സർവവും നഷ്ടപെട്ട് മടങ്ങിയെത്തുന്ന പ്രവാസികളെ കോവിഡിന്റെ മറവിൽ കൊള്ളയടിക്കുന്നത് മനുഷ്യത്വ രഹിതം! രമേശ്...
തിരുവനന്തപുരം: പ്രവാസികളെ ചൊല്ലി സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവുമായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു.
സംസ്ഥാനത്ത് മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്വാറന്‍റെയ്ന്‍ ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണം എന്ന സര്‍ക്കാര്‍ നിലപാടിനോട് രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷം പ്രതികരിച്ചത്.
''പൊരിവെയിലത്ത് പണിയെടുത്ത പ്രവാസികളുടെ...
സിനിമകളുടെ ഓണ്‍ലൈന്‍ റിലീസ്; നിര്‍മ്മാതാക്കളും തിയറ്റര്‍ ഉടമകളും തമ്മിലുള്ള ചര്‍ച്ച ഇന്ന്
കൊച്ചി: സിനിമകളുടെ ഓണ്‍ലൈന്‍ റിലീസുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിര്‍മ്മാതാക്കളും തിയറ്റര്‍ ഉടമകളും തമ്മിലുള്ള ചര്‍ച്ച ഇന്ന്. കൊച്ചിയില്‍ 11 മണിക്കാണ് ഫിലിം ചേംബറിന്റെ ആഭിമുഖ്യത്തില്‍ യോഗം ചേരുന്നത്.
വിതരണക്കാരുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ്...
കൊറോണ വ്യാപനം; കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് യാത്രയും ഭക്ഷണവും താമസവും സൗജന്യമാക്കണമെന്ന് സുപ്രീംകോടതി!
ന്യൂഡല്‍ഹി: കൊറോണ വ്യാപനം പ്രതിരോധിക്കുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൌണിനെ തുടര്‍ന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്കായി സുപ്രീം കോടതിയുടെ ഇടപെടല്‍.
കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രതിസന്ധി അതീവ ഗുരുതരമായ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍,...
42 ജീവനക്കാര്‍ക്ക് കൊവിഡ്; മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയ തമിഴ്‌നാട്ടിലെ പ്ലാന്റ് അടച്ചു
ചെന്നൈ: ജീവനക്കാര്‍ക്ക് കൊവിഡ് പോസിറ്റീവായതോടെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയ തമിഴ്‌നാട്ടിലെ പ്ലാന്റ് അടച്ചു. എന്നാല്‍ എത്ര പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കമ്പനി പുറത്തുവിട്ടില്ല.
അതേസമയം 42 ജീവനക്കാര്‍ കൊവിഡ് പോസിറ്റീവാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...
ഉത്രയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നെന്നും ഉത്രയെ കൊന്നത് സ്വത്ത് സ്വന്തമാക്കാനാണെന്നും സൂരജ്
കൊല്ലം: ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ ഭര്‍ത്താവ് സൂരജിന്റെ കുറ്റസമ്മത മൊഴി പുറത്ത്. ഉത്രയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നെന്നും ഉത്രയെ കൊന്നത് സ്വത്ത് സ്വന്തമാക്കാനാണെന്നും സൂരജ് കുറ്റസമ്മത മൊഴിയില്‍ പറഞ്ഞിട്ടുണ്ട്.
സ്വത്തിനും...
രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ദൃഢനിശ്ചയത്തോടെ ഒരുങ്ങിയിരിക്കാന്‍ സൈന്യത്തോട് ആവശ്യപ്പെട്ട് ചൈനീസ് പ്രസിഡന്റ്
ബീജിങ്: രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ദൃഢനിശ്ചയത്തോടെ ഒരുങ്ങിയിരിക്കാന്‍ സൈന്യത്തോട് ആവശ്യപ്പെട്ട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിന്‍ങ്.
ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം തുടരുന്നതിനുടെയാണ് ഷി യുടെ നിര്‍ദ്ദേശം. ഏറ്റവും മോശമായ സാഹചര്യം മുന്നില്‍ കണ്ട്...
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6387 പേര്‍ക്ക് കൂടി കൊവിഡ്; 170 മരണം
ന്യൂദല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6387 പേര്‍ക്ക് കൂടി കൊവിഡ്. 170 പേരാണ് ഇന്നലെ മാത്രം ഇന്ത്യയില്‍ മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 1,51,767 ആയി.
ഇതില്‍ 64,425...
ദുബായില്‍ റീ റിലീസിനൊരുങ്ങി ടൊവിനോ തോമസിന്റെ ഫോറന്‍സിക്
കൊച്ചി: റീ റിലീസിനൊരുങ്ങി ടൊവിനോ തോമസിന്റെ ഫോറന്‍സിക്. ദുബായിലാണ് ചിത്രം റീറിലീസായി എത്തുന്നത്. കൊവിഡ് 19 ന്റെ ഭാഗമായി ഭീഷണി നേരിടുന്ന സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ദുബായ് ഗവണ്‍മെന്റിന്റെ തീരുമാനപ്രകാരമാണ് സിനിമകള്‍ റീ...
രാജ്യത്ത് ലോക്ക്ഡൗണ്‍ പൂര്‍ണ പരാജയമാണെന്നും മോദി സര്‍ക്കാരിന്റെ തന്ത്രങ്ങള്‍ പാളിയെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍...
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ പൂര്‍ണ പരാജയമാണെന്നും മോദി സര്‍ക്കാരിന്റെ തന്ത്രങ്ങള്‍ പാളിയെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്ക്ഡൗണ്‍ പരാജയപ്പെട്ടതിന്റെ ഫലമാണ് ഇപ്പോള്‍ ഇന്ത്യ നേരിടുന്നതെന്നും അതിവേഗമാണ് കേസുകള്‍ വര്‍ധിച്ചുവരുന്നതെന്നും രാഹുല്‍ പറഞ്ഞു....
സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 415 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 67 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 415 ആയി. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് 85 പേര്‍.
പാലക്കാട് 81 പേരും...
കോവിഡ് ബാധിച്ച് രണ്ട് ദിവസത്തിനിടെ ഗൾഫ് രാജ്യങ്ങളിൽ മരിച്ചത് 18 മലയാളികൾ
ദുബായ്: കോവിഡ് ബാധിച്ച് രണ്ട് ദിവസത്തിനിടെ ഗൾഫ് രാജ്യങ്ങളിൽ മരിച്ചത് 18 മലയാളികൾ. ഇതോടെ കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച മലയാളികളുടെ ആകെ എണ്ണം 119 ആയി. ഏറ്റവുമധികം മലയാളികൾ മരിച്ചത് യു.എ.ഇയിലാണ്....
പൊന്നാനി കോട്ടത്തറയിൽ വൻ ആയുധശേഖരം കണ്ടെത്തി
മലപ്പുറം: പൊന്നാനി കോട്ടത്തറയിൽ വൻ ആയുധശേഖരം കണ്ടെത്തി. അഴുക്കുചാൽ വൃത്തിയാക്കുന്നതിന്റെ ഇടയിലാണ് ആയുധശേഖരരം കണ്ടെത്തിയത്.
14 വാളുകളാണ് കണ്ടെത്തിയത്. കണ്ടകുറുംബക്കാവ് ക്ഷേത്രത്തിന് എതിർവശത്തെ വാഹന ഷോറൂമിന്റെ പിൻവശത്തെ ചാലിൽ നിന്നാണ് വാളുകൾ കണ്ടെത്തിയത്.
അഴുക്കുചാൽ...
കൊറോണാ ഭീതിക്ക് പിന്നാലെ കർഷകർക്ക് ഭീഷണിയായി രാജ്യത്ത് വെട്ടുകിളി ആക്രമണവും
കൊറോണാ ഭീതിക്ക് പിന്നാലെ കർഷകർക്ക് ഭീഷണിയായി വെട്ടുകിളി ആക്രമണവും. വിളവെടുക്കാൻ പാകമായ പാടങ്ങളെല്ലാം ഭക്ഷണമാക്കി മുന്നേറുകയാണ് പാക്കിസ്ഥാനിൽ നിന്നും എത്തിയ വെട്ടുകിളികൾ. ഫെബ്രുവരിയിൽ പാകിസ്ഥാനിൽ ഉണ്ടായ വെട്ടുകിളി ആക്രമണത്തെ തുടർന്ന് ദേശീയ അടിയന്തരാവസ്ഥ...
കൊവിഡ്; ചൈനയ്‌ക്കെതിരെ ചില രാജ്യങ്ങള്‍ വിമര്‍ശനം ഉന്നയിച്ചിരിക്കെ പ്രതികരണവുമായി വുഹാന്‍ വൈറോളജി ലാബിലെ...
ബീജിംങ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയ്‌ക്കെതിരെ ചില രാജ്യങ്ങള്‍ വിമര്‍ശനം ഉന്നയിച്ചിരിക്കെ പ്രതികരണവുമായി ചൈനയിലെ വുഹാന്‍ വൈറോളജി ലാബിലെ ഡെപ്യൂട്ടി ഡയരക്ടര്‍ ഷി സെന്‍ഗ്ലി.
ഇപ്പോള്‍ കണ്ടു പിടിച്ചിരിക്കുന്ന വൈറസുകള്‍ ഒരു മഞ്ഞു മലയുടെ...
ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവു വരുത്താന്‍ സൗദി അറേബ്യ
റിയാദ്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവു വരുത്താന്‍ സൗദി അറേബ്യ.
മെയ് 28 മുതലാണ് സൗദിയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത്. മൂന്ന് ഘട്ടങ്ങളായാണ് നിയന്ത്രണങ്ങള്‍...
സംസ്ഥാനത്ത് ഇന്ന് പുതുതായി 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട് 29, കണ്ണൂർ 8, കോട്ടയം ആറ്, മലപ്പുറം എറണാകുളം...
ഗ്ലൗസില്ലെന്ന കാരണം പറഞ്ഞ് പൂര്‍ണഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച് ഉത്തര്‍പ്രദേശിലെ ആശുപത്രി; കുഞ്ഞ് മരിച്ചു
ആഗ്ര: സര്‍ജിക്കല്‍ ഗ്ലൗസില്ലെന്ന കാരണം പറഞ്ഞ് പൂര്‍ണഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച് ഉത്തര്‍പ്രദേശിലെ ആശുപത്രി. ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടിലെത്തിയ യുവതിയുടെ കുഞ്ഞ് പിന്നീട് മരണപ്പെടുകയും ചെയ്തു. യു.പിയിലെ ആഗ്ര എത്മാദ്പൂര്‍ ബ്ലോക്ക്...
അഞ്ചൽ സ്വദേശി ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ വാവ സുരേഷ് സാക്ഷിയാകുമെന്ന് റിപ്പോർട്ട്
കൊല്ലം: അഞ്ചൽ സ്വദേശി ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ വാവ സുരേഷ് സാക്ഷിയാകുമെന്ന് റിപ്പോർട്ട്. പാമ്പുകളെ കുറിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരേക്കാൾ അറിവും അനുഭവവും വാവ സുരേഷിന് ഉള്ളതിനാലാണ് മനുഷ്യ മനസാക്ഷിയെപോലും ഞെട്ടിക്കുന്ന...
മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 80 പൊലീസുകാര്‍ക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 80 പൊലീസുകാര്‍ക്ക്. ചികിത്സയിലുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം 1889 ആയി. 20 പൊലീസുകാരാണ്...
മരണത്തിന് മുന്‍പ് അഞ്ജന ഹരീഷ് ലൈംഗികാതിക്രമത്തിന് ഇരയായെന്ന വാദം തള്ളി ഗോവ പൊലീസ്
പനാജി: മരണത്തിന് മുന്‍പ് അഞ്ജന ഹരീഷ് (ചിന്നു സുള്‍ഫിക്കര്‍) ലൈംഗികാതിക്രമത്തിന് ഇരയായെന്ന വാദം തള്ളി ഗോവ പൊലീസ്. നോര്‍ത്ത് ഗോവ പൊലീസ് സൂപ്രണ്ട് ക്രിഷ്ത് പ്രസൂണാണ് ഈ വാദം തള്ളിയത്.
തൂങ്ങിമരണത്തിനെ തുടര്‍ന്നുള്ള ശ്വാസം...
















































