പ്രശസ്ത ബോളിവുഡ് നടൻ ജഗ്‍ദീപ് അന്തരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് നടൻ ജഗ്‍ദീപ്  (81) അന്തരിച്ചു. ബുധനാഴ്ച വൈകിട്ട് മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിലായിരുന്നു അന്ത്യം.  സംസ്‌കാരം  വ്യാഴാഴ്ച   മുംബൈയിലുള്ള ഷിയ കബറിസ്ഥാനിൽ നടക്കും. സിനിമ മേഘലയില്‍  വ്യക്തിമുദ്ര പതിപ്പിച്ച ജാവേദ് ജഫ്രി,...

വായ്പാ മോറട്ടോറിയം സ്വമേധയാ വേണ്ടെന്നു വയ്ക്കുന്നവരുടെ എണ്ണം

വായ്പാ മോറട്ടോറിയം സ്വമേധയാ വേണ്ടെന്നു വയ്ക്കുന്നവരുടെ എണ്ണം ലോക്ക്ഡൗണും അനുബന്ധ നിയന്ത്രണങ്ങളും നീങ്ങിയതോടെ വര്‍ദ്ധിച്ചു വരുന്നതായി ബാങ്കുകള്‍. ഭവന വായ്പ ഉപഭോക്താക്കളില്‍ 80 ശതമാനവും മൊറട്ടോറിയം ഉപയോഗിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിയുമെങ്കില്‍ മോറട്ടോറിയം സൗകര്യം ഒഴിവാക്കണമെന്നാണ്...

ഫെയ്സ്ബുക്ക് ഉൾപ്പെടെ 89 ആപ്പുകൾ സ്മാർട്ട് ഫോണിൽ നിന്നും നീക്കം ചെയ്യാൻ ജവാൻമാർക്ക് നിർദ്ദേശവുമായി...

ശ്രീനഗർ: ഫെയ്സ്ബുക്ക് ഉൾപ്പെടെ 89 ആപ്പുകൾ സ്മാർട്ട് ഫോണിൽ നിന്നും നീക്കം ചെയ്യാൻ ജവാൻമാർക്ക് നിർദ്ദേശവുമായി ഇന്ത്യൻ സൈന്യം രംഗത്ത്.  ഇന്ത്യൻ സൈന്യത്തിന്റെ വിവരങ്ങൾ ചോർത്താൻ  പാക്കിസ്ഥാൻ,ചൈന എന്നീ രാജ്യങ്ങൾ പദ്ധതിയിടുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് ഇത്തരം ഒരു നടപടി. ...

സ്വ​പ്ന സു​രേ​ഷ് ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

കൊച്ചി: സ്വ​ര്‍ണ​ക്ക​ട​ത്ത്​ കേ​സി​ലെ മു​ഖ്യ ആ​സൂ​ത്ര​ക സ്വ​പ്ന സു​രേ​ഷ് ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഇ-ഫയലിങ്ങിലൂടെയാണ് ബുധനാഴ്ച വൈകീട്ടോടെ സ്വപ്ന മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.  അഭിഭാഷകൻ രാഗേഷ് കുമാർ വഴിയാണ് സ്വപ്‌ന മുൻകൂർ...

സൗദിയിൽ കൊറോണ ഭേദമായ ഏറ്റവും പ്രായമേറിയ വനിത ത്വാഇഫിൽ

ജിദ്ദ: സൗദിയിൽ കൊറോണ ഭേദമായ ഏറ്റവും പ്രായമേറിയ വനിത ത്വാഇഫിൽ. 106 വയസ്സുള്ള സൗദി വനിതക്കാണു കഴിഞ്ഞ ദിവസം കൊറോണയിൽ നിന്ന് മുക്തി ലഭിച്ചത്. രോഗം ഭേദമായതിനെത്തുടർന്ന് കിംഗ് ഫൈസൽ മെഡിക്കൽ കോംപ്ലക്‌സിലെ ഐസൊലേഷൻ...

സ്വര്‍ണക്കടത്ത് കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. കസ്റ്റംസിന് പുറമെയാണ് ഇ.ഡിയും കേസ് അന്വേഷിക്കുന്നത്. കസ്റ്റംസ് പ്രധാന പ്രതികളെ പിടിച്ചതിന് ശേഷമായിരിക്കും ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസില്‍ അന്വേഷണം ആരംഭിക്കുക. ഫെമ നിയമപ്രകാരം കേസ്...

പുതുതായി പ്രഖ്യാപിച്ച സിനിമകള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് ഫിലിം ചേംബര്‍

കൊച്ചി: പുതുതായി പ്രഖ്യാപിച്ച സിനിമകള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് ഫിലിം ചേംബര്‍. ഷൂട്ടിംഗ് ആരംഭിച്ച സിനിമകളെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് ഫിലിം ചേംബറിന്റെ നിലപാട്. കൊവിഡ് മൂലം നിലച്ച സിനിമകള്‍ ആദ്യം പൂര്‍ത്തിയാക്കണമെന്നായിരുന്നു ചലച്ചിത്ര സംഘടനകളിലുണ്ടായ ധാരണ....

സൗദിയിൽ ബിനാമി ബിസിനസുകൾക്ക് തടയിടുന്നതിനായി വിവിധ തരത്തിലുള്ള നടപടികൾ സ്വീകരിച്ച് സൗദി ശൂറാ മെംബർ

ജിദ്ദ: സൗദിയിൽ ബിനാമി ബിസിനസുകൾക്ക് തടയിടുന്നതിനായി വിവിധ തരത്തിലുള്ള നടപടികൾ അനിവാര്യമായും നടപ്പാക്കേണ്ടതുണ്ടെന്ന് സൗദി ശൂറാ മെംബർ ഫഹദ് ബിൻ ജുമുഅ ആവശ്യപ്പെട്ടു. രാജ്യത്ത് നിലവിലുള്ള കഫാല (സ്പോൺസർഷിപ്പ്) സംവിധാനം ഒഴിവാക്കണമെന്നതാണു ഫഹദ്...

ഓണ്‍ലൈന്‍ പഠനത്തിലുള്ള വിദേശ വിദ്യാര്‍ത്ഥികളെ പുറത്താക്കല്‍; യു.എസ് ഫെഡറല്‍ ഏജന്‍സികള്‍ക്കെിരെ കോടതിയില്‍ കേസുമായി...

ന്യൂയോര്‍ക്ക്: ഓണ്‍ലൈന്‍ ക്ലാസുകള്‍ സ്വീകരിക്കുന്ന അമേരിക്കയിലെ വിദേശ വിദ്യാര്‍ത്ഥികളോട് സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള നിര്‍ദ്ദശത്തില്‍ യു.എസ് ഫെഡറല്‍ ഏജന്‍സികള്‍ക്കെിരെ കോടതിയില്‍ കേസുമായി ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയും മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി)യും. ഡിപാര്‍ട്‌മെന്റ്...

സൗദിയിൽ പ്രതീക്ഷ നൽകിക്കൊണ്ട് ഇന്നും രോഗികളേക്കാൾ കൂടുതൽ രോഗം സുഖപ്പെട്ടവർ

ജിദ്ദ: സൗദിയിൽ പ്രതീക്ഷ നൽകിക്കൊണ്ട് ഇന്നും രോഗികളേക്കാൾ കൂടുതൽ രോഗം സുഖപ്പെട്ടവർ. കഴിഞ്ഞ ദിവസവും രോഗം ഭേദമായവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രോഗപ്പെടുത്തിയിരുന്നു. 3211 പേർക്കാണു പുതുതായി കൊറോണയിൽ നിന്ന് മുക്തി ലഭിച്ചത്....

ലോകാരോഗ്യസംഘടനയിലെ വിദഗ്ധര്‍ക്ക് കൊവിഡിന്റെ ഉത്ഭവം അറിയാന്‍ രാജ്യത്തേക്ക് വരാന്‍ അനുമതി നല്‍കുമെന്ന് ചൈന

ബീജിംഗ്: ലോകാരോഗ്യസംഘടനയിലെ വിദഗ്ധര്‍ക്ക് കൊവിഡിന്റെ ഉത്ഭവത്തെ കുറിച്ച് പഠിക്കാനായി രാജ്യത്തേക്ക് വരാന്‍ അനുമതി നല്‍കുമെന്ന് ചൈന. ചൈനീസ് വിദേശകാര്യ വക്താവ് സാഹോ ലിജിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം പൊതുജനാരോഗ്യത്തില്‍ ഏറ്റവും ആധികാരികമായ ഏജന്‍സികളിലൊന്നയ ലോകാരോഗ്യസംഘടനയില്‍...

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവില്‍ കഴിയുന്ന സന്ദീപ് നായര്‍ പാര്‍ട്ടി പ്രവര്‍ത്തകനല്ലെന്ന് സി.പി.ഐ.എം

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവില്‍ കഴിയുന്ന സന്ദീപ് നായര്‍ പാര്‍ട്ടി പ്രവര്‍ത്തകനല്ലെന്ന് സി.പി.ഐ.എം. ഇത്തരം പ്രചാരവേല കൊണ്ടുവരാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ് തിരുവനന്തപുരം സി.പി.ഐ.എം ജില്ലാ സെക്രട്ടറി...

കോവിഡിന് ശേഷമുള്ള ആദ്യ രാജ്യാന്തര മത്സരം ഇന്ന്; വെസ്റ്റ് ഇന്‍ഡീസിന്‍റെ ഇംഗ്ലണ്ട് പര്യടനത്തിലൂടെയാണ് വീണ്ടും...

കോവിഡിന് ശേഷമുള്ള ആദ്യ രാജ്യാന്തര മത്സരം ഇന്ന് ആരംഭിക്കുമ്പോൾ ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെയില്ലാത്ത മാറ്റങ്ങൾക്കാണ് ലോകം സാക്ഷിയാകുന്നത്. വെസ്റ്റ് ഇന്‍ഡീസിന്‍റെ ഇംഗ്ലണ്ട് പര്യടനത്തിലൂടെയാണ് വീണ്ടും ക്രിക്കറ്റ് ലോകം ഉണരുന്നത്. ഒന്നാം ടെസ്റ്റിൽ ഇന്ന്...

സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 90 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് സംസ്ഥാനത്ത് 300 ല്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. 107 പേര്‍ക്ക് രോഗം ഭേദമായി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

കാസര്‍ഗോഡ്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. രണ്ട് ദിവസം മുന്‍ മരിച്ച പുത്തൂര്‍ സ്വദേശി അബ്ദുറഹ്മന്റെ ട്രൂനാറ്റ് ഫലം പോസിറ്റീവാണെന്ന് വന്നിരുന്നു. തുടര്‍ പരിശോധനാ ഫലവും പോസിറ്റീവാണ്. കര്‍ണാടകയിലെ സുള്ളിയിലെ വ്യാപാരിയായിരുന്നു അബ്ദുറഹ്മാന്‍. ഇദ്ദേഹം...

ചൈനീസ് ഫണ്ട്; കോൺഗ്രസ് നിയന്ത്രണത്തിലുള്ള മൂന്ന് ട്രസ്റ്റുകള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര...

ന്യൂഡല്‍ഹി: ചൈനീസ് സംഭാവന സ്വീകരിച്ചുവെന്ന  ആരോപണമുയര്‍ന്നതോടെ, കോൺഗ്രസ് നിയന്ത്രണത്തിലുള്ള മൂന്ന് ട്രസ്റ്റുകള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അന്വേഷണത്തിനായി ഉന്നതതല സമിതി  രൂപീകരിച്ചു.   രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ (ആര്‍ജിഎഫ്), രാജീവ് ഗാന്ധി ചാരിറ്റബിള്‍...

എറണാകുളം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിന് മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍

കൊച്ചി: എറണാകുളം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിന് മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. ജില്ലയില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും വൈറസിന്റെ വ്യാപനം വേഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കുറവ് പരിശോധനയില്‍ തന്നെ കൂടുതല്‍...

സ്വർണ കള്ളക്കടത്ത്​ വിഷയവുമായി ബന്ധപ്പെട്ട്​ മുഖ്യമന്ത്രിയുടെ രാജി ആവശ്യ​പ്പെട്ട്​ രമേശ്​ ചെന്നിത്തല

തിരുവനന്തപുരം: സ്വർണ കള്ളക്കടത്ത്​ വിഷയവുമായി ബന്ധപ്പെട്ട്​ മുഖ്യമന്ത്രിയുടെ രാജി ആവശ്യ​പ്പെട്ട്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല.​ രാജി വെച്ച്​ അന്വേഷണത്തെ നേരിടാൻ മുഖ്യമന്ത്രി തയാറാവണം. അന്വേഷണം മുഖ്യമന്ത്രിയിലേക്ക്​ നീളുമെന്ന്​ കണ്ടപ്പോഴാണ്​ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ...

സ്ത്രീകള്‍ ഭയക്കേണ്ടത് ഈ ആസുഖങ്ങളെ

ഒരു കുടുംബത്തെ മുഴുവന്‍ കരുതലോടെ പരിപാലിക്കുമ്പോള്‍ പലപ്പോഴും ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ പിന്നോട്ടു പോകുന്നു. ചില അസുഖങ്ങള്‍ പുരുഷന്‍മാരിലുള്ളതിനെക്കാളും കൂടുതലായി സ്ത്രീകളില്‍ കണ്ടുവരുന്നു. അതിനാല്‍ സ്ത്രീകള്‍ അവരുടെ ആരോഗ്യത്തെ പരിപാലിക്കേണ്ടതും അവരുടെ ദൈനംദിന...

ആത്മവിശ്വാസം ആര്‍ജിക്കാനാകും ഈ മൂന്ന് വഴികളിലൂടെ

സംരംഭത്തിലോ ജീവിതത്തിലോ ആകട്ടെ. ആത്മവിശ്വാസം ഇല്ലാതെ പ്രതിസന്ധികളെ അഭിമുഖീകരിച്ച് മുന്നോട്ട് പോകാനോ, അടുത്ത തലത്തിലേക്ക് ഉയരാനോ പ്രയാസമാണ്. എങ്ങനെയാണ് ആത്മവിശ്വാസം ആര്‍ജിക്കാനാകുക. അത് ഉള്ളിലെ ധൈര്യത്തിന്റെ കനല്‍ ഊതി മിനുക്കുക എന്നതിലൂടെ സാധിക്കും....