ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ് ടെക് കമ്പനിയായി ബൈജൂസ്

കോവിഡ് മൂലം ജനങ്ങള്‍ വീട്ടില്‍ അടച്ചിരിക്കാന്‍ നിര്‍ബന്ധിതരായപ്പോള്‍ മലയാളിയായ ഒരു സംരംഭകന്‍ തന്റെ ലേണിംഗ് ആപ്പിന്റെ സേവനം സൗജന്യമാക്കി! പഠനം അക്ഷരാര്‍ത്ഥത്തില്‍ കുട്ടികള്‍ക്ക് പാല്‍പ്പായസം പോലെ പ്രിയങ്കരമാക്കിയ വിദ്യാഭ്യാസ രംഗത്തെ ടെക്നോളജി സംരംഭകനായ...

കൊവിഡ് ബാധിച്ച് ഒമാനില്‍ പത്ത് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു

മസ്കറ്റ്: കൊവിഡ് ബാധിച്ച് ഒമാനില്‍ പത്ത് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 568 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 95,907 ആയി. 283 പേര്‍ക്ക്...

ഇന്ന് കേരളത്തില്‍ ഏറ്റവും കൂടിയ കോവിഡ് നിരക്ക് 6324

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പ്രതിദിന കണക്കുകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്.ഇന്ന് മാത്രം ഏതാണ്ട് 6324 പേര്‍ക്ക് കോവിഡ്. കോഴിക്കോട് ഇന്ന് മാത്രം 883. കോവിഡ് നിരക്കുകള്‍ കേരളത്തില്‍ കഴിഞ്ഞ ഒരാഴ്ചയില്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നത്...

ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട് വാളന്‍പുളി ജ്യൂസിന്

കറികളിലെ രുചിക്കൂട്ടുകളില്‍ ഒന്നാണ് പുളി. പുളിയില്ലെങ്കില്‍ കറിയുടെ രുചിയും പോയി. അതിനാല്‍ എല്ലാ വീടുകളിലും പുളി ഉപയോഗിക്കുന്നു. എന്നാല്‍ കറികളിലെ രുചി കൂട്ടാന്‍ മാത്രമാണ് പുളി എന്നു കരുതരുതേ. ധാരാളം ആരോഗ്യ ഗുണങ്ങള്‍...

ആസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു

മുംബൈ: ആസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. ഐ.പി.എല്‍ കമന്ററിയ്ക്കായി ഇന്ത്യയിലെത്തിയതായിരുന്നു ഡീന്‍ ജോണ്‍സ്. 52 ടെസ്റ്റുകളിലും 164 ഏകദിനങ്ങളിലും ആസ്‌ട്രേലിയ്ക്കായി കളിച്ചിട്ടുണ്ട്. 1984 മുതല്‍ 1992...

സൗദി അറേബ്യയിലെ ദമാമില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളി യുവാക്കൾ മരിച്ചു

ദമാം: സൗദി അറേബ്യയിലെ ദമാമില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളി യുവാക്കൾ മരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടിന് ദമാം ദഹ്‌റാന്‍ മാളിന് സമീപമാണ് അപകടമുണ്ടായത്. വയനാട് സ്വദേശി ചക്കര വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍സിഫ്...

സ്പ്രിംക്ലർ സോഫ്ട് വെയർ ഉപേക്ഷിച്ച് കേരളം

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് സംസ്ഥാന സർക്കാർ ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന സ്പ്രിംക്ലർ സോഫ്ട് വെയർ സർക്കാർ തന്നെ വേണ്ടെന്ന് വച്ചു. കമ്പനിയുമായുള്ള 6 മാസത്തെ കരാർ ഇന്ന് അവസാനിക്കവേയാണ് കരാർ തുടരേണ്ടതില്ലെന്ന തീരുമാനത്തിലേക്ക്...

അയര്‍ലൻഡിലെ എന്‍എംബിഐ മാനേജിങ് ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മലയാളിയായ ഷാല്‍ബിന്‍ ജോസഫിന് വന്‍...

ഡബ്ലിന്‍: അയര്‍ലൻഡിലെ നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറി ബോര്‍ഡിന്റെ (എന്‍എംബിഐ ) മാനേജിങ് ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മലയാളിയായ ഷാല്‍ബിന്‍ ജോസഫിന് വന്‍ വിജയം. ഓവര്‍സീസ് നഴ്സുമാരെ സംബന്ധിച്ചിടത്തോളം ചരിത്രം കുറിക്കുന്ന നേട്ടമായാണ്...

മിലൻ കുന്ദേരയ്ക്ക് കാഫ്ക അവാർഡ്

ചെക്ക് റിപ്പബ്ലിക് : ലോകം കണ്ട മികച്ച സാഹിത്യകാരന്മാരിലൊരാളാണ് മിലൻ കുന്ദേര . ചെറുകഥാകൃത്ത് ,ലേഖകൻ, നാടകകൃത്ത് , നോവലിസ്റ്റ് എന്നീ നിലകളിലെല്ലാം അദ്ദേഹം തൻറെ പ്രാഗത്ഭ്യം തെളിയിച്ചു. ഇത്തവണത്തെ ഫ്രാൻസിസ്...

എം. ശിവശങ്കറിനെ എൻ.ഐ.എ വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. ഇന്നുരാവിലെയാണ് ചോദ്യം ചെയ്യലിനായി അദ്ദേഹം ഓഫീസിൽ എത്തിയത്....

ടാറ്റയില്‍ നിന്ന് മിസ്ട്രിയുടെ പിന്മാറ്റം; ഇനി തലയുയര്‍ത്തുക പുതിയ പ്രശ്‌നങ്ങള്‍

ഇന്ത്യന്‍ ബിസിനസ് ലോകത്തെ സുദൃഢമായൊരു ബന്ധത്തിന് തിരശ്ശീല വീഴുമ്പോള്‍ നാലുവര്‍ഷമായി നീളുന്ന തര്‍ക്കത്തിന് അന്ത്യമാകുമെങ്കിലും ഇനി തലയുയര്‍ത്തുക പുതിയ പ്രശ്‌നങ്ങള്‍. പതിറ്റാണ്ടുകളായി സുദൃഢ ബന്ധം പുലര്‍ത്തുന്ന ടാറ്റ – മിസ്ട്രി കോര്‍പ്പറേറ്റ് ബന്ധമാണ്...

“ഡ്രൈവ് ഇൻ സിനിമ” ഇനി മലയാളികൾക്കും ആസ്വദിക്കാം !

കൊച്ചി : വലിയൊരു ഗ്രൗണ്ടിൽ സിനിമാപ്രേമികൾ കാറിൽ ഡ്രൈവ് ചെയ്തു വരികയും കാറിൽ തന്നെ ഇരുന്നുകൊണ്ട് വലിയ സ്ക്രീനിൽ സിനിമ തുറന്ന ഗ്രൗണ്ടിൽ കാണുകയും ചെയ്യുന്ന രീതിയാണ് ഡ്രൈവ് ഇൻ സിനിമ ....

മുത്തശ്ശിയെ കാണാൻ ഇറ്റലിയി ൽ നിന്ന് ലണ്ടനിലേക്ക് 2800 കിലോ മീറ്റർ ദൂരം ...

ഇറ്റലി: പ്രിയപ്പെട്ട മുത്തശ്ശിയെ കാണാൻ തെക്കൻ ഇറ്റലിയിലെ സിസിലി ദ്വീപിൽ നിന്ന് ലണ്ടനിലേക്ക് 2800 കിലോ മീറ്റർ ദൂരം സൈക്കിളിലും ബോട്ടിലും കാൽനടയായുമൊക്കെ യാത്രചെയ്ത 10 വയസ്സുകാരന്റെ നിശ്ചയദാർഢ്യം യൂറോപ്പിൽ ചർച്ചയാകുന്നു. റോമിയോ...

ജോസിനൊപ്പം എൽ.ഡി.എഫിലേക്കില്ല; ജോസഫ് എം. പുതുശേരി ജോസഫ് പക്ഷത്തിലേക്ക്

കോട്ടയം: ഇടതു മുന്നണി പ്രവേശനത്തിന് എതിരെ കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിൽ എതിർപ്പ് ശക്തമാകുന്നു. ജോസ് കെ. മാണിയുടെ പുതിയ നീക്കത്തിൽ പ്രതിഷേധിച്ച് മുതിർന്ന നേതാവ് ജോസഫ് എം. പുതുശേരി...

ഇ​പ്പോ​ള്‍ പ​രീ​ക്ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വാ​ക്സി​നു​ക​ള്‍ ഫ​ലം​ചെ​യ്യു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ ഉ​റ​പ്പ് പ​റ​യാ​നാ​കി​ല്ലെന്ന്‌ ...

ജ​നീ​വ:  ആഗോളതലത്തില്‍ കൊറോണ വൈറസ് വ്യാപനം അതിരൂക്ഷമായിരിയ്ക്കുകയാണ്.  നിരവധി രാജ്യങ്ങള്‍ വൈറസിനെ തടുക്കാന്‍ വാക്സിന്‍ കണ്ടെത്തുന്ന തിരക്കിലാണ്. ഇന്ത്യ,  അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ഓസ്ട്രേലിയ തുടങ്ങി ലോക രാഷ്ട്രങ്ങള്‍ ഉത്പാദിപ്പിക്കാനുള്ള നടപടിയിലാണ്.  നിരവധി രാജ്യങ്ങളുടെ...

അഞ്ചാം ക്ലാസുകാരി തൂങ്ങിമരിച്ച നിലയില്‍

ഉദുമ (കാസര്‍ഗോഡ്): പതിനൊന്നു വയസ്സുകാരിയായ പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിനുള്ളിലാണ് പെണ്‍കുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പള്ളിക്കരയിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി അഷിത (11)...

ഗര്‍ഭിണിപൂച്ചയെ കെട്ടിത്തൂക്കി കൊലപ്പെടുത്തുന്നത് എന്തിനാണ്?

കോഴിക്കോട്: ഗര്‍ഭിണിയായ വളര്‍ത്തു പൂച്ചയെ മരത്തില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ രീതിയില്‍ ഇന്ന് പെരുമണ്ണയില്‍ കണ്ടെത്തി. പെരുമണ്ണ ചാമാടത്ത് റോഡ് മേലേപുല്‍പ്പറമ്പില്‍ അബ്ദുള്‍ ഹമീദിന്റെ വളര്‍ത്തുപൂച്ചയെയാണ് കെട്ടിത്തൂക്കിയ നിലയില്‍ ബുധനാഴ്ച 23ാം തീയതി പറമ്പില്‍...

മെസ്സിയെയും റൊണാൾഡോയെയും നേരിട്ട വിസന്‍റ് ഗോമസ് ഇനി ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഐ‌എസ്‌എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ്  പുതിയ സീസണിനായി ബൂട്ട് കെട്ടുമ്പോൾ കളിക്കളത്തിൽ മിന്നാൻ ഒരു പിടി മികച്ച താരങ്ങൾ.  സ്പാനിഷ് പ്രൊഫഷണൽ ഫുട്ബോൾ താരം വിസെന്റ്  ഗോമസാണ് ഒടുവിലായി ക്ലബ്ബുമായി കരാർ ഒപ്പിട്ടത്. മെസ്സിയെയും...

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്തയ്ക്ക് തോൽവി

അബുദാബി: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്തയ്ക്ക് തോൽവി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തകർപ്പൻ ബാറ്റിങ്ങിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് എടുത്തു. മറുപടി...

പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് സര്‍ക്കാര്‍ പണം തരേണ്ടതില്ലെന്ന് ഇ. ശ്രീധരന്‍; 17 കോടി ബാങ്കിലുണ്ട്

കൊച്ചി: പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഡി.എം.ആര്‍.സിക്ക് പണം തരേണ്ടതില്ലെന്ന് ചുമതലയേറ്റെടുത്ത ഇ. ശ്രീധരന്‍. കൊച്ചിയില്‍ ഡി.എം.ആര്‍.സി പണിത 4 പാലങ്ങള്‍ എസ്റ്റിമേറ്റ് തുകയെക്കാള്‍ കുറഞ്ഞ സംഖ്യക്ക് പണി പൂര്‍ത്തിയാക്കിയതിനാല്‍ ബാക്കി...