട്രോളിന് 87.57 രൂപയും ഡീസലിന് 81.82 രൂപയുമാണ്. തിരുവനന്തപുരത്ത്...
മഞ്ഞുമലയിടിഞ്ഞ് ദുരന്തം; 26 മൃതദേഹങ്ങൾ കണ്ടെത്തി
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമലയിടിഞ്ഞ് ദുരന്തം ഉണ്ടായ സംഭവത്തിൽ മൂന്നാം ദിവസവും തിരച്ചിൽ തുടരുകയാണ്. 200 ലധികം പേരെ കണ്ടെത്താനുണ്ട്. ഇതുവരെ 26 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കരസേനയെ കൂടാതെ ഐ.ടി.ബി.പിയും ദുരന്ത നിവാരണ...
യുകെ കാർ ഇറക്കുമതി: ഉപയോഗിച്ച കാറുകൾ വാങ്ങുന്നതിനുള്ള ചെലവ് ഉയർത്തുന്നു
അയർലണ്ട്: ബ്രെക്സിറ്റ് സംക്രമണ കാലയളവ് അവസാനിച്ചതിനുശേഷം, യുകെയിൽ നിന്ന് ഉപയോഗിച്ച കാർ വാങ്ങുന്ന ആർക്കും ബാധകമായേക്കാവുന്ന അധിക ചിലവുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ടെന്ന് റവന്യൂ മുന്നറിയിപ്പ് നൽകി. ജനുവരി 1 ന് യുകെ ഒരു "മൂന്നാം...
ആരോഗ്യകേരളം പദ്ധതിയിൽ നാല് പേർക്ക് ജോലി വാങ്ങി നൽകി; സരിത എസ് നായരുടെ ഫോണ്‍...
തിരുവനന്തപുരം: ആരോഗ്യകേരളം പദ്ധതിയിൽ നാല് പേർക്ക് ജോലി വാങ്ങി നൽകിയെന്ന് പറയുന്ന സരിത എസ് നായരുടെ ഫോണ്‍ സംഭാഷണം പുറത്തുവന്നു. പരാതിക്കാരനായ അരുണുമായിട്ടുള്ള സരിതയുടെ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.
നാല് പേർക്ക് താൻ ജോലി വാങ്ങി...
നിങ്ങൾക്ക് ഉയർന്ന രക്ത സമ്മർദ്ദം ഉണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നാണ് ഉയർന്ന രക്ത സമ്മർദ്ദം. ഉയർന്ന രക്തസമ്മർദ്ദം എന്നതിനർത്ഥം നിങ്ങളുടെ രക്തസമ്മർദ്ദം സാധാരണമായി കണക്കാക്കുന്നതിനേക്കാൾ അല്പം കൂടുതലാണ് എന്നാണ്. 120/80 mm Hg മുകളിലുള്ള രക്ത...
കൊട്ടാരക്കര ഡിപ്പോയിൽ നിന്നും കാണാതായ കെ.എസ്.ആർ.ടി.സി ബസ് കൊല്ലം പാരിപ്പള്ളിയിൽ; പൊലീസ് അന്വേഷണം...
കൊല്ലം: ഇന്ന് രാവിലെ മുതൽ കാണാതായ കൊട്ടാരക്കര ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ് കൊല്ലം പാരിപ്പള്ളിയിൽ നിന്നും കണ്ടെത്തി. ആർ എ സി 354 എന്ന വേണാട് ഓർഡിനറി ബസാണ് ഇന്നു രാവിലെ മുതൽ...
വി കെ ശശികല ചെന്നൈയിലെത്തി; ശശികലയുടെ സ്വീകരണ റാലിക്കിടെ തീപിടിത്തം
ബെംഗളൂരു: മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ തോഴി വി കെ ശശികല ഇന്നു ചെന്നൈയിലെത്തി. കർണാടക, തമിഴ്‌നാട് അതിർത്തിയിൽ വലിയ സ്വീകരണമാണ് അനുയായികൾ ചിന്നമ്മ എന്നു വിളിക്കുന്ന വി.കെ ശശികലയ്ക്കുവേണ്ടി ഒരുക്കിയത്. ഇവർക്ക്...
കുവൈറ്റിൽ ഇന്‍സ്റ്റ്റ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുന്നതോടെ 35 രാജ്യങ്ങളിലെ പ്രവേശന വിലക്ക് നീങ്ങുമോ?
പ്രവാസികള്‍ക്ക് രാജ്യത്ത് ഇന്‍സ്റ്റ്റ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുന്നതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള 35 രാജ്യങ്ങളില്‍ നിന്ന് നേരിട്ട് വരുന്നതിനുള്ള വിലക്ക് നീക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഒരാഴ്ച ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനും ഒരാഴ്ച ഹോം ക്വാറന്റൈനുമാണ് പരിഗണനയിലുള്ളത്.
വിദേശികള്‍ക്ക് കുവൈറ്റിലെ...
കർഷക സമരം: 1,178 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര സർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടു
ന്യൂഡൽഹി: കര്‍ഷക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ 1,178 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര സർക്കാർ വ്യാഴാഴ്ച ട്വിറ്ററിനോട് ആവശ്യപ്പെട്ടു. പാകിസ്ഥാൻ, ഖാലിസ്ഥാന്‍ ബന്ധമുള്ള 1178 അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്യാൻ ട്വിറ്ററിനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത്....
കോവിഡ് വ്യാപനം; സെക്രട്ടറിയേറ്റില്‍ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാന സര്‍ക്കാര്‍ സെക്രട്ടറിയേറ്റില്‍ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്. ധനവകുപ്പില്‍ 50 ശതമാനം പേര്‍ മാത്രം വന്നാല്‍ മതിയെന്നാണ് ഉത്തരവ്. ഡെപ്യൂട്ടി...
ഉത്തരാഖണ്ഡിലെ ധൗലി ഗംഗയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ അപകടത്തിൽ 125 ഓളം പേരെ ഇതുവരെയും കണ്ടെത്താനായില്ല.
ഉത്തരാഖണ്ഡിലെ ധൗലി ഗംഗയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ അപകടത്തിൽ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. റൈനി ഗ്രാമത്തിലെ തപോവനു സമീപമുള്ള ഒരു ജലവൈദ്യുത പദ്ധതിയ്ക്ക് സമീപമാണ് കൂറ്റൻ മഞ്ഞുമലയിടിഞ്ഞത്. മഞ്ഞുമലയിടിഞ്ഞ് ഉണ്ടായപ്രളയത്തില്‍ അകപ്പെട്ട 125 ഓളം പേരെ ഇതുവരെയും...
മലപ്പുറം മാറഞ്ചേരി സർക്കാർ സ്‌കൂളിൽ 150 വിദ്യാർത്ഥികൾക്കും 34 അധ്യാപകർക്കും കോവിഡ് സ്ഥിരീകരിച്ചു
മലപ്പുറം: മലപ്പുറം പൊന്നാനി മാറഞ്ചേരി സർക്കാർ സ്‌കൂളിൽ 150 വിദ്യാർത്ഥികൾക്കും 34 അധ്യാപകർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് സ്‌കൂൾ താൽക്കാലികമായി അടച്ചു. സ്കൂളിലെ ഒരു വിദ്യാർഥിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മറ്റ് വിദ്യാർഥികളെയും...
സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ അന്യസംസ്ഥാനത്ത് നിന്നും വന്നരും, 5603 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. ഇതിൽ 335 പേരുടെ സമ്പര്‍ക്ക...
ഉത്തരാഖണ്ഡിൽ മഞ്ഞുമലയിടിഞ്ഞു; 10 പേരുടെ മൃതദേഹം കണ്ടെത്തി
ഉത്തരാഖണ്ഡിലെ ധൗലി ഗംഗയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ അപകടത്തിൽ 10 പേരുടെ മൃതദേഹം കണ്ടെത്തി. 75ൽ അധികം ആളുകളെ കാണാതായി. 150 ഓളം പേരാണ് അപകടത്തിൽപ്പെട്ടത്.
ചമോലി ജില്ലയിലാണ് ദുരന്തമുണ്ടായത്. റൈനി ഗ്രാമത്തിലെ തപോവനു സമീപമുള്ള ഒരു...
കോവിഡ് -19 നിയമങ്ങൾ ലംഘിച്ചതിന് 80 പേരെ ബഹ്‌റൈനിൽ ജയിലിലടച്ചു
കെയ്‌റോ: കോവിഡ് -19 നിയമങ്ങൾ ലംഘിച്ചതിന് 80 പേർക്കെതിരെ ബഹ്‌റൈൻ കോടതി ശിക്ഷ വിധിച്ചു. 80 പ്രതികൾക്ക് മൂന്ന് മുതൽ ആറ് മാസം വരെ തടവും 1,000 മുതൽ 2,000 ദിനാർ വരെ...
കേന്ദ്ര കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു
ന്യൂ ഡൽഹി: കേന്ദ്ര കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകരിലെ ഒരു കർഷകൻ കൂടി ഡൽഹിയിൽ ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെയാണ് മൃതദേഹം തിക്രി അതിർത്തിയിലെ ബസ് സ്റ്റാൻഡിന് സമീപം മരത്തിൽ തൂങ്ങിമരിച്ച നിലയിൽ...
ഉത്തരാഖണ്ഡിൽ മഞ്ഞുമലയിടിഞ്ഞു; ഗ്രാമങ്ങളിലെ ജനങ്ങളെ അടിയന്തിരമായി ഒഴിപ്പിക്കാൻ നിർദേശം
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ധൗലി ഗംഗയിൽ മഞ്ഞുമലയിടിഞ്ഞ് നിരവധി വീടുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്. മഞ്ഞുമലയിടിഞ്ഞ് വീണതു മൂലമുണ്ടായ അപ്രതീക്ഷിത ദുരന്തം കാരണം അധികൃതര്‍ നദീതീരത്തെ ഗ്രാമങ്ങളിലെ ജനങ്ങളെ ഒഴിപ്പിക്കുകയാണ്.
ചമോലി ജില്ലയിലാണ് ദുരന്തമുണ്ടായത്. റൈനി ഗ്രാമത്തിലെ...
ദൃശ്യം 2 ഫെബ്രുവരി 19 ന് ആമസോൺ പ്രൈം വീഡിയോയിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു
കൊച്ചി: മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രമായ ദൃശ്യം 2 ഫെബ്രുവരി 19 ന് ആമസോൺ പ്രൈം വീഡിയോയിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു. ജിത്തു ജോസഫ് ആണ് സിനിമയുടെ രചനയും സംവിധാനവും ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ...
പാലക്കാട് പുതുപ്പള്ളിത്തെരുവിൽ ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി
പാലക്കാട്; പാലക്കാട് പുതുപ്പള്ളിത്തെരുവിൽ ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം നടന്നത്. പുതുപ്പള്ളിത്തെരുവ് സ്വദേശി ഷാഹിദ(31) യാണ് മകൻ ഷാഹിദിനെ കഴുത്തറുത്ത് കൊന്നത്. കൊലപ്പെടുത്തിയ ശേഷം പ്രതി തന്നെയാണ്...
















































