ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നവർക്ക് ശിക്ഷ; കേന്ദ്രം ഇറക്കിയ ഓർഡിനൻസിൽ ഗുരുതര പിഴവുകളുണ്ടെന്ന് സി.പി.എം
ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നവർക്ക് കർശന ശിക്ഷ ഉറപ്പാക്കാൻ കേന്ദ്രം ഇറക്കിയ ഓർഡിനൻസിൽ ഗുരുതര പിഴവുകളുണ്ടെന്ന് സി.പി.എം. പോളിറ്റ്ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു.
കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയായി പരിഗണിക്കണമെന്ന ലോകമെങ്ങും അംഗീകരിച്ച നീതിന്യായ തത്വത്തിന് വിരുദ്ധമാണ് ഓർഡിനൻസിലെ മൂന്ന്...
കോവിഡ് 19 ബാധിച്ച് യുഎഇയിലും യുഎസിലുമായി രണ്ട് മലയാളികൾ കൂടി മരിച്ചു
തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച് യുഎഇയിലും യുഎസിലുമായി രണ്ട് മലയാളികൾ കൂടി മരിച്ചു. തിരുവനന്തപുരം ഈഞ്ചയ്ക്കൽ സ്വദേശി ബി. രാജബാലൻ നായർ (71) ന്യൂയോർക്കിലും തൃത്താല പട്ടിത്തറ പായത്തിലെ തലക്കശ്ശേരി കണിച്ചിറക്കൽ വീട്ടിൽ...
ബോറടിച്ചപ്പോള്‍ ചീട്ടുകളിച്ചു; കൊറോണ കിട്ടിയത് 24 പേര്‍ക്ക്!
അമരാവതി: വെറുതേയിരുന്ന് ബോറടിച്ചപ്പോള്‍ സമയം പോക്കുന്നതിനായി ചീട്ടുകളിച്ചു, ഒടുവില്‍ കൊറോണ കിട്ടി,അതും 24 പേര്‍ക്ക്.
ആന്ധ്രാപ്രദേശിലെ വിജയവാഡയ്ക്ക് സമീപമാണ് ഒരു കൂട്ടം ആള്‍ക്കാര്‍ക്ക് ഒരുമിച്ച് കൊറോണ ബാധ സ്ഥിരീകരിച്ചത്.
കൃഷ്ണലങ്കയില്‍ വെറുതേയിരുന്ന് മടുത്ത ലോറി ഡ്രൈവര്‍മാര്‍...
കൊവിഡ്-19; ലോകത്താകെ മരിച്ചവരുടെ എണ്ണം 2 ലക്ഷം കടന്നു
കൊവിഡ്-19 ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 2 ലക്ഷം കടന്നു. 28 ലക്ഷം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. അമേരിക്കയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 53928 പേരാണ്. നിലവില്‍ അഞ്ച് രാജ്യങ്ങളില്‍ കൊവിഡ്...
തുര്‍ക്കിയില്‍ വീണ്ടും നിരാഹാരം കിടന്ന് മരണം
അങ്കാറ: തുര്‍ക്കിയില്‍ വീണ്ടും നിരാഹാരം കിടന്ന് മരണം. തുര്‍ക്കി സര്‍ക്കാര്‍ രാഷ്ട്രീയ തടവുകാരനാക്കിയ മുസ്തഫ കൊച്ചാക്കാണ് ജയിലില്‍ വെച്ച് മരിച്ചത്. 297 ദിവസത്തെ നിരാഹാര സമരത്തിന് ശേഷമാണ് കൊച്ചാക്ക് മരിച്ചത്.
2015ല്‍ മെഹ്മത് സെലിം...
വിദേശത്തുവെച്ച് മരണപ്പെടുന്ന ഇന്ത്യാക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ അനുമതി നല്‍കി കേന്ദ്രം
ന്യൂദല്‍ഹി: വിദേശത്തുവെച്ച് മരണപ്പെടുന്ന ഇന്ത്യാക്കാരുടെ മൃതദേഹം നാട്ടില്‍ കൊണ്ടു വരുന്നത് സംബന്ധിച്ച തടസ്സങ്ങള്‍ നീങ്ങി. വിദേശത്തുവെച്ച് മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ജന്മനാട്ടിലേക്ക് കൊണ്ടു വരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.
ഇതു സംബന്ധിച്ച പുതിയ ഉത്തരവ്...
കേരളത്തില്‍ ഇന്ന് 7 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 7 പേര്‍ക്ക് രോഗം ഭേദമായി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 7 പേര്‍ക്ക് രോഗം ഭേദമായി
കേരളത്തില്‍ ഇതുവരെ 457 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 116 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
കോട്ടയം, കൊല്ലം ജില്ലകളില്‍...
ചലചിത്ര സീരിയൽ നടൻ രവി വള്ളത്തോൾ അന്തരിച്ചു
തിരുവനന്തപുരം: ചലചിത്ര സീരിയൽ നടൻ രവി വള്ളത്തോൾ അന്തരിച്ചു. 67 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രശസ്ത കവി വള്ളത്തോൾ നാരായണ മേനോൻെറ അനന്തരവനാണ്. ഗീതാലക്ഷ്മിയാണ് ഭാര്യ. 46 സിനിമകളിലും നൂറിലേറെ...
കോവിഡ് കാലത്തെ ഏറ്റവും മികച്ച രാഷ്ട്രനേതാവ്; ജസീന്ത ആർഡേന് കയ്യടിച്ച് ലോകം
ആരാണ് കോവിഡ് കാലത്തെ ഏറ്റവും നല്ല ഭരണാധികാരി? മോശം നേതാവ് എന്ന പേരിന് വേണ്ടി മത്സരിക്കുന്നവരായി പലരുണ്ട്, ഡോണാള്‍ഡ് ട്രംപോ, ബ്രസീലിയൻ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോയോ ആ പട്ടം നേടാം. എന്നാല്‍ ഏറ്റവും...
കോവിഡ് ബാധ; ഇന്ന് ഇറ്റലിയില്‍ കാണുന്ന കാഴ്ച ഏറെ വേദനാജനകം; ബന്ധുക്കളുടെ വരവ് കാത്ത്...
ഇറ്റലി: കോവിഡ് ബാധ അതിഭീകരമാം വിധം പിടി കൂടിയ ഇറ്റലിയില്‍ മരണം ഒരു തുടര്‍ക്കഥയായി മാറിയിരിയ്ക്കുകയാണ്.
ക്രൈസ്തവ പാരമ്പര്യം പിന്തുടരുന്ന ഇറ്റലിയില്‍ മൃതസംസ്കാരം മതപരവും ഒപ്പം പ്രൗഢഗംഭീരവുമായ ചടങ്ങാണ്. ചുറ്റും പ്രിയപ്പെട്ടവര്‍, അലങ്കരിച്ച...
കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ സ്വയം നിയന്ത്രിത റോബോട്ടിനെ നല്‍കി
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് നടന്‍ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ സ്വയം നിയന്ത്രിത റോബോട്ടിനെ നല്‍കി. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനിലെ മേക്കര്‍ വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന അസിമോവ് റോബോട്ടിക്സ് നിര്‍മ്മിച്ച...
ആടുജീവിതം സിനിമയുടെ ഷൂട്ടിങ് ജോര്‍ദാനില്‍ പുനഃരാരംഭിച്ചു
കൊവിഡ് ഭീഷണിയെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്ന ആടുജീവിതം സിനിമയുടെ ഷൂട്ടിങ് ജോര്‍ദാനില്‍ പുനഃരാരംഭിച്ചു. രണ്ട് ആഴ്ചയോളമായി സംവിധായകന്‍ ബ്ലെസിയും പൃഥ്വിരാജുമടക്കമുള്ള സംഘം ജോര്‍ദാനില്‍ കുടുങ്ങി കിടക്കുകയായിരുന്നു.
ജോര്‍ദാനില്‍ കര്‍ഫ്യൂ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് സിനിമയുടെ...
അണുനാശിനി കുത്തിവെയ്പ്പ് നടത്തണമെന്ന പ്രസ്താവന തമാശയായിരുന്നെന്ന് ട്രംപ്
വാഷിങ്ടണ്‍: അണുനാശിനി കുത്തിവെച്ച് കൊറോണ വൈറസിനെ നശിപ്പിക്കുന്നതിനുള്ള പരീക്ഷണം നടത്തണമെന്ന പ്രസ്താവന തമാശയായിരുന്നെന്ന് ട്രംപ്.
അമേരിക്കന്‍ പ്രസിഡന്‍റ് നടത്തിയ പ്രസ്താവന അന്താരാഷ്‌ട്ര തലത്തില്‍ പരിഹസിക്കപെട്ടിരുന്നു. ആരോഗ്യ മേഖലയിലെ വിദഗ്ധരടക്കം പ്രസ്താവനയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.ഈ...
ചരക്കു വാഹനങ്ങളില്‍ കയറ്റി ആളുകളെ സംസ്ഥാന അതിര്‍ത്തി കടത്തുന്നു; വ്യാപക അറസ്റ്റ്
കിളിമാനൂര്‍: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ചരക്കു വാഹനങ്ങളില്‍ കയറ്റി ആളുകളെ സംസ്ഥാന അതിര്‍ത്തി കടത്തുന്ന സംഭവങ്ങള്‍ ഏറുന്നു.
ഇത്തരത്തില്‍ അതിര്‍ത്തി കടക്കുവാന്‍ ശ്രമിച്ച യാത്രക്കാര്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം പോലീസ് നടത്തിയ പരിശോധനയില്‍ അറസ്റ്റിലായി. സംസ്ഥാന പാതയില്‍...
സ്‌പെയിനില്‍ കൊവിഡ് 19 ബാധിച്ച 107 കാരിയായ സ്ത്രീയ്ക്ക് രോഗം ഭേദമായി
മാഡ്രിഡ്: സ്‌പെയിനില്‍ കൊവിഡ് 19 ബാധിച്ച 107 കാരിയായ സ്ത്രീയ്ക്ക് രോഗം ഭേദമായി. ലാ ലിന ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അന ഡെല്‍ വാലെ എന്ന വൃദ്ധയാണ് കൊവിഡിനെ തോല്‍പ്പിച്ചത്.
1918 ല്‍ സ്‌പെയിനില്‍ പടര്‍ന്നുപിടിച്ച...
വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ നീക്കം
ന്യൂദല്‍ഹി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ നീക്കം. പ്രവാസികളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.
സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകളുടെ വിശദാംശങ്ങള്‍ ആരാഞ്ഞുകൊണ്ടാണ് കത്തയച്ചത്. വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍...
അണുനാശിനികള്‍ ശരീരത്തില്‍ കുത്തിവെക്കുന്നതും കഴിക്കുന്നതും അപകടകരം; ട്രംപിന്റെ നിര്‍ദ്ദേശത്തെ തള്ളി ഡെറ്റോള്‍ നിര്‍മാതാക്കള്‍
അണുനാശിനികള്‍ ശരീരത്തില്‍ കുത്തിവെക്കുന്നതും കഴിക്കുന്നതും അപകടകരമാണെന്ന മുന്നറിയിപ്പുമായി ഡെറ്റോള്‍, ലൈസോള്‍ നിര്‍മാതാക്കളായ ആഗോള അണുനാശിനി കമ്പനിയായ റെക്കിറ്റ് ബെന്‍ക്കിസെര്‍. അണുനാശിനികള്‍ ശരീരത്തില്‍ കുത്തിവെക്കുന്നത് കൊവിഡിനെ പ്രതിരോധിക്കാനിടയുണ്ടെന്നും ഇതില്‍ പഠനം നടത്തണമെന്നും അമേരിക്കന്‍ പ്രസിഡന്റ്...
ഉത്തർപ്രദേശിലെ സയ്ഫായി മെഡിക്കൽ കോളേജിനു മുന്നിൽ ആശുപത്രി പ്രവേശനത്തിനായി ഫൂട്പാത്തിൽ കാത്ത്...
ലക്നൗ: ഉത്തർപ്രദേശിലെ ഈശ്വർ ജില്ലയിലെ സയ്ഫായി മെഡിക്കൽ കോളേജിനു മുന്നിൽ ആശുപത്രി പ്രവേശനത്തിനായി ഫൂട്പാത്തിൽ കാത്ത് നിന്ന് 69 കൊവിഡ് രോഗികൾ. ആഗ്രയിലെ ആശുപത്രിയിൽ നിന്ന് പ്രത്യക ബസിൽ സയ്ഫായിലേക്ക് മാറ്റിയ 69...
കൊവിഡ്-19 ബാധിച്ച് യു.കെയില്‍ ഇരട്ട സഹോദരിമാര്‍ മരിച്ചു
കൊവിഡ്-19 ബാധിച്ച് യു.കെയില്‍ ഇരട്ട സഹോദരിമാര്‍ മരിച്ചു. നഴ്‌സുമാരായ സഹോദരികളാണ് മരിച്ചത്. മൂന്ന് ദിവസത്തിനുള്ളിലാണ് ഇരുവരും മരണടമഞ്ഞത്. കുട്ടികളുടെ ആശുപത്രിയിലെ നഴ്‌സായ കേറ്റി ഡേവിസ്, മുന്‍ സര്‍ജറി നഴ്‌സായിരുന്ന എമ്മ ഡേവിസ് എന്നിവരാണ്...
പുതിയ കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി ധാരാവി
മുംബൈ: പുതിയ കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി കൊവിഡ് ഹോട്ട് സ്‌പോട്ടുകളില്‍ ഒന്നായ ധാരാവി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആറ് പുതിയ കൊവിഡ് കേസുകള്‍ മാത്രമാണ് പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തത്.
വ്യാഴാഴ്ച 25...
















































