മാർച്ച് ഒന്നിനു മുമ്പ് വീസ കാലാവധി കഴിഞ്ഞവർ ഈ മാസം 17ന് മുൻപാണ്...
ദുബായ്: മാർച്ച് ഒന്നിനു മുമ്പ് വീസ കാലാവധി കഴിഞ്ഞവർ ഈ മാസം 17ന് മുൻപാണ് രാജ്യം വിടേണ്ടതെന്ന് സൂചന. ഇതു സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. ദുബായിലും വടക്കൻ എമിറ്റേറ്റിലും...
അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷ സാധ്യതകൾ നിലനിൽക്കെ കൂടുതൽ യുദ്ധക്കപ്പലുകൾ വിന്യസിച്ച് നാവികസേന
ന്യുഡൽഹി: അതിർത്തിയിൽ ഇപ്പോഴും ചൈനയുമായുള്ള സംഘർഷ സാധ്യതകൾ നിലനിൽക്കെ കൂടുതൽ യുദ്ധക്കപ്പലുകൾ ഇന്ത്യൻ മഹാസമുദ്രത്തിൽ വിന്യസിച്ച് നാവികസേന. ചൈനക്കെതിരായ സംഘർഷ സാധ്യതകൾ അറിഞ്ഞും കണ്ടും പ്രവർത്തിക്കുന്ന കര, വ്യോമ സേനകൾക്ക് ഒരു പിന്തുണ...
കരിപ്പൂര്‍ വിമാനാപകടം; പൊന്നുമ്മ നൽകി ഫൈസൽ തന്റെ ഏകമകൾ ആയിഷയെ യാത്രയാക്കിയത്...
പൊന്നുമ്മ നൽകിയാണ് ഫൈസൽ തന്റെ ഏകമകൾ ആയിഷ ദുആയെ ഭാര്യ സുമയ്യ തസ്നിമിനൊപ്പം ദുബായ് എയർപോർട്ടിൽ നിന്നും നാട്ടിലേക്ക് യാത്രയാക്കിയത്. മണ്ണാർക്കാട്ടെ വീട്ടിൽ ഫൈസലിന്റെ ഉപ്പ റസാഖും മറ്റു കുടുംബാംഗങ്ങളും ഇവരെ കാത്തിരുന്നു....
കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ടവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര വ്യോമയാന മന്ത്രി
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ടവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി.
മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും സാരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ നല്‍കുമെന്നും അദ്ദേഹം...
കരിപ്പൂര്‍ വിമാനപകടത്തില്‍ മരിച്ച പൈലറ്റുമാര്‍ക്ക് ആദരസൂചകമായി പ്രൊഫൈല്‍ ചിത്രത്തിന് കറുപ്പ് നിറം നല്‍കി എയര്‍...
കോഴിക്കോട്: കരിപ്പൂര്‍ വിമാനപകടത്തില്‍ മരിച്ച പൈലറ്റുമാര്‍ക്ക് ആദരവുമായി എയര്‍ ഇന്ത്യ. സോഷ്യല്‍ മീഡിയകളിലെ എയര്‍ ഇന്ത്യ ലോഗോകള്‍ക്ക് കറുപ്പുനിറം നല്‍കിയാണ് മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.
ഇന്നലെ രാത്രി നടന്ന അപകടത്തില്‍ പൈലറ്റുമാരായ ക്യാപ്റ്റന്‍ ദീപക്...
കരിപ്പൂർ വിമാനാപകടം; എല്ലാവിധ പിന്തുണകളും വാഗ്ദാനം ചെയ്ത് ദുബായിലെ ഇന്ത്യൻ കോണ്‍സുലേറ്റ്
അബുദാബി: കരിപ്പൂർ വിമാനാപകടത്തിന്‍റെ പശ്ചാത്തലത്തിൽ എല്ലാവിധ പിന്തുണകളും വാഗ്ദാനം ചെയ്ത് ദുബായിലെ ഇന്ത്യൻ കോണ്‍സുലേറ്റ്. ഇതിന്‍റെ ഭാഗമായി ഇന്ന് ( ആഗസ്റ്റ്) എട്ട് മണിമുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ...
കരിപ്പൂര്‍ വിമാനപകടത്തില്‍ നിന്ന് അഞ്ചംഗ കുടുബം അത്ഭുതകരമായി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്
കോഴിക്കോട്: കരിപ്പൂര്‍ വിമാനപകടത്തില്‍ നിന്ന് അഞ്ചംഗ കുടുബം അത്ഭുതകരമായി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ സൈഫൂദ്ദിന്റെ ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബമാണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്.
കൊടുവള്ളി സ്വദേശിയായ സൈഫുദ്ദിന് ദുബായില്‍...
രാജമല പെട്ടിമുടിയില്‍ നിന്നും അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
ഇടുക്കി: രാജമല പെട്ടിമുടിയില്‍ നിന്നും അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസാണ് ഇക്കാര്യം അറിയിച്ചത്. മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി....
ദുബായിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി
ദുബായ്: ദുബായിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി ശ്രീധരൻ ദേവ് കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഏപ്രിൽ 28 മുതലാണ് ഇദ്ദേഹത്തെ കാണാതായത്.
ദുബായിലെ സ്വകാര്യ റെന്റ് എ കാർ കമ്പനിയിലെ...
കരിപ്പൂര്‍ വിമാന അപകട ദുരന്തത്തിന്റെ തീവ്രത കുറച്ചത് പ്രദേശവാസികളായ നാട്ടുകാരുടെ സമയോജിതമായ ഇടപെടല്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകട ദുരന്തത്തിന്റെ തീവ്രത കുറച്ചത് പ്രദേശവാസികളായ നാട്ടുകാരുടെ സമയോജിതമായ ഇടപെടല്‍.
ഏതാനും മിനുറ്റുകള്‍ക്കുള്ളിലാണ് പരിക്കേറ്റ മുഴുവന്‍ ആളുകളെയും വിമാനത്തിനുള്ളില്‍ നിന്ന് പുറത്തെത്തിച്ച് രക്ഷാപ്രവര്‍ത്തകര്‍ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയത്.
അപകടത്തിന്റെ ആഘാതത്തില്‍ വിമാനത്തിനുള്ളിലായി...
രാജമലയിലെ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി
ഇടുക്കി: രാജമലയിലെ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മണ്ണിടിച്ചിലിൽ മൂലം ജീവനുകൾ നഷ്ടപ്പെട്ടത്തിൽ വേദനയുണ്ടെന്നും ദു:ഖിതരായ കുടുംബങ്ങൾക്കൊപ്പം ചേരുന്നുവെന്നും അദ്ദേഹം കുറിച്ചു.
മാത്രമല്ല ദുരിതബാധിതർക്ക് സഹായം നൽകികൊണ്ട് ദേശീയ ദുരന്ത നിവാരണ സേനയും...
രാജമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു
മൂന്നാര്‍: രാജമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു. ഇനി 48 പേരെ കൂടിയാണ് കണ്ടെത്തേണ്ടത്. കൂടുതല്‍ യന്ത്രങ്ങളെത്തിച്ചും വിദഗ്ധരുടെ മേല്‍നോട്ടത്തിലുമാണ് ഇന്ന് തിരച്ചില്‍ നടത്തുക.
നിലവില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. 18 പേരാണ്...
ഒരു ഭവനം കൂടി പൂർത്തിയാകുന്നു; ആത്മ സംതൃപ്തിയോടെ ഡബ്ലിൻ സീറോ മലബാർ സഭ
വാർത്ത: ബിജു എൽ നടക്കൽ, PRO
2019 ലെ പ്രകൃതിക്ഷോഭത്തിൽ കനത്ത നാശം നേരിട്ട വടക്കൻ കേരളത്തിലെ ജനങ്ങൾക്കായി ഡബ്ലിൻ സീറോ മലബാർ സഭ സമാഹരിച്ച തുകകൊണ്ട് തലശേരി അതിരുപതയിൽ കച്ചേരിക്കടവ് ഇടവക...
കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണം 19 ആയി; ഗർഭിണികളും കുട്ടികളും ഉൾപ്പെടെ 123 പേർ ആശുപത്രികളിൽ
കോഴിക്കോട്: കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറി 35 അടി താഴ്ചയിലേക്ക് പതിച്ച ദാരുണ അപകടത്തിൽ മരിച്ചത് 19 പേർ. പൈലറ്റ് ക്യാപ്റ്റൻ ഡി...
കരിപ്പൂരിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി യാത്രക്കാർക്ക് പരിക്ക്
കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന തെന്നിമാറി. യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. വിമാനം ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ദുബായ് കോഴിക്കോട് വിമാനാമാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്.
കോവിഡ്; രോഗലക്ഷണം ഇല്ലാത്തവരിലും രോഗികളില്‍ ഉള്ളത്ര വൈറസ് സാനിധ്യമുണ്ടെന്ന് റിപ്പോര്‍ട്ട്!
ദക്ഷിണ കൊറിയയുടെ പുതിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ലോകത്താകെ ആശങ്ക ജനിപ്പിക്കുന്നതാണ്.
രോഗലക്ഷണം പ്രകടിപ്പിക്കാത്ത കൊറോണ വൈറസ് ബാധിതരിലും രോഗ ലക്ഷണം ഉള്ളവരുടെതിന് സമാനമായി മൂക്ക്,തൊണ്ട, ശ്വാസകോശം എന്നിവയില്‍ രോഗാണുക്കള്‍ ഉന്ദായേക്കാമെന്നാണ് പഠന...
ആൻഡ്രോയിഡ് ഫോണുകളെ സംഗീതഭരിതമാക്കിയിരുന്ന Google play music പ്രവർത്തനം അവസാനിപ്പിക്കുന്നു
ആൻഡ്രോയിഡ് ഫോണുകളെ സംഗീതഭരിതമാക്കിയിരുന്ന Google play music പ്രവർത്തനം അവസാനിപ്പിക്കുന്നു. Google play music സെപ്റ്റംബർ മുതൽ ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും അതിന്റെ ആപ്ലിക്കേഷൻ ഷട്ട്ഡൗണ്‍ ചെയ്യാൻ തുടങ്ങും. ഇതിനോടൊപ്പം ഒക്ടോബർ മുതൽ ലോകത്തിന്റെ...
യുഎഇയിൽ പുതുതായി 276 പേർ കോവിഡ് 19 മുക്തരായതായും 216 പേർക്ക് രോഗം...
അബുദാബി: യുഎഇയിൽ പുതുതായി 276 പേർ കോവിഡ് 19 മുക്തരായതായും 216 പേർക്ക് രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു പേരാണ് മരിച്ചത്. നിലവിലെ ആകെ...
ഇലക്ട്രിക് കാര്‍ പ്രേമികളെ ലക്ഷ്യമിട്ട് പുതു പദ്ധതിയുമായി ടാറ്റ മോട്ടോര്‍സ്
ഇലക്ട്രിക് കാര്‍ പ്രേമികളെ ലക്ഷ്യമിട്ട് പുതു പദ്ധതിയുമായി ടാറ്റ മോട്ടോര്‍സ്. ഉപഭോക്താക്കള്‍ക്ക് ടാറ്റ നെക്സോണ്‍ ഇവി ഇനി വാങ്ങാതെ തന്നെ പ്രതിമാസ വാടക നല്‍കി വര്‍ഷങ്ങളോളം സ്വന്തമായി കൈവശം വയ്ക്കാം.
ഇലക്ട്രിക് കാറുകളുടെ പ്രചാരം...
ചൈനീസ് ആപ്പ് ടിക് ടോക്ക് പാക്കിസ്ഥാനില്‍ ഉറുദു വേര്‍ഷന്‍ ആരംഭിക്കുന്നു
ഇസ്ലമാബാദ്: ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പ് ടിക് ടോക്ക് പാക്കിസ്ഥാനില്‍ ഉറുദു വേര്‍ഷന്‍ ആരംഭിക്കുന്നു.
ഇത് ആദ്യമായാണ് ടിക് ടോക്ക് ഉര്‍ദു വേര്‍ഷന്‍ ആരംഭിക്കുന്നത്,പാകിസ്ഥാനില്‍ നേരത്തെ ടിക് ടോക്കിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു,ഇതിന്‍റെ അടിസ്ഥാനത്തില്‍ രാജ്യത്തെ...

















































