സൗദിയിൽ കുടുങ്ങിക്കിടക്കുന്ന ഗർഭണികളെ നാട്ടിലിലെത്തിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ ഹർജ്ജി
കൊറോണ വൈറസ് മൂലം സൗദിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളായ ഗർഭണികളെ നാട്ടിലിലെത്തിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ ഹർജ്ജി സമർപ്പിച്ചു.
സൗദി അറേബിയയിൽ ജോലിചെയ്യുന്ന മലയാളികളായ ഒരു ഡോക്ടറും പതിനേഴ് നഴ്സുമാരും അടങ്ങുന്ന സംഘമാണ് പ്രവാസി ലീഗൽ...
കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട രണ്ടാംഘട്ട പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തിറക്കി പ്രധാനമന്ത്രി ജൂസപ്പേ കോൻതെ
ഇറ്റലി: കോവിഡ് 19 വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ മേയ് മൂന്നിന് അവസാനിക്കാനിരിക്കെ കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട രണ്ടാംഘട്ട പദ്ധതിയുടെ വിശദാംശങ്ങൾ പ്രധാനമന്ത്രി ജൂസപ്പേ കോൻതെ പുറത്തിറക്കി. ‘വൈറസിനൊപ്പം ജീവിക്കുന്നു’...
പ്രവാസികള്‍ക്ക് സൗജന്യ ഭക്ഷണമെത്തിക്കാന്‍ ടിക് ടോക്കില്‍ ഫുഡ് ചലഞ്ചുമായി മലയാളി യുവാക്കള്‍!
കൊറോണ വൈറസ് മാരകമായി പടരുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് സൗജന്യ ഭക്ഷണമെത്തിക്കാന്‍ ടിക് ടോക്കില്‍ ഫുഡ് ചലഞ്ചുമായി മലയാളി യുവാക്കള്‍!
അബുദാബിയിലാണ് ഫുഡ് ചലഞ്ച് എന്ന ഹാഷ്ടാഗിലൂടെ തൊഴിലാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ഭക്ഷണമെത്തിക്കുന്നത്.
കണ്ണൂര്‍ സ്വദേശികളായ ഷഫീല്‍,...
കോവിഡ് രോഗികളുടെ വിവര ചോർച്ച അതീവ ഗൗരവതരമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കണ്ണൂരിലെയും കാസര്‍കോട്ടിലെയും വിവരങ്ങള്‍ ചോര്‍ന്നത് അതീവ ഗൗരവതരമെന്നും സ്പ്രിൻക്ലര്‍ വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ആശങ്കകള്‍ യാഥാര്‍ത്ഥ്യമാകുന്നു എന്ന സൂചനയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരന്മാരുടെ ആരോഗ്യ വിവരങ്ങള്‍ ചോരാതെ കാത്തു...
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധ മൂലം 60 മരണം...
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധ മൂലം 60 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം.
1463 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തു ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം...
സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 13 പേര്‍ക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇടുക്കി 4, കോട്ടയം 6 പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജീല്ലകളിലുള്ളവര്‍ക്കാണ് രോഗം...
സാമ്പത്തികപ്രതിസന്ധി നേരിടുന്ന മ്യൂചൽ ഫണ്ട് വിപണിയ്ക്ക് ആശ്വാസമായി റിസർവ് ബാങ്ക് 50000 കോടി...
കോവിഡ് 19 വ്യാപനം മൂലമുണ്ടായ സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് ബുദ്ധിമുട്ട് നേരിടുന്ന മ്യൂചൽ ഫണ്ട് വിപണിയ്ക്ക് ആശ്വാസമായി റിസർവ് ബാങ്ക് 50000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് വൻതോതിൽ മ്യൂചൽ ഫണ്ട്...
ആഡംബര കാറുമായി മാസ്ക് ഇല്ലാതെ പുറത്തിറങ്ങിയ ആൾക്ക് സിറ്റപ്പ് ശിക്ഷ നൽകി...
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ കൊറോണ വൈറസ് പകർച്ചവ്യാധി വർധിക്കുന്നത് തടയാൻ ഭരണകൂടം നിരന്തരം കർശന നടപടികളാണ് സ്വീകരിക്കുന്നത്. രോഗബാധ കൂടിയതിനെ തുടര്ന്ന് മാസ്ക് ഇല്ലാതെ വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശമാണ് അധികൃതർ...
ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ മെയ് 3 ന് തീരുമാനമെന്ന് പ്രധാനമന്ത്രി
ന്യൂദല്‍ഹി: ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ മെയ് 3 ന് തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രബാധിത മേഖലകളില്‍ ലോക്ക് ഡൗണ്‍തുടരേണ്ടി വരുമെന്നും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ ആശങ്ക വേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്കുള്ള...
കോറോണ വൈറസ്കേ; രളത്തിൽ സമൂഹ വ്യാപനമില്ല; ആശങ്ക വേണ്ടെന്ന് മന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം: വുഹാനിലെ കോറോണ വൈറസ് രാജ്യമെമ്പാടും വ്യാപിക്കുന്ന ഈ അവസരത്തിൽ കേരളത്തിൽ മൂന്നാം ഘട്ട വ്യാപനമായ സമൂഹ വ്യാപനം നടന്നിട്ടില്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.
നിലവിലെ രോഗികളുടെ അസുഖത്തെ കുറിച്ച്...
ആരോഗ്യ സംരക്ഷണത്തിന് വഴുതനങ്ങ
ആരോഗ്യ സംരക്ഷണത്തിന് വഴുതനങ്ങ വളരെയധികം ഗുണങ്ങള്‍ ചെയ്യുന്നതാണ്. എന്നാല്‍ എങ്ങനെ ഉപയോഗിക്കണം എന്നുള്ളത് പലരേയും കണ്‍ഫ്യൂഷനിലാക്കുന്നുണ്ട്. ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. കഴിക്കുന്ന ഭക്ഷണത്തേക്കാള്‍ അതെങ്ങനെ തയ്യാറാക്കുന്നു എന്നുള്ളത് തന്നെയാണ്...
ആന്ധ്രാപ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു; ആന്ധ്ര അതിര്‍ത്തി മതില്‍കെട്ടി അടച്ച് തമിഴ്‌നാട്
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടക്കവേ വെല്ലൂരിലെ ആന്ധ്രാ അതിര്‍ത്തിയില്‍ റോഡ് മതില്‍കെട്ടി തടഞ്ഞ് തമിഴ്‌നാട്. ഇന്ന് രാവിലെയാണ് ആന്ധ്ര അതിര്‍ത്തി തമിഴ്‌നാട് മതില്‍കെട്ടി അടച്ചത്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള വാഹനങ്ങള്‍...
കോവിഡ് 19 ബാധിതനായ മധ്യവയസ്കന്‍ ആശുപത്രിക്കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി
ബംഗളൂരു: കോവിഡ് 19 ബാധിതനായ മധ്യവയസ്കന്‍ ആശുപത്രിക്കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി. ബംഗളൂരുവിലെ വിക്ടോറിയ ഹോസ്പിറ്റലിൽ ചികിത്സയിലിരുന്ന അന്‍പതുകാരനാണ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നു ചാടി ജീവനൊടുക്കിയത്.
കഠിനമായ ശ്വാസതടസ്സത്തെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 28,000ത്തിലേക്ക്
ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 28,000ത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1396 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കൊവിഡ് ബാധിതരുടെ എണ്ണം 27892 ആയെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ...
രാജ്യതലസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്ക് വീണ്ടും കൂട്ടത്തോടെ കോവിഡ് 19 സ്ഥിരീകരിച്ചു
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്ക് വീണ്ടും കൂട്ടത്തോടെ കോവിഡ് 19 സ്ഥിരീകരിച്ചു. ഡൽഹി അംബേദ്ക്കർ ആശുപത്രിയിലും പട്പട്ഗഞ്ച് മാക്സിലുമാണ് ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
അംബേദ്കർ ആശുപത്രിയിലെ ആറ് ഡോക്ടർമാരും 20 നഴ്സുമാരും ഉൾപ്പടെ 29 ആരോഗ്യപ്രവർത്തകർക്കാണ്...
ഭൂമിയ്ക്ക് ഭീഷണിയായിരുന്ന ഓസോണ്‍ പാളിയിലെ വലിയ സുഷിരം അടഞ്ഞതായി റിപ്പോര്‍ട്ട്
ഭൂമിയ്ക്ക് ഭീഷണിയായിരുന്ന ഓസോണ്‍ പാളിയിലെ വലിയ സുഷിരം അടഞ്ഞതായി റിപ്പോര്‍ട്ട്. ഓസോണ്‍ പാളിയില്‍ ഇതുവരെയുണ്ടായതില്‍ വച്ച് ഏറ്റവും വലിയ സുഷിരമാണ് ഇല്ലാതായിരിക്കുന്നത്.
പത്ത് ലക്ഷം കിലോമീറ്റര്‍ വിസ്തൃതിയായിരുന്നു ഈ സുഷിരത്തിനുണ്ടായിരുന്നത്. സൂര്യനില്‍ നിന്നും പുറപ്പെട്ട്...
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ജീവനോടെയും ആരോഗ്യത്തോടെയുമിരിക്കുന്നെന്ന് ...
സിയോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മരിച്ചെന്ന അഭ്യൂഹങ്ങളെ തള്ളി ദക്ഷിണ കൊറിയ. കിം ജോങ് ഉന്‍ മരിച്ചുവെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നന്നും അദ്ദേഹം ജീവനോടെയും ആരോഗ്യത്തോടെയുമിരിക്കുന്നെന്നും ദക്ഷിണ കൊറിയ ഔദ്യോഗികമായി...
പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ മകനെ സാഹസികമായി കീഴ്പ്പെടുത്തി പൊലീസ്
നാഗ്പുർ: പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ മകനെ സാഹസികമായി കീഴ്പ്പെടുത്തി പൊലീസ്. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഹുദ്കേശ്വർ സ്വദേശി വിജയ് എന്ന 55കാരനെയാണ് മകൻ യാതൊരു പ്രകോപനവും കൂടാതെ കൊലപ്പെടുത്തിയത്. കൊലപാതകക്കുറ്റത്തിന്...
തിരിച്ചുവരവിനൊരുങ്ങി പ്രവാസികള്‍; സംസ്ഥാനത്തെ നാല് എയര്‍പോര്‍ട്ടുകളിലും പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി
പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ സംസ്ഥാനത്തെ നാല് എയര്‍പോര്‍ട്ടുകളിലും പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗലക്ഷണമൊന്നുമില്ലെങ്കില്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും വീടുകളില്‍ അതിനുള്ള സൗകര്യമില്ലെങ്കില്‍ സര്‍ക്കാര്‍ നേരിട്ട്...
കോവിഡ്19 ബാധിച്ച് മലയാളി നഴ്സ് ജര്‍മനിയിൽ മരിച്ചു
കോവിഡ്19 ബാധിച്ച് ഒരു മലയാളി കൂടി വിദേശത്തു മരിച്ചു. അങ്കമാലി സ്വദേശിയായ പ്രിൻസി സേവ്യർ (54) ആണ് മരിച്ചത്. ജർമനിയിലെ കൊളോണിൽ നഴ്സായിരുന്നു. ഇതോടെ കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം...
















































