കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഭേദഗതി: ചെറുവീടുകള്‍ക്ക് മഴവെള്ളസംഭരണി വേണ്ട
തിരുവനന്തപുരം: കേരളത്തിലെ കെട്ടിട നിര്‍മ്മാണ ചട്ടങ്ങ കുറച്ചു മുന്‍പ് സമഗ്രമായ മാറ്റങ്ങളോടെ പുനര്‍നിര്‍ണ്ണയം ചെയ്തതായിരുന്നു. ഇപ്പോള്‍ വീണ്ടും ചട്ടങ്ങളില്‍ സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു. മുന്‍് ചെറു വീടുകളുടെ നിമ്മാണത്തില്‍ നിര്‍ബന്ധമായും മഴവെള്ള സംഭരണി...
കേന്ദ്രമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ചു മരിച്ചു
ന്യൂഡൽഹി: കേന്ദ്രമന്ത്രി സുരേഷ് അംഗ ഡി കോമഡി ബാധിച്ചതിനെ തുടർന്ന് മരണമടഞ്ഞു. ഈമാസം തുടക്കത്തിൽ അദ്ദേഹത്തിന് കോവിഡ പോസിറ്റീവ് ആയിരുന്നു. പക്ഷേ ലക്ഷണങ്ങൾ കൂടുതലായിട്ട് കാണിച്ചിരുന്നില്ല.65 വയസ്സുണ്ടായിരുന്ന മന്ത്രി കർണാടകയിലെ ബേൽഗാവിയിൽ നിന്നാണ്...
പാട്ട് പാടാൻ ക്ഷണിക്കാൻ തന്റെ ഇഷ്ട പാട്ടുകാരനെ തേടി ഗോപി സുന്ദർ
ഇഷ്ടമുള്ള പാട്ടുകാരനെ തേടിയെത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. വെറുതെ തേടിയെത്തിയത് മാത്രമല്ല കേട്ടോ, പാട്ട് പാടാൻ ക്ഷണിക്കുകയും അതിനുള്ള അഡ്വാൻസ് നൽകുകയും ചെയ്തിട്ടുണ്ട്.
നിങ്ങൾ ചിന്തിക്കുകയായിരിക്കും ആ പാട്ടുകാരൻ ആരാണെന്ന് അല്ലെ....
കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 852, എറണാകുളം 624, മലപ്പുറം 512, കോഴിക്കോട് 504, കൊല്ലം 503, ആലപ്പുഴ 501, തൃശൂര്‍ 478,...
ട്രക്ക് മറിഞ്ഞു : ഡബ്ലിനിലെ എൻ – 4 ലൈൻ ട്രാഫിക് താറുമാറായി
ഡബ്ലിൻ: ലൂക്കാൻ N4 ന് സമീപമുള്ള ഹെർമിറ്റേജിന് ക്ലിനിക്കിന് സമീപം HGV ട്രക്ക് മറിഞ്ഞു . ട്രക്കിൽ യഥേഷ്ടം ലഗേജ്കളും ഉണ്ടായിരുന്നു. ഇതെ തുടർന്ന് പ്രധാന യാത്രാ പാത നിലവിൽ ഗതാഗതമില്ലാത്ത രീതിയിൽ...
ബോളിവുഡ് താരങ്ങളായ ദീപീക പദുകോണ്‍, ശ്രദ്ധ കപൂര്‍, രകുല്‍ പ്രീത് സിംഗ് എന്നിവര്‍ക്ക് സമന്‍സ്...
മുംബൈ: ബോളിവുഡ് താരങ്ങളായ ദീപീക പദുകോണ്‍, ശ്രദ്ധ കപൂര്‍, രകുല്‍ പ്രീത് സിംഗ് എന്നിവര്‍ക്ക് സമന്‍സ് അയച്ച് നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ...
ഈഫൽ ടവറിൽ ബോംബ് ! അഭ്യൂഹങ്ങൾ പരന്നു
പാരീസ്: ലോകത്തെ മഹാത്ഭുതങ്ങളിൽ ഒന്നായി ഈഫൽ ടവറിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത വ്യാജ സന്ദേശം ലഭിച്ചു. തുടർന്ന് എന്ന് പോലീസ് ഈ സന്ദർശകരെ മുഴുവൻ വിലക്കി. വ്യാജസന്ദേശം വന്നതിന്റെ . ഉറവിടത്തെ പറ്റി...
“അനുരാഗ് തെറ്റുകാരൻ ആണെന്ന് തെളിഞ്ഞാൽ താൻ എല്ലാ ബന്ധവും ഉപേക്ഷിക്കും” തപ്‌സി പന്നു
മുംബൈ: മാനഭംഗം ആരോപണത്തിൽ വിചാരണ നേരിടുന്ന അനുരാഗ് കശ്യപിന് പിന്തുണയുമായി ബോളിവുഡ് നടി തപ്സി പന്നു. ഇപ്പോൾ അനുരാഗ കുറ്റം ആരോപിക്കപ്പെട്ട വ്യക്തി മാത്രമാണ്. ഇതിനെതിരെ ശക്തമായ അന്വേഷണം ആവശ്യമുണ്ട്. അന്വേഷണത്തിൽ...
ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള വിമാന സര്‍വീസ് സൗദി അറേബ്യ നിര്‍ത്തി
റിയാദ്: ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള വിമാന സര്‍വീസ് സൗദി അറേബ്യ നിര്‍ത്തി. ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
സൗദി വ്യോമയാന അതോറിറ്റി വിമാനക്കമ്പനികള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെയാണ്...
കൊറോണ വൈറസ് വുഹാനില്‍ നിന്നാണ് നിര്‍മ്മിച്ചതെന്ന കാര്യം മറച്ചുവെയ്ക്കാന്‍ ലോകാരോഗ്യ സംഘടനയും കൂട്ടുനിന്നു; ആരോപണവുമായി...
ബീജിംഗ്: കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിര്‍മ്മിച്ചതാണെന്ന വെളിപ്പെടുത്തലിന് പിന്നാലെ പുതിയ ആരോപണവുമായി ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി മെങ്. വൈറസ് വുഹാനില്‍ നിര്‍മ്മിച്ചതെന്ന കാര്യത്തെ മറച്ചുവെയ്ക്കാന്‍ ലോകാരോഗ്യ സംഘടനയും കൂട്ടുനിന്നെന്നാണ് ലീ...
ഇന്ത്യ-ചൈന അതിർത്തിയിലേക്ക് പോവുന്ന ചൈനീസ് പട്ടാളക്കാർ പൊട്ടിക്കരയുന്നു: വീഡിയോ വൈറൽ
ചൈന : ഇന്ത്യ ചൈന അതിർത്തിയിലേക്ക് വിന്യസിക്കപ്പെട്ട പട്ടാളക്കാർ ബസ്സിൽ അതിർത്തിയിലേക്ക് യാത്ര ചെയ്യവേ ബസ്സിൽ നിന്നും പൊട്ടി കരയുന്ന വീഡിയോ വൈറലായി . ചൈനയുടെ ചാറ്റിങ് ആപ്പായ വീ...
പാലക്കാട് ഐഐടി പ്രവേശനം നേടി നാടിന്റെ അഭിമാനമായി കൽക്കണ്ടിയൂർ ആദിവാസി ഊരിലെ കൃഷ്ണദാസ്
പാലക്കാട്: പാലക്കാട് ഐഐടി പ്രവേശനം നേടി നാടിന്റെ അഭിമാനമായി കൽക്കണ്ടിയൂർ ആദിവാസി ഊരിലെ കൃഷ്ണദാസ്. പാലക്കാട് ഐഐടിയിൽ തന്നെ പ്രവേശനം നേടി ചരിത്രം സൃഷ്ടിച്ചാണ് കൃഷ്ണദാസിന്റെ നേട്ടം.
അട്ടപ്പാടിയിൽ നിന്നും ഐ ഐ ടി...
ടിക് ടോക് പോയപ്പോള്‍ തരംഗമായി ‘ചിങ്കാരി ആപ്പ്’; വെറും മൂന്നു മാസത്തിനുള്ളില്‍ 30 മില്യണ്‍...
ടിക്ടോക്കും ഹലോയും മറ്റ് ചൈനീസ് ആപ്പുകളും നിരോധിച്ച അവസരത്തില്‍ ഇന്ത്യക്കാരുടെ പ്രിയങ്കരമായി മാറിയ ഷോര്‍ട്ട് വീഡിയോ മേക്കിംഗ് ഇടങ്ങളാണ് ഷെയര്‍ചാറ്റും ചിങ്കാരി ആപ്പും മറ്റും. ഇന്ത്യന്‍ നിര്‍മിത ആപ്പായ ചിങ്കാരി വെറും മൂന്നു...
പുരാവസ്തു കള്ളകടത്തുകാരന്‍ തമിഴ്‌നാട്ടിലെ ജയിലിലായിട്ടും വിദേശത്ത് നടന്നത് കോടികളുടെ കള്ളപ്പണ ഇടപാടെന്ന് ഫിന്‍സെന്‍ വെളിപ്പെടുത്തല്‍
ന്യൂദല്‍ഹി: പുരാവസ്തു കള്ളക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്ത സുഭാഷ് കപൂര്‍ തമിഴ്‌നാട്ടിലെ ജയിലിലായിട്ടും വിദേശത്ത് നടന്നത് കോടികളുടെ ഇടപാടെന്ന് ഫിന്‍സെന്‍ വെളിപ്പെടുത്തല്‍. കള്ളപ്പണം വെളുപ്പിക്കല്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള യു.എസ് റെഗുലേറ്ററി ഏജന്‍സിയായ ഫിന്‍സെന്നാണ് തമിഴ്‌നാട്ടില്‍...
പ്രമുഖ അമേരിക്കൻ ആഗോള നിക്ഷേപ സ്ഥാപനമായ കെകെആർ റിലയൻസ് റീട്ടെയിലിൽ 5550 കോടി രൂപ...
പ്രമുഖ അമേരിക്കൻ ആഗോള നിക്ഷേപ സ്ഥാപനമായ കെകെആർ റിലയൻസ് റീട്ടെയിലിൽ 5550 കോടി രൂപ നിക്ഷേപിക്കും. റിലയൻസ് റീട്ടെയിലിലെ 1.28 ശതമാനം ഓഹരിയായിരിക്കും കെകെആർ സ്വന്തമാക്കുക. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായുള്ള കെകെആറിന്റെ രണ്ടാമത്തെ നിക്ഷേപപങ്കാളിത്തമാണ്...
കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് ബാധിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് വി.എസ് സുനില്‍കുമാര്‍.
നേരത്തെ ധനമന്ത്രി തോമസ് ഐസകിനും വ്യവസായമന്ത്രി ഇ.പി ജയരാജനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കാര്‍ഷിക ബില്ലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്
തിരുവനന്തപുരം: കാര്‍ഷിക ബില്ലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ് പുതിയ നിയമമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി.
ഗുരുതരായ ഭരണഘടനാവിഷയമാണ് കാര്‍ഷിക ബില്ല് ഉയര്‍ത്തുന്നതെന്നും മന്ത്രിസഭായോഗം...
യുഎഇയും ഇസ്രായേലും തമ്മിലുള്ള വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുന്നു; യുഎഇയിലേക്ക് ഇസ്രായേലിൽ...
ദുബായ്: നയതന്ത്ര ഉടമ്പടിയിൽ ഒപ്പുവെച്ചതിന് പിന്നാലെ യുഎഇയും ഇസ്രായേലും തമ്മിലുള്ള വാണിജ്യ ബന്ധങ്ങളും ശക്തിപ്പെടുന്നു. യുഎഇയിലേക്ക് ഇസ്രായേലിൽ നിന്ന് നേരിട്ട് വിമാന സർവീസ് തുടങ്ങാനാണ് ആലോചന. സ്വകാര്യ മേഖലയിലെ വമ്പനായ അൽ ഹബ്ത്തൂർ ഗ്രൂപ്പും...
നേപ്പാള്‍ ഭൂമി കയ്യേറി ചൈന കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു
പിത്തോറഗഡ്: ചൈന-നേപ്പാള്‍ അതിര്‍ത്തി പ്രദേശമായ ഹുംല ഡിസ്ട്രിക്ടില്‍ ബോര്‍ഡറില്‍ നേപ്പാള്‍ ഭൂമിയില്‍ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ഓഫ് ചൈന അനധികൃത 9 കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. ബോര്‍ഡറില്‍ നി്്ന്നും ഏതാണ്ട് 2 കിലോമിറ്റര്‍ മാറി...
നീണ്ട ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ഷാർജയിലെ സ്കൂളുകൾ തുറക്കുന്നു
ഷാർജ: കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള നീണ്ട ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ഷാർജയിലെ സ്കൂളുകൾ തുറക്കുന്നു. സെപ്റ്റംബർ 27 മുതൽ സ്കൂളുകൾ പ്രവർത്തനം ആരംഭിക്കുമെന്ന കാര്യം ഷാർഷ പ്രൈവറ്റ് എഡ്യുക്കേഷൻ അതോറിറ്റി (SPEA) ആണ്...

















































