കോവിഡ് പോസിറ്റീവായിട്ടും ആശുപത്രി ചികിത്സയ്ക്ക് വിസമ്മതിച്ചാൽ ജയിലിൽ അടക്കുന്ന നിയമുവമായി ഇറ്റലി
കോവിഡ് പോസിറ്റീവായിട്ടും ആശുപത്രി ചികിത്സയ്ക്ക് വിസമ്മതിച്ചാൽ ജയിലിൽ അടക്കുന്ന നിയമുവമായി ഇറ്റലി. വടക്കുകിഴക്കൻ ഇറ്റലിയിലെ വെനീറ്റോയിലാണ് പുതിയ നിയമം.
ജുലൈ അവസാനം വരെ കോവിഡ് പോസിറ്റീവായ ആർക്കെങ്കിലും ചികിത്സ നിഷേധിച്ചാൽ പബ്ലിക് പ്രോസിക്യൂട്ടറെ അറിയിക്കാനും...
കോവിഡ് പ്രതിസന്ധി; നാട്ടിൽ കുടുങ്ങിയ മക്കളെ തിരിച്ചെത്തിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനെ സമീപിക്കാനൊരുങ്ങി...
അബുദാബി: കോവിഡ് പ്രതിസന്ധിയിൽ നാട്ടിൽ കുടുങ്ങിയ മക്കളെ യുഎഇയിലേക്ക് തിരിച്ചെത്തിക്കണം എന്നാവശ്യപ്പെട്ട് യുഎഇയിലെ ഇരുനൂറിലേറെ അമ്മമാരുടെ കൂട്ടായ്മ കേന്ദ്ര, സംസ്ഥാന സർക്കാരിനെ സമീപിക്കാനൊരുങ്ങുന്നു. അമ്മമനസിന്റെ നോവറിഞ്ഞ് സർക്കാർ അനുകൂല തീരുമാനം എടുത്തില്ലെങ്കിൽ നിയമത്തിന്റെ...
സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 2.17ലക്ഷം കടന്നു
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 2.17ലക്ഷം കടന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 3,392 പേർക്കാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 217,108 ആയി ഉയർന്നു. രോഗമുക്തി നേടുന്നവരുടെ...
രാജ്യത്ത് 24 മണിക്കൂറിനിടെ 482 പേർ കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 482 പേർ കോവിഡ് ബാധിച്ച് മരിച്ചു. പുതുതായി 22,752 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 7,42,417 പേർക്ക് കോവിഡ് ബാധിച്ചതായും 20,642 പേർ മരിച്ചതായും ആരോഗ്യമന്ത്രാലയം...
സ്വര്‍ണ്ണക്കടത്ത്; വി. മുരളീധരനും ധനമന്ത്രി നിര്‍മല സീതാരാമനും കൂടിക്കാഴ്ച നടത്തി
ന്യൂദല്‍ഹി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ധനമന്ത്രി നിര്‍മല സീതാരാമനും കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഓഫീസ് കേസിന്റെ വിവരങ്ങള്‍ തേടിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച.
കസ്റ്റംസ് അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തിയ...
സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനുണ്ടായിരുന്നത് ഉന്നതബന്ധത്തിന് തെളിവുകളേറെ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനുണ്ടായിരുന്നത് ഉന്നതബന്ധങ്ങൾ. യുഎഇ കോണ്‍സുലേറ്റിലെ ജോലി ഉപയോഗിച്ച് മൂന്നു വര്‍ഷം കൊണ്ടാണ് ഉന്നത ഉദ്യോഗസ്ഥരുമായി സ്വപ്നം ബന്ധംസ്ഥാപിച്ചത്. 2013ല്‍ എയര്‍ ഇന്ത്യാ സാറ്റ്സില്‍ എച്ച്ആര്‍...
ഭാര്യയുടെയും കുട്ടിയുടെയും കൺമുന്നിൽ യുവാവിനെ കുത്തിക്കൊന്നു
മുണ്ടക്കയം(കോട്ടയം): ഭാര്യയുടെയും കുട്ടിയുടെയും കൺമുന്നിൽ യുവാവിനെ കുത്തിക്കൊന്നു. പൈങ്ങണയിലെ ബൈപ്പാസിനു സമീപം താമസിക്കുന്ന പടിവാതുക്കൽ ആദർശ് (32)ആണ് കൊല്ലപ്പെട്ടത്. രാത്രി 12ഓടെ മുണ്ടക്കയം കരിനിലം പോസ്റ്റോഫീസിനു സമീപം റോഡിൽ വെച്ചായിരുന്നു സംഭവം. ആക്രിക്കട ഉടമയാണ്...
വ്യാഴാഴ്ച യുകെയില്‍ ആരംഭിക്കുന്ന ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020 (India Global Week...
ന്യൂഡല്‍ഹി: വ്യാഴാഴ്ച യുകെയില്‍ ആരംഭിക്കുന്ന ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020 (India Global Week 2020)യില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തെ അഭിസംബോധന ചെയ്യും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രധാനമന്ത്രി സംസാരിക്കുക.
മൂന്ന് ദിവസമാണ് വെര്‍ച്യല്‍...
ലക്ഷം ശമ്പളമുളള സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത; പത്താംക്ലാസ് പാസായിട്ടില്ലെന്ന് സഹോദരൻ; സ്വപ്നയെ കുറിച്ച് അമ്മ...
ആരാണ് സ്വപ്ന?
സ്വപ്ന സുരേഷ് ജനിച്ചത് അബുദാബിയിലാണ്. പഠിച്ചതും വളർന്നതുമെല്ലാം അവിടെ തന്നെ. തിരുവനന്തപുരം ബാലരാമപുരം രാമപുരം സ്വദേശിയായ പിതാവിന് അബുദാബിയിലായിരുന്നു ജോലി. ബാർ ഹോട്ടൽ നടത്തിപ്പുകാരനായ അച്ഛനൊപ്പം ചെറുപ്രായത്തിൽ തന്നെ സ്വപ്ന ബിസിനസ്സിൽ...
കർശന ലോക്ഡൗണിലായിരുന്ന ഏപ്രിലിൽ രാജ്യത്തു കോവിഡ് സമൂഹവ്യാപനമുണ്ടായെന്നു സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: കർശന ലോക്ഡൗണിലായിരുന്ന ഏപ്രിലിൽ രാജ്യത്തു കോവിഡ് സമൂഹവ്യാപനമുണ്ടായെന്നു സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മാനസികാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട മാർഗരേഖയിലാണു പരാമർശം. സമൂഹവ്യാപനം എന്ന വാക്ക് ഉപയോഗിക്കാൻ ഇപ്പോഴും മടിക്കുന്ന സർക്കാർ, ഏപ്രിലിൽ...
സ്വര്‍ണകടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് കേരളം വിട്ടതായി സൂചന
തിരുവനന്തപുരം: സ്വര്‍ണകടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് കേരളം വിട്ടതായി സൂചന. ഇവര്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.
ഇവരുടെ സുഹൃത്തുക്കളടക്കമുള്ളവരെ നിരീക്ഷിച്ച് വരികയാണ്. രണ്ടാം ദിവസവും സ്വപ്നയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി....
വികാസ് ദുബെയുടെ അടുത്ത സുഹൃത്ത് പൊലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടു
ലഖ്‌നൗ: യു.പിയില്‍ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ മാഫിയ സംഘത്തലവന്‍ വികാസ് ദുബെയുടെ അടുത്ത സുഹൃത്ത് പൊലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടു.
വികാസ് ദുബെയുടെ അനുയായിയായി അറിയപ്പെടുന്ന അമര്‍ ദുബെയെയാണ് ഹാമിര്‍പുരില്‍വെച്ച് ഇന്ന് രാവിലെ നടന്ന...
സൗദിയിൽ വലിയ പെരുന്നാൾ അവധി ദിവസങ്ങളിൽ മാറ്റമില്ല.
റിയാദ്: സൗദിയിൽ വലിയ പെരുന്നാൾ അവധി ദിവസങ്ങളിൽ മാറ്റമില്ല. കോറോണ വ്യാപകമായി പടരുന്ന ഈ സാഹചര്യത്തിൽ ഹജ്ജ് തീർത്ഥാടകരുടെ വരവ് പരിമിതപ്പെടുത്താൻ കൂടിയാണ് ഇങ്ങനൊരു തീരുമാനം മാനവശേഷി വികസന മന്ത്രാലയം തീരുമാനിച്ചത്.
അറഫ...
സംരംഭകനാകും മുമ്പേ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
വിജയ് ശ്രീനികേതന്‍
നാട്ടില്‍ സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും വിജയാശംസകള്‍. എന്നാല്‍ സംരംഭകനാകും മുമ്പേ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഏതെന്ന് നോക്കാം.
1. സാമ്പത്തിക സ്ഥിതി :
ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി ഒന്ന്...
സ്വര്‍ണക്കടത്ത്; സൂത്രധാരന്മാർ അഞ്ചുപേർ; സ്വപ്നയെ തേടി കസ്റ്റംസിന്റെ പ്രത്യേകസംഘം തമിഴ്‌നാട്ടിലും
തിരുവനന്തപുരം: നയതന്ത്ര പരിരക്ഷയുള്ള ബാഗേജ് വഴി സ്വർണം കടത്തിയതിനുപിന്നിൽ സൂത്രധാരന്മാർ അഞ്ചുപേർ. തിരുവനന്തപുരം സ്വദേശികളും യുഎഇ കോൺസുലേറ്റ് മുൻ ജീവനക്കാരുമായ സരിത്തിനും സ്വപ്‌നയ്‌ക്കും പുറമേ മൂന്നുപേർ കൂടിയുള്ളതായ നിർണായക വിവരം കസ്‌റ്റംസിന് ലഭിച്ചു....
ലോകാരോഗ്യ സംഘടനയില്‍നിന്നും ഓദ്യോഗിക പിന്മാറ്റം പ്രഖ്യാപിച്ച് അമേരിക്ക
ലോകാരോഗ്യ സംഘടനയില്‍നിന്നും ഓദ്യോഗിക പിന്മാറ്റം പ്രഖ്യാപിച്ച് അമേരിക്ക. കൊവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കെയാണ് അമേരിക്കയുടെ തീരുമാനം. ലോകാരോഗ്യ സംഘടന ചൈനയുടെ നിയന്ത്രണത്തിലാണെന്ന് ആരോപിച്ചാണ് നടപടി.
നിര്‍ണായക തീരുമാനമെടുക്കുകയാണെന്ന സന്ദേശം ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ...
കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ ഹജ്ജ് നടത്തുന്നതില്‍ പുതിയ നിബന്ധനകള്‍
കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ ഹജ്ജ് നടത്തുന്നതില്‍ പുതിയ നിബന്ധനകള്‍. ഹജ്ജിനെത്തുന്നവര്‍ക്ക് മക്കയിലെ സംസം കിണറില്‍ നിന്നും കുടിക്കേണ്ട വിശുദ്ധ ജലം ബോട്ടിലുകളിലാക്കിയാണ് നല്‍കുക. ഒപ്പം ജംറയില്‍ പിശാചിന്റെ പ്രതീകത്തിനു നേരെ കല്ലെറിയുന്ന...
കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ യു.എ.ഇ എംബസി അന്വേഷണം പ്രഖ്യാപിച്ചു
ന്യൂദല്‍ഹി: കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ യു.എ.ഇ എംബസി അന്വേഷണം പ്രഖ്യാപിച്ചു. സ്ഥാനപതി കാര്യാലയത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ശ്രമിച്ചതായി എംബസി പ്രസ്താവനയില്‍ അറിയിച്ചു.
‘ഏറെ ഗുരുതരമായ കുറ്റകൃത്യമാണു നടന്നിട്ടുള്ളത്. കുറ്റകൃത്യത്തിന്റെ വേരറിയാന്‍ ഇന്ത്യന്‍ അന്വേഷണവുമായി സഹകരിക്കും.’
കോണ്‍സുലേറ്റിലെ...
ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
സാവോപോളോ: ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. സി.എന്‍.എന്‍ ബ്രസീലിന് നല്‍കിയ ലൈവ് ഇന്റര്‍വ്യൂവില്‍ ബൊല്‍സൊനാരോ തന്നെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. നിലവില്‍ ചികിത്സയുടെ ഭാഗമായി ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്നുണ്ടെന്നും ബൊല്‍സൊനാരോ പറഞ്ഞു.
ബ്രസീലില്‍...
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. സ്വർണക്കടത്ത് കേസിൽ പ്രതിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്നും, കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധം.
പ്രവർത്തകർ കളക്ടറേറ്റിന് മുൻവശത്ത് വെച്ച് മുഖ്യമന്ത്രി...

















































