LDF യുകെ & അയർലണ്ട് സജീവമാവുന്നു
അയർലണ്ട്: ആസന്നമായ കേരളനിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷമുന്നണി തുടർഭരണത്തിനായുള്ള പ്രചാരണ പ്രവർത്തനങ്ങൾ യുകെയിലും അയർലണ്ടിലും ചൂടുപിടിക്കുന്നു. ഈയിടെ നിലവിൽ വന്ന LDF യുകെ & അയർലണ്ട് കമ്മിറ്റിക്കു കീഴിൽ വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു...
പ്ലീസ് ഇന്ത്യ തണലായി: യു പി സ്വദേശി ഖയാമുദീൻ നാല് വർഷത്തിന് ശേഷം...
റിയാദ്: അപ്രതീക്ഷിതമായി കടന്നുവന്ന അസുഖം ഗൾഫ് എന്ന പ്രതീക്ഷ അസ്ഥാനത്താക്കിയപ്പോൾ അവിടെ താങ്ങും തണലുമായി പ്ലീസ് ഇന്ത്യ സാനിധ്യമറിയിക്കുകയായിരുന്നു. ഉത്തർപ്രദേശ് ജോൺ പൂർ ജില്ലയിലെ ബാരാംഗി ടൗൺ,മണിക്കലെ വില്ലേജിലെ നസീം അക്ബർ ന്റെ...
അയർലണ്ടിന്റെ കൊച്ചു ഗായകൻ ആദിൽ അൻസാർ പാടിയ പുതിയ ക്രിസ്തീയ ഭക്തി ഗാനം പുറത്തിറങ്ങി
അയർലണ്ട്: അയർലണ്ട് മലയാളികളുടെ പ്രിയപ്പെട്ട കൊച്ചു മിടുക്കൻ ആദിൽ അൻസാർ പാടിയ അതിമനോഹരമായ പുതിയ ക്രിസ്തീയ ഭക്തി ഗാനം പുറത്തിറങ്ങി. സിയോൺ ക്ലാസിക്‌സിന്റെ ബാന്നറിൽ ജിനോ കുന്നുംപുറത്താണ് യൂട്യൂബിലൂടെ "മുളംതണ്ടിൽ " എന്ന...
സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,804 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.18 ആണ്.
എറണാകുളം 898,...
ഒന്നര ലിറ്റർ വോഡ്ക കുടിച്ച അറുപതുകാരന് യൂട്യൂബ് ലൈവിനിടെ ദാരുണാന്ത്യം
മോസ്കോ: യൂട്യൂബിൽ തത്സമയം സംപ്രേഷണം ചെയ്യുന്നതിനിടയിൽ 1.5 ലിറ്റർ വോഡ്ക കഴിക്കാൻ 60 കാരനായ റഷ്യൻകാരൻ ഒരു വെല്ലുവിളി ഏറ്റെടുത്തു. 1.5 ലിറ്റർ വോഡ്ക പൂർത്തിയാക്കിയ ശേഷം, തത്സമയം സംപ്രേഷണം ചെയ്യുന്നതിനിടെ ആ...
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 45 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി
കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 45 ലക്ഷം രൂപ വില വരുന്ന 1012 ഗ്രാം സ്വര്‍ണ്ണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. സംഭവത്തില്‍ മസ്‌കത്തില്‍ നിന്നെത്തിയ മൊറയൂര്‍ സ്വദേശി മാളിയേക്കല്‍ അന്‍സാറാണ് പിടിയിലായത്.
കാപ്‌സ്യൂള്‍...
സ്വര്‍ണ വിലയിൽ വര്‍ധന; പവന് 240 രൂപ കൂടി ഒരു പവൻ സ്വര്‍ണത്തിന് 35,240...
കൊച്ചി: സ്വര്‍ണ വിലയിൽ വര്‍ധന. പവന് 240 രൂപ കൂടി ഒരു പവൻ സ്വര്‍ണത്തിന് 35,240 രൂപയാണ് വില. ഒരു ഗ്രാമിന് 4405 രൂപയും. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു...
മതപരമായ വസ്ത്രധാരണം നിർബന്ധമാക്കുന്നതിൽ നിന്ന് പൊതുവിദ്യാലയങ്ങളെ നിരോധിച്ച് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍
ജക്കാര്‍ത്ത: മതപരമായ വസ്ത്രധാരണം നിർബന്ധമാക്കുന്നതിൽ നിന്ന് പൊതുവിദ്യാലയങ്ങളെ നിരോധിച്ച് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍. സർക്കാർ തീരുമാനത്തെ ഇന്തോനേഷ്യയിലെ പ്രവർത്തകർ പ്രശംസിച്ചു. മുസ്ലീം ഇതര വിദ്യാർത്ഥികൾ ഹിജാബ് ധരിക്കാൻ നിർബന്ധിതരായതിൽ ദേശീയ പ്രകോപനം ഉണ്ടായതിനെ തുടർന്നാണ്...
കോവിഡ് വ്യാപനം നിയന്ത്രിച്ച ഇന്ത്യയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന; അതേസമയം രാജ്യത്ത് കോവിഡ് പ്രതിദിന...
ജനീവ: ദേശീയതലത്തിൽ കോവിഡ് കേസുകൾ കുറഞ്ഞുവരികയാണ്. ഈ സാഹചര്യത്തിൽ രോഗ വ്യാപനം നിയന്ത്രിച്ച ഇന്ത്യയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരിക്കുകയാണ്. രോഗ വ്യാപനം കുറയുന്നത് മൂലം കൊവിഡ് കേസുകളുടെ എണ്ണവും കുറയുന്നതിനാൽ വലിയ...
മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ഈ മാസം നടക്കുന്ന ഐപിഎൽ താരലേലത്തിലേക്ക്
മുംബൈ: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ഈ മാസം നടക്കുന്ന ഐപിഎൽ താരലേലത്തിലേക്ക്. ഈ മാസം 18ന് ചെന്നൈയില്‍ നടക്കാനിരിക്കുന്ന ഐ.പി.എല്‍ താരലേലത്തിനായി റജിസ്റ്റർ ചെയ്ത 1097 കളിക്കാരിൽ ശ്രീശാന്തുമുണ്ട്. ശ്രീശാന്തിന്റെ അടിസ്ഥാന...
പാസ്പോർട്ട് എടുക്കാൻ ഇനി സാമൂഹിക മാധ്യമങ്ങളുടെ പരിശോധന കൂടി നടത്തും
ന്യൂഡൽഹി: പാസ്പോർട്ട് എടുക്കാൻ ഇനി പുതിയ ചില നിയമങ്ങൾ കൂടി. സാധാരണ പോലീസ് വേരിഫിക്കേഷനൊപ്പം ഇനി സാമൂഹിക മാധ്യമങ്ങളുടെ പരിശോധന കൂടി നടത്തും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ട്വിറ്റർ, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവിടങ്ങളിലെ...
29 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതി; സണ്ണി ലിയോണിനെ കൊച്ചി ക്രൈംബ്രാഞ്ച് യൂണിറ്റ് ചോദ്യം...
കൊച്ചി: 29 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി ഷിയാസിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് സണ്ണി ലിയോണിനെ ചോദ്യം ചെയ്തത്.
2016...
ജമ്മു കശ്മീരിൽ 18 മാസങ്ങൾക്ക് ശേഷം 4ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചു
ശ്രീനഗർ: നീണ്ട 18 മാസങ്ങൾക്ക് ശേഷം ജമ്മു കശ്മീരിൽ 4ജി മൊബൈൽ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കുമെന്ന് ജമ്മു കശ്മീർ ഭരണകൂടം വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ജമ്മു കശ്മീർ ഭരണകൂട വക്താവ് രോഹിത്ത് കൻസലാണ് ട്വീറ്റിലൂടെ...
ശനിയാഴ്ച രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകള്‍ ഉപരോധിക്കാനൊരുങ്ങി കര്‍ഷകര്‍
ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി റോഡ് തടയല്‍ സമരം ഇന്ന് നടക്കും. റോഡ് തടയല്‍ സമരത്തിൽ നിന്ന് ഡല്‍ഹി നഗരപരിധിയെ ഒഴിവാക്കിയതായി ഭാരതീയ കിസാന്‍ മോര്‍ച്ച നേതാവ്...
ഇടുക്കി മൂലമറ്റം പവർഹൗസിൽ പൊട്ടിത്തെറി; ആളപായമില്ല
ഇടുക്കി: ഇടുക്കി മൂലമറ്റം പവർഹൗസിൽ നാലാം നമ്പർ ജനറേറ്ററിലെ ഓക്സിലറി സിസ്റ്റത്തിൽ പൊട്ടിത്തെറി ഉണ്ടായി . ജനറേറ്റർ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കെയാണ് പൊട്ടിത്തെറി ഉണ്ടായത്.
പൊട്ടിത്തെറി ഉണ്ടായതിനെ തുടർന്ന് മൂലമറ്റത്തെ വൈദ്യുതി ഉത്പാദനം നിര്‍ത്തി. ചെറിയ തോതില്‍...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; പവന് 35,000 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. പവന് 480 രൂപയും കുറഞ്ഞു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 35,000 രൂപയിലെത്തി. ഇന്ന് ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ 8 മാസത്തിനിടെയിലെ ഏറ്റവും...
ഏപ്രിൽ 1 മുതൽ ഇന്ത്യയിലെ ആഭ്യന്തര പേയ്‌മെന്റ് ബിസിനസ്സ് പേപാൽ നിർത്തലാക്കുന്നു
പേപാൽ ഇന്ത്യയിലെ ആഭ്യന്തര ബിസിനസ്സ് നിർത്തലാക്കുന്നു. ഏപ്രിൽ ഒന്നിന് പേപാൽ ഇന്ത്യയിലെ ആഭ്യന്തര പേയ്‌മെന്റ് ബിസിനസ്സ് അവസാനിപ്പിക്കുമെന്നാണ് കമ്പനി വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞത്. അതേസമയം, രാജ്യാന്തര പണമിടപാടുകൾക്കുള്ള സേവനം ഇനിയും തുടരും.
“2021 ഏപ്രിൽ...
വിവാഹച്ചടങ്ങളുകള്‍ക്കും വിനോദ പരിപാടികള്‍ക്കും വിലക്കേർപ്പെടുത്തി സൗദി; പള്ളികളിലും നിയന്ത്രണം
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഹോട്ടലുകളിലും ഹാളുകളിലും മറ്റും നടക്കുന്ന എല്ലാവിധ ചടങ്ങുകള്‍ക്കും വിനോദ പരിപാടികള്‍ക്കും താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി സൗദി ആഭ്യന്തര മന്ത്രാലയം. ഇതേ തുടർന്ന് പള്ളികളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
കൂടാതെ, പള്ളിയിലെത്തുന്ന എല്ലാവരും...
നെയ്യാറ്റിൻകരയിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി
തിരുവനന്തപുരം: നെയ്യാറ്റിൻകര മാരായമുട്ടത്ത് അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി. മാരായമുട്ടം ആങ്കോട് സ്വദേശി വിപിനാണ് അമ്മ മോഹനകുമാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്വയം തൂങ്ങി മരിച്ചത്. അമ്മയുടെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിലും...
നിരക്കുകളിൽ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു
ന്യൂ ഡൽഹി: നിരക്കുകളിൽ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. പലിശനിരക്കില്‍ മാറ്റമില്ല. റിപ്പോ നിരക്ക് നാല് ശതമാനമായി തുടരും. 2021 - 2022 സാമ്പത്തിക വര്‍ഷത്തില്‍ 10.5 ശതമാനം...

















































