ആലപ്പുഴ ബൈപ്പാസിലെ അടിപ്പാതയിൽ വിള്ളൽ
ആലപ്പുഴ: കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഉദ്‌ഘാടനം നടന്ന ആലപ്പുഴ ബൈപ്പാസിലെ അടിപ്പാതയിൽ വിള്ളൽ കണ്ടെത്തി. മാളികമുക്കിലെ അടിപ്പാതയ്ക്ക് മുകളിലാണ് വിള്ളൽ കണ്ടെത്തിയത്. വിള്ളൽ ശ്രദ്ധയിൽ പെട്ടതോടെ ദേശീയപാത ചീഫ് എഞ്ചിനീയർ എം അശോക്...
‘നെക്ടർ ഓഫ് ലൈഫ്’; കേരളത്തിലെ ആദ്യത്തെ മുലപ്പാൽ ബാങ്ക് ഇന്ന് ആരോഗ്യ മന്ത്രി ...
കൊച്ചി: കേരളത്തിലെ ആദ്യത്തെ മുലപ്പാൽ ബാങ്ക് ഇന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കും. ‘നെക്ടർ ഓഫ് ലൈഫ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വൈകീട്ട് മൂന്നിന് ആരോഗ്യ മന്ത്രി കെകെ ശൈലജ...
കോവിഡ് വ്യാപനം; കുവൈറ്റിൽ ഞായറാഴ്ച മുതല്‍ രണ്ടാഴ്ച വിദേശികൾക്ക് പ്രവേശന വിലക്ക്
കുവൈറ്റ്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഞായറാഴ്ച മുതല്‍ രണ്ടാഴ്ച കുവൈറ്റിലേക്ക് വിദേശികൾക്ക് പ്രവേശന വിലക്കേര്‍പ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം. ഭരണകൂടത്തിന്റെ ഔദ്യോഗിക വക്താവ് താരീഖ് ല്‍ മിസ്‌റം ആണ് ഓണ്‍ലൈനായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍...
വായ അൾസർ ഒഴിവാക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പരിഹാര മാർഗ്ഗങ്ങൾ
വായയുടെ ഉള്ളിൽ അബദ്ധത്തിൽ കടിക്കുന്നത്, ടൂത്ത് ബ്രഷുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നം, സമ്മർദ്ദം, ആമാശയം, കുടൽ രോഗങ്ങൾ, വിറ്റാമിൻ ബി, ഫോളിക് ആസിഡിന്റെ കുറവ്, ഹൃദയാഘാതം, ഭക്ഷണ അലർജി, ഉറക്കക്കുറവ് എന്നിവയാണ് വായ്പുണ്ണ്...
മോർട്ട്ഗേജ് അപേക്ഷയിൽ തെറ്റായ രേഖകൾ സമർപ്പിച്ചതിന് മൂന്ന് മക്കളുടെ പിതാവ് ജയിലിൽ
അയർലണ്ട്: മോർട്ട്ഗേജ് അപേക്ഷയിൽ തെറ്റായ രേഖകൾ സമർപ്പിച്ചതിന് മൂന്ന് മക്കളുടെ പിതാവ് ജയിലിൽ. ഒരു കുടുംബ ഭവനത്തിനുള്ള മോർട്ട്ഗേജ് അപേക്ഷയിൽ തെറ്റായ രേഖകൾ സമർപ്പിച്ചതിനാണ് അയാളെ ഒരു വർഷത്തേക്ക് ജയിലിലടച്ചത്. ഡീൻ മാസ്റ്റർസൺ...
സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗിന് എതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്
ന്യൂദല്‍ഹി: സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗിന് എതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്. ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ ഐപിസി 120 ബി, ഐടി ആക്ടിലെ 153 എ എന്നിവ പ്രകാരമാണ് ഗ്രേറ്റക്കെതിരെ...
വ്യാജ പേടിഎം മൊബൈൽ ആപ്പ് ഉപയോഗിച്ച് കടയുടമകളെ വഞ്ചിച്ച സംഭവത്തിൽ 8 പേർ അറസ്റ്റിൽ
വ്യാജ പേടിഎം മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് കടയുടമകളെ വഞ്ചിച്ച സംഭവത്തിൽ 8 പേരെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. പേടിഎം സ്പൂഫ് എന്ന ആപ്പ് ഉപയോഗിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്.
"തട്ടിപ്പുകാർ കടകളിൽ ചെന്ന് ചില...
പ്രശസ്ത കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻകുട്ടി അന്തരിച്ചു
പ്രശസ്ത കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻകുട്ടി (81 ) അന്തരിച്ചു. കോവിഡ് അനന്തര ആരോഗ്യ പ്രശ്നങ്ങളാണു മരണ കാരണം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കഴിഞ്ഞ മാസം അവസാനം കൊവിഡ് ബാധയെ...
അയോധ്യയിൽ പള്ളി പണിയുന്നതിനായി അനുവദിച്ച അഞ്ച് ഏക്കർ ഭൂമി തങ്ങളുടേതെന്ന അവകാശവാദവുമായി ഡൽഹി സ്വദേശിനികൾ
രാം ജന്മഭൂമി-ബാബ്രിയിലെ സുപ്രീംകോടതി വിധി പ്രകാരം അയോധ്യയിൽ പള്ളി പണിയുന്നതിനായി ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡിന് അനുവദിച്ച അഞ്ച് ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം ആരോപിച്ച് ദില്ലി ആസ്ഥാനമായുള്ള രണ്ട് സഹോദരിമാർ അലഹബാദ്...
വിനോദ സഞ്ചാരികൾക്ക് കൗതകമുണർത്തി ഇന്ത്യയിലെ ആദ്യത്തെ ഇഗ്ലൂ കഫെ കശ്മീരിൽ
യാത്ര, ടൂറിസം, ഭക്ഷണം ഇവയെല്ലാം ഇഷ്ടപെടാത്ത ആരുണ്ട്. കോവിഡ് കാലഘട്ടത്തിൽ ഒരു ഇടവലിക്കു ശേഷം ഹോട്ടലുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും തുറന്നിരിക്കുകയാണ്. അതേസമയം യാത്രാ സാഹചര്യം ഉയർന്നത്, പുതിയ കഫേകളും റെസ്റ്റോറന്റുകളും തുറക്കുന്നതിന്റെ നിരക്ക്...
ബിഗ് ടിക്കറ്റ് അബുദാബി സീരീസ്; ഖത്തറിൽ നിന്നുള്ള മലയാളി പ്രവാസിക്ക് 30 കോടി...
അബുദാബി: ബുധനാഴ്ച വൈകീട്ട് നടന്ന ബിഗ് ടിക്കറ്റ് അബുദാബി സീരീസ് 224 റാഫിൾ നറുക്കെടുപ്പിൽ ദോഹ ആസ്ഥാനമായുള്ള മലയാളി പ്രവാസി തതസ്ലീന അഹമ്മദ് പുതിയപുരയിൽ 15 മില്യൺ ദിർഹം നേടി. ഇന്ത്യയിലും ഖത്തറിലുമായി...
ഇലക്ട്രിക് കാർ വിപ്ലവം: അയർലണ്ടിന് ഈ രംഗത്തെ എങ്ങനെ നയിക്കാനാകും
അയർലൻഡ്: ഇലക്ട്രിക് കാറിന്റെ സാധ്യതകൾക്ക് തിളങ്ങുന്ന ഉദാഹരണമായി അയർലൻഡ് വളരെക്കാലമായി നിലനിൽക്കുന്നു. അയർലൻഡ് ഒരു ചെറിയ ദ്വീപാണ്; ഞങ്ങളുടെ വൈദ്യുത വിതരണത്തിന്റെ ഭാഗികമായി ദേശീയ ഉടമസ്ഥാവകാശമുണ്ട്; മിതമായ കാലാവസ്ഥയാണ് ഇവിടുത്തേത്; ഇതെല്ലാം ഒരു...
മ്യാൻമറിൽ പട്ടാള ഭരണം വന്നതിന് പിന്നാലെ രാജ്യത്തെ സ്ഥിതി രൂക്ഷം; ഫേസ്ബുക്കിന്റെ...
മ്യാന്മാർ: മ്യാന്മാർ സൈന്യം നിന്ന് അധികാരം പിടിച്ചെടുത്ത ദിവസങ്ങൾക്കുള്ളിൽ മ്യാൻമറിന്റെ സൈനിക നിയന്ത്രണത്തിലുള്ള സർക്കാർ ഇന്റർനെറ്റ് ദാതാക്കളോട് ഫേസ്ബുക്കിലേക്കുള്ള പ്രവേശനം താൽക്കാലികമായി തടയാൻ ഉത്തരവിട്ടതെന്ന് റിപ്പോർട്ട്.
ഫെബ്രവരി 7 മുതൽ മ്യാൻമറിൽ അനിശ്ചിതക്കാലത്തേക്ക് ഫേസ്ബുക്...
സർക്കാർ ജീവനക്കാരുടെ ശമ്പള കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള പുതുക്കിയ ശമ്പളവും അലവന്‍സുകളും ഏപ്രില്‍...
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ പത്ത് ശതമാനം വർധനയ്ക്ക് ശുപാർശ ചെയ്ത് ശമ്പള കമ്മീഷൻ റിപ്പോർട്ടിന് അംഗീകാരം. പതിനൊന്നാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള പുതുക്കിയ ശമ്പളവും അലവന്‍സുകളും ഏപ്രില്‍ ഒന്നു മുതല്‍...
പികെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവെച്ചു
ന്യുഡൽഹി: പികെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവെച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കുഞ്ഞാലിക്കുട്ടിയുടെ രാജി. വരാനിരിക്കുന്ന കേരള നിയമസഭ തെരഞ്ഞടുപ്പിൽ മൽസരിക്കണമെന്ന പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരമാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി.
മുസ്ലിം ലീഗ് നേതാക്കളായ ഇ...
കേരളത്തില്‍ ഇന്ന് 6356 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 20 പേർ മരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6356 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. എറണാകുളം 871, കോഴിക്കോട് 741, കൊല്ലം 690, പത്തനംതിട്ട 597, കോട്ടയം 558, തിരുവനന്തപുരം 489,...
ന്യായമായ കാരണമില്ലാതെ രാജ്യം വിടാൻ വിമാനത്താവളത്തിൽ പോകുന്നത് കുറ്റകരം
അയർലണ്ട്: കൊറോണ വ്യാപനം രൂക്ഷമാകുന്നതോടെ പുതിയ നിയമങ്ങൾ കൊണ്ടുവന്ന് അയർലണ്ട് സർക്കാർ. ന്യായമായ കാരണങ്ങളില്ലാതെ രാജ്യം വിടുന്നതിനായി ഒരു വിമാനത്താവളത്തിലേക്ക് പോകുന്നത് ഇപ്പോൾ ഒരു പ്രത്യേക കുറ്റമാണ്. ആരോഗ്യമന്ത്രി സ്റ്റീഫൻ ഡൊണല്ലി ഒപ്പിട്ട...
കർഷകർക്ക് പിന്തുണയുമായി പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുൻബർഗ്
സ്‌റ്റോക്‌ഹോം: കേന്ദ്ര സർക്കാരിൻ്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുൻബർഗ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഗ്രെറ്റ കർഷകർക്കുള്ള പിന്തുണ അറിയിച്ചത്.പോപ് ഗായിക റിഹാന്ന കർഷക സമരങ്ങളെ പിന്തുണച്ചതിന്...
അരൂർ പുത്തനങ്ങാടിയിലെ ഒരു പെയിന്റ് ഫാക്ടറിയിൽ വൻ തീപിടുത്തം
അരൂർ: അരൂർ പുത്തനങ്ങാടിയിലെ ഒരു പെയിന്റ് ഫാക്ടറിയിൽ വലിയ തീപിടുത്തമുണ്ടായി. ജീവനക്കാർ ഊണ് കഴിക്കാൻ പുറത്ത് പോയ സമയത്താണ് തീപിടുത്തമുണ്ടായത്. ഫാക്ടറിയിൽ തൊഴിലാളികൾ കുറവായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. നിലവിൽ ആളപായമില്ലെന്നാണ് വിവരം.
തീപിടുത്തതിനുള്ള...
ജസ്നയുടെ തിരോധാനം; ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തില്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധം
കൊച്ചി: പത്തനംതിട്ടയിൽ നിന്നും കാണാതായ ജസ്നയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജസ്നയുടെ ബന്ധു ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തില്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധം രേഖപ്പെടുത്തി. കോട്ടയം സ്വദേശിയായ ആർ. രഘുനാഥനാണ് ജസ്റ്റിസ് വി ഷേർസിയുടെ കാറിന്...

















































