ഇന്ന് അന്തർദേശീയ ചക്കദിനം
എന്തിനും ഒരു ദിവസമുണ്ട് ഇന്ന് അന്തർദേശീയ ചക്കദിനം കേരളത്തിന്റെ ഔദ്യോഗിക ഫലം അപ്പോള്‍ കുറച്ച് ചക്ക കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ? എല്ലാ മലയാളികളുടെയും പറമ്പിൽ കാണും ഒരു പ്ലാവെങ്കിലും. ചക്കകൊണ്ട് പല ഗുണങ്ങളുണ്ട്....
രുചികരമായ കാരറ്റ് കേക്ക് വളരെ എളുപ്പത്തിൽ കുക്കറിൽ ഉണ്ടാക്കിയെടുക്കാം
ചേരുവകൾ
മൈദ – 1 കപ്പ്കാരറ്റ് ചിരകിയത് – ഒന്നര കപ്പ് അല്ലെങ്കിൽ 200 ഗ്രാംഎണ്ണ – അര കപ്പ്പഞ്ചസാര പൊടിച്ചത് – മുക്കാല്‍ കപ്പ്മുട്ട – ഒരെണ്ണംഅണ്ടിപ്പരിപ്പ്,ഉണക്ക മുന്തിരി – ആവശ്യത്തിന്ബേക്കിങ് പൗഡർ...
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയായ ‘ചുരുളി’ എന്ന പേര് ലിജോ കോപ്പിയടിച്ചതാണെന്ന ആരോപണവുമായി...
തിരുവനന്തപുരം: സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ സിനിമയായ ചുരുളിയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ‘ചുരുളി’ എന്ന പേര് ലിജോ കോപ്പിയടിച്ചതാണെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് സംവിധായിക സുധ രാധിക.
ഫേസ്ബുക്കിലൂടെയാണ്...
ഡൽഹിയിലെ യുഎസ് എംബസിയ്ക്ക് സമീപം കാർ ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
ന്യുഡൽഹി: ഡൽഹിയിലെ യുഎസ് എംബസിയ്ക്ക് സമീപം കാർ ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. അമിതവേഗത്തിലെത്തിയ കാർ ആണ് സബ് ഇൻസ്പെകടറെ ഇടിച്ചത്. ഇന്നലെ ആയിരുന്നു സംഭവം.
ലാൽ മാൻ സിങ് സിസോദിയ എന്ന അമ്പത്തിയൊന്നു...
ചൈനയെ ലക്ഷ്യംവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി ദല്‍ഹിയിലെ ചൈനീസ് എംബസി
ന്യൂദല്‍ഹി: ചൈനയെ ലക്ഷ്യംവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി ദല്‍ഹിയിലെ ചൈനീസ് എംബസി. ഇന്ത്യയും ചൈനയും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന അതിര്‍ത്തി തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തിനാണ് ചൈന മറുപടിയുമായി...
മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയും റിലയന്‍സ് വ്യവസായ സാമ്രാജ്യത്തിന്റെ ഉന്നത പടവുകളില്‍
മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയും റിലയന്‍സ് വ്യവസായ സാമ്രാജ്യത്തിന്റെ ഉന്നത പടവുകളില്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) അഞ്ച് ‘വെര്‍ട്ടിക്കലു’കളിലെ മാനേജുമെന്റ് ടീമുകളില്‍ 25 കാരനായ അനന്ത് സ്ഥാനം പിടിച്ചതായി...
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘മരട് 357’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി
കൊച്ചി: കേരളത്തില്‍ ഏറെ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയ മരട് ഫളാറ്റ് വിഷയമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘മരട് 357’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.
അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു നിര്‍മിക്കുന്ന...
ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയില്‍ ഭൂഗര്‍ഭ ബങ്കറുകളുടെ നിര്‍മ്മാണം തുടങ്ങി
ശ്രിനഗര്‍: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയില്‍ ഭൂഗര്‍ഭ ബങ്കറുകളുടെ നിര്‍മ്മാണം തുടങ്ങിയിരിക്കുകയാണ്.
ഉറിയിലാണ് ആദ്യ ഭൂഗര്‍ഭ ബാങ്കറിന്‍റെ നിര്‍മ്മാണം തുടങ്ങിയത്,ബോനിയര്‍,ഉറി മേഖലകളില്‍ 44 കമ്മ്യുണിറ്റി ബങ്കറുകള്‍ നിര്‍മിക്കുമെന്ന്
റോഡ്സ് ആന്‍ഡ് ബില്‍ഡിംഗ്‌സ്...
യു.എ.ഇയിലെ ടെക് കമ്പനിയുമായി കരാര്‍ ഒപ്പു വെച്ച് ഇസ്രഈല്‍ പ്രതിരോധ മേഖല
തെല്‍ അവീവ്: യു.എ.ഇയിലെ ടെക് കമ്പനിയുമായി കരാര്‍ ഒപ്പു വെച്ച് ഇസ്രഈല്‍ പ്രതിരോധ മേഖല. ഇസ്രഈല്‍ ഡിഫന്‍സ് ടെക്‌നോളജി കമ്പനിയായായ റാഫേല്‍ അഡ്‌വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റം, ഇസ്രഈല്‍ എയറോ സ്‌പേസ് ഇന്‍ഡ്‌സ്ട്രീസ് എന്നിവയാണ്...
ചമ്പക്കര മാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന; കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തവരെ കസ്റ്റഡിയിലെടുത്തു
കൊച്ചി: എറണാകുളം ചമ്പക്കര മാര്‍ക്കറ്റില്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. പുലര്‍ച്ചയോടെയാണ് ചന്തയില്‍ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി എത്തിയത്.
സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ സെക്രട്ടറി, ഡി.സി.പി പൂങ്കുഴലി...
അബുദാബി ഡ്യൂട്ടിഫ്രീ ബിഗ് ടിക്കറ്റ് ബമ്പര്‍ സമ്മാനം മലയാളികൾ ഉൾപ്പെടെയുള്ള 20 അംഗ സംഘമെടുത്ത...
അബുദാബി: അബുദാബി ഡ്യൂട്ടിഫ്രീ ബിഗ് ടിക്കറ്റ് ബമ്പര്‍ സമ്മാനം മലയാളികൾ ഉൾപ്പെടെയുള്ള 20 അംഗ സംഘമെടുത്ത ടിക്കറ്റിന്. 15 ദശലക്ഷം ദിര്‍ഹം (ഏകദേശം 30.5 കോടി രൂപ) ആണ് സമ്മാനത്തുക. കണ്ണൂര്‍ കൂത്തുപറമ്പ്...
പ്രവാസികള്‍ക്ക് ഇനി ഇന്ത്യയിലുള്ള സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ വാട്സ്ആപ്പിലൂടെയും ഇമെയിലിലൂടെയും പണമയക്കാം
ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ഇനി ഇന്ത്യയിലുള്ള സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ വാട്സ്ആപ്പിലൂടെയും ഇമെയിലിലൂടെയും പണമയക്കാം.
2018ല്‍ 'സോഷ്യൽ പേ' എന്ന പേരില്‍ ICICI ബാങ്ക് ഇത്തരമൊരു സേവനം ആരംഭിച്ചിരുന്നു. ഇതിനായി, മണി ട്രാന്‍സ്ഫര്‍ ആപ്ലിക്കേഷനായ 'മണി 2...
വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരെ വന്ദേഭാരത് മിഷനിലൂടെ തിരികെ കൊണ്ടുവന്നുവെന്ന് കേന്ദ്രം
ന്യൂഡൽഹി: കോവിഡിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരെ വന്ദേഭാരത് മിഷനിലൂടെ തിരികെ കൊണ്ടുവന്നുവെന്ന് കേന്ദ്രം. 137 രാജ്യങ്ങളിൽനിന്നായി 5,03,990 പേരെയാണ് തിരികെ നാട്ടിലെത്തിച്ചത്.
മേയ് ഏഴിന് ആരംഭിച്ച വന്ദേഭാരത് ദൗത്യത്തിന്റെ...
ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ജപ്പാൻ രംഗത്ത്.
ടോക്കിയോ: ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ജപ്പാൻ രംഗത്ത്. ഇന്ത്യയുടെ നിയന്ത്രണ രേഖയിലെ നിലവിലെ അവസ്ഥയെ അട്ടിമറിക്കാനുള്ള ചൈനയുടെ ഏകപക്ഷീയമായ ശ്രമങ്ങളെ എതിർക്കുമെന്ന് ജാപ്പനീസ് അംബാസിഡർ അറിയിച്ചു. ട്വീറ്ററിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ...
മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നെന്ന് റിപ്പോര്‍ട്ട്
മുംബൈ: രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 6324 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, സംസ്ഥാനത്ത് ആകെ രോഗം...
പ്രിയങ്ക ഗാന്ധിയുടെ ഔദ്യോഗിക വസതി സ്ഥിരമായി യു.പിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം
ലക്‌നൗ: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഔദ്യോഗിക വസതി സ്ഥിരമായി യു.പിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം. ദല്‍ഹിയിലുള്ള ഔദ്യോഗിക വസതി ഒഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രിയങ്ക ഗാന്ധിക്ക് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ്...
കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ ലംഘിച്ചവരുടെ ചിത്രങ്ങള്‍ സഹിതം പ്രസിദ്ധീകരിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍
കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ ലംഘിച്ചവരുടെ ചിത്രങ്ങള്‍ സഹിതം പ്രസിദ്ധീകരിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. മാസ്ക് ധരിക്കാതിരിക്കുക, കര്‍ഫ്യൂ നിയമങ്ങള്‍ ലംഘിക്കുക, പൊതുപരിപാടികള്‍ സംഘടിപ്പിക്കുകയോ അല്ലെങ്കില്‍ അത്തരം പരിപാടികളില്‍ പങ്കെടുക്കുകയോ ചെയ്യുക തുടങ്ങിയ കുറ്റങ്ങൾ...
പുൽവാമ ഭീകരാക്രമണത്തിലെ പ്രതിയായ ഒരാളെക്കൂടി എൻഐഎ അറസ്റ്റു ചെയ്തു
ന്യുഡൽഹി: പുൽവാമ ഭീകരാക്രമണത്തിലെ പ്രതിയായ ഒരാളെക്കൂടി എൻഐഎ അറസ്റ്റു ചെയ്തു. ജമ്മു കശ്മീരിലെ ബുദ്ഗാമിലുള്ള മുഹമ്മദ് ഇഖ്ബാൽ റാഥർ ആണ് അറസ്റ്റിലായത്. ഇയാൾ പുൽവാമ ഭീകരാക്രമണത്തിൽ പ്രധാന പങ്കുവഹിച്ച മുഹമ്മദ് ഉമർ ഫറൂഖ്...
ഇന്ത്യയിലെ സൈനികരുടെ ധീരത ലോകത്തിന് ബോധ്യപ്പെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ലഡാക്ക്: ഇന്ത്യയിലെ സൈനികരുടെ ധീരത ലോകത്തിന് ബോധ്യപ്പെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്ക് സംഘർഷത്തിൽ പരിക്കേറ്റ ജവാൻമാരെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യയിലെ ധീരരായ സൈനികരെ ലോകം കാണാൻ ആഗ്രഹിക്കുന്നു. അവരുടെ പരിശീലനം എന്താണ്,...
ദല്‍ഹി കലാപം ആസൂത്രിതമെന്ന് വ്യക്തമാക്കുന്ന കുറ്റപത്രം പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു
ന്യൂദല്‍ഹി: ഫെബ്രുവരിയില്‍ പൊട്ടിപ്പുറപ്പെട്ട വടക്ക്-കിഴക്ക് ദല്‍ഹി കലാപം ആസൂത്രിതമെന്ന് വ്യക്തമാക്കുന്ന കുറ്റപത്രം പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കട്ടര്‍ ഹിന്ദു ഏക്ത എന്ന പേരില്‍ തുടങ്ങിയ വാട്‌സാപ്പ് ഗ്രൂപ്പാണ് കലാപത്തിലേര്‍പ്പെട്ട ആളുകള്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും...

















































