കാര്‍ഷിക ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി

ന്യൂദല്‍ഹി: കേന്ദ്രം പാര്‍ലമെന്റില്‍ പാസാക്കിയ കാര്‍ഷിക ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. പുതിയ കാര്‍ഷിക നയം രാജ്യത്തെ കര്‍ഷകരെ അടിമകളാക്കുമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ‘തെറ്റായ ജി.എസ്.ടി നയം...

നാദം നിലച്ചു : എസ്.പി.ബാലസുബ്രഹ്‌മണ്യം വിടപറഞ്ഞു

ചെന്നൈ: ഇന്ത്യയുടെ സംഗീതത്തില്‍ തന്റെതായ സ്ഥാനം നിലര്‍ത്തി തന്റെ സ്വരം കൊണ്ട് കോടിക്കണക്കിന് ആരാധകരുടെ പാത്രമായിരുന്ന, ഇന്ത്യന്‍ ഇതിഹാസമായഎസ്.പി.ബാലസുബ്രഹ്‌മണ്യം അന്തരിച്ചു. കഴിഞ്ഞ ഒരു മാസക്കാലത്തോളമായി സങ്കീര്‍ണ്ണമായ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ആശുപത്രിയിലായിരുന്നു അദ്ദേഹം. കോവിഡ്...

അതുല്യമായ അമ്പതാണ്ട്‌” – ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിന്റെ അനുമോദന സമ്മേളനം ശനിയാഴ്ച – ഉമ്മൻ...

ഹൂസ്റ്റൺ: നിയമസഭാ സാമാജികത്വത്തിന്റെ അതുല്യമായ 50 വർഷം പൂർത്തീകരിച്ചു ചരിത്രത്തിലേക്ക് നടന്നടുത്ത ജനനായകൻ മുൻ മുഖ്യമന്ത്രിയും കേരള ജനതയുടെ ആരാധ്യനുമായ ഉമ്മൻ ചാണ്ടിയ്ക്ക് അനുമോദനങ്ങൾ അർപ്പിയ്ക്കുന്നതിനു നടത്തപെടുന്ന വിപുലമായ സമ്മേളനത്തിന്റെ ക്രമീകരണ ങ്ങൾ...

40 ദിവസം പ്രായമുള്ള കുഞ്ഞിനെ അച്ഛന്‍ കൊന്ന് പുഴയില്‍ വലിച്ചെറിഞ്ഞു

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ചുകൊണ്ട് ഏവരുടെയും കണ്ണുനിറച്ചുകൊണ്ട് ജനിച്ച് വെറും 40 ദിവസം മാത്രം കഴിഞ്ഞ പിഞ്ചുകുഞ്ഞിനെ അച്ഛന്‍ കൊന്ന് ആറ്റില്‍ വലിച്ചെറിഞ്ഞു. മനുഷ്യത്വം ഒട്ടും കാണിക്കാത്ത ഈ ക്രൂരകൃത്യത്തില്‍ കേരളം നടുങ്ങി. തിരുവനന്തപുരം...

ഡബ്ലിനില്‍ മയക്കുമരുന്ന് വേട്ട ഒരാള്‍ അറസ്റ്റില്‍

ഡബ്ലിന്‍: ഡബ്ലിനില്‍ വലിയൊരു മയക്കുമരുന്ന വേട്ടയില്‍ ഏതാണ്ട് 3.5 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന കൊക്കെയ്ന്‍ ഗാര്‍ഡായ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരാളെ അറസ്റ്റ് ചെയ്തു. തലസ്ഥാനത്ത് സമീപകാലത്ത് ഇത്തരത്തിലുള്ള മയക്കുമരുന്നു ലോബികളുടെ അസംഘടിതമായ കുറ്റകൃത്യങ്ങള്‍...

സ്വപ്ന സുരേഷ് ഒളിവിൽ പോയശേഷവും സഹായം ചോദിച്ച് വിളിച്ചിരുന്നുവെന്ന് എം ശിവശങ്കർ എൻഐഎയോട്...

കൊച്ചി: സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് ഒളിവിൽ പോയശേഷവും സഹായം ചോദിച്ച് വിളിച്ചിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എൻഐഎയോട് സമ്മതിച്ചു. വിളിച്ചതിന്റെയും ചാറ്റുകളുടെയും ഡിജിറ്റൽ രേഖകള്‍ നിരത്തിയായിരുന്നു എൻഐഎയുടെ ഇന്നലത്തെ...

പ്രദേശിക ലോക് ഡൗണുകള്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളോട് പ്രാദേശിക ലോക്ഡൗണുകള്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളും രണ്ടും മൂന്നും ദിവസങ്ങള്‍ക്കോ ആഴ്ചകള്‍ക്കോ വേണ്ടി മാത്രം സാമ്പത്തിക ഭദ്രതയ്്ക്ക് ആഘാതം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കൊറോണ വൈസ്...

ഐഎസ് ഭീകരരുമായി അടുപ്പമുണ്ടെന്ന സംശയത്തിൽ നിരീക്ഷണത്തിലായിരുന്ന നാലു മലയാളികളെ യുഎഇ നാടുകടത്തി

കാസർഗോഡ്:  ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി അടുപ്പമുണ്ടെന്ന സംശയത്തിൽ നിരീക്ഷണത്തിലായിരുന്ന നാലു മലയാളികളെ യുഎഇ നാടുകടത്തി. യുഎഇയിൽ നിരീക്ഷണത്തിലായിരുന്ന 9 കാസർഗോഡ് സ്വദേശികളിൽ നാല് പേരെയാണ് യുഎഇ പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടത്. നാലുപേരും തൃക്കരിപ്പൂർ മേഖലയിലുള്ളവരാണ്. കാബൂളിലെ ഗുരുദ്വാറിൽ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടതായി പറയുന്ന ...

ക​ർ​ഷ​ക​സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്ത ഭാ​ര​ത് ബ​ന്ദ് തു​ട​ങ്ങി; പ​ഞ്ചാ​ബി​ല്‍ റെ​യി​ല്‍​വേ ഉ​പ​രോധം

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ കാ​ർ​ഷി​ക ബി​ല്ലി​നെ​തി​രെ വി​വി​ധ ക​ർ​ഷ​ക​സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്ത ഭാ​ര​ത് ബ​ന്ദ് തു​ട​ങ്ങി. പ​ഞ്ചാ​ബി​ല്‍ ക​ര്‍​ഷ​ക​ര്‍ റെ​യി​ല്‍​വേ പാ​ള​ങ്ങ​ൾ ഉ​പ​രോ​ധി​ക്കു​ക​യാ​ണ്. ഇ​തേ തു​ട​ർ​ന്ന് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി. വി​വി​ധ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളും...

കോവിഡ് ചികിൽസയിലുള്ള പ്രശസ്ത ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ നില വീണ്ടും അതീവ ഗുരുതരം

ചെന്നൈ:  കോവിഡ് ചികിൽസയിലുള്ള പ്രശസ്ത ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ നില വീണ്ടും അതീവ ഗുരുതരം.  പൂർണമായി ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണെന്ന് എംജിഎം ഹെൽത് കെയർ ആശുപത്രി അറിയിച്ചു. സ്ഥിതി മോശമാണെന്നും ബന്ധുക്കളും സുഹൃത്തുക്കളും...

ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള അവാർഡ് കരസ്ഥമാക്കി കേരളം

ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള അവാർഡ് കരസ്ഥമാക്കി കേരളം.  ഈ അവാർഡ് ലോകാരോഗ്യ സംഘട ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഔദ്യോഗികമായിട്ടാണ് പ്രഖ്യാപിച്ചത്.   ആരോഗ്യ മേഖലയില്‍ കേരളം ചെയ്യുന്ന...

മഹാരാഷ്ട്രയിലെ കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും ക്രമാതീതമായി വര്‍ധിക്കുന്നു; 24 മണിക്കൂറിനിടെ 459 കൊവിഡ്...

മുംബൈ: മഹാരാഷ്ട്രയിലെ കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും ക്രമാതീതമായി വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 459 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 19,164 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. തുടക്കം മുതല്‍...

കേരള ടൂറിസത്തിന് ഈ വര്‍ഷത്തെ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ (പാറ്റാ)...

തിരുവനന്തപുരം: COVID 19  സൃഷ്ടിച്ച ആഗോള പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ പരിശ്രമിക്കുന്ന കേരള ടൂറിസത്തിന്  ഈ വര്‍ഷത്തെ  പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ (പാറ്റാ)  ഗ്രാന്‍ഡ് പുരസ്കാരം.   വിപണന വിഭാഗത്തില്‍ കേരള ടൂറിസത്തിന്‍റെ ഹ്യൂമന്‍ ബൈ നേച്ചര്‍...

30 എം.ക്യൂ-ബി ഗാര്‍ഡിയന്‍ ഡ്രോണുകള്‍ ഇന്ത്യന്‍ സേന വാങ്ങുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ സേനയ്ക്ക് പ്രതിരോധം ശക്തമാക്കുന്നതിനും നിരീക്ഷണം കൂടുതല്‍ വിപുലപ്പെടുത്തതിന്റെയും ഭാഗമായി 30 എംക്യൂ-ബി ഗാര്‍ഡിയന്‍ ഡ്രോണുകള്‍ വാങ്ങിക്കുവാന്‍ തീരുമാനമായി. വളരെ എളുപ്പത്തിലും ബുദ്ധിമുട്ടുകളില്ലാതെയും നിരീക്ഷണ പറക്കല്‍ നടത്താന്‍ സാധ്യമാവുന്ന ഈ ഡ്രോണുകളെ...

കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ യുവതിയുടെ നഗ്നദൃശ്യം പകര്‍ത്തി: ഡി.വൈ.എഫ്.ഐ പ്രസിഡണ്ട് പിടിയില്‍

പാറശ്ശാല: അഭ്യസ്തവിദ്യരുടെ നാടായിട്ടും പുരോഗമന കാലഘട്ടം ഇത്രയേറെ പുരോഗതി പ്രാപിച്ചിട്ടും മലയാളികളുടെ ദുശ്ശീലങ്ങള്‍ക്ക് മാറ്റമില്ലെന്ന് വീണ്ടും തെളിയിക്കുന്നു. മലയാളികള്‍ക്ക് മുഴുവന്‍ നാണക്കേടുണ്ടാക്കി യുവതിയുടെ നഗ്നത പകര്‍ത്തിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പാറശ്ശാലയിലെ...

ആകര്‍ഷകമായ പലിശ നിരക്കില്‍ വീട് റീഫൈനാന്‍സ് ചെയ്യൂ : ക്യാഷ് ബാക്ക് കരസ്ഥമാക്കാം

വസ്തു ഇടിന്മേലുള്ള ലോണുകള്‍ നമ്മളില്‍ പലരും എടുക്കാറുണ്ട്. മിക്കവരും അത് ഹൗസ്ലോണുകളായിട്ടാവും എടുക്കുന്നത്. എന്നാല്‍ പലപ്പോഴും അത്തരം ലോണുകള്‍ നമുക്ക് ഒരു ബാധ്യതയായി മാറാറുമുണ്ട്. അത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ നിന്നും...

ഗോവ-ഇന്ത്യന്‍ പനോരമ രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍ മാറ്റിവച്ചു

ഗോവ: ഇന്ത്യയിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലാണ് ഗോവയില്‍ എല്ലാവര്‍ഷവും നടക്കാറുള്ള രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍. എല്ലാവര്‍ഷവും നവംബര്‍ 20 മുതല്‍ 28 വരെയാണ് ഫെസ്റ്റിവല്‍ നടന്നുവരാറുള്ളത്. എന്നാല്‍ ഇത്തവണ കൊറോണയുടെ...

ഉപയോഗിച്ച ഗര്‍ഭനിരോധന ഉറ വീണ്ടും മാര്‍ക്കറ്റില്‍ വില്‍ക്കുന്നു !

വിയന്‌നാം:പല തരത്തിലുള്ള വ്യാജ നിര്‍മ്മാണങ്ങളും മറ്റും പിടിക്കപ്പെട്ടത് നമ്മള്‍ നിരവധി മാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടുണ്ടാവാം. എന്നാല്‍ ഉപയോഗിച്ച് കഴിഞ്ഞ ഗര്‍ഭനിരോധന ഉറ ഉപയോഗിച്ച് പുതിയ വ്യാജ ഉറകള്‍ നിര്‍മ്മിക്കുന്നതിനെപ്പറ്റി കേട്ടിട്ടുണ്ടോ? ഉണ്ടാവില്ല. എന്നാല്‍ അങ്ങിനെ...

അയർലണ്ടിലെ ഭക്ഷണ പ്രേമികളുടെ കാത്തിരിപ്പുകൾക്കൊടുവിൽ തനതു രുചികൾ പകർന്നു നൽകാനായി AVL&J കാറ്ററിംഗ്.

“ഭക്ഷണം വെറും രുചി മാത്രമല്ല ആരോഗ്യവും ആണ്. നല്ല ഭക്ഷണം ആരോഗ്യത്തെ പ്രദാനം ചെയ്യുന്നു” വ്യത്യസ്തമാർന്ന ഇന്ത്യൻ ,യൂറോപ്പ്‌ ചൈനീസ് നാടിൻ തനതു രുചികൾ പകർന്നു നൽകാനായി വിഭവങ്ങളുമായി നിങ്ങളുടെ അരികിലേക്ക്...

വിചിത്രമായ 50 മിനിറ്റ് യാത്രയിലൂടെ ഡബ്ലിൻ അധ്യാപകൻ വിദ്യാർത്ഥികളെ ഞെട്ടിച്ചു

ഡബ്ലിൻ: ഒരു ഡബ്ലിൻ അദ്ധ്യാപകൻ പതിവ് രീതിയിൽ നിന്നും വ്യത്യസ്തനായി തൻറെ 50 മിനിറ്റ് യാത്ര കൊണ്ട് വിദ്യാർഥികളെ ഞെട്ടിച്ചു. സാധാരണ സ്കൂളിൽ നിന്നും യാത്ര ചെയ്യുവാൻ സൈക്കിൾ ഉപയോഗിച്ചിരുന്ന...