കോറോണ വൈറസ് ബാധിച്ച് ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് മരിച്ചു

അഹമ്മദാബാദ്: കോറോണ വൈറസ് ബാധിച്ച് ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് മരിച്ചു. അഹമ്മദാബാദ് കോർപ്പറേഷൻ കൗൺസിലറായ ബദറുദ്ദീൻ ഷെയ്ഖ് ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു മരണം സംഭവിച്ചത്.  അറുപത്തിയെട്ട് വയസ്സായിരുന്നു അദ്ദേഹത്തിന്. കോറോണ...

ലോക്ഡൗണ്‍ നീട്ടണമോ എന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി ചർച്ച...

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ നീട്ടണമോ എന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ചര്‍ച്ച നടത്തും. ദല്‍ഹി,മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്, പഞ്ചാബ്,...

ഡോക്ടർമാരും നഴ്സുമാരുമടക്കം 44 ജീവനക്കാർക്ക് കോറോണ വൈറസ്; ഡല്‍ഹിയിലെ ഒരു ആശുപത്രി കൂടി...

ന്യുഡൽഹി: ഡോക്ടർമാരും നഴ്സുമാരുമടക്കം 44 ജീവനക്കാർക്ക് കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന്  ഡല്‍ഹിയിലെ ഒരു ആശുപത്രി കൂടി അടച്ചു. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി ജഹാംഗിര്‍പുരിയിലുള്ള ബാബു ജഗ്ജീവന്‍ റാം മെമ്മോറിയല്‍ ഹോസ്പിറ്റലാണ്...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ സംഭാവന നല്‍കിയ വള്ളി മുത്തശ്ശിയാണ് താരം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ സംഭാവന നല്‍കിയ വള്ളി മുത്തശ്ശിയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം.  എം സ്വരാജ് എംഎല്‍എ വഴിയാണ് മരട് സ്വദേശിനിയാണ് വള്ളി മുത്തശ്ശി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന...

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി നോര്‍ക്കയുടെ രജിസ്‌ട്രേഷന്‍ ഇന്നുമുതൽ

തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി നോര്‍ക്കയുടെ രജിസ്‌ട്രേഷന്‍ ഇന്നുമുതൽ. www.norkaroots.org എന്ന വെബ്‌സൈറ്റ് വഴിയാണ്  രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യുന്നതിന്റെ മുന്‍ഗണനാക്രമത്തില്‍ തിരിച്ചെത്തിക്കുന്നതിന് പരിഗണന കിട്ടില്ല. പകരം വിസിറ്റിങ്ങ് വിസ കാലാവധി കഴിഞ്ഞവര്‍, വയോജനങ്ങള്‍,...

അങ്കമാലി മൂക്കന്നൂരിൽ മിന്നലേറ്റ് ഒരാൾ മരിച്ചു

കൊച്ചി: അങ്കമാലി മൂക്കന്നൂരിൽ മിന്നലേറ്റ് ഒരാൾ മരിച്ചു. തെക്കേ അട്ടാറ കൊറാട്ടുകുടി എലിയാസിന്റെ ഭാര്യ അമ്മിണി ആണ് മരിച്ചത്. 64 വയസായിരുന്നു. പാടത്ത് പശുവിനെ അഴിക്കാൻ പോയപ്പോഴാണ് മിന്നലേറ്റത്. സംഭവ സ്ഥലത്തു വെച്ചു...

കോടികളുടെ തട്ടിപ്പു നടത്തി ഇന്ത്യയിലേക്ക് മുങ്ങിയ വ്യവസായി ബി.ആര്‍ ഷെട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദേശം...

അബുദാബി: കോടികളുടെ തട്ടിപ്പു നടത്തി ഇന്ത്യയിലേക്ക് മുങ്ങിയ വ്യവസായി ബി.ആര്‍ ഷെട്ടിയെ കുരുക്കാന്‍ നടപടികള്‍ ആരംഭിച്ചു.  എന്‍.എം.സി, യു.എ.ഇ എക്‌സ്‌ചേഞ്ച് എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകന്‍ കൂടിയായ ബി.ആര്‍ ഷെട്ടിയുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കാന്‍ യു.എ.ഇ...

മലിനീകരണം കുറഞ്ഞു; മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപ്രത്യക്ഷമായ ഗംഗാ ഡോള്‍ഫിനുകളാണ് വീണ്ടും പ്രത്യക്ഷപ്പെട്ടു

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ മലിനീകരണ തോത് കുറഞ്ഞിരിക്കുകയാണ്.  മലിനീകരണം കുറഞ്ഞതോടെ മണ്മറഞ്ഞ ജീവികള്‍ വീണ്ടും പ്രത്യക്ഷപ്പെടുകയാണ്. അങ്ങനെയൊരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. മുപ്പത് വര്‍ഷങ്ങള്‍ക്ക്...

മലയാളചലച്ചിത്രരംഗത്തെ വസ്ത്രാലങ്കാരകനായ വേലായുധന്‍ കീഴില്ലം അന്തരിച്ചു

കൊച്ചി: മലയാളചലച്ചിത്രരംഗത്തെ വസ്ത്രാലങ്കാരകനായ വേലായുധന്‍ കീഴില്ലം അന്തരിച്ചു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവാണ്. 1994 ലെ മികച്ച വസ്ത്രാലങ്കാരകനുള്ള പുരസ്‌കാരം മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ ലഭിച്ചു. പെരുമ്പാവൂരിനടുത്ത് കീഴില്ലമാണ് സ്വദേശം. മലയാള സിനിമയിലെ...

സംസ്ഥാനത്ത് പൊലീസ് നിര്‍മ്മിക്കുന്ന വീഡിയോകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് നിര്‍മ്മിക്കുന്ന വീഡിയോകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഡി.ജി.പിയുടെയോ പൊലീസ് ആസ്ഥാനം എ.ഡി.ജി.പിയുടെയോ അനുമതിയില്ലാതെ വീഡിയോകള്‍ നിര്‍മ്മിക്കരുതെന്നാണ് ഉത്തരവ്. ഉദ്യോഗസ്ഥര്‍ കൊവിഡ് പശ്ചാത്തലത്തില്‍ സ്വന്തം നിലയില്‍ വീഡിയോകള്‍ നിര്‍മ്മിക്കുന്ന...

കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ സംസ്‌കാരം തടയുന്നവര്‍ക്ക് തടവുശിക്ഷ നല്‍കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ സംസ്‌കാരം തടയുന്നവര്‍ക്ക് തടവുശിക്ഷ നല്‍കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. സംസ്‌കാരം തടയുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവും പിഴയും നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും. പലയിടത്തും ആരോഗ്യ...

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കണമെന്ന് ഉന്നതതലയോഗത്തില്‍ മുഖ്യമന്ത്രി.

തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കണമെന്ന് ഉന്നതതലയോഗത്തില്‍ മുഖ്യമന്ത്രി. കളക്ടര്‍മാര്‍, എസ്.പിമാര്‍, ഡി.എം.ഒമാര്‍ എന്നിവരുമായി വിഡീയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് മുഖ്യമന്ത്രി സംസാരിച്ചത്. സംസ്ഥാനത്ത് കൊവിഡ് പരിശോധനയുടെ എണ്ണം കൂട്ടണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. വനപാതകളിലൂടെ ആളുകള്‍ സംസ്ഥാനത്തേക്ക്...

സംസ്ഥാനത്ത് ഇന്ന് പുതുതായി 11 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 11 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുമുള്ള 6 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി...

മന്‍ കി ബാത്തില്‍ രാജ്യം കൊറോണ വൈറസിനെതിരെ നടത്തുന്ന പോരാട്ടത്തെ കുറിച്ച് പറഞ്ഞ്...

ന്യൂഡല്‍ഹി: മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം കൊറോണ വൈറസിനെതിരെ നടത്തുന്ന പോരാട്ടത്തെ കുറിച്ചാണ് പറഞ്ഞത്. ഇന്ത്യയിലെ കൊറോണ വൈറസിനെതിരായ പോരാട്ടം ജനങ്ങളാണ് നയിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളും ഉദ്യോഗസ്ഥരും ഈ പോരാട്ടത്തില്‍...

ദല്‍ഹിയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂദല്‍ഹി: ദല്‍ഹിയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദല്‍ഹിയില്‍ ഇതാദ്യമായാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതിന് മുന്‍പ് നടത്തിയ പരിശോധനയില്‍ 160 പേര്‍ക്ക് കൊവിഡ് നെഗറ്റീവ് ആയിരുന്നു. അതേസമയം ദല്‍ഹിയിലെ മാര്‍ക്കറ്റുകളും മാളുകളും അടച്ചിടുന്നത്...

ആഘോഷങ്ങളില്ലാതെ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടിയില്‍ 11.30 നും പാറേമക്കാവില്‍ 12 മണിക്കുമാണ് കൊടിയേറ്റ ചടങ്ങ് നടക്കുക. ചടങ്ങില്‍ അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് ജില്ലാഭരണകൂടത്തിന്റെയും പൊലീസിന്റെയും നിര്‍ദ്ദേശമുണ്ട്. കൊവിഡ്...

കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന് വീണ്ടും അന്താരാഷ്ട്രതലത്തില്‍ പ്രശംസ

കോഴിക്കോട്: കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന് വീണ്ടും അന്താരാഷ്ട്രതലത്തില്‍ പ്രശംസ. അന്താരാഷ്ട്ര മാധ്യമമായ റഷ്യന്‍ ടെലിവിഷനിലാണ് കേരളത്തിന്റെ കൊവിഡ് പ്രതിരോധം ലോകത്തിന് മാതൃകയാകുന്നുവെന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ‘മാതൃകാ സംസ്ഥാനം’ എന്നാണ് കേരളത്തെ ചാനല്‍ വിശേഷിപ്പിച്ചത്....

വര്‍ക് ഫ്രം ഹോം മികച്ചതാക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി എ.ആര്‍ റഹ്മാന്‍

കുളിച്ച് നല്ല വസ്ത്രം ധരിച്ച് വീട്ടിലെ ഓഫീസ് മുറിയിലേക്ക് പ്രവേശിക്കുന്ന എആര്‍ റഹ്മാനെ കാണണമെങ്കില്‍ കുടുംബാംഗങ്ങളും വസ്ത്രം മാറി വരണം. പുറത്തുള്ള ഓഫീസില്‍ വരുന്നതുപോലെ. വര്‍ക് ഫ്രം ഹോം മികച്ചതാക്കാന്‍ അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍: രാത്രിയിലാണ്...

മന്ത്രിമാര്‍ക്ക് വാങ്ങിയ ടവല്‍ ഒരെണ്ണം 750 രൂപ; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശിച്ച്...

തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് വാങ്ങിയ ടവലിന്റെ വില പുറത്ത് വന്നതോടെ സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്ത് വ്യക്തമായിരിക്കുകയാണ്. മന്ത്രിമാര്‍ക്ക് വാങ്ങിയ ടവല്‍ ഒരെണ്ണം 750 രൂപ നിരക്കില്‍ നൂറെണ്ണമാണ് വാങ്ങിയത്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ്...

ആർഭാടങ്ങളില്ലാതെ നടൻ മണികണ്ഠൻ വിവാഹിതനായി

കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ നിർദേശങ്ങൾ പൂർണമായും പാലിച്ച് ആൾക്കൂട്ടവും ആഘോഷവും ഒഴിവാക്കി നടൻ മണികണ്ഠൻ ആചാരി വിവാഹിതനായി. മരട് സ്വദേശിയായ അജ്ഞലി വധു. ആർഭാടങ്ങൾ ഒഴിവാക്കിയുള്ള വിവാഹം തന്നെയാണ് താൻ ആ​ഗ്രഹിച്ചിരുന്നതെന്ന് മണികണ്ഠൻ...