കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലേക്ക് 15,000 സൈനികരെ കൂടി നിയോഗിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലേക്ക് 15,000 സൈനികരെ കൂടി നിയോഗിച്ച് ഇന്ത്യ. ടി 90 ടാങ്കുകളടക്കമുള്ള സന്നാഹങ്ങളും അതിര്‍ത്തിയിലെത്തിച്ചു. മേഖലയില്‍ സുഖോയ് എസ്യു 30 എംകെഐ, മിഗ് 29...
തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; സ്വര്‍ണം യു.എ.ഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്‌സലില്‍
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിമാനത്താവളത്തിലെ കാര്‍ഗോയിലാണ് സ്വര്‍ണം പിടികൂടിയത്.
യു.എ.ഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്‌സലിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ശുചിമുറി ഉപകരണങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. 30 കിലോ സ്വര്‍ണമാണ് ബാഗേജിനുള്ളില്‍ നിന്നും...
ഓണ്‍ലൈനില്‍ 1500 രൂപയുടെ വാച്ചിനായി ബുക്ക് ചെയ്ത യുവാവിന് കിട്ടിയത് കളിപ്പാട്ട വാച്ച്
ഇടുക്കി: ഓണ്‍ലൈനില്‍ 1500 രൂപയുടെ വാച്ചിനായി ബുക്ക് ചെയ്ത യുവാവിന് കിട്ടിയത് കളിപ്പാട്ട വാച്ച്. ഇടുക്കി നരിയംപാറ സ്വദേശിയായ യുവാവാണ് ഓൺലൈനിലെ തട്ടിപ്പിനിരയായത്.
ഫേസ്ബുക്കില്‍ വന്ന പരസ്യം കണ്ടാണ് കോണ്ടാക്‌ട് വാച്ചസ് ക്ലബ്ബിന്റെ വെബ്‌സൈറ്റില്‍...
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിച്ച് കൊറോണ വൈറസ് ബാധ വ്യപിക്കുന്നതിനിടെ കോവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.
മലപ്പുറം മഞ്ചേരിയില്‍ നിരീക്ഷണത്തില്‍ ഇരുന്ന ആള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്...
ഹോംങ്കോംഗില്‍ മുദ്രാവാക്യത്തിനും നിരോധം
വിക്ടോറിയ സിറ്റി: ചൈനക്കെതിരായ പരസ്യപ്രതിഷേധം കുറ്റകരമാക്കുന്ന സുരക്ഷാനിയമം പ്രാബല്യത്തിൽ വന്നതിനു തൊട്ടുപിന്നാലെ കഴിഞ്ഞ ഒരു വർഷത്തോളം ഹോങ്കോംഗിൽ മുഴങ്ങിയ മുദ്രാവാക്യവും നിരോധിച്ചു. ഹോങ്കോംഗിനെ മോചിപ്പിക്കുക, ഇത് നമ്മുടെ കാലത്തെ വിപ്ലവം’. എന്ന മുദ്രാവാക്യമാണ്...
വിമാനസര്‍വീസുകളെ ചൊല്ലി ഇന്ത്യയും യു.എ.ഇയും തമ്മില്‍; തർക്കം ആശങ്കയില്‍ പ്രവാസികള്‍
ന്യൂദല്‍ഹി: വിമാനസര്‍വീസുകളെ ചൊല്ലി ഇന്ത്യയും യു.എ.ഇയും തമ്മില്‍ നിലനില്‍ക്കുന്ന അസ്വാരസ്യത്തില്‍ ആശങ്കയിലായി പ്രവാസികള്‍. വിവിധ സംഘടനകള്‍ ചാര്‍ട്ടര്‍ ചെയ്ത യു.എ.ഇ വിമാനങ്ങള്‍ക്ക് ഇന്ത്യയിലിറങ്ങാനുള്ള അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ചില ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ യാത്ര...
രാജ്യം 244ാം സ്വാതന്ത്ര്യദിനമാഘോഷിക്കുമ്പോഴും വിദ്വേഷ പ്രസംഗവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: രാജ്യം 244ാം സ്വാതന്ത്ര്യദിനമാഘോഷിക്കുമ്പോഴും വിദ്വേഷ പ്രസംഗവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇടതുപക്ഷക്കാര്‍, കൊള്ളക്കാര്‍, പ്രക്ഷോഭകര്‍ എന്നീ ശത്രുക്കളില്‍ നിന്ന് രാജ്യത്തിന്റെ മൂല്യം സംരക്ഷിക്കണമെന്നാണ് സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ ട്രംപ് പറഞ്ഞത്.
ഇടതുപക്ഷം, അരാജകവാദികള്‍,...
ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടിയില്‍ പ്രതികരിച്ച് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം
ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടിയില്‍ പ്രതികരിച്ച് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍.
ടിക് ടോക്കിലൂടെ ഇന്ത്യന്‍ ചലച്ചിത്ര ഗാനങ്ങളും ഡയലോഗുകളും അനുകരിച്ച് വാര്‍ണര്‍ ആരാധകര്‍ക്ക് പ്രിയങ്കരനായ ടിക്ടോക്കറായി മാറിയിരുന്നു. ഇന്ത്യന്‍...
മഴക്കാല ആരോഗ്യത്തിന് ഈ പച്ചക്കറിയും പഴവും നിര്‍ബന്ധം
മഴക്കാലം ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. ഈര്‍പ്പമുള്ള കാലാവസ്ഥ നിരവധി ബാക്ടീരിയകള്‍ക്കും വൈറസുകള്‍ക്കും അനുയോജ്യമായ പ്രജനന കേന്ദ്രം പ്രദാനം...
ഉത്തർപ്രദേശിലെ ഇടിമിന്നലേറ്റ് 23 പേർ മരിച്ചു. 29 പേർക്ക് പരിക്ക്
ലക്നൗ: ഉത്തർപ്രദേശിലെ ഇടിമിന്നലേറ്റ് 23 പേർ മരിച്ചു. 29 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിലായുണ്ടായ മിന്നൽ അപകടത്തിലാണ് ഇത്രയും പേർക്ക് ജീവൻ നഷ്ടമായിരിക്കുന്നത്. ഔദ്യോഗിക പ്രസ്താവന പ്രകാരം അഹമ്മദാബാദിലാണ് ഏറ്റവും കൂടുതൽ...
കശ്മീരിലെ കുല്‍ഗാമില്‍ രണ്ട് ഹിസ്ബുള്‍ മുജാഹുദ്ദീന്‍ ഭീകരെ സുരക്ഷാ സേന വധിച്ചു
ശ്രിനഗര്‍: കശ്മീരിലെ കുല്‍ഗാമില്‍ രണ്ട് ഹിസ്ബുള്‍ മുജാഹുദ്ദീന്‍ ഭീകരെ സുരക്ഷാ സേന വധിച്ചു. കുല്‍ഗാമിലെ അറെ-മോഹന്‍പൊറ ഗ്രാമത്തില്‍ സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപെട്ടത്.
ഏറ്റുമുട്ടലില്‍ ഒരു ഓഫീസര്‍ അടക്കം മൂന്ന് സൈനികര്‍ക്ക്...
ഡിജിറ്റല്‍-സാങ്കേതിക മേഖലയില്‍ ഉള്ളത് വമ്പന്‍ വേരോട്ടം; ഇന്ത്യന്‍ വിപണി ചൈനീസ് കമ്പനികള്‍ കീഴടക്കിയതെങ്ങനെ?
ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ രാജ്യത്തെ ചൈനീസ് ആപ്പുകളുടെ സോഫ്റ്റ്‌വെയറുകളുടെയും ഇന്ത്യയിലെ സാന്നിധ്യം ചര്‍ച്ചയായിരിക്കുകയാണ്.
ഈ ഘട്ടത്തില്‍ ഡിജിറ്റല്‍, സാങ്കേതിക മേഖലയില്‍ ഇന്ത്യയില്‍ എത്രമാത്രം വേഗത്തിലാണ് ചൈന വേരോട്ടം നടത്തിയതെന്ന് ശ്രദ്ധിക്കേണ്ടതാണ്.
കഴിഞ്ഞ...
വിവാഹിതയായ സ്ത്രീയ്ക്ക് 500 ഗ്രാം സ്വര്‍ണം കയ്യില്‍ സൂക്ഷിക്കാം. അവിവാഹിതകള്‍ക്ക് 250 ഗ്രാമും, ...
ഇന്ത്യയില്‍ സ്വത്ത് എന്നു പറയുന്നതില്‍ തന്നെ സ്ഥലം, സ്വര്‍ണം, വസ്തുവകകങ്ങള്‍ എന്നിങ്ങനെയാണ് തരം തിരിക്കപ്പെടുക. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗം കൂടിയാണ് കുടുംബങ്ങളുടെ സ്വത്തില്‍ സ്വര്‍ണത്തിനുള്ള പങ്കും. രാജ്യത്തെ കുടുംബങ്ങളുടെ സ്വത്ത് കണക്കാക്കിയാല്‍ മൂന്നില്‍...
കോവിഡ് നിയന്ത്രണങ്ങളെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിന്‍ കീഴില്‍ കൊണ്ടുവന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: കോവിഡ് സമൂഹ വ്യാപനത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങളെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിന്‍ കീഴില്‍ കൊണ്ടുവന്ന് സര്‍ക്കാര്‍. മാസ്‌ക് ധരിക്കാതിരിക്കലും ശാരീരിക അകലം പാലിക്കാതിരിക്കലും ഇനി ശിക്ഷ ലഭിക്കാവുന്ന നിയമലംഘനമാകും.
കോവിഡ് രോഗബാധയുടെ...
അമേരിക്കയില്‍ കൊവിഡ് മരണം ഒന്നരലക്ഷത്തിലേക്ക്
ന്യൂയോര്‍ക്ക്: ജൂലൈ നാലിന് യു.എസ് സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ പിന്നിടവെ രാജ്യത്തെ കൊവിഡ് മരണം ഒന്നരലക്ഷത്തിലേക്ക്. ഇതുവരെ 2.8 ദശലക്ഷത്തിലധികം ആളുകള്‍ക്ക് രോഗം ബാധിച്ചു. ഫ്‌ളോറിഡ,ടെക്‌സസ് എന്നീ സംസ്ഥാനങ്ങള്‍ ഒരു ദിവസം മാത്രം...
ചൈന്യക്കെതിരെപ്രതിഷേധിക്കാന്‍ പുതിയ വഴികള്‍ കണ്ടെത്തി ഹോങ് കോങിലെ പ്രക്ഷോഭകര്‍
ഹോങ് കോങിനെ പൂര്‍ണമായും നിയന്ത്രണത്തിലാക്കുന്ന വിവാദമായ സുരക്ഷാ ബില്‍ ചൈന പാസാക്കിയതിനു പിന്നാലെ ചൈന്യക്കെതിരെപ്രതിഷേധിക്കാന്‍ പുതിയ വഴികള്‍ കണ്ടെത്തിയിരിക്കുകയാണ് ഹോങ് കോങിലെ പ്രക്ഷോഭകര്‍.
ഒറ്റ നോട്ടത്തില്‍ ചൈനീസ് അനുകൂലമെന്നു തോന്നുന്നതും എന്നാല്‍ ചൈനയെ പരോക്ഷമായി...
കേരളത്തില്‍ കോവിഡ് 19 സമൂഹ വ്യാപനം നടന്നു കഴിഞ്ഞതായി ഐഎംഎ
കേരളത്തില്‍ കോവിഡ് 19 സമൂഹ വ്യാപനം നടന്നു കഴിഞ്ഞതായി ഐഎംഎ. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായി ഐഎംഎ പ്രസിഡന്റ് എബ്രഹാം വര്‍ഗീസ് പറഞ്ഞു. കോവിഡ് ബാധ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ സമൂഹവ്യാപനഭീഷണി രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം...
സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 209 പേര്‍ രോഗമുക്തരായി.
മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29...
കൊവിഡ്-19 നു കാരണമായ നോവല്‍ കൊറോണ വൈറസിന്റെ ഉത്ഭവം തേടി ലോകാരോഗ്യ സംഘടനയുടെ സംഘം...
ജെനീവ: ലോകത്താകെ പടര്‍ന്നു പിടിച്ച കൊവിഡ്-19 നു കാരണമായ നോവല്‍ കൊറോണ വൈറസിന്റെ ഉത്ഭവം തേടി ലോകാരോഗ്യ സംഘടനയുടെ സംഘം ചൈനയിലേക്ക്. അടുത്തയാഴ്ചയാണ് വിദഗ്ധ സംഘം കൊറോണയുടെ ഉത്ഭവവും വൈറസ് മനുഷ്യരിലേക്ക് പടര്‍ന്നതും...
ഇന്ത്യയുടെ ആദ്യ കോവിഡ് വാക്‌സിന്‍; ഈ ചരിത്ര നേട്ടത്തിന് പിന്നില്‍ തമിഴ്‌നാട്ടിലെ കര്‍ഷകന്റെ മകന്‍...
ലോകത്തെ പിടിച്ചുലച്ച കോവിഡ് മഹാമാരിക്ക് വാക്‌സിന്‍ കണ്ടെത്തുന്നതിന്റെ പടിവാതില്‍ക്കലാണ് ഇന്ത്യ. മനുഷ്യരില്‍ പരീക്ഷണമാരംഭിച്ച കോവാക്‌സിന്‍, വിജയം കണ്ടാല്‍ വൈകാതെ വാക്‌സിന്‍ വിപണിയിലെത്തും. കോവിഡിന് വാക്‌സിന്‍ കണ്ടെത്തുന്ന ആദ്യ രാജ്യങ്ങളിലൊന്നായി ഇന്ത്യയും മാറും....

















































