ജീവിത ദുരിതത്തിൽ നിന്നും പ്രതീക്ഷയുടെ വിഹായസിലേക്ക് പറന്ന് രശ്മി; അച്ഛനും അമ്മയ്ക്കും...

ജീവിത ദുരിതത്തിൽ നിന്നും പ്രതീക്ഷയുടെ വിഹായസിലേക്ക് രശ്മി പറന്നുയരുമ്പോൾ അച്ഛൻ ഗോപിനാഥ ഭട്ടിനും അമ്മ ശോഭ ഭട്ടിനും സ്വപ്ന സാഫല്യം. ജീവിതം തള്ളിനീക്കാൻ പോലും കഴിയുമോ എന്ന് ശങ്കിച്ചിരുന്ന രശ്മിയാണ് ഇന്ന് ഇന്ത്യൻ വ്യോമസേനയുടെ...

ലഡാക്കില്‍ ഇന്ത്യന്‍ സൈന്യത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലഡാക്ക്: ലഡാക്കില്‍ ഇന്ത്യന്‍ സൈന്യത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഡാക്കിലെ നിമുവില്‍ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുവെയായിരുന്നു മോദിയുടെ പരാമര്‍ശം. ഇന്ത്യയുടെ ശക്തി എന്താണെന്ന് ലോകത്തിനറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. ലഡാക്ക് ഇന്ത്യന്‍ ജനതയുടെ...

ആരും കൊതിക്കുന്ന രുചിയിൽ കോഴിക്കോടൻ അയലക്കറി

ചോറിനൊപ്പം  കഴിക്കാൻ കോഴിക്കോടൻ രീതിയിൽ വറുത്തരച്ച അയലക്കറി. മൂന്ന് അയല കഷ്ണങ്ങളാക്കി ഉപ്പ്, മുളക്, മഞ്ഞൾപ്പൊടി എന്നിവ പുരട്ടി അര മണിക്കൂർ മാറ്റി വയ്ക്കുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചേരുവകൾ എല്ലാം...

Full A+ വാങ്ങിയവർക്ക്‌ 10000/- രൂപയുടെ സാമ്പത്തിക സഹായം

10000/- രൂപയുടെ സാമ്പത്തിക സഹായം, Full A+ വാങ്ങിയവർക്ക്. SSLC, PLUS TWO, VHSE പരീക്ഷകളിൽ full A+ നേടിയവരെ നമ്മൾ അഭിനന്ദിക്കുമ്പോൾ അവർക്കു നാളെ ഉപകാരപ്രദം ആവുന്ന അറിവ് കൂടി ഈ...

തനിനാടൻ കേരള സ്റ്റ്യു ഇത്ര രുചിയിൽ കഴിച്ചിട്ടുണ്ടോ?

ചേരുവകൾ ഉരുളക്കിഴങ്ങു്  (വലുത് ) - 2 എണ്ണംക്യാരറ്റ്  - 1 എണ്ണംബീൻസ്  - 6 എണ്ണംഗ്രീൻ പീസ്  - 2 tbspസവാള  (വലുത് ) - 1ഇഞ്ചി (ചെറിയ കഷ്ണം) + വെളുത്തുള്ളി...

കാർഷികഅറിവുകൾ; കൂവ

കേരളത്തിൽ കൃഷിചെയ്യപ്പെടുന്ന കിഴങ്ങ് വർഗത്തിൽ‌പ്പെട്ട ഒരു സസ്യമാണ് കൂവ. ഇംഗ്ലീഷ്:Arrowroot ശാസ്ത്രീയനാമം:Maranta arundinacea. കൂവയുടെ കിഴങ്ങ് ഒരു വിശേഷപ്പെട്ട ഭക്ഷണമാണ്.പുരാതനകാലത്ത് കരീബ്യൻ ദീപുകളിലെ നിവാസികൾ കൂവയ്ക്ക് ആഹാരത്തിൽ ആഹാരം എന്നർത്ഥം വരുന്ന അരു-അരു...

ആദ്യ ഇന്ത്യന്‍ നിര്‍മ്മിത കൊവിഡ് വാക്‌സിന്‍ ഓഗസ്റ്റ് 15 ന് ലോഞ്ച് ചെയ്യാന്‍ സാധിക്കുമെന്ന...

ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധത്തിനുള്ള ആദ്യ ഇന്ത്യന്‍ നിര്‍മ്മിത കൊവിഡ് വാക്‌സിന്‍ ഓഗസ്റ്റ് 15 ന് ലോഞ്ച് ചെയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐ.സി.എം.ആര്‍).എന്‍.ഡി.ടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട്...

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തുമ്പപ്പൂ

തുമ്പപ്പൂ ഓണക്കാലത്ത് പൂക്കളങ്ങളില്‍ നിന്ന് പോലും അപ്രത്യക്ഷമായിട്ടുള്ള ഒന്നാണ്. കാരണം അത്രക്ക് പോലും കിട്ടാനില്ല നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ തുമ്പപ്പൂ. എന്നാല്‍ ഇതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച അറിഞ്ഞാല്‍ ഏത് കാട്ടിലാണെങ്കിലും പോയി പറിച്ച്...

യു.എ.ഇയിലെ ക്ഷേത്രങ്ങളും ഗുരുദ്വാരകളും ഉടന്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍

ദുബായ്: കൊവിഡ് സാഹചര്യത്തില്‍ സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം യു.എ.ഇയിലെ മുസ്‌ലിം ഇതര ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ദുബായിലെ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റി. ഓരോ മതത്തിന്റെയും സംസ്‌കാരങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഉചിതമായ...

നടി ഷംനയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്ന് സൂചന

കൊച്ചി: നടി ഷംനയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്ന് സൂചന. ഷംനയെ ഭീഷണിപ്പെടുത്തിയ കേസില്‍ വാടാനപ്പള്ളി സ്വദേശിയായ സത്രീയെയും ജൂണ്‍ 20ന് ഷംനയുടെ വീട്ടിലെത്തിയ നിര്‍മാതാവിനെയും പോലീസ്...

ഡോ. എം വി ഷെട്ടി കോളജ് ഓഫ് നഴ്സിംഗ്; നഴ്‌സുമാർ ഓൺ‌ലൈനിൽ സിൽവർ...

മെൽബൺ: ഡോ. എം വി ഷെട്ടി കോളജ് ഓഫ് നഴ്സിങ്ങിന്റെ അഞ്ചാമത്തെ ബാച്ച് (1991-95) ഈ വർഷം അവരുടെ സിൽവർ ജൂബിലി ബിരുദ വർഷത്തിലാണ്. 80%ത്തിലധികം വിദ്യാർഥികളും കേരളത്തിൽ നിന്നുള്ളവരാണ്. മംഗലാപുരത്ത് പഠിക്കുന്നതിനെക്കുറിച്ചും...

ഉന്മേഷത്തോടെ ഒരു ദിവസം മുഴുവന്‍ ഇരിക്കാം; ഇതാ 5 സ്മാര്‍ട്ട് വഴികള്‍

ഒരാള്‍ എങ്ങനെ എഴുന്നേല്‍ക്കുന്നു എന്നതുമായി ആശ്രയിച്ചാണ് അയാളുടെ അന്നത്തെ ചിന്തകളും പ്രവര്‍ത്തികളും രൂപപ്പെട്ടു തുടങ്ങുക. ഉന്മേഷത്തോടെ ഉണര്‍ന്നാല്‍ ആ ദിവസം പോസിറ്റീവ് ചിന്താഗതികള്‍ നിറയ്ക്കാം. ഒപ്പം ഏറെ പ്രൊഡക്റ്റീവ് ആയി ജോലികള്‍ ചെയ്ത്...

പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്ക് തലസ്ഥാനമായ ലേ യിലെത്തി; സന്ദര്‍ശനം മുന്‍കൂട്ടി പ്രഖ്യാപിക്കാതെ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്ക് തലസ്ഥാനമായ ലേ യിലെത്തി. മുന്‍കൂട്ടി പ്രഖ്യാപിക്കാതെ അപ്രതീക്ഷിതമായിട്ടാണ് പ്രധാനമന്ത്രി ലേയിലെത്തിയത്. ജൂണ്‍ 15-ന് ചൈനീസ് സൈനികരുമായുള്ള അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് ശേഷം സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനാണ് പ്രധാനമന്ത്രിയുടെ...

ആറ് മാസം പ്രായംമുള്ള പെണ്‍കുഞ്ഞിന്റെ ദേഹം പൊള്ളിച്ചു

എറണാകുളം: ആറ് മാസം പ്രായംമുള്ള പെണ്‍കുഞ്ഞിന്റെ ദേഹം പൊള്ളിച്ചു. കുഞ്ഞിന്റെ ദേഹത്ത് അടിയേറ്റതിന്റെ പാടുകളും ഉണ്ട്. എറണാകുളം തിരുവാങ്കുളം ഏറമ്പാകത്താണ് സംഭവം. മാതാപിതാക്കള്‍ കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛനെ...

നേപ്പാളില്‍ ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷം

കാഠ്മണ്ഡു: നേപ്പാളില്‍ ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു, പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ രാജി ആവശ്യപെട്ട് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്ത് വന്നതാണ് പ്രതിസന്ധിക്ക് കാരണമായത്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സ്റ്റാന്‍ഡിങ്...

“ഫെയര്‍ ആന്‍ഡ് ലവ്‌ലി”ഇനി ‘ഗ്ളോ ആന്‍ഡ് ലവ്‌ലി” (Glow and lovely) എന്ന് അറിയപ്പെടും!

മുംബൈ: ഹിന്ദുസ്ഥാന്‍ യൂണിലിവറിന്‍റെ  സ്‌കിന്‍ കെയര്‍ ക്രീമായ "ഫെയര്‍ ആന്‍ഡ് ലവ്‌ലി"ഇനി 'ഗ്ളോ ആന്‍ഡ് ലവ്‌ലി" (Glow and lovely) എന്ന് അറിയപ്പെടും! ഏതാനും മാസങ്ങള്‍ക്കകം "ഗ്ളോ ആന്‍ഡ് ലവ്‌ലി" ബ്രാന്‍ഡില്‍ ഉത്‌പന്നങ്ങള്‍ ...

ഉത്തര്‍പ്രദേശില്‍ അക്രമികളുടെ വെടിയേറ്റു ഡിവൈഎസ്പി ഉള്‍പ്പെടെ എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ അക്രമികളുടെ വെടിയേറ്റു ഡിവൈഎസ്പി ഉള്‍പ്പെടെ എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊടുംകുറ്റവാളി വികാസ് ദുബൈയ്ക്ക് വേണ്ടിയുള്ള തെരച്ചിലിനിടെയാണ് വെടിവയ്പുണ്ടായത്. കാണ്‍പൂരിലെ ബിക്കാരു ഗ്രാമത്തിലാണ് സംഭവം. ഡിവൈഎസ്പി ദേവന്ദ്ര മിശ്രയും മൂന്നു...

ബോളിവുഡിലെ പ്രശ്‌സ്ത കോറിയോഗ്രാഫറായ സരോജ് ഖാന്‍ അന്തരിച്ചു

മുംബൈ: ബോളിവുഡിലെ പ്രശ്‌സ്ത കോറിയോഗ്രാഫറായ സരോജ് ഖാന്‍ (71) അന്തരിച്ചു. ഹൃദയാഘാതം മൂലം വെള്ളിയാഴ്ച പുലര്‍ച്ചയൊയിരുന്നു അന്ത്യം. ശ്വാസ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജൂണ്‍ 17 മുതല്‍ ഇവര്‍ മുംബെയിലെ ഗുരു നാനാക്...

അധിക വൈദ്യുതി ബില്ലിനെതിരായ ഹര്‍ജി ഹൈകോടതി തള്ളി

കൊച്ചി: അധിക വൈദ്യുതി ബില്ലിനെതിരായ ഹര്‍ജി ഹൈകോടതി തള്ളി. ലോക്ഡൗണ്‍ കാലത്ത് വൈദ്യുത ബില്ല് തയ്യാറാക്കിയതിലെ അശാസ്ത്രീയത ചോദ്യം ചെയ്തുള്ള പൊതു താല്പര്യ ഹര്‍ജിയാണ് ഹൈകോടതി തള്ളിയത്. കോവിഡ് മൂലം ഉണ്ടായ ക്രമീകരണങ്ങളാണെന്ന...

കോവിഡ് വ്യാപന തോത് വര്‍ദ്ധിക്കുമ്പോഴും നേട്ടവുമായി ഇന്ത്യ; രോഗമുക്തി നിരക്ക് 60 ശതമാനത്തിലേക്ക്!

ന്യൂഡല്‍ഹി: കോവിഡ് വ്യാപന തോത് വര്‍ദ്ധിക്കുമ്പോഴും നേട്ടവുമായി ഇന്ത്യ. രാജ്യത്തെ കോവിഡ് രോഗമുക്തരാവുന്നവരുടെ എണ്ണത്തിലും  വര്‍ദ്ധനവ്. കോവിഡ്  രോഗ മുക്തി നേടുന്നവരുടെ എണ്ണത്തില്‍  ലോകത്തെ വന്‍കിട വികസിത രാജ്യങ്ങള്‍ക്ക് പോലും കഴിയാത്ത നേട്ടമാണ്  ഇന്ത്യ ...