വന്ദേ ഭാരത് മിഷൻ ഖത്തർ മൂന്നാം ഘട്ടത്തിൽ കേരളത്തിലേക്ക് അഞ്ച് വിമാന സർവീസുകൾ നടത്തും
ദോഹ: വന്ദേ ഭാരത് മിഷൻ ഖത്തർ മൂന്നാം ഘട്ടത്തിൽ കേരളത്തിലേക്ക് അഞ്ച് വിമാന സർവീസുകൾ നടത്തും. എയർ ഇന്ത്യ എക്സ്പ്രസ്സ് പുറത്തിറക്കിയ യാത്രാ ഷെഡ്യൂൾ പ്രകാരം മെയ് 29 മുതൽ കേരളത്തിലേക്ക്...
കൊവിഡിനെ തുടർന്ന് രാജ്യത്തെ 60 ശതമാനം വീടുകളിലും കടുത്ത വരുമാന നഷ്ടം ഉണ്ടായെന്ന് സർവേ...
ന്യൂഡല്‍ഹി: കൊവിഡിനെ തുടർന്ന് രാജ്യത്തെ 60 ശതമാനം വീടുകളിലും കടുത്ത വരുമാന നഷ്ടം ഉണ്ടായെന്ന് സർവേ ഫലം. നീൽസൺ രാജ്യത്തെ 12 നഗരങ്ങളിലായി നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. സർവേയിൽ പങ്കെടുത്ത പത്തിൽ...
ടൊവീനോ തോമസിന്റെ ബിഗ് ബജറ്റ് ചിത്രം ‘മിന്നല്‍ മുരളി’ക്കു വേണ്ടി ഉണ്ടാക്കിയിരുന്ന സെറ്റ് ബജ്‌റംഗദള്‍...
കൊച്ചി: ടൊവീനോ തോമസിന്റെ ബിഗ് ബജറ്റ് ചിത്രം ‘മിന്നല്‍ മുരളി’ക്കു വേണ്ടി ഉണ്ടാക്കിയിരുന്ന സെറ്റ് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചു. കാലടി ശിവരാത്രി മണപ്പുറത്തെ ക്ഷേത്രത്തിനു സമീപം നിര്‍മാണത്തിലിരുന്ന സെറ്റാണ് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചത്.
ഇതിന്റെ...
സ്വന്തം സംസ്ഥാനത്ത് കൊവിഡ് 19 പ്രതിരോധങ്ങള്‍ എങ്ങനെയാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രിയും അമിത് ഷായും...
ന്യൂദല്‍ഹി: സ്വന്തം സംസ്ഥാനത്ത് കൊവിഡ് 19 പ്രതിരോധങ്ങള്‍ എങ്ങനെയാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അറിയുന്നുണ്ടോയെന്ന് കോണ്‍ഗ്രസ്. കൊവിഡ് നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ ഗുജറാത്ത് ഹൈക്കോടതി ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ്...
ബ്രസീലില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം വിലക്കി ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: ബ്രസീലില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം വിലക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
കഴിഞ്ഞ 14 ദിവസത്തിനിടയില്‍ ബ്രസീലില്‍ ഉണ്ടായിരുന്ന അമേരിക്കക്കാരല്ലാത്ത എല്ലാവര്‍ക്കും അമേരിക്കയിലേക്കുള്ള പ്രവേശനം വിലക്കിയതായി വൈറ്റ് ഹൗസ് അറിയിച്ചു.
വിദേശികളില്‍ നിന്ന് കൂടുതല്‍...
ഉത്രയുടെ കൊലപാതകം; തെളിവെടുപ്പില്‍ പാമ്പിനെ കൊണ്ടു വന്ന പ്ലാസ്റ്റിക് ജാര്‍ കണ്ടെടുത്തു
കൊല്ലം: അഞ്ചല്‍ സ്വദേശിനി ഉത്രയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. തെളിവെടുപ്പില്‍ പാമ്പിനെ കൊണ്ടു വന്ന പ്ലാസ്റ്റിക് ജാര്‍ കണ്ടെടുത്തു.
ഉത്രയുടെ പഴയ കുടുംബ വീട്ടില്‍ നിന്നാണ് ജാര്‍ കണ്ടെത്തിയത്. ക്രൈംബ്രാഞ്ച്...
ഒരു കുടുംബത്തിലെ ആറ് പേരടക്കം ഒമ്പത് മൃതദേഹങ്ങൾ കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കി...
വാറങ്കൽ: ഒരു കുടുംബത്തിലെ ആറ് പേരടക്കം ഒമ്പത് മൃതദേഹങ്ങൾ കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കി തെലങ്കാന പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബിഹാർ സ്വദേശി സഞ്ജയ് കുമാർ...
ആഭ്യന്തര വിമാന സർവീസുകൾ ഇന്നുമുതൽ പുനരാരംഭിച്ചു
ന്യുഡൽഹി: വുഹാനിലെ കോറോണ രാജ്യമെമ്പാടും വ്യാപിച്ചതിനെ തുടർന്ന് പ്രഖ്യാപിച്ച lock down കാരണം നിരത്തിവച്ചിരുന്ന ആഭ്യന്തര വിമാന സർവീസുകൾ ഇന്നുമുതൽ പുനരാരംഭിച്ചു. രണ്ടുമാസങ്ങൾക്ക് ശേഷമാണ് വിമാന സർവീസ് പുനരാരംഭിച്ചിരിക്കുന്നത്.
മാർച്ച് 25 ന് ആയിരുന്നു...
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 6,977 കൊവിഡ് കേസുകള്‍
ന്യൂദല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 6,977 കൊവിഡ് കേസുകള്‍. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 138,845 ആയി. 154 പേരാണ് ഞായറാഴ്ച മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച്...
ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊന്നത് ഭാര്യാവീട്ടില്‍ നിന്നു വാങ്ങിയ സ്വത്തെല്ലാം തിരികെ നല്‍കേണ്ടി വരുമെന്ന...
കൊല്ലം: ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊന്നത് ഭാര്യാവീട്ടില്‍ നിന്നു വാങ്ങിയ സ്വത്തെല്ലാം തിരികെ നല്‍കേണ്ടി വരുമെന്ന ഭയത്താലാണ് എന്നതിന് കൂടുതല്‍ തെളിവുകള്‍. ഭര്‍തൃവീട്ടുകാരുടെ പങ്കിനേക്കുറിച്ചും അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചു. ഉത്രയെ കരിമൂര്‍ഖനേക്കൊണ്ട് കടിപ്പിച്ച്...
മഹാരാഷ്ട്രയിലെ കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിന്റെ സഹായം തേടി മഹാരാഷ്ട്ര സർക്കാർ
മുംബൈ: മഹാരാഷ്ട്രയിലെ കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിന്റെ സഹായം തേടി മഹാരാഷ്ട്ര സർക്കാർ. കേരളത്തിൽ നിന്നുമുള്ള ഡോക്ടർമാരുടെയും നഴ്സുമാരുടെയും സഹായമാണ് മഹാരാഷ്ട്ര ആവശ്യപ്പെട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് മഹാരാഷ്ട്ര മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ...
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമായ അശോക് ചവാന് കോവിഡ് സ്ഥിരീകരിച്ചു
മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമായ അശോക് ചവാന് കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് ബാധിക്കുന്ന മഹാരാഷ്ട്രയിലെ രണ്ടാമത്തെ മന്ത്രിയാണ് അശോക് ചവാന്‍,കഴിഞ്ഞ ദിവസമാണ് അശോക് ചവാന് കോവിഡ് പരിശോധന നടത്തിയത്.
കോവിഡ് സ്ഥിരീകരിച്ചതോടെ...
തിങ്കളാഴ്ച മുതല്‍ മുംബൈയില്‍ നിന്ന് ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന് സംസ്ഥാന മന്ത്രി നവാബ്...
മുംബൈ: തിങ്കളാഴ്ച മുതല്‍ മുംബൈയില്‍ നിന്ന് ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന് സംസ്ഥാന മന്ത്രി നവാബ് മാലിക്. മുംബൈയില്‍ നിന്നും മുംബൈയിലേക്കും 25 വിമാനങ്ങള്‍ ദിവസവും സര്‍വീസ് നടത്തും.
വിമാനങ്ങളുടെ എണ്ണം പതിയെ വര്‍ധിപ്പിക്കുമെന്നും...
തലസ്ഥാനത്ത് സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയ്ക്ക് കൊവിഡ്
തിരുവനന്തപുരം: തലസ്ഥാനത്ത് സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയ്ക്ക് കൊവിഡ്. ശനിയാഴ്ച വെഞ്ഞാറമൂട് പൊലീസ് അബ്കാരി കേസില്‍ അറസ്റ്റ് ചെയ്ത പ്രതിയ്ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
റിമാന്‍ഡ് ചെയ്യുന്നതിന് മുന്‍പ് കൊവിഡ് പരിശോധന നടത്തണമെന്നാണ്...
പാക്കിസ്ഥാനില്‍ തകര്‍ന്നു വീണ വിമാനം പത്ത് വര്‍ഷത്തോളം ചൈന ഉപയോഗിച്ചതാണെന്നാണ് പുതിയ കണ്ടെത്തല്‍
കറാച്ചി: ആഗോളതലത്തില്‍ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് അമേരിക്കയടക്കം നിരവധി രാജ്യങ്ങള്‍ ചൈനയ്ക്കെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ മറ്റൊരു ചതിയുടെ കഥ കൂടി പുറത്തു വരികയാണ്....
കഴിഞ്ഞ ദിവസം നൂറിലേറെപ്പേരുടെ മരണത്തിന് ഇടയാക്കി പാക്കിസ്ഥാനില്‍ തകര്‍ന്നു വീണ...
കോവിഡ് ബാധിച്ച് ഡല്‍ഹിയില്‍ മലയാളി നഴ്‌സ് മരിച്ചു
ന്യൂഡൽഹി: കോവിഡ് ബാധിച്ച് ഡല്‍ഹിയില്‍ മലയാളി നഴ്‌സ് മരിച്ചു. സഫ്ദര്‍ ജങ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പത്തനംതിട്ട കോന്നിക്ക് സമീപം വള്ളിക്കോട് കോട്ടയം സ്വദേശിനി പാറയിൽ പുത്തൻ വീട്ടിൽ അംബിക (48) ആണ് മരിച്ചത്....
മുരിങ്ങ ചായയിൽ ഉണ്ട് ഒരുപാട് ആരോഗ്യഗുണങ്ങൾ
ശരീരത്തിന് മുരിങ്ങയിലയും മുരിങ്ങ കായുമൊക്കെ നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. അനവധി ആരോഗ്യ ഗുണങ്ങളുള്ള അത്തരം ഇല ഉപയോഗിച്ച് ഒരു ചായ കുടിച്ചാലോ? അത് എത്രത്തോളം ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന്...
സത്യജിത് റേയുടെ സിനിമകള്‍ മാസ്മരികമായ അനുഭവമാണ് തനിക്ക് നല്‍കിയതെന്ന് ഓസ്‌കാര്‍ ജേതാവായ മാര്‍ട്ടിന്‍ സ്‌കോസെസി
സത്യജിത് റേയുടെ സിനിമകള്‍ മാസ്മരികമായ അനുഭവമാണ് തനിക്ക് നല്‍കിയതെന്ന് ഓസ്‌കാര്‍ ജേതാവായ അമേരിക്കന്‍ ചലച്ചിത്ര സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോസെസി.
പഥേര്‍ പാഞ്ചാലി, അപരാജിതോ, അപുര്‍ സന്‍സാര്‍ (അപുത്രയം) എന്നീ ചിത്രങ്ങള്‍ കണ്ട അനുഭവമാണ് സ്‌കോസെസി...
ഇന്ന് കേരളത്തില്‍ 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍...
യു.എസ് ചൈനയെ ശീത യുദ്ധത്തിന്റെ വക്കിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രി
ബീജിംങ്: കൊവിഡ് പ്രതിസന്ധിക്കിടയിലും പരസ്പരം വെല്ലുവിളിച്ചും പഴിചാരിയും അമേരിക്കയും ചൈനയും.
യു.എസ് ചൈനയെ ശീത യുദ്ധത്തിന്റെ വക്കിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ആരോപിച്ചു. അമേരിക്കയിലെ ചില രാഷ്ട്രീയശക്തികള്‍ ഇരു രാജ്യങ്ങളേയും...
















































