സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് തന്റെ ഓഫീസുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് തന്റെ ഓഫീസുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വപ്‌നയ്ക്ക് ജോലി കൊടുത്തത് സര്‍ക്കാര്‍ നിയമനം വഴിയല്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് സംഭവം സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെടുന്നതല്ലെന്നും...
ഇന്ന് സംസ്ഥാനത്ത് 272 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 111 പേര്‍ക്ക് രോഗം ഭേദമായി.
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 272 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 111 പേര്‍ക്ക് രോഗം ഭേദമായി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ പേര്‍ 157 വിദേശത്ത് നിന്നും, 38 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
68 സമ്പര്‍ക്കത്തിലൂടെയാണ്...
സുശാന്ത് സിംഗ് പ്രധാന വേഷത്തിലെത്തുന്ന ദില്‍ ബേച്ചാരയുടെ ട്രെയിലറിന് ലഭിച്ചത് 5.6 മില്യണ്‍ ലൈക്കുകള്‍
സുശാന്ത് സിംഗ് പ്രധാന വേഷത്തിലെത്തുന്ന ദില്‍ ബേച്ചാരയുടെ ട്രെയിലറിന് ലഭിച്ചത് 5.6 മില്യണ്‍ ലൈക്കുകള്‍. ട്രെയിലര്‍ പുറത്ത് വിട്ട് 24 മണിക്കൂറിനകത്താണ് ഇത്രയുമധികം ലൈക്കുകള്‍ ലഭിക്കുന്നത്.
തിങ്കളാഴ്ച നാല് മണിയ്ക്കാണ് ട്രെയിലര്‍ പുറത്തിറക്കിയത്. 25...
ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു
കൊല്ലം: ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ മരിച്ച കൊല്ലം തേവലപ്പുറം സ്വദേശി മനോജ്(24)നാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ദുബായില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു മനോജ്.
ഇയാളുടെ ഒപ്പം ഗൃഹനിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ക്കും...
ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം...
പുൽവാമ: ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം കൊന്നു. അതേസമയം ഒരു സൈനികൻ വീരമൃത്യു വരിക്കുകയും ചെയ്തു. മാത്രമല്ല പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ...
ചൈനയെ വിമര്‍ശിച്ചും ഇന്ത്യയെ അഭിനന്ദിച്ചും അമേരിക്ക
വാഷിംഗ്ടണ്‍: ചൈനയെ വിമര്‍ശിച്ചും ഇന്ത്യയെ അഭിനന്ദിച്ചും അമേരിക്ക. 1959 മുതല്‍ ദലൈലാമയ്ക്ക് അഭയം നല്‍കിയ നടപടി ചൂണ്ടിക്കാട്ടിയാണ് അമേരിക്ക ഇന്ത്യയ്ക്ക് അഭിനന്ദനവുമായി എത്തിയത്. ദലൈലാമയ്ക്ക് 85ാം പിറന്നാള്‍ ആശംസിച്ചുകൊണ്ടായിരുന്നു അമേരിക്കയുടെ പ്രതികരണം.
1959 മുതല്‍...
കോവിഡ് പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ച് മഹാരാഷ്ട്രയിലെ ജ്വല്ലറിയിൽ കവർച്ച
സതാര: കവർച്ചയാണെങ്കിലും കോവിഡ് പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ച് തന്നെയായിരിക്കണം. മഹാരാഷ്ട്രയിലെ ജ്വല്ലറിയിൽ കവർച്ചാ സംഘം എത്തിയത് പിപിഇ കിറ്റ് ധരിച്ച്.
രണ്ട് ദിവസം മുമ്പാണ് കവർച്ച നടന്നത്. ഇതിന‍്റെ സിസിടിവി ഫൂട്ടേജ് പരിശോധിച്ചപ്പോഴാണ് കവർച്ചാ...
കേരളത്തിന്‍റെ രാഷ്ട്രീയ മുത്തശ്ശി കെ ആര്‍ ഗൗരിയമ്മക്ക് ഇന്ന് 102ാം പിറന്നാള്‍
അസാധാരണമായ ജീവിതം നയിക്കുന്ന കേരളത്തിലെ ഏറ്റവും കരുത്തയായ വനിത, കേരളത്തിന്‍റെ രാഷ്ട്രീയ മുത്തശ്ശി കെ ആര്‍ ഗൗരിയമ്മക്ക് ഇന്ന് 102ാം പിറന്നാള്‍.
കോവിഡ് കാലമായതിനാല്‍ ഇത്തവണ പതിവുതെറ്റിച്ച് ആഘോഷങ്ങളില്ലാതെയാണ് പിറന്നാള്‍ കടന്നുപോകുന്നത്. റിവേഴ്സ് ക്വാറന്റീനിലായതിനാല്‍...
ബ്യുബോണിക് പ്ലേഗ്; ലോകത്തെ ഭയപ്പെടുത്തുന്ന മറ്റൊരു മഹാമാരി; അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ
ബ്യുബോണിക് പ്ലേഗ്; കേട്ടാല്‍ തന്നെ മനസ്സിലാവും ലോകത്തെ ഭയപ്പെടുത്തുന്ന മറ്റൊരു മഹാമാരിയുടെ തുടക്കമാണ് എന്ന്. ഇന്ന് ലോകം മുഴുവന്‍ കൊറോണ വൈറസ് ബാധയെ നേരിടാന്‍ ശ്രമിക്കുന്നതിനിടയില്‍, ബ്യൂബോണിക് പ്ലേഗിന്റെ ഒരു സംശയം വടക്കന്‍...
ഇന്ത്യയ്ക്ക് പിന്നാലെ ടിക്ക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ ഒരുങ്ങി അമേരിക്കയും
ന്യൂദല്‍ഹി: ഇന്ത്യയ്ക്ക് പിന്നാലെ ടിക്ക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ അമേരിക്കയും ഒരുങ്ങുന്നു. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇതുസംബന്ധിച്ച് കാര്യം അറിയിച്ചത്. ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പായ...
സ്വര്‍ണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാവരെയും സമഗ്ര അന്വേഷണം നടത്തി നിയമ നടപടിക്ക്...
തിരുവനന്തപുരം: സ്വര്‍ണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാവരെയും സമഗ്ര അന്വേഷണം നടത്തി മാതൃകാപരമായ നിയമ നടപടിക്ക് വിധേയമാക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
തെറ്റ് ചെയ്തവര്‍ ആരായിരുന്നാലും രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും അതിനനുസൃതമായ നിലപാടാണ്...
ഐഎസ്എല് കേരളത്തിലും ഗോവയിലുമായി നടത്താൻ ധാരണയായി
ഐഎസ്എല് കേരളത്തിലും ഗോവയിലുമായി നടത്താൻ ധാരണയായി. നവംബർ മുതൽ മാർച്ച് വരെയാവും മത്സരം നടത്തുക. അടച്ചിട്ട സ്റ്റേഡിയത്തിൽ ആകും തുടക്കത്തിൽ മത്സരങ്ങൾ നടത്തുന്നത്. ഐഎസ്എല് അധികൃതരും ടീമുകളുടെ പ്രതിനിധികളും ദില്ലിയിൽ നടത്തിയ ചർച്ചയിലാണ്...
കോവിഡ് ബാധിച്ച് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മാധ്യമപ്രവർത്തകൻ ആത്മഹത്യ ചെയ്തു
ന്യൂഡൽഹി: കോവിഡ് ബാധിച്ച് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മാധ്യമപ്രവർത്തകൻ ആത്മഹത്യ ചെയ്തു. തരുണ്‍ സിസോദിയയാണ് മരിച്ചത്. 37 വയസ്സായിരുന്നു.
ഹിന്ദി ദിനപത്രത്തിൽ ജോലി ചെയ്തിരുന്ന തരുണ്‍ തിങ്കളാഴ്ച ഉച്ചയോടെ ആശുപത്രിയിലെ നാലാം നിലയില്‍...
മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ‘കപ്പേള’ തെലുങ്കിലേക്ക്
അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത 'കപ്പേള' തെലുങ്കിലേക്ക്...
തീയറ്ററിലും പിന്നീട് OTT പ്ലാറ്റ്ഫോമിലും റിലീസ് ചെയ്ത് പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ്...
നിലവിൽ ഒമാനിലെ വിസിറ്റ് വിസയിലുള്ള പ്രവാസികളുടെ കുടുംബാംഗങ്ങൾക്ക് ഫാമിലി വിസയിലേക്ക് മാറാൻ അനുമതി നൽകുമെന്ന്...
മസ്ക്കറ്റ്: നിലവിൽ ഒമാനിലെ വിസിറ്റ് വിസയിലുള്ള പ്രവാസികളുടെ കുടുംബാംഗങ്ങൾക്ക് ഫാമിലി വിസയിലേക്ക് മാറാൻ അനുമതി നൽകുമെന്ന് റിപ്പോർട്ട്. ഒമാനി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
“നിലവിലെ സാഹചര്യത്തിൽ, രാജ്യത്ത് നിന്ന് പുറത്തുപോകാതെ സന്ദർശന വിസകളിൽ...
സ്വപ്ന സുരേഷും സരിത്തും സ്വർണക്കടത്ത് തുടങ്ങിയത് 2019 മുതൽ; ആറുതവണയായി കടത്തിയത് 100 കോടിയുടെ...
തിരുവനന്തപുരം: സ്വപ്ന സുരേഷും സരിത്തും സ്വർണക്കടത്ത് തുടങ്ങിയത് 2019 മുതൽ. ആറുതവണയായി നൂറുകോടി വിലമതിക്കുന്ന സ്വർണം കടത്തിയതായാണ് കണ്ടെത്തിയത്. ഐടി വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഓപ്പറേഷൻ മാനേജർ...
രാജ്യത്ത് സാമൂഹിക സ്ഥിരത ഉറപ്പാക്കാന്‍ പൊളിറ്റിക്കല്‍ പൊലിസിങ് ടാസ്‌ക് ഫോഴ്‌സിനെ രംഗത്തിറക്കാനൊരുങ്ങി ചൈന
ബീജിങ്: രാജ്യത്ത് സാമൂഹിക സ്ഥിരത ഉറപ്പാക്കാന്‍ പൊളിറ്റിക്കല്‍ പൊലിസിങ് ടാസ്‌ക് ഫോഴ്‌സിനെ രംഗത്തിറക്കാനൊരുങ്ങി ചൈന. ചൈനയിലെ ദേശീയ മാധ്യമാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.ഹോങ്കോംഗില്‍ ദേശീയ സുരക്ഷാ നിയമം നടപ്പാക്കിയതിന് പിന്നാലെയാണ് ചൈനയുടെ പുതിയ നീക്കം.
ഹോങ്കോംഗില്‍...
24 മണിക്കൂറിനുള്ളിൽ മരിച്ചത് 425 പേർ; അമേരിക്കയെ പിന്നിലാക്കി ഇന്ത്യ
ന്യൂഡൽഹി: ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച്ച പുറത്തുവിട്ട കണക്കു പ്രകാരം 24 മണിക്കൂറിനുള്ളിൽ മരിച്ചത് 425 പേർ. അമേരിക്കയെ ഇന്ത്യ ഇതോടെ മറികടന്നു. ബ്രസീലിലാണ് ഏറ്റവും കൂടുതൽ പേർ ഒരു ദിവസത്തിനിടയിൽ മരിച്ചത്. 602 പേർ.
മഹാരാഷ്ട്രയ്ക്കും...
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ശിവശങ്കറിനെ മാറ്റി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ശിവശങ്കറിനെ മാറ്റി. മിര്‍ മുഹമ്മദ് ഐ.എ.എസിനാണ് പകരം ചുമതല നല്‍കിയത്. ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് മിര്‍ മുഹമ്മദ്.
അതേസമയം ശിവശങ്കറിനെ ഐ. ടി സെക്രട്ടറി സ്ഥാനത്ത്...
ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ ഐ.ടി വകുപ്പ് സെക്രട്ടറി എം. ശിവശങ്കരനോട് മുഖ്യമന്ത്രി...
തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ ഐ.ടി വകുപ്പ് സെക്രട്ടറി എം. ശിവശങ്കരനോട് മുഖ്യമന്ത്രി വിശദീകരണം തേടും. കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കിയ സ്വപ്‌ന സുരേഷിനെ ഐ.ടി വകുപ്പില്‍ നിയമിച്ച സംഭവത്തിലും സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുമായിരിക്കും...

















































