കോ​വി​ഡ് വാ​ക്സി​ൻ ഗ​വേ​ഷ​ണ​ത്ത​ലേ​ർ​പ്പെ​ട്ട ക​ന്പ​നി അ​വ​സാ​ന​ഘ​ട്ട ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ത്തി​ൽ

വാ​ഷിം​ഗ്ട​ണ്‍: കോ​വി​ഡ് വാ​ക്സി​ൻ ഗ​വേ​ഷ​ണ​ത്ത​ലേ​ർ​പ്പെ​ട്ട ക​ന്പ​നി അ​വ​സാ​ന​ഘ​ട്ട ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ത്തി​ൽ. ബ​യോ​ടെ​ക്നോ​ള​ജി ക​ന്പ​നി​യാ​യ റെ​ജെ​നെ​റോ​ണാ​ണ് കോ​വി​ഡ് ചി​കി​ത്സ​യ്ക്കും പ്ര​തി​രോ​ധ​ത്തി​നു​മു​ള്ള ഇ​ര​ട്ട ആ​ന്‍റി​ബോ​ഡി കോ​ക്ടെ​യ്ൽ റെ​ജെ​ൻ- കോ​വ്2​ന്‍റെ അ​വ​സാ​ന​ഘ​ട്ട ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളി​ലേ​ക്ക് ക​ട​ന്ന​ത്. രോ​ഗ​ബാ​ധ​യു​ണ്ടാ​യ​വ​രു​മാ​യി അ​ടു​ത്തു...

ദുബായിലെ പബ്ലിക് ബസുകളിൽ ചരിത്രം പിറന്നു; മൂന്ന് വനിതാ ഡ്രൈവർമാർ വളയം പിടിച്ചു

ദുബായ്: ദുബായിലെ പബ്ലിക് ബസുകളിൽ ചരിത്രം പിറന്നു; മൂന്ന് വനിതാ ഡ്രൈവർമാർ വളയം പിടിച്ചു. മധ്യപൂർവ ദേശത്തെ ആദ്യത്തെ വനിതാ ഡ്രൈവർമാരെയാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി നിരത്തിലിറക്കിയത്. സ്ത്രീ ശാക്തീകരണത്തിന്റെ...

രാഷ്ട്രീയത്തില്‍ ഒരിക്കലും ചതിയും വിശ്വാസവഞ്ചനയും കാണിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ

ഭോപ്പാല്‍: രാഷ്ട്രീയത്തില്‍ ഒരിക്കലും ചതിയും വിശ്വാസവഞ്ചനയും കാണിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ എം.പി. ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വിര്‍ച്വല്‍ ക്യാംപെയ്‌നില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാനും എന്റെ പിതാവും (മുന്‍ കോണ്‍ഗ്രസ്...

ഡിപ്ലൊമാറ്റിക് ചാനൽ വഴി സ്വർണ്ണം കടത്തിയതിൽ സരിത്തിന് നിർണ്ണായക പങ്കുണ്ടെന്ന് റിപ്പോർട്ട്

കൊച്ചി: ഡിപ്ലൊമാറ്റിക് ചാനൽ വഴി സ്വർണ്ണം കടത്തിയതിൽ സരിത്തിന് നിർണ്ണായക പങ്കുണ്ടെന്ന് കോടതിയിൽ സമർപ്പിച്ച റിമാന്റ് റിപ്പോർട്ടിൽ കസ്റ്റംസ്. പിടിച്ചെടുത്തത് 30244.900 ഗ്രാം സ്വർണ്ണമാണ്. ഇതിന്റെ വില 14.82 കോടി വരും. യു.എ.ഇ. കോൺസുലേറ്റിലെ...

അവണൂർ മണിത്തറയിൽ ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു

തൃശ്ശൂർ: അവണൂർ മണിത്തറയിൽ ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. അവണൂർ സ്വദേശി സിജോ (23) ആണ് കൊല്ലപ്പെട്ടത്. വഴിയരികിൽ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 2019 ഏപ്രില്‍ 24ന് രണ്ടുപേരെ വാനിടിച്ച് വീഴ്ത്തി വെട്ടിക്കൊന്ന കേസിലെ...

അമേരിക്കയിൽനിന്ന് വ്യോമാക്രമണ ശേഷിയുള്ള ഡ്രോണുകൾ വാങ്ങാനുള്ള പദ്ധതിയുമായി ഇന്ത്യ

ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി തർക്കം തുടരുന്ന സാഹചര്യത്തിൽ അമേരിക്കയിൽനിന്ന് വ്യോമാക്രമണ ശേഷിയുള്ള ഡ്രോണുകൾ വാങ്ങാനുള്ള പദ്ധതിയുമായി ഇന്ത്യ മുന്നോട്ട്. അമേരിക്കൻ സൈന്യം നിലവിൽ ഉപയോഗിക്കുന്ന മീഡിയം ആൾട്ടിട്യൂഡ് ലോങ് എൻഡുറൻസ് ( MALE...

സൗദിക്കകത്തുള്ള വിദേശികളിൽ ഈ വർഷത്തെ ഹജ്ജ് നിർവ്വഹിക്കാൻ ആഗ്രഹമുള്ളവർക്കുള്ള രെജിസ്ട്രേഷൻ ആരംഭിച്ചു

ജിദ്ദ: സൗദിക്കകത്തുള്ള വിദേശികളിൽ ഈ വർഷത്തെ ഹജ്ജ് നിർവ്വഹിക്കാൻ ആഗ്രഹമുള്ളവർക്കുള്ള രെജിസ്ട്രേഷൻ ആരംഭിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിൻ്റെ പോർട്ടലായ https://localhaj.haj.gov.sa/LHB/pages/home.xhtml?dswid=-6927 വഴിയാണു രെജിസ്റ്റ്രേഷൻ നടത്തേണ്ടത്. ദുൽഖഅദ്...

കൊറോണ പ്രതിസന്ധി; ഇഖാമയുടെയും റി എൻട്രി വിസയുടെയും കാലാവധി കഴിഞ്ഞവർക്ക് സൗജന്യമായി ...

ജിദ്ദ: കൊറോണ പ്രതിസന്ധി മൂലം ഇഖാമയുടെയും റി എൻട്രി വിസയുടെയും കാലാവധികൾ അവസാനിച്ച വിദേശ തൊഴിലാളികൾക്ക് ആശ്വാസമായി സൗദി ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ ആശ്വാസ നടപടികൾക്ക് ഭരണാധികാരി സല്മാൻ രാജാവിൻ്റെ അംഗീകാരം. നടപടികൾ...

സ്വര്‍ണ്ണക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഭവം അതീവഗൗരതരമാണെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ഐ.ടി സെക്രട്ടറിയുടെ ഇടപെടലും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം...

പിണറായി വിജയനും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം ട്വീറ്റ്...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ചിത്രം...

സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 167 പേര്‍ക്ക് രോഗം ഭേദമായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 167 പേര്‍ക്ക് രോഗം ഭേദമായി. രോഗം സ്ഥിരീകരിച്ചവരില്‍ വിദേശത്തു നിന്നു വന്നവര്‍ 92 പേരാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍ 65. സമ്പര്‍ക്കത്തിലൂടെ 35 പേര്‍ക്ക്...

കോവിഡ് ബാധിച്ച് ഒരു ഡോക്ടർ ഉൾപ്പെടെ നാല് മലയാളികൾ കൂടി ഗൾഫിൽ മരിച്ചു

ദുബായ്: കോവിഡ് ബാധിച്ച് ഒരു ഡോക്ടർ ഉൾപ്പെടെ നാല്  മലയാളികൾ കൂടി ഗൾഫിൽ മരിച്ചു. ശിശുരോഗ വിദഗ്ധനായ എടപ്പാൾ സ്വദേശി ഡോ.പി.മുകുന്ദൻ ( 66) റിയാദിലാണ് മരിച്ചത്. കൊയിലാണ്ടി നന്തിയിൽ ശാന്തി ക്ലിനിക്ക്...

ചൈനീസ് കമ്പനിയായ ഹുവായിയുടെ ഉപകരണങ്ങള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി ഫ്രാന്‍സ്

പാരീസ്: ചൈനീസ് കമ്പനിയായ ഹുവായിയുടെ ഉപകരണങ്ങള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി ഫ്രാന്‍സ്. എന്നാല്‍ ചൈനീസ് കമ്പനിയിലേക്ക് മാറരുതെന്ന് ടെലികമ്മ്യൂണിക്കേഷന്‍ ദാതാക്കളോട് ആവശ്യപ്പെടുമെന്നും ദേശീയ സൈബര്‍ സുരക്ഷ ഏജന്‍സി (ANSSI) മേധാവി അറിയിച്ചു. ഹുവായിക്ക് പൂര്‍ണമായി...

ഗുണ്ടാത്തലവൻ വികാസ് ദുബെയെക്കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ടരലക്ഷം രൂപ വാഗ്ദാനം ചെയ്ത് പൊലീസ്

ലക്നൗ: ഗുണ്ടാത്തലവൻ വികാസ് ദുബെയെക്കുറിച്ച് വിവരം നൽകുന്നവർക്കുള്ള പ്രതിഫലത്തുക ഇരട്ടിയിൽ കൂടുതലാക്കി പൊലീസ്. കാൺപൂരിൽ ഒരു റെയ്ഡിനിടെ എട്ട് പൊലീസുകാരെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതിയാണ് വികാസ്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക്...

തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത്; മുഖ്യ ആസൂത്രക ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷാണെന്ന വിവരം...

തിരുവനന്തപുരം: തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് അന്വേഷണം മേൽത്തട്ടിലേക്ക്...  സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രക ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷാണെന്ന വിവരം പുറത്തുവന്നു. നിലവിൽ ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ആന്റ് ഇൻഫ്രാസ്ട്രക്ചറിൽ...

വാതിലുകൾ മുതൽ ബാത്ത് ടബ് വരെ ‘സ്വർണ്ണം’; വിയറ്റ്നാമിലെ പുതിയ ആഢംബര ഹോട്ടൽ സോഷ്യൽ...

വിയറ്റ്നാമിലെ പുതിയ ആഢംബര ഹോട്ടലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കോവിഡ് പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തിയ സാഹചര്യത്തിലാണ് ഹനോയ് മേഖലയിൽ ഡോൾസ് ഹനോയ് ഗോൾഡൻ ലേക്ക് ഹോട്ടൽ ഉദ്ഘാടനം ചെയ്തത്....

കൊവിഡ് പ്രതിസന്ധിക്കിടെ നവീകരിച്ച മന്ത്രിസഭയിലൂടെ യു.എ.ഇ സാമ്പത്തിക, സാങ്കേതിക മേഖലകളില്‍ പുതിയ മാറ്റങ്ങള്‍

ദുബായ്: കൊവിഡ് പ്രതിസന്ധിക്കിടെ നവീകരിച്ച മന്ത്രിസഭയിലൂടെ യു.എ.ഇ സാമ്പത്തിക, സാങ്കേതിക മേഖലകളില്‍ പുതിയ മാറ്റങ്ങള്‍ക്കൊരുങ്ങുന്നു. കൊവിഡ് പ്രതിസന്ധിക്കിടയില്‍പെട്ട യു.എ.ഇ സാമ്പത്തിക രംഗത്തിന്റെ ഭാവിയെ പുനര്‍നിര്‍വചിക്കുന്നതിനും ഡിജിറ്റല്‍ മേഖലയിലൂടെയുള്ള സാമ്പത്തിക വളര്‍ച്ചക്ക് പ്രഥമ പരിഗണന കൊടുക്കാനുമാണ്...

എങ്ങനെ ജോലിയിലെ സമ്മര്‍ദ്ദത്തെ നേരിടാം; ടെന്‍ഷനകറ്റി ജോലികള്‍ ചെയ്ത് തീര്‍ക്കാന്‍ ചില വഴികള്‍

കൊറോണ ലോക്ഡൗണ്‍ സാമ്പത്തിക പ്രതിസന്ധിയോടൊപ്പം തന്നെ വിവിധ മേഖലകളിലുള്ളവരുടെ തൊഴിലും നഷ്ടപ്പെടുത്തി. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ പല കമ്പനികളും നിര്‍ബന്ധിതരായി. ഇത് സ്വാഭാവികമായും സ്ഥാപനങ്ങള്‍ തങ്ങളുടെ നിലനില്‍ക്കുന്ന മറ്റു ജീവനക്കാരുടെ മേല്‍ അമിത...

സംഘര്‍ഷം നിലനിന്ന ഗല്‍വാന്‍ താഴ്വരയില്‍നിന്ന് ചൈനീസ് സൈന്യം പിന്മാറ്റം തുടങ്ങിയതായി റിപ്പോര്‍ട്ട്

സംഘര്‍ഷം നിലനിന്ന ഗല്‍വാന്‍ താഴ്വരയില്‍നിന്ന് ചൈനീസ് സൈന്യം പിന്മാറ്റം തുടങ്ങിയതായി റിപ്പോര്‍ട്ട്. ഗല്‍വാനിലെ പട്രോള്‍ പോയിന്റ് 14ല്‍നിന്ന്, ഇരു സേനകള്‍ തമ്മിലുണ്ടായ ചര്‍ച്ചകളിലെ ധാരണപ്രകാരമാണ് പിന്‍മാറ്റം. ഗല്‍വാന്‍ ഉള്‍പ്പടെ മൂന്നു സംഘര്‍ഷ മേഖലയില്‍നിന്നും ചൈനീസ്...

ഡിപ്ലോമാറ്റിക് ബാഗേജിനുള്ളില്‍ സ്വര്‍ണം കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഉന്നതരിലേക്ക്

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജിനുള്ളില്‍ സ്വര്‍ണം കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നു. യു.എ.ഇ കോണ്‍സുലേറ്റിലെ പ്രമുഖരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കള്ളക്കടത്തില്‍ പങ്കുള്ള അഞ്ച് പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. മുഖ്യ ആസൂത്രകയായ ഇന്‍ഫര്‍മേഷന്‍ വകുപ്പിലെ...