ഭക്ഷണത്തില്‍ പൂപ്പലോ, അറിയണം ഈ അപകടത്തെ
ഭക്ഷണം പലപ്പോഴും പൂപ്പല്‍ കൊണ്ട് നിറഞ്ഞത് നമ്മളെല്ലാവരും കണ്ടിട്ടുണ്ട്. എന്നാല്‍ പലരും ഈ ഭക്ഷണം കളയാന്‍ മടിച്ച് അത് കഴിക്കുന്ന അവസ്ഥയിലേക്ക് എത്താറുണ്ട്. കാരണം പലപ്പോഴും പ്രിയപ്പെട്ട ഭക്ഷണം കളയുന്നതിന് പലര്‍ക്കും അല്‍പം...
സൗദിയിൽ കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ കാര്യത്തിൽ ആശ്വാസ വാർത്ത; രോഗമുക്തി...
ജിദ്ദ: സൗദിയിൽ ഇത് വരെ കൊറോണയിൽ നിന്ന് മുക്തി നേടിയവരുടെ എണ്ണം 1,45,236 ആയി. 2,09,509 പേർക്കാണു ഇത് വരെ കൊറോണ ബാധിച്ചത്. ഇതിൽ ആക്റ്റീവ് ആയിട്ടുള്ള കേസുകൾ 62,357 ആണ്. 1916...
ബിഹാറിൽ മാത്രം കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 147 പേർ
പാട്ന: കോവിഡ് വ്യാപനം ശക്തമായി തുടരുന്നതിനിടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഇടിമിന്നൽ ഭീഷണിയിൽ. ബിഹാറിൽ മാത്രം കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 147 പേരാണ്. വരുംദിവസങ്ങളിലും കനത്ത മഴയും ഇടിമിന്നലും തുടരുമെന്നാണ് കാലാവസ്ഥാ...
ചൈനയുമായി തന്ത്രപ്രധാനമായ കരാറിനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നറിയിച്ച് ഇറാന്‍
തെഹ്‌രാന്‍: ചൈനയുമായി തന്ത്രപ്രധാനമായ കരാറിനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നറിയിച്ച് ഇറാന്‍. 25 വര്‍ഷത്തേക്കുളള കരാര്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ചൈനയുമായി നടന്നു വരികയാണെന്നാണ് ഇറാനിയന്‍ വിദേശ കാര്യ മന്ത്രി ജാവേദ് സരീഫ് പാര്‍ലമെന്റില്‍ അറിയിച്ചിരിക്കുന്നത്.
ഒരു വിദേശ...
നേപ്പാളിൽ ഭരണകക്ഷിയുടെ നിർണ്ണായക നേതൃയോഗം ഇന്ന്
കാഠ്മണ്ഡു: പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിയുടെ രാജി ആവശ്യത്തിനിടെ ഭരണകക്ഷിയുടെ നിർണ്ണായക നേതൃയോഗം ഇന്ന്.
നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഭരണകക്ഷിയായ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്റ്റാൻഡിംഗ് കമ്മറ്റി ചേരുന്നത്. പ്രധാനമന്ത്രി കെ.പി...
വിദേശ രാജ്യക്കാര്‍ക്ക് ക്വാട്ടാ സമ്പ്രദായം നടപ്പില്‍ വരുത്താനുള്ള കരട് ബില്ലിന് കുവൈറ്റ് പാര്‍ലമെന്ററി ഉന്നത...
കുവൈറ്റ് സിറ്റി: സ്വദേശി ജനസംഖ്യക്ക് സമാനമായി വിദേശ ജനസംഖ്യയും പരിമിതിപ്പെടുത്തുന്നതിന് വിദേശ രാജ്യക്കാര്‍ക്ക് ക്വാട്ടാ സമ്പ്രദായം നടപ്പില്‍ വരുത്താനുള്ള കരട് ബില്ലിന് കുവൈറ്റ് പാര്‍ലമെന്ററി ഉന്നത സമിതി അംഗീകാരം നൽകി. ഇതനുസരിച്ചു നിലവിലെ...
സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു
കൊച്ചി: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കൊച്ചി കളമശ്ശേരി സ്വദേശി യൂസഫ് സൈഫുദ്ധീന്‍ ആണ് മരിച്ചത്. ഇയാള്‍ക്ക് 66 വയസായിരുന്നു.
കൊച്ചി ബ്രോഡ്‌വേയിലെ വ്യാപാരിയായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും മരുമകള്‍ക്കും...
മാതൃകയായി സഹ്യാദ്രിസോൾജിയേഴ്സ്; ആദിവാസി കുടുംബങ്ങൾക്ക് സൈനികരുടെ വക ഭക്ഷ്യധാന്യക്കിറ്റ്…
പത്തനംതിട്ട ജില്ലയിലെ CRPF ജവാൻമാരുടെ കൂട്ടായ്മയായ സഹ്യാദ്രിസോൾജിയേഴ്സ് ആണ് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെയ്ക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ ആദിവാസി സമൂഹത്തിന് സഹായവുമായി എത്തിയ ഇവർ അട്ടത്തോട് - നിലക്കൽ - പമ്പ വനമേഖലയിൽ കഴിയുന്ന 35...
ബ്യൂബോണിക് പ്ലേഗ് മുന്നറിയിപ്പ് നല്‍കി ചൈന
വുഹാന്‍: ബ്യൂബോണിക് പ്ലേഗ് മുന്നറിയിപ്പ് നല്‍കി ചൈന. വടക്കന്‍ ചൈനയിലെ ഒരു നഗരത്തില്‍ ഞായറാഴ്ച ബ്യൂബോണിക് പ്ലേഗ് റിപ്പോര്‍ട്ട് ചെയ്തതായാണ് ചൈനയിലെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബയന്നൂര്‍ ,സ്വയംഭരണപ്രദേശമായ ഇന്നര്‍ മംഗോളിയ തുടങ്ങിയ...
മെഴുകുതിരി നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 7 പേര്‍ മരിച്ചു
ഗാസിയാബാദ്: മെഴുകുതിരി നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ ആറു സ്ത്രീകളും 16കാരനും മരിച്ചു. ഇവരെല്ലാവരും ഫാക്ടറിയിലെ തൊഴിലാളികളാണ്. നാലു സ്ത്രീ തൊഴിലാളികൾക്ക് പരിക്കേറ്റു.
ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ മോദി നഗറിലെ ഫാക്ടറിയിൽ ഇന്നലെ വൈകിട്ടോടെയാണ് സ്ഫോടനമുണ്ടായത്....
ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമത്
ന്യൂദല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമത്. നാലാം സ്ഥാനത്തായിരുന്ന ഇന്ത്യ റഷ്യയെയാണ് മറികടന്നത്.
ആഗോളാടിസ്ഥാനത്തില്‍ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന വേള്‍ഡോമീറ്റര്‍ വെബ്‌സൈറ്റിന്റെ കണക്ക് പ്രകാരം ഇന്ത്യയില്‍ 6,87,760 പേര്‍ക്കാണ്...
ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗൾയാൻ പ്രയാണം തുടരുന്നു; കാലാവധി കഴിഞ്ഞിട്ടും മംഗൾയാൻ ചിത്രങ്ങൾ പകർത്തി...
ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗൾയാൻ പ്രയാണം തുടരുന്നു. 2013 നവംബർ അഞ്ചിനു തുടങ്ങിയ ദൗത്യം ഇതിനകം 2000 ദിവസങ്ങൾ പിന്നിട്ടിട്ടും പ്രവർത്തനം സജീവമാണ്. കാലാവധി കഴിഞ്ഞിട്ടും ചൊവ്വാഭ്രമണം തുടരുകയാണ് മംഗൾയാൻ. പ്രൊപ്പൽഷൻ സിസ്റ്റത്തിന്റെ...
കാണ്‍പൂരില്‍ എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ മാഫിയാ തലവന്‍ വികാസ് ദുബൈയ്ക്കായി പോലീസ് തിരച്ചില്‍
കാണ്‍പൂര്‍: കാണ്‍പൂരില്‍ എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ മാഫിയാ തലവന്‍ വികാസ് ദുബൈയ്ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
ദുബൈ നേപ്പാളിലേക്ക് കടക്കുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്,
അതിര്‍ത്തി ഗ്രാമങ്ങളില്‍ പോലീസ് തിരച്ചില്‍ നടത്തുകയാണ്, അതിര്‍ത്തിയില്‍...
കോഴിക്കോട് രോഗം സ്ഥിരീകരിച്ച സെക്യൂരിറ്റിക്കാരന്‍ ജോലി ചെയ്തിരുന്ന ഫ്‌ളാറ്റിലെ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ്
കോഴിക്കോട്: ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ ജോലി ചെയ്യുന്ന നഗരത്തിലെ ഫ്‌ളാറ്റിലെ താമസക്കാരാണിവര്‍.
രണ്ട് സ്ത്രീകള്‍ക്കും 3 കുട്ടികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
മൂന്ന്...
സംസ്ഥാനത്ത് ഇന്ന് 225 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 126 പേര്‍ക്ക് രോഗം ഭേദമായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 225 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 126 പേര്‍ക്ക് രോഗം ഭേദമായി.
തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രോഗബാധിതര്‍ 200 കടക്കുന്നത്.
പാലക്കാട് ജില്ലയില്‍ 29 പേര്‍ക്കും, കാസര്‍ഗോഡ് 28 പേര്‍ക്കും, തിരുവനന്തപുരം 27...
വേൾഡ് മലയാളി കൗൺസിൽ സിൽവർ ജൂബിലി നിറവിൽ
ന്യൂ ജേഴ്‌സി: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സില്‍വര്‍ ജൂബിലി ആഘോഷം ജൂലൈ നാലിന് (ഇന്നലെ) ഇന്ത്യന്‍ സമയം വൈകുന്നേരം 6.30 ന് സൂം മീറ്റിംങ്ങിലുടെ ലോകമെമ്പാടുള്ള അംഗങ്ങള്‍ സ്ഥാപക നേതാക്കളോടൊപ്പം ദീപം തെളിയിച്ച്...
കര്‍ഫ്യൂ പിന്‍വലിച്ചതിനു പിന്നാലെ യു.എ.ഇയിലും സൗദിയിലും കൊവിഡ് കേസുകളില്‍ വര്‍ധന
ദുബായ്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പ്രതിരോധ നടപടികളില്‍ അയവു വരുത്തിയതിനു പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലെ കൊവിഡ് കേസുകളില്‍ വര്‍ധനവ്.
മാര്‍ച്ച് മുതല്‍ കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണ നടപടികള്‍ നടപ്പിലാക്കിയ സൗദിയും യു.എ.ഇയും ഘട്ടം...
സൗദിയില്‍ കൊവിഡ് ബാധിച്ച ഒരു മലയാളി കൂടി മരിച്ചു
ജിദ്ദ: സൗദിയില്‍ കൊവിഡ് ബാധിച്ച ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം മങ്കട വടക്കാങ്കര സ്വദേശി പള്ളിയാലില്‍ ശബാഹുദീനാണ് ജിദ്ദയില്‍ വെച്ച് മരിച്ചത്. 34 വയസ്സായിരുന്നു.
സൗദിയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് 1858 മരണങ്ങളാണ്...
പ്രവാസികളെ പ്രതിസന്ധിയിലാക്കി ഒമാന്റെ പുതിയ തീരുമാനം; 11 തസ്തികകള്‍ കൂടി സ്വദേശിവത്ക്കരിക്കുന്നു
മസ്‌കറ്റ്: പ്രവാസികളെ പ്രതിസന്ധിയിലാക്കി ഒമാന്റെ പുതിയ തീരുമാനം. രാജ്യത്തെ പതിനൊന്ന് തസ്തികകള്‍ കൂടി സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം തീരുമാനിച്ചു.
ഒമാനില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് 11 തസ്തികകള്‍...
















































