സൗദി അറേബ്യയില്‍ കുറ്റാരോപിതര്‍ക്ക് നല്‍കുന്ന ചാട്ടവാറടി ശിക്ഷ നിര്‍ത്തലാക്കാനൊരുങ്ങുന്നു

റിയാദ്: സൗദി അറേബ്യയില്‍ കുറ്റാരോപിതര്‍ക്ക് നല്‍കുന്ന ചാട്ടവാറടി ശിക്ഷ നിര്‍ത്തലാക്കാനൊരുങ്ങുന്നു. സുപ്രീം കോടതി ജനറല്‍ കമ്മീഷനാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തിരിക്കുന്നത്. റോയിട്ടേര്‍സ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്കാണ് ഇതു സംബന്ധിച്ച് രേഖകള്‍ ലഭിച്ചിരിക്കുന്നത്. ചാട്ടവാറടിക്കു പകരം...

ഗൾഫിൽ നിന്ന് അവധിക്ക് ഇന്ത്യയിലെത്തിയ ആരോഗ്യപ്രവർത്തകർക്ക് തിരിച്ചുപോകാൻ അവസരമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിൽനിന്നും അവധിക്ക് ഇന്ത്യയിലെത്തിയ ആരോഗ്യപ്രവർത്തകർക്ക് തിരിച്ചുപോകാൻ അവസരമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഇവരെ മടക്കി എത്തിക്കണമെന്ന് ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാർ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസങ്ങളിൽ ഗൾഫ് രാഷ്ട്രങ്ങളുടെ നേതാക്കളുമായി കോവിഡ്...

പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കളുടെ രാജ്ഭവൻ ധര്‍ണ്ണ ഇന്ന്

തിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കളുടെ രാജ്ഭവൻ ധര്‍ണ്ണ ഇന്ന്. മുന്‍പ്രവാസികാര്യ മന്ത്രിയും മുന്‍ കെ.പി.സി.സി പ്രസിഡന്‍റുമായ എം.എം ഹസന്‍റെ നേതൃത്വത്തിലാണ് രാജ്ഭവന്‍ ധര്‍ണ്ണ.  കോവിഡ്‌-19  ബാധയെ ത്തുടര്‍ന്ന് വിദേശനാടുകളില്‍ കുടുങ്ങിപ്പോയ പ്രവാസികളായ...

ജ​മ്മു കാഷ്മീ​രി​ലെ പു​ൽ​വാ​മ ജി​ല്ല​യി​ൽ മൂ​ന്നു ഭീ​ക​ര​രെ സു​ര​ക്ഷാ സേ​ന ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു

പു​ൽ​വാ​മ: ജ​മ്മു കാഷ്മീ​രി​ലെ പു​ൽ​വാ​മ ജി​ല്ല​യി​ൽ മൂ​ന്നു ഭീ​ക​ര​രെ സു​ര​ക്ഷാ സേ​ന ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു. കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ അ​വാ​ന്തി​പോ​റ​യി​ലെ ഗോ​റി​പോ​റ മേ​ഖ​ല​യി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ. ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യ​ത്....

കൊവിഡ് 19 നെത്തുടര്‍ന്ന് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം വെള്ളിയാഴ്ച 5000 ആയി

വാഷിംഗ്ടണ്‍: കൊവിഡ് 19 നെത്തുടര്‍ന്ന് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം വെള്ളിയാഴ്ച 5000 ആയി. പത്ത് ദിവസത്തിനുള്ളില്‍ മരണം ഇരട്ടിയായതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയില്‍ 8,75,000ത്തിലധികം ആളുകള്‍ക്ക് കൊവിഡ് 19 പിടിപെട്ടിട്ടുണ്ട്. ലോകത്തില്‍ ഏറ്റവും...

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് 1752 പുതിയ കോറോണ കേസുകൾ

ന്യുഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് 1752 പുതിയ കോറോണ കേസുകളെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കൂടാതെ ഇന്ന് ജീവഹാനി സംഭവിച്ചത് 37 പേർക്കാണ്.  ഇതോടെ രാജ്യത്തെ...

ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോക്ഡൗണിനിടയില്‍ ഇന്ത്യിലെ തെരുവുകളില്‍ ഇറങ്ങിയാല്‍…

കൊവിഡ് 19 വ്യാപനത്തെ തടയുന്നതിന് വേണ്ടിയാണ് രാജ്യമൊട്ടാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ലോക്ഡൗണ്‍ കാലത്തും പലരും ഇറങ്ങി നടക്കുന്നുണ്ട്. പലയിടങ്ങളിലും പൊലീസ് ലാത്തിയെടുക്കേണ്ട അവസ്ഥയും ഉണ്ടായി. ഇതിനെതിരെ വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. ലോക്ഡൗണ്‍ പല തരം ആവിഷ്‌ക്കാരങ്ങള്‍...

ജർമനിയുടെ മുൻ തൊഴിൽ മന്ത്രി നോർബർട്ട് ബ്ല്യൂം അന്തരിച്ചു

ബർലിൻ: ജർമനിയുടെ മുൻ തൊഴിൽ മന്ത്രി നോർബർട്ട് ബ്ല്യൂം (NORBERT BLUM – 84) അന്തരിച്ചു. 2019 മുതൽ രക്ത സംബന്ധമായ അസുഖത്തെ തുടർന്ന് കിടപ്പിലായിരുന്നു. മുൻ ചാൻസലർ ഹെർമുട്ട് കോളിന്റെ മന്ത്രിസഭയിൽ...

സര്‍ക്കാരിന് അന്തസുണ്ടെങ്കില്‍ സ്പ്രിങ്ക്‌ളര്‍ കരാര്‍ റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാരിന് അന്തസുണ്ടെങ്കില്‍ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്‌ളര്‍ കരാര്‍ റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതി ഇടക്കാല ഉത്തരവിനെ പ്രതിപക്ഷം സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇടക്കാല ഉത്തരവിന്റെ പശ്ചാലത്തലത്തില്‍ സ്പ്രിങ്ക്‌ളര്‍...

സംസ്ഥാനത്ത് ഇന്ന് പുതുതായി 3 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 3 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 450 ആയി. സംസ്ഥാനത്ത് ഇന്ന് 15 പേര്‍ക്കാണ് രോഗം ഭേദമായത്. രോഗം സ്ഥിരീകരിച്ച മൂന്ന്...

കോവിഡ് വിരുദ്ധ പോരാട്ടത്തിന് ലോകാരോഗ്യ സംഘടനയ്ക്ക് 30 ദശലക്ഷം ഡോളര്‍ ഉടന്‍ നല്‍കുമെന്ന ചൈനയുടെ...

കോവിഡ് വിരുദ്ധ പോരാട്ടത്തിന് ലോകാരോഗ്യ സംഘടനയ്ക്ക് 30 ദശലക്ഷം ഡോളര്‍ ഉടന്‍ നല്‍കുമെന്ന ചൈനയുടെ പ്രഖ്യാപനം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുള്ള തിരിച്ചടിയെന്ന് നിരീക്ഷകര്‍. ലോകാരോഗ്യ സംഘടനയ്ക്കുള്ള സംഭാവനകള്‍ നിര്‍ത്തിവെക്കുമെന്ന  ട്രംപിന്റെ പ്രഖ്യാപനം...

സ്പ്രിം​ക്ലർ കരാറിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹെെക്കോടതി

കൊച്ചി: സ്പ്രിം​ക്ലർ കരാറിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹെെക്കോടതി. കരാറിൽ വിവര സംരക്ഷണത്തിന് പ്രഥമ പരി​ഗണന നൽകണമെന്ന് വ്യക്തമാക്കിയ ഹെെക്കോടതി ആരോപണ വിധേയമായ കരാർ പ്രകാരം കേരള സർക്കാർ ഏൽപ്പിച്ച ഡാറ്റയുടെ രഹസ്യ...

കോവിഡ് രോഗികളില്‍ നടത്തിയ പ്ലാസ്മ തെറാപ്പി ഫലപ്രദമാകുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍

ന്യൂഡല്‍ഹി: കോവിഡ് രോഗികളില്‍ നടത്തിയ പ്ലാസ്മ തെറാപ്പി ഫലപ്രദമാകുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍.  പരീക്ഷണാടിസ്ഥാനത്തില്‍ 4  കോവിഡ് രോഗികളില്‍ ചികിത്സ നടത്തിയെന്നും അതില്‍ രണ്ട് പേര്‍ക്ക് രോഗം ഭേദമായെന്നും വ്യക്തമാക്കിയ അദ്ദേഹം ആത്മവിശ്വാസം...

അണുനാശിനികള്‍ ശരീരത്തില്‍ കുത്തിവെക്കുന്നത് കൊവിഡിനെ പ്രതിരോധക്കാന്‍ സാധ്യതയുണ്ടെന്ന് ട്രംപ്.

വാഷിംഗ്ടണ്‍: അണുനാശിനികള്‍ ശരീരത്തില്‍ കുത്തിവെക്കുന്നത് കൊവിഡിനെ പ്രതിരോധക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒപ്പം അള്‍ട്രാ വയലറ്റ് പ്രകാശ രശ്മികള്‍ ശരീരത്തിലെത്തുന്നതും കൊവിഡിനെ തുരത്താന്‍ സാധ്യതയുണ്ടെന്നും ഇത് സംബന്ധിച്ച് പഠനം നടത്തണമെന്നും...

എന്താണ് കുരങ്ങുപനി? അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

അപൂര്‍വമായി മാത്രം കണ്ടുവരുന്ന കുരങ്ങുപനി കേരളത്തിലെ വയനാട്ടില്‍ ചുറ്റിനില്‍ക്കുകയാണ്. അടുത്തിടെയായി ചില ജീവനുകളും കുരങ്ങുപനി കാരണം നഷ്ടമായി. വയനാട്, മലപ്പുറം ജില്ലകളിലാണ് കേരളത്തില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കര്‍ണ്ണാടകയിലെ വനങ്ങളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലാണ്...

ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹങ്ങള്‍ എത്തിക്കുന്നതിനുള്ള തടസ്സം നീക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: കോവിഡ് 19 രോഗമല്ലാത്ത കാരണങ്ങളാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള കാലതാമസവും തടസ്സവും ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കുന്നതിന്...

കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി സ്വയം നിര്‍മ്മിച്ച മാസ്ക്കുകള്‍ സൗജന്യമായി നല്‍കി രാജിയെന്ന ഭിന്നശേഷികാരി!!

കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി സ്വയം നിര്‍മ്മിച്ച മാസ്ക്കുകള്‍ സൗജന്യമായി നല്‍കി രാജിയെന്ന ഭിന്നശേഷികാരി!! കൊവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവരും മാസ്ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് തിരുമല കുന്നപ്പുഴ സ്വദേശിയായ രാജി മാസ്ക്കുകള്‍ തുന്നാന്‍...

തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരുമായി സമ്പർക്കം പുലർത്തിയ 12 മദ്രസ വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു

ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിവന്നവരുമായി സമ്പർക്കം പുലർത്തിയ 12 മദ്രസ വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. കാൺപൂരിൽ മാത്രം ഇതുവരെ 107 പേർക്കാണ് രോഗം...

കൊറോണ വൈറസ് ശരീരത്തിലെത്താതിരിക്കാൻ നിക്കോട്ടിൻ സഹായകമാകുമെന്ന പഠനം പുറത്ത് വിട്ട് ഫ്രാൻസിലെ ​ഗവേഷകർ

പാരീസ്: കൊറോണ വൈറസ് ശരീരത്തിലെത്താതിരിക്കാൻ നിക്കോട്ടിൻ സഹായകമാകുമെന്ന പഠനം പുറത്ത് വിട്ട് ഫ്രാൻസിലെ ​ഗവേഷകർ. നിക്കോട്ടിൻ സെൽ റിസപ്ട്ടേഴ്സിൽ ഒട്ടിപ്പിടിച്ചിരിന്നു വൈറസിന് ശരീരത്തിലേക്ക് പ്രവേശിക്കുന്നതിൽ തടസം സൃഷ്ടിക്കുമെന്നാണ് പഠനം പറയുന്നത്. ശരീരത്തിലെ നിക്കോട്ടിൻ...

ഇന്ത്യയില്‍ കൊറോണ വൈറസ്‌ ബാധിതരുടെ എണ്ണം 23000 പിന്നിട്ടു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ്‌ ബാധിതരുടെ എണ്ണം 23000 പിന്നിട്ടിരിക്കുകയാണ്, ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം അനുസരിച്ച് 23077ആണ് വൈറസ്‌ ബാധിതര്‍. മരണസംഖ്യ 718 ലെത്തി, കഴിഞ്ഞ ദിവസം രാജ്യത്ത് കൊറോണ വൈറസ്‌...