ചൈനയ്‌ക്കെതിരെ വീണ്ടും ആരോപണവുമായി ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: ചൈനയ്‌ക്കെതിരെ വീണ്ടും ആരോപണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കക്കെതിരെയുള്ള ചൈനയുടെ ആസൂത്രിത നീക്കമാണ് കൊവിഡ് എന്നാണ് ട്രംപിന്റെ വാദം.
പുതിയ വ്യാപാര കരാറുമായി മുന്നോട്ടു പോകാനുള്ള അമേരിക്കയുടെ നീക്കത്തിന് പിന്നാലെയാണ് ഒരിക്കലുംസംഭവിക്കാന്‍...
2012ല്‍ കേരള തീരത്ത് ഇറ്റാലിയന്‍ നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ വിധി പ്രഖ്യാപിച്ച്...
ന്യൂദല്‍ഹി: 2012ല്‍ കേരള തീരത്ത് ഇറ്റാലിയന്‍ നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ വിധി പ്രഖ്യാപിച്ച് അന്താരാഷ്ട്ര കോടതി. ഇന്ത്യയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നാണ് കോടതി വിധി. വിദേശ കാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഇറ്റാലിയന്‍...
ജയസൂര്യയുടെ പുതിയ ചിത്രം ‘സൂഫിയും സുജാതയും’ ഇന്ന് അര്‍ധരാത്രി ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്യുന്നു
കൊച്ചി: ജയസൂര്യയും ബോളിവുഡ് താരം അതിഥി റാവു ഹൈദരിയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ‘സൂഫിയും സുജാതയും’ ഇന്ന് അര്‍ധരാത്രി എത്തും. നരണിപ്പുഴ ഷാനവാസിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്യുന്നത്.
ഫ്രൈഡേ...
പെൺകുട്ടിയെ ബലാത്സംഗം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി
റായ്പുർ: വീട്ടിൽ തനിച്ചായിരുന്ന പതിനാലു വയസുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ഛത്തിസ്ഗഡിലെ മുങേലി ജില്ലയിൽ ചൊവ്വാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ...
മാനസിക, ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന പരാതി; പബ്ജി പാകിസ്ഥാനില്‍ താത്കാലികമായി നിരോധിച്ചു
ഓണ്‍ലൈന്‍ ഗെയിമായ പബ്ജി പാകിസ്ഥാനില്‍ താത്കാലികമായി നിരോധിച്ചു. പബ്ജി അഡിക്ഷന്‍ മാനസിക,ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന പരാതികള്‍ ഉയർന്നു വന്നിരുന്നു.
പബ്ജി ഗെയിമിനുള്ള ഇന്റര്‍നെറ്റ് ആക്‌സസ് ആണ് റദ്ദാക്കിയിരിക്കുന്നത്. ഗെയിമിനെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനാലാണ് പബ്ജി...
വീട്ടുവരാന്തയില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായ രണ്ടു വയസുകാരി വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍
പയ്യോളി: വീട്ടുവരാന്തയില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായ രണ്ടു വയസുകാരി വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍. അയനിക്കാട് പി.പി ഷംസീറിന്റെയും അഷ്‌റയുടെയും മകള്‍ ആമിന അജ് വയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കളും...
ഇന്ത്യയുമായുള്ള സൈനിക തര്‍ക്കങ്ങള്‍ നിലനില്‍ക്കെ മറ്റ് അയല്‍രാജ്യങ്ങളുമായി ഇടഞ്ഞ് ചൈന
ഹനോയ്: ഇന്ത്യയുമായുള്ള സൈനിക തര്‍ക്കങ്ങള്‍ നിലനില്‍ക്കെ മറ്റ് അയല്‍രാജ്യങ്ങളുമായി ഇടഞ്ഞ് ചൈന. വിയറ്റ്‌നാമാണ് ചൈനയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ദക്ഷിണ ചൈന കടലില്‍ സൈനികാഭ്യാസം നടത്തുന്നതിനെതിരെയാണ് വിയറ്റ്‌നാം പ്രതിഷേധം അറിയിച്ചത്.
സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളുമായുള്ള...
സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി; 202...
സംസ്ഥാനത്ത് ഏറ്റവുമധികം പേര്‍ രോഗ മുക്തരായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ചികിത്സയിലിരുന്ന 202 പേരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്.
അതേസമയം ഇന്ന് 160 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന്...
നിരോധിച്ച ചൈനീസ് ആപ്പുകള്‍ക്ക് പകരം പ്രൊഫഷണലുകള്‍ക്ക് ഉപയോഗിക്കാവുന്ന ആപ്പുകള്‍
രാജ്യത്ത് നിരോധിച്ച 59 ചൈനീസ് ആപ്പുകളില്‍ ചിലത് ഔദ്യോഗികകാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചിരുന്നവര്‍ ഏറെയാണ്. പ്രൊഫഷണലുകളും സംരംഭകരും സാധാരണയായി ഉപയോഗിച്ചിരുന്ന നിരോധിച്ച ചൈനീസ് ആപ്പുകള്‍ക്ക് പകരം അവയെക്കാള്‍ മികച്ചവ ഏതൊക്കെയാണെന്ന് നോക്കാം.
സ്‌കാനിംഗ്
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പലരും ഉപയോഗിച്ചിരുന്ന...
ഓൺലൈനിൽ ഒരു കാർ വാങ്ങാൻ ശ്രമിച്ചപ്പോൾ ബുക്കിങ് ആയത് 28 കാറുകൾ; ബുക്കിങ് തുകയായി...
ബെർലിൻ: പുതിയ കാലത്ത് ഇലകട്രിക് കാറുകൾക്ക് ഡിമാൻഡ് കൂടിയിട്ടുണ്ട്. ഇലക്ട്രിക് വാഹനനിർമ്മാതാക്കളിൽ പ്രമുഖരാണ് ടെസ്‌ല. കോവിഡ് കാലമായതോടെ ഓൺലൈൻ വഴി കാർ ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം ടെസ്‌ല ഏർപ്പെടുത്തിയിരുന്നു. ഏതായാലും ഓൺലൈനിൽ കാർ...
മധ്യ പ്രദേശില്‍ മന്ത്രിസഭാ വിപുലീകരണം; 28 പുതിയ മന്ത്രിമാര്‍
ഭോപ്പാല്‍: മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ മധ്യ പ്രദേശില്‍ മന്ത്രിസഭാ വിപുലീകരണം. 28 എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു....
രാവിലെ 11 മണിക്ക് മധ്യപ്രദേശ് രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് ഇവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ...
നിങ്ങൾ അക്കൌണ്ടിൽ നിന്ന് ഒരു വർഷം എത്ര രൂപ പിൻവലിച്ചു? ഈ പരിധി കഴിഞ്ഞാൽ...
നികുതി വരുമാനമുണ്ടായിട്ടും ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യാത്തവരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇവരുടെ പണമിടപാടുകൾ നിരുത്സാഹപ്പെടുത്തുന്നതിനും വലിയ തുകകളുടെ പിൻവലിക്കലുകൾ ഒഴിവാക്കുന്നതിനും 2020ലെ ഫിനാൻസ് ആക്ട് പ്രകാരം ഉയർന്ന ടിഡിഎസ് നിരക്കുകൾ...
ഇടത് നേതാക്കളുടെ പ്രതികരണത്തില്‍ സന്തോഷമേയുള്ളൂവെന്ന് ജോസ്.കെ.മാണി
കോട്ടയം: ഇടത് നേതാക്കളുടെ പ്രതികരണത്തില്‍ സന്തോഷമേയുള്ളൂവെന്ന് ജോസ്.കെ.മാണി. എന്നാല്‍ മുന്നണി മാറ്റം സംബന്ധിച്ച് നിലപാട് എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് സ്വാധീനമുള്ള പാര്‍ട്ടിയാണെന്ന ഇടതുനേതാക്കളുടെ പ്രതികരണത്തിന് മറുപടി നല്കിയതായിരുന്നു ജോസ് കെ...
കശ്മീര്‍ താഴ്വരയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ സുരക്ഷാ സേന കൊലപ്പെടുത്തിയത് 118 തീവ്രവാദികളെ
ശ്രിനഗര്‍: കശ്മീര്‍ താഴ്വരയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ സുരക്ഷാ സേന കൊലപ്പെടുത്തിയത് 118 തീവ്രവാദികളെയാണ്.
കശ്മീര്‍ താഴ്വരയില്‍ അതീവ ജാഗ്രതോയോടെയാണ് സൈന്യം നീങ്ങുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ സൈന്യം നടത്തിയ ആസൂത്രിത നീക്കത്തിലൂടെ കൊല്ലപ്പെടുത്തിയ...
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യുമോ. കോവിഡ് വൈറസ് രാജ്യത്താകമാനം ഏറ്റവും മോശമായ അവസ്ഥയാണ് വിതക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രോഗബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ്...
2036 വരെ പുടിന് തുടര്‍ന്നും റഷ്യ ഭരിക്കാന്‍ അനുമതി; ഭരണഘടനാ ഭേദഗതിക്ക് രാജ്യത്ത് നടന്ന...
ഏകാധിപതി എന്ന നിലയില്‍ വീണ്ടും ചര്‍ച്ചാ വിഷയമാകുകയാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. 2036 വരെ പുടിന് തുടര്‍ന്നും ഭരിക്കാന്‍ അനുമതി നല്‍കുന്ന സുപ്രധാന ഭരണഘടനാ ഭേദഗതിക്ക് രാജ്യത്ത് നടന്ന വോട്ടെടുപ്പില്‍ അംഗീകാരം...
ചൊവ്വയിലേക്കുള്ള യുഎഇയുടെ അഭിമാനക്കുതിപ്പിന് ഇനി ദിവസങ്ങൾ മാത്രം
ദുബായ്: ചൊവ്വയിലേക്കുള്ള യുഎഇയുടെ അഭിമാനക്കുതിപ്പിന് ഇനി ദിവസങ്ങൾ മാത്രം. ജപ്പാനിലെ തനെഗഷിമ സ്പേസ് സെന്ററിൽ നിന്ന് 15നു പുലർച്ചെ 12.51നാണ് പേടകം കുതിച്ചുയരുക.
വിക്ഷേപണത്തറയും അനുബന്ധ സംവിധാനങ്ങളും ഒരുങ്ങി. റോക്കറ്റിന്റെ പ്രവർത്തനക്ഷമതയും മറ്റും...
സ്പാനിഷ് ലീഗിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ലയണൽ നേടിയ പെനാൽറ്റി ഗോൾ പുതിയൊരു ചരിത്രമെഴുതി
സ്പാനിഷ് ലീഗിൽ കഴിഞ്ഞ ദിവസം അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ലയണൽ നേടിയ പെനാൽറ്റി ഗോൾ പുതിയൊരു ചരിത്രമെഴുതി. ക്ലബിനും രാജ്യത്തിനുമായി മെസി നേടുന്ന എഴുന്നൂറാമത്തെ ഗോളായിരുന്നു അത്. 17-ാം വയസിൽ അരങ്ങേറ്റം കുറിച്ചതിനുശേഷം ബാഴ്‌സലോണയ്ക്കും...
ആൻജിയോഗ്രാം പരിശോധനയ്ക്കിടെ സ്റ്റെന്‍റ് ഹൃദയ വാൽവിൽ ഒടിഞ്ഞു കയറി ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു
ആലപ്പുഴ: ആൻജിയോഗ്രാം പരിശോധനയ്ക്കിടെ സ്റ്റെന്‍റ് ഹൃദയ വാൽവിൽ ഒടിഞ്ഞു കയറി ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു. ഹരിപ്പാട് തൃക്കുന്നപ്പുഴ ചിങ്ങോലി ആരാധനയിൽ അജിത് റാമിന്റെ ഭാര്യ ബിന്ദു ആണ് (55) ചൊവ്വ രാത്രി മരിച്ചത്....
ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെ സഹോദരന്‍ ജോര്‍ജ്ജ് റാറ്റ്സിംഗര്‍ അന്തരിച്ചു
ബര്‍ലിന്‍: ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെ സഹോദരന്‍ ജോര്‍ജ്ജ് റാറ്റ്സിംഗര്‍ (96) അന്തരിച്ചു. ബുധനാഴ്ച രാവിലെ പ്രദേശിക സമയം 11:10 ഓടെ ജര്‍മനിയിലെ റേഗന്‍സ്ബുര്‍ഗിലായിരുന്നു അന്ത്യം. സഹോദരന്‍റെ ആരോഗ്യനില മോശമായതിനാല്‍ ബെനഡിക്റ്റ് പാപ്പാ...

















































