കോവിഡ്മരണങ്ങളുടെ കണക്കിൽ കുറവുവന്നെങ്കിലും ഓരോ ദിവസവും ബ്രിട്ടനിൽ തൊഴിൽ നഷ്ടങ്ങളുടെ എണ്ണം കൂടുന്നു
ലണ്ടൻ: കോവിഡ്മരണങ്ങളുടെ കണക്കിൽ കുറവുവന്നെങ്കിലും ഓരോ ദിവസവും ബ്രിട്ടനിൽ തൊഴിൽ നഷ്ടങ്ങളുടെ എണ്ണം കൂടിവരികയാണ്. ആയിരക്കണക്കിന് തൊഴിൽ നഷ്ടങ്ങളുടെ കണക്കാണ് ഓരോ വൻകിട കമ്പനികളും ദിവസവും പുറത്തുവിടുന്നത്. ഓരോ വാർത്തയിലും പൊലിയുന്നത്...
ന്യൂസിലന്‍ഡ് ആരോഗ്യമന്ത്രി ഡേവിഡ് ക്ലാര്‍ക്ക് രാജിവെച്ചു
ന്യൂസിലന്‍ഡ്: ആരോഗ്യമന്ത്രി ഡേവിഡ് ക്ലാര്‍ക്ക് രാജിവെച്ചു. പ്രധാനമന്ത്രി ജസീന്ത അര്‍ഡേണിന് അദ്ദേഹം രാജിക്കത്ത് നല്‍കി. മന്ത്രിയുടെ രാജി സ്വീകരിച്ച പ്രധാനമന്ത്രി, ക്രിസ് ഹിപ്കിന്‍സിനെ പുതിയ ആരോഗ്യമന്ത്രിയായി നിയമിക്കുകയും ചെയ്തു.
ആരോഗ്യമന്ത്രി സ്ഥാനത്തിരിക്കെ കോവിഡ് പ്രതിരോധ...
ഹലോയും ടിക്ടോക്കും നിരോധിച്ചതിലൂടെ ചൈനീസ് കമ്പനിയുടെ നഷ്ടം 45,297 കോടി രൂപ
ബീജിങ്: ഇന്ത്യ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതോടെ കനത്ത പ്രഹരമേറ്റത് ടിക് ടോക്, ഹലോ ആപ്പുകളുടെ മാതൃ കമ്പനിയായ ബൈറ്റ് ഡാൻസിന്. ഹലോയും ടിക്ടോക്കും നിരോധിച്ചതിലൂടെ ബൈറ്റ് ഡാൻസിന് 45297 കോടി രൂപയുടെ(600...
ഇന്ത്യ-ചൈന സംഘര്‍ഷം നിലനില്‍ക്കുന്ന എഴ് സ്ഥലങ്ങളില്‍ ആറില്‍ നിന്നും സേനാ പിന്മാറ്റം നടത്തുന്നതിന്...
ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്ന എഴ് സ്ഥലങ്ങളില്‍ ആറില്‍ നിന്നും സേനാ പിന്മാറ്റം നടത്തുന്നതിന് പ്രാഥമിക രൂപരേഖയായി.
ചൈനീസ് സേനയുടെ പിന്മാറ്റം പൂര്‍ണ്ണമായി എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ ഇന്ത്യ...
നേപ്പാള്‍ പ്രധാനമന്ത്രി ഒലിയുടെ രാജി ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍
കാഠ്മണ്ഡു: ഇന്ത്യയ്ക്കെതിരായി നടത്തിയ നീക്കങ്ങള്‍ക്കും പരാമര്‍ശങ്ങള്‍ക്കും വലിയ വില കൊടുക്കേണ്ടി വരികയാണ് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയ്ക്ക്.
ഒലിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയതോടെ പ്രശ്നം കൂടുതല്‍...
പുതിയ ചിത്രങ്ങള്‍ ആരംഭിക്കരുതെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും ഫിലിം ചേംബറിന്റെയും നിര്‍ദ്ദേശം തള്ളി മോഹന്‍ലാല്‍ ചിത്രവും
കൊച്ചി: പുതിയ ചിത്രങ്ങള്‍ ആരംഭിക്കരുതെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും ഫിലിം ചേംബറിന്റെയും നിര്‍ദ്ദേശം തള്ളി മോഹന്‍ലാല്‍ ചിത്രവും. ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ട്‌കെട്ടില്‍ ഒരുങ്ങുന്ന ദൃശ്യം 2 ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.
ആദ്യ...
രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണ൦ 6 ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണ൦ 6 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 19,684 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. ഇതോടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 6,05,068...
തെക്കൻ ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ ആനകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; കാരണം കണ്ടെത്താനാകാതെ അധികൃതർ
തെക്കൻ ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ ആനകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ആശങ്ക ഉയർത്തുന്നു. രാജ്യത്തിന്‍റെ വടക്കൻ മേഖലകളിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് ആനകളുടെ മരണം ശ്രദ്ധിക്കപ്പെടുന്നത്. മെയിൽ 169 ആനകളെയാണ് ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്....
നോർത്ത് കശ്മീരിലെ ഭീകരാക്രമണ; മൂന്നു വയസുകാരനെ സൈന്യം രക്ഷിച്ചത് അതിസാഹസികമായി..!
ശ്രീനഗർ: നോർത്ത് കശ്മീരിലെ സോപാറിൽ ഇന്ന് രാവിലെ ഉണ്ടായ ഭീകരാക്രമണത്തിൽ ഒരു സിആർപിഎഫ് ജവാനും, ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. മൂന്ന് സിആർപിഎഫ് ജവാൻമാർക്ക് പരിക്കേറ്റിട്ടുണ്ട്.
കൊല്ലപ്പെട്ട പ്രദേശവാസിയായ ബാഷിർ അറമ്മദിന്റെ കൂടെയുണ്ടായിരുന്ന മൂന്നു വയസുകാരനെ...
അടുത്ത ആറുമാസത്തേക്ക് യൂറോപ്യൻ യൂണിയന്റെ അധ്യക്ഷപദം ഇനി ജർമനിക്ക്
ബർലിൻ: അടുത്ത ആറുമാസത്തേക്ക് യൂറോപ്യൻ യൂണിയന്റെ അധ്യക്ഷപദം ഇനി ജർമനിക്ക്. ജൂലൈ ഒന്ന് മുതൽ ഡിസംബർ അവസാനം വരെയാണ് കാലാവധി. ചാൻസലർ അംഗല മെർക്കലായിരിക്കും ഈ പദവി അലങ്കരിക്കുക. നിലവിൽ യൂറോപ്യൻ കമ്മീഷൻ...
ഹൈവേ നിര്‍മാണമടക്കം ഇന്ത്യയിലെ റോഡ് നിര്‍മാണ പദ്ധതികളില്‍ ചൈനീസ് കമ്പനികളെ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി
ന്യൂദല്‍ഹി: ഹൈവേ നിര്‍മാണമടക്കം ഇന്ത്യയിലെ റോഡ് നിര്‍മാണ പദ്ധതികളില്‍ ചൈനീസ് കമ്പനികളെ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ലഡാക്ക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഗഡ്കരിയുടെ പ്രസ്താവന.
ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ ചൈനീസ് നിക്ഷേപകരെ പ്രോത്സാഹിപ്പിക്കില്ല. സംയുക്ത...
സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 131 പേര്‍ രോഗമുക്തി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 131 പേര്‍ രോഗമുക്തി നേടി.
തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം നൂറ് കടക്കുന്നത്. ഡോക്ടേഴ്‌സ് ഡേയില്‍ ആശംസകളര്‍പ്പിച്ചാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം തുടങ്ങിയത്.
ഇന്ന് രോഗം...
കോഴി കാഷ്ടം എങ്ങനെ നമ്മുടെ കൃഷി ക്ക് ഉപകാരപ്രദം ആയ വളം ആക്കാം എന്ന്...
കോഴി കാഷ്ടം (Chicken Manure) ഒരു ഉത്തമ ജൈവ വളം ആണ്. നമ്മുടെ നാട്ടില്‍ നാം സാധാരണ യായി ഇത് ഉപയോഗിക്കാറുണ്ട്. ഏറ്റവും കൂടിയ അളവില്‍ NPK അടങ്ങിയിട്ടുള്ളതാണ് ഇത്. നാം ഇപ്പോള്‍...
ഗൾഫടക്കം ലോകം അതി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്, രക്ഷ ഇനി കൃഷി മാത്രം
വീട്ടിലും നാട്ടിലും ചെലവ് വെട്ടിച്ചുരുക്കി ഉള്ളത് വെച്ചു അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറായിക്കൊള്ളൂ. ഗൾഫടക്കം ലോകം1930 കളിൽ സംഭവിച്ച അതി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോകുന്നത്.
കൊറോണക്ക് ശേഷം ലക്ഷക്കണക്കിന് ആളുകൾ തൊഴിലില്ലാതെ നാട്ടിലേക്ക് മടങ്ങേണ്ടി...
അക്ഷയ് കുമാർ-ലോറൻസ് ചിത്രം ‘ലക്ഷ്‍മി ബോംബ്’ ഒടിടി പ്ലാറ്റഫോമിലൂടെ പ്രേക്ഷകരിലേക്ക്
ഈ മധ്യ വേനലവധിക്കാലത്തു പ്രദര്ശനത്തിനെത്തേണ്ട മിക്ക സിനിമകളും ഒടിടി പ്ലാറ്റഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ബോളിവുഡ്. സുശാന്ത് സിങ് രാജ് പുതിന്റെ അവസാന ചിത്രമായ ദിൽ ബേചാരെ, സഞ്ജയ് ദത്തിന്റെ സഡക് 2...
ഇന്ത്യ-ചൈന വിഷയം കടുക്കുന്നു; ചൈനയെ സഹായിക്കാൻ പാക്കിസ്ഥാനും അവരുടെ ഭീകര സംഘടനകളും
ഇന്ത്യ-ചൈന വിഷയം കടുക്കുന്നു. വിഷയത്തിൽ ചൈനയെ സഹായിക്കാൻ പാക്കിസ്ഥാനും അവരുടെ ഭീകര സംഘടനകളും കൈകോർക്കുന്നുവെന്ന് റിപ്പോർട്ട്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പാക് അധീന മേഖയായ ഗിൽജിത് ബാൾട്ടിസ്ഥാനിലേക്ക് പാക്കിസ്ഥാൻ കൂടുതൽ സൈനികരെ വിന്യസിച്ചുവെന്നാണ് സൂചന.
കൂടാതെ പാക്കിസ്ഥാനിലെ...
സെന്‍റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തിന്‍റെ ശിലാസ്ഥാപനകര്‍മ്മം ജൂലൈ 3ന്
മെല്‍ബണ്‍: സെന്‍റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തിന്‍റെ ശിലാസ്ഥാപനകര്‍മ്മം മാര്‍ തോമാശ്ലീഹായുടെ ദുക്റാനതിരുന്നാള്‍ ദിനമായ ജൂലൈ 3 വെള്ളിയാഴ്ച മെല്‍ബണ്‍ സെന്‍റ് തോമസ് സിറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ബോസ്കോ പുത്തൂര്‍...
വിയന്ന അതിരൂപത സഹായമെത്രാന്‍ ബിഷപ് ഫ്രാന്‍സ് ഷാരൾ ഓസ്ട്രിയയിലെ മലയാളി-ലത്തീന്‍ സമൂഹത്തെ ...
വിയന്ന: വിയന്ന അതിരൂപത സഹായമെത്രാന്‍ ബിഷപ് ഫ്രാന്‍സ് ഷാരൾ ഓസ്ട്രിയയിലെ മലയാളി-ലത്തീന്‍ സമൂഹത്തെ ഔപചാരികമായി സന്ദര്‍ശിച്ചു. വിയന്നയിലെ നോയര്‍ല പാരിഷ് ഹാളിലായിരുന്നു കൂടിക്കാഴ്ച.
കോവിഡാനന്തര ഘട്ടത്തില്‍ ലത്തീന്‍ സമൂഹത്തിന്റെ കൂട്ടായ്മയെ ശക്തിപ്പെടുത്താനും അംഗങ്ങളുടെ...
കശ്മീരിൽ തീവ്രവാദികളുടെ ആക്രമണം; ഒരു ജവാൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു
ശ്രീനഗർ: കാശ്മീരിൽ സൈനിക സംഘത്തെ ലക്ഷ്യം വച്ച് ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു ജവാൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. സിഎആർപിഎഫ് ജവാനും വഴിയാത്രക്കാരനായ ഒരു മധ്യവയസ്കനും ആണ് കൊല്ലപ്പെട്ടത്.
ബരാമുള്ളയിലെ സോപോർ മേഖലയിൽ...
ഗൾഫിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് നാല് മലയാളികൾ
ദമാം: ഗൾഫിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് നാല് മലയാളികൾ. സൗദി അറേബ്യയിൽ നിന്നാണ് നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആലപ്പുഴ കായംകുളം ചാരുംമൂട് സ്വദേശി സൈനുദ്ദീൻ സുലൈമാൻ റാവുത്തർ...

















































