കൊറോണ വൈറസിനെതിരായ വാക്സിന്‍ പരീക്ഷണം മനുഷ്യരില്‍ ആരംഭിച്ചെന്ന് വ്യക്തമാക്കി അമേരിക്കന്‍ കമ്പനി
സിഡ്നി: കൊറോണ വൈറസിനെതിരായ വാക്സിന്‍ പരീക്ഷണം മനുഷ്യരില്‍ ആരംഭിച്ചെന്ന് വ്യക്തമാക്കി അമേരിക്കന്‍ കമ്പനി രംഗത്ത്.
അമേരിക്കന്‍ ബയോ ടെക്നോളജി കമ്പനി യായ നോവാ വാക്സ് ആണ് ഇക്കാര്യം അറിയിച്ചത്. ഓസ്ട്രേലിയയിലാണ് പരീക്ഷണം നടക്കുന്നത് എന്ന്...
ദല്‍ഹിയില്‍ കൊവിഡ് 19 ബാധിച്ച് മലയാളി നേഴ്‌സ് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതരമായ ആരോപണവുമായി...
ന്യൂദല്‍ഹി: ദല്‍ഹിയില്‍ കൊവിഡ് 19 ബാധിച്ച് മലയാളി നേഴ്‌സ് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതരമായ ആരോപണവുമായി സഹപ്രവര്‍ത്തകര്‍. വ്യക്തി സുരക്ഷ ഉപകരണങ്ങള്‍ പുനരുപയോഗിച്ചതുകൊണ്ടാണ് മരിച്ച നേഴ്‌സ് അംബികയ്ക്ക് കൊവിഡ് ബാധയേല്‍ക്കാന്‍ കാരണമായതെന്നാണ് സഹപ്രവര്‍ത്തകര്‍...
ദല്‍ഹിയിലെ തുഗ്ലക്കാബാദിലെ ചേരിപ്രദേശത്ത് വന്‍ തീപിടുത്തം; 15,00 ഓളം വീടുകള്‍ കത്തിനശിച്ചു
ന്യൂദല്‍ഹി: ദല്‍ഹിയിലെ തുഗ്ലക്കാബാദിലെ ചേരിപ്രദേശത്ത് വന്‍ തീപിടുത്തം. 15,00 ഓളം വീടുകള്‍ കത്തിനശിച്ചു.
തിങ്കളാഴ്ച രാത്രിയിലാണ് തീപിടുത്തമുണ്ടായത്. അര്‍ധരാത്രിയോടെയാണ് ഫയര്‍ഫോഴ്‌സിന് അറിയിപ്പു ലഭിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു. പലരും ഉറക്കമായിരുന്നെന്നും...
ജില്ലയിൽ രണ്ടിടത്തായി രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങൾ മരിച്ച നിലയിൽ
കാസർഗോഡ്: ജില്ലയിൽ രണ്ടിടത്തായി രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങൾ മരിച്ച നിലയിൽ. ചൗക്കി പെരിയടുക്കത്തെ ജാഫർ-വാഹിദ ദമ്പതികളുടെ മകൾ നഫീസത്ത് മിസ്രിയയെയും, ബങ്കളം കൂട്ടപ്പുന മനോജ്-സിന്ധു എന്നിവരുടെ മൂന്നുമാസം പ്രായമായ മകനെയുമാണ്...
ആഗോളതലത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ പത്താം സ്ഥാനത്ത്
ന്യൂഡൽഹി: തുടർച്ചയായ അഞ്ചാം ദിനവും ആറായിരത്തിലേറെ പേർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ആഗോളതലത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ പത്താം സ്ഥാനത്ത് . ഇതുവരെ 1,35,701 രോഗികളുള്ള ഇറാനെ മറികടന്ന് ഇന്ത്യയിൽ രോഗികൾ 1.40...
കേരളത്തില്‍ ഒരു കൊവിഡ് രോഗി കൂടി മരണപ്പെട്ടു
കോഴിക്കോട്: കേരളത്തില്‍ ഒരു കൊവിഡ് രോഗി കൂടി മരണപ്പെട്ടു. കണ്ണൂര്‍ ധര്‍മ്മടം സ്വദേശി ആയിഷ(63)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കേളേജില്‍ ചികിത്സയിലായിരുന്നു.
രണ്ടുദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു ആയിഷ. ഇന്ന് വൈകിട്ട് ഹൃദയാഘാതം കൂടി ഉണ്ടായതോടെ നിലവഷളാകുകയായിരുന്നു. ഇതോടെ...
അന്റാർട്ടിക്കയിലെ മഞ്ഞുമൂടിയ പർവതനിരകൾ ചുവപ്പിൽനിന്നു പച്ചയിലേക്കു മാറി; ആശങ്ക വേണം, മുന്നറിയിപ്പുമായി ഗവേഷകർ
അന്റാർട്ടിക്കിലെ ‘രക്തം നിറഞ്ഞ വെള്ളച്ചാട്ടത്തിന്റെ’ രഹസ്യം ഒരു നൂറ്റാണ്ടു കാലത്തോളം ഗവേഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. ടെയ്‌ലർ ഹിമാനി എന്നറിയപ്പെടുന്ന മേഖലയിലായിരുന്നു ചോരയുടെ നിറത്തിൽ വെള്ളം ഒലിച്ചിറങ്ങുന്നതായി 1911ൽ കണ്ടെത്തിയത്. 2017വരെ കാത്തിരിക്കേണ്ടി വന്നു അതൊരു...
ഗോവയിലെ റിസോർട്ടിൽ മലയാളി പെൺകുട്ടിയുടെ ആത്മഹത്യയിൽ ദുരൂഹത; കൊലപാതകമെന്ന് മാതാവും കുടുംബവും
കാസർഗോഡ്: ഗോവയിലെ റിസോർട്ടിൽ മലയാളി പെൺകുട്ടിയുടെ ആത്മഹത്യയിൽ ദുരൂഹത തുടരുന്നു. കാസർഗോഡ് നീലേശ്വരം സ്വദേശിനിയായ ബിരുദ വിദ്യാർഥിനി അഞ്ജന ഹരീഷിനെയാണ് റിസോർട്ടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.മകൾ ആത്മഹത്യ ചെയ്യില്ലെന്നും...
ഇന്ത്യന്‍ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗ് അന്തരിച്ചു
മുംബൈ: ഇന്ത്യന്‍ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗ് അന്തരിച്ചു. 95 വയസായിരുന്നു.
മൂന്ന് തവണ ഒളിംപിക് മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു.
ഒളിംപിക് ചരിത്രത്തിലെ എക്കാലത്തേയും...
വിമാനടിക്കറ്റ് എടുക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്ത എല്ലാ പ്രവാസി ഇന്ത്യക്കാരും സൗജന്യ ടിക്കറ്റ് നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍...
കൊച്ചി: വിമാനടിക്കറ്റ് എടുക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്ത എല്ലാ പ്രവാസി ഇന്ത്യക്കാരും സൗജന്യ ടിക്കറ്റ് നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇന്ത്യന്‍ എംബസ്സിയുടെയോ കോണ്‍സുലേറ്റിന്റെയോ ക്ഷേമനിധിയുടെ (ICWF) സഹായത്തോടെ ടിക്കറ്റ് എടുത്ത് മടങ്ങിവരുന്നതില്‍ തങ്ങള്‍ക്ക് യാതൊരുതരത്തിലുമുള്ള...
ജർമനിയിൽ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ നഗരങ്ങളിൽ വീണ്ടും പ്രതിഷേധം
ബർലിൻ: ജർമനിയിൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ കഴിഞ്ഞ ശനിയാഴ്ച വിവിധ നഗരങ്ങളിൽ വീണ്ടും പ്രകടനങ്ങൾ നടന്നു. ബർലിൻ, മ്യൂണിക്ക്, സ്റ്റ്യുട്ട്ഗാർട്ട്, ന്യൂറൽബർഗ് തുടങ്ങിയ ഒരു ഡസനിലധികം പ്രധാന നഗരങ്ങളിൽ പ്രതിഷേധകർ സംഘടിച്ചു....
സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും...
ഇന്ത്യയില്‍ കൊവിഡ് വ്യാപനം കൂടുന്നു; രാജ്യത്തുള്ള പൗരന്‍മാരെ തിരിച്ചു വിളിച്ച് ചൈന
ന്യൂദല്‍ഹി: ഇന്ത്യയിലുള്ള ചൈനീസ് പൗരന്‍മാരെ തിരിച്ചു വിളിച്ച് ചൈന. ഇന്ത്യയില്‍ കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ചൈനയുടെ തീരുമാനം. തിരിച്ചു പോവാനായി പ്രത്യേക വിമാനം ഒരുക്കിയെന്ന് ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി വെബ്‌സൈറ്റില്‍ വ്യക്തമാക്കി.
ഇന്ത്യയിലുള്ള...
ഉത്രയുടെ കൊലപാതകം; കുഞ്ഞിനെ അമ്മയുടെ കുടുംബത്തിനൊപ്പം വിടാന്‍ ഉത്തരവ്
കൊല്ലം: അഞ്ചലില്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന യുവതിയുടെ കുഞ്ഞിനെ അമ്മയുടെ കുടുംബത്തിനൊപ്പം വിടാന്‍ ഉത്തരവ്. കൊല്ലം ബാലക്ഷേമസമിതിയുടേതാണ് ഉത്തരവ്.
വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.
നേരത്തെ കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ഉത്രയുടെ പിതാവ് വിജയസേനന്‍...
പാലക്കാട് ഇന്ന് 5 പേര്‍ക്ക് കൊവിഡ്
പാലക്കാട്: ജില്ലയില്‍ ഇന്ന് 5 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. ഇതില്‍ നാല് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്.
ഒരാള്‍ വിദേശത്ത് നിന്ന് വന്നതാണ്. ജില്ലയില്‍ ആകെ...
കേരളം ഭരിക്കുന്ന എൽ.ഡി.എഫ് സർക്കാർ പരാജയപ്പെട്ട സർക്കാറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളം ഭരിക്കുന്ന എൽ.ഡി.എഫ് സർക്കാർ പരാജയപ്പെട്ട സർക്കാറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൽ.ഡി.എഫ് സർക്കാർ അഞ്ചാം വർഷത്തേക്ക് കടക്കുന്നതിെൻറ ഭാഗമായി വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തെ...
ബൊംബാർഡിയർ എയ്റോ സ്പേസ് കമ്പനിയിൽ ഞായറാഴ്ച രാത്രിയിൽ തീപിടിത്തം; ആളപായമില്ല
ഡബ്ലിൻ: നോർത്തേൺ അയർലൻഡിലെ ഏറ്റവും വലിയ തൊഴിൽദാതാക്കളായ ബൊംബാർഡിയർ എയ്റോ സ്പേസ് കമ്പനിയിൽ ഞായറാഴ്ച രാത്രിയിൽ തീപിടിത്തം. ആളപായമില്ല. അപകടം നടക്കുമ്പോൾ ഫാക്ടറിയിൽ തൊഴിലാളികൾ ഉണ്ടായിരുന്നില്ല. ഫാക്ടറി യൂണിറ്റിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകൾ...
പ്രതിസന്ധികൾ തുടരെ വന്നപ്പോഴും സർക്കാർ തളർന്നില്ല; ലോകം കേരളത്തെ ഉറ്റുനോക്കുന്നു -മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന സർക്കാർ അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കാൻ നിശ്ചയിച്ച പദ്ധതികളിൽ ഭൂരിഭാഗവും നാല് വർഷം കൊണ്ട് തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധികൾ തുടരെ വന്നപ്പോഴും സർക്കാർ തളർന്നില്ല....
ഈസ്രഈല്‍ നിയമ സംവിധാനത്തിനെതിരെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
തെല്‍-അവിവ്: ഈസ്രഈല്‍ നിയമ സംവിധാനത്തിനെതിരെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തനിക്കെതിരെയുള്ള കേസുകള്‍ കെട്ടിച്ചമച്ചതും അസംബന്ധവുമാണെന്നും നെതന്യാഹു പറഞ്ഞു.
ക്രിമിനല്‍ പ്രോസിക്യൂഷന്‍ നേരിടുന്ന ആദ്യത്തെ ഇസ്രാഈലിയന്‍ പ്രധാനമന്ത്രിയാണ് നെതന്യാഹു.
കരുത്തനായ ഒരു പ്രധാനമന്ത്രിയെ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യമാണ്...
മലപ്പുറത്തെ കോഴിമുട്ട പച്ചക്കരുവായത് എങ്ങനെ? രഹസ്യം പുറത്ത്
മലപ്പുറം: കോഴിമുട്ടയുടെ പച്ചക്കരു സോഷ്യൽമീഡിയയിൽ വൈറലായത് രണ്ടാഴ്ച മുന്നെയായിരുന്നു. കണ്ടവരിൽ അത്ഭുതം സൃഷ്ടിച്ച വാർത്തയായിരുന്നു ഇത്. ഒതുക്കുങ്ങൽ അമ്പലവൻ കുളപ്പുരയ്ക്കൽ ശിഹാബുദ്ദീന്‍റെ കോഴിയാണ് പച്ചക്കരുവള്ള മുട്ട ഇട്ടത്. കോഴിമുട്ടയുടെ മഞ്ഞക്കരു പച്ചയായത് എങ്ങനെ?...

















































