സംസ്ഥാനത്ത് ഉറവിടമറിയാതെ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന; ആശങ്ക ഏറുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഉറവിടമറിയാതെ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാവുന്നതോടെ ആശങ്കയും ഏറുന്നു. സമൂഹ വ്യാപനത്തിന്റെ ആരംഭമാണോ എന്ന സൂചനയാണ് ഇക്കാര്യത്തില്‍ വിദഗ്ധ സമിതി നല്കുന്നത്. നിരീക്ഷണത്തിലുള്ളവരെയടക്കം പരമാവധിയാളുകളെ പരിശോധനയ്ക്ക് വിധേയരാക്കണം. ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോയേക്കാം...

രാജ്യത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 7,270 പേർക്ക് ‌ രോഗം സ്ഥിരീകരിച്ചു; കോവിഡ് ബാധിതര്‍...

ന്യൂഡൽഹി: രാജ്യത്ത്‌ കോവിഡ് ബാധിതര്‍ 1.58 ലക്ഷം കടന്നു. ബുധനാഴ്‌ച 24 മ​ണി​ക്കൂ​റി​നി​ടെ 7,270 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. മരണം 187. ഇ​ത്ര​യു​മ​ധി​കം രോ​ഗ​ബാ​ധ​യും മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത് ആ​ദ്യ​മാ​ണ്. മരണം 4500...

തെലങ്കാനയിലെ മേഡക്കില്‍ മൂന്ന് വയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

മേഡക്ക്: തെലങ്കാനയിലെ മേഡക്കില്‍ മൂന്ന് വയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കുട്ടിക്ക് ഓക്‌സിജന്‍ ലഭ്യാമാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ബുധനാഴ്ചയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. 120അടി താഴ്ചയിലേക്ക് സായ് വര്‍ദ്ധന്‍ കാല്‍തെറ്റി വീഴുകയായിരുന്നു. കുട്ടിയെ...

മുള്‍ട്ടാനി മിട്ടി ഇങ്ങനെ; മുഖക്കുരു ദാ പോയി

എണ്ണമയമുള്ള ചര്‍മ്മം, മുഖക്കുരു എന്നിവയുമായി നിങ്ങള്‍ ദിവസവും ബുദ്ധിമുട്ടുന്നുണ്ടോ? മുഖസൗന്ദര്യത്തെക്കുറിച്ച് ബോധമുള്ള ആരും മുഖക്കുരുവിനെ ഭയക്കാതിരിക്കില്ല, പ്രത്യേകിച്ച് കൗമാരക്കാര്‍. അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന ഒന്നാകുന്നു മുഖക്കുരു. എന്നാല്‍ ചില പ്രകൃതിദത്ത വഴികളിലൂടെ ഇവയെ...

വെണ്ടക്ക തൈരുകറി

പേരുകേട്ടാൽ ഇച്ചിരി പുളിക്കുമെങ്കിലും അൽപം സ്പൈസിയായ കിടിലൻ ഒരു മസാലക്കറിതന്നെയാണിത്‌. ഉണ്ടാക്കാനും വളരെ എളുപ്പം. റെസിപി: വെണ്ടക്ക മുക്കാലിഞ്ച്‌ നീളത്തിൽ അരിഞ്ഞത്‌ ഒരുകപ്പ്‌.പുളിയില്ലാത്ത തൈരു കട്ട്യില്ലാതെ ഉടച്ചത്‌ കാൽക്കപ്പ്‌.പൊടിയായരിഞ്ഞ സവാള വലുത്‌ ഒരെണ്ണം.പൊടിയായരിഞ്ഞ തക്കാളി വലുത്‌ ഒരെണ്ണം.പച്ചമുളക്‌...

പള്ളി സെറ്റ് പൊളിച്ച പ്രതികള്‍ സമീപത്തെ ക്ഷേത്രത്തിന്റെ ശ്രീകോവിലും വൃത്തികേടാക്കിയതായി റിമാന്‍ഡ് റിപ്പോര്‍ട്ട്

കാലടി: മിന്നല്‍ മുരളി ചിത്രത്തിന് വേണ്ടി കാലടിയില്‍ നിര്‍മ്മിച്ച പള്ളി സെറ്റ് പൊളിച്ച പ്രതികള്‍ സമീപത്തെ ക്ഷേത്രത്തിന്റെ ശ്രീകോവിലും വൃത്തികേടാക്കിയതായി റിമാന്‍ഡ് റിപ്പോര്‍ട്ട്. 25000 രൂപയുടെ നഷ്ടം ഇത് വഴി ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍...

ഇന്ത്യയും ചൈനയും തമ്മില്‍ ഉടലെടുത്തിരിക്കുന്ന തര്‍ക്കത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാറെന്ന് ട്രംപ്

വാഷിംഗ്ടണ്‍: അതിര്‍ത്തി മേഖലയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഉടലെടുത്തിരിക്കുന്ന തര്‍ക്കത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാറെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയും ചൈനയും തമ്മില്‍ ഉയര്‍ന്നു വന്നിരിക്കുന്ന അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് യു.എസ്...

ക്വാറന്റൈൻ സെന്ററിൽ പാമ്പുകടിയേറ്റ് ആറുവയസുകാരി മരിച്ചു

ഉത്തരാഖണ്ഡ്: ക്വാറന്റൈൻ സെന്ററിൽ പാമ്പുകടിയേറ്റ് ആറുവയസുകാരി മരിച്ചു. ഉത്തരാഖണ്ഡിലെ ക്വാറന്റൈൻ സെന്ററിലാണ് കുടുംബത്തോടൊപ്പം നിലത്ത് കിടന്നുറങ്ങുകയായിരുന്ന ആറുവയസുകാരി പാമ്പ് കടിയേറ്റ് മരിച്ചത്. മെയ് 25നാണ് കുട്ടിക്ക് പാമ്പുകടിയേറ്റതെന്ന് നാഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് സവിൻ...

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ബുധനാഴ്ച മരിച്ചത് 14 പേര്‍

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ബുധനാഴ്ച മരിച്ചത് 14 പേര്‍. നാലുപേര്‍ മക്കയിലും ഏഴു പേര്‍ ജിദ്ദയിലും രണ്ടു പേര്‍ റിയാദിലും ഒരാള്‍ മദീനയിലുമായാണ് മരിച്ചത്. ഇതോടെ സൗദിയിലെ ആകെ മരണ...

സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയായി ആര്‍ ശ്രീലേഖ

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയായി ആര്‍ ശ്രീലേഖ. ഫയര്‍ ഫോഴ്‌സ് മേധാവിയായിട്ടായിരിക്കും പുതിയ നിയമനം. ഈ വര്‍ഷം ഡിസംബറില്‍ ശ്രീലേഖ വിരമിക്കും. നിലവില്‍ ഗതാഗത കമ്മീഷണറാണ്. എഡിജിപി...

സംസ്ഥാനത്ത് ഇന്ന് പുതുതായി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍ഗോഡ് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം...

ദേശീയ ഗാന ബില്ലിനെതിരെ ഹോംങ്കോങില്‍ പ്രതിഷേധം ശക്തമാകുന്നു

ബിജിംങ്: ദേശീയ ഗാന ബില്ലിനെതിരെ ഹോംങ്കോങില്‍ പ്രതിഷേധം ശക്തമാകുന്നു. ആയിരക്കണക്കിന് ആളുകളാണ് തെരുവുകളില്‍ പ്രതിഷേധിച്ചത്. 240 ഓളം പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തതായാണ് ചൈനീസ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുക, ഹോങ്കോങിനൊപ്പം നില്‍ക്കുക...

രാജ്യത്ത് കൊവിഡ് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കും

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കും. അഞ്ചാം ഘട്ട ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ഇനി നാല് ദിവസം ബാക്കിയുള്ളപ്പോഴാണ് കേന്ദ്രം...

അഫ്ഗാനിസ്ഥാനില്‍ നിന്നും പൂര്‍ണമായും സൈന്യത്തെ പിന്‍വലിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും പൂര്‍ണമായും സൈന്യത്തെ പിന്‍വലിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ എപ്പോഴാണെന്ന് പറയാന്‍ പറ്റില്ലെന്നും ട്രംപ് പറഞ്ഞു. ” 19 വര്‍ഷങ്ങളായി ഞങ്ങള്‍ അവിടെ ഉണ്ട്, അത് തന്നെ അധികമാണ്....

കൊറോണ പ്രതിസന്ധിയിൽ ബല്ലാരറ്റിന് സഹായവുമായി മെല്‍ബണ്‍ ബല്ലാരറ്റ് മലയാളി അസോസിയേഷൻ

വാർ‍ത്ത: എബി പൊയ്ക്കാട്ടിൽ മെല്‍ബണ്‍: കോവിഡ് ബാധയെ തുടർന്ന് സാമ്പത്തിക രംഗത്തുടലെടുത്ത പ്രതിസന്ധിയെ നേരിടുവാൻ ബല്ലാരറ്റ് സിറ്റി കൌൺസിൽ തുടങ്ങിയ “ബീ കൈൻഡ്” പദ്ധതിയിലേക്കു ബല്ലാരറ്റ് മലയാളീ അസ്സോസിയേഷൻ ഒരു ട്രക്ക് ഭക്ഷണ- നിത്യോപയോഗ...

ഡബ്ലിനിൽ നിന്നുള്ള വന്ദേഭാരതിന്റെ ആദ്യ വിമാന യാത്രക്കാർ ഓഐസിസി/ ഐഐസി അയർലൻഡിനു നന്ദി...

ഡബ്ലിൻ: ഡബ്ലിനിൽ നിന്നുള്ള വന്ദേഭാരതിന്റെ ആദ്യ വിമാന യാത്രക്കാർ  ഓഐസിസി / ഐഐസി അയർലൻഡിനു നന്ദി രേഖപ്പെടുത്തി. ഓഐസിസി, ഐഓസി അയർലൻഡ് ആദ്യമായി വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചു അടിയന്തിരമായി നാട്ടിൽ എത്തിക്കണമെന്ന്...

അയോധ്യയിൽ രാമ ക്ഷേത്ര നിർമ്മാണം ആരംഭിച്ചു

ലഖ്നൗ: അയോധ്യയിൽ രാമ ക്ഷേത്ര നിർമ്മാണം ആരംഭിച്ചു.  നിർമ്മാണം ആരംഭിച്ചതായി രാം ജന്മഭൂമി തീർത്ഥ ട്രസ്റ്റിന്റെ ചെയർമാൻ മഹന്ത് നൃത്യ ഗോപാൽ ദാസ് അറിയിച്ചു.    ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ആരംഭം കുറിച്ചുകൊണ്ട്...

കോറോണ വൈറസ്; യുഎസിലെ വാഹന പ്രദർശനമായ ന്യുയോർക്ക് ഓട്ടോ ഷോ റദ്ദാക്കി

ചൈനയിലെ വന്മതിൽ താണ്ടി ലോകമെമ്പാടും പടർന്നു പന്തലിക്കുന്ന കോറോണ വൈറസ് മഹാമാരി കാരണം യുഎസിലെ വാഹന പ്രദർശനമായ ന്യുയോർക്ക് ഓട്ടോ ഷോ റദ്ദാക്കുകയാണ്.  ഈ വിവരം സംഘാടകരായ  ഗ്രേറ്റർ ന്യുയോർക്ക് ഓട്ടോമൊബൈൽ ഡീലേഴ്സ്...

വിമാനടിക്കറ്റ് എടുക്കാന്‍ സാമ്പത്തികമായി കഴിവില്ലാത്ത എല്ലാ ഇന്ത്യക്കാര്‍ക്കും എംബസി ക്ഷേമനിധി (ICWF) ടിക്കറ്റ് നല്‍കണം;...

കൊച്ചി: കൊവിഡ് പശ്ചാലത്തില്‍ ഗള്‍ഫ് നാടുകളില്‍ നിന്നും തിരിച്ചു വരുന്നവരില്‍ സ്വന്തമായി വിമാനടിക്കറ്റ് എടുക്കാന്‍ സാമ്പത്തികമായി കഴിവില്ലാത്ത എല്ലാ ഇന്ത്യക്കാര്‍ക്കും എംബസ്സി/കോണ്‍സുലേറ്റ് ക്ഷേമനിധിയില്‍ നിന്നും (ICWF) ടിക്കറ്റിനുള്ള സഹായം കൊടുക്കാമെന്ന് ഹൈക്കോടതി വിധി....

കേരളത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയായി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്തയെ...

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയായി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്തയെ തെരഞ്ഞെടുത്തു. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് ഈ മാസം 31 ന് വിരമിക്കുന്ന...