മഹാരാഷ്ട്രയില്‍ ഇന്ന് 117 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 117 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 2801 പേര്‍ക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 117 കേസുകളില്‍ 66 കേസുകളും മുംബൈയില്‍ നിന്നാണ്. 44 കേസുകള്‍...

കോട്ടയം സ്വദേശി ഷാജി സക്കറിയ ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചു

കോട്ടയം∙ ചങ്ങനാശേരി തൃക്കൊടിത്താനം എടത്തിനകം ചാലുങ്കൽ ഷാജി സക്കറിയ (51) ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചു. ദുബായിലെ ജിൻകോ കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറായിരുന്ന ഷാജിയെ പാൻക്രിയാസ് സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....

അഹമ്മദാബാദിലെ ആശുപത്രിയില്‍ കൊവിഡ് രോഗികളെ മതം പരിശോധിച്ച ശേഷം വ്യത്യസ്ത...

അഹമ്മദാബാദ്: അഹമ്മദാബാദിലെ ആശുപത്രിയില്‍ കൊവിഡ് രോഗികളേയും നിരീക്ഷണത്തില്‍ കഴിയുന്നവരേയും മതം പരിശോധിച്ച ശേഷം വ്യത്യസ്ത വാര്‍ഡുകളിലാക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഹിന്ദുക്കള്‍ക്കും മുസ്‌ലീങ്ങള്‍ക്കുമായി രണ്ട് വ്യത്യസ്ത വാര്‍ഡുകളാണ് ഒരുക്കിയിരിക്കുന്നതെന്നും...

തമിഴ്നാട്ടില്‍ പ്രോട്ടോക്കോള്‍ പാലിക്കാതെ കൊവിഡ് രോഗിയുടെ സംസ്‌കാരം നടത്തിയ മൂന്ന്...

ചെന്നൈ: തമിഴ്നാട്ടില്‍ പ്രോട്ടോക്കോള്‍ പാലിക്കാതെ കൊവിഡ് രോഗിയുടെ സംസ്‌കാരം നടത്തിയ സംഭവം വിവാദമായതിന് പിന്നാലെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. മരിച്ചയാളുടെ ബന്ധുക്കളായ മൂന്ന് പേര്‍ക്കാണ് രോഗം...

ലോക്ക്ഡൗൺ കാലത്ത് ദന്താശുപത്രികളിൽ അനാവശ്യസന്ദർശനം ഒഴിവാക്കാൻ പത്തു നിർദ്ദേശങ്ങൾ

ദന്താശുപത്രികളിൽ അടിയന്തരസേവനങ്ങൾ മാത്രം ലഭ്യമാകുന്ന ഇക്കാലത്ത് അനാവശ്യസന്ദർശനം ഒഴിവാക്കാൻ പത്തു നിർദ്ദേശങ്ങളുമായി ഡോ. മണികണ്ഠൻ.  അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചാൽ കൊറോണക്കാലത്ത് വലിയ ബുദ്ധിമുട്ടില്ലാതെ ദന്തസംരക്ഷണം നിർവഹിക്കാൻ കഴിയുമെന്നാണ്. ആ പത്തു...

മാസ്‌കിലും നില്‍ക്കും കൊറോണ, ഒരാഴ്ച!!

ഭീതിതമായ രീതിയില്‍ കൊറോണവൈറസ് ലോകജനതയുടെ ഉറക്കം കെടുത്തുകയാണ്. ലോകത്താകമാനം മരണം ഒരു ലക്ഷം പിന്നിട്ടു. രോഗബാധിതരുടെ എണ്ണം 16 ലക്ഷം കവിഞ്ഞു. വൈറസിനെ പിടിച്ചു കെട്ടാനുള്ള ഗവേഷണങ്ങള്‍ ശാസ്ത്രലോകത്ത് നടന്നു കൊണ്ടിരിക്കുകയാണ്. ഈ...

പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫര്‍’ തെലുങ്കിലേക്ക്

മോഹന്‍ലാല്‍- മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫര്‍' തെലുങ്കിലേക്ക്. ലൂസിഫറിന്‍റെ റീമേക്ക് അവകാശം ചിരഞ്ജീവി സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.  ചിരഞ്ജീവിയുടെ തന്നെ പ്രോഡക്ഷന്‍ സംരംഭമായ കോണിടെല പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് ചിത്രം...

കൊവിഡ് 19 നെ തുടര്‍ന്ന് പ്രതിസന്ധിയിലായ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് രാഹുല്‍...

ന്യൂദല്‍ഹി: കൊവിഡ് 19 നെ തുടര്‍ന്ന് പ്രതിസന്ധിയിലായ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി. ഇതിനായി പ്രത്യേകം വിമാനം ഏര്‍പ്പാടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ആയിരക്കണക്കിന് ഇന്ത്യാക്കാരാണ്...

അയര്‍ലൻഡില്‍ സന്ദര്‍ശക വീസയില്‍ എത്തി നിന്നു തിരിച്ചു പോകാനാവാത്തവരുടെ ഡാറ്റാ ശേഖരിക്കുന്നു

ഡബ്ലിന്‍: അയര്‍ലൻഡില്‍ ഇപ്പോള്‍ താമസിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ഹ്രസ്വകാല സന്ദര്‍ശകര്‍, സീനിയര്‍ സിറ്റിസണ്‍സ്, ഹ്രസ്വകാല ജോബ് വീസയില്‍ എത്തിയിരിക്കുന്നവര്‍, സാമ്പത്തിക ക്ലേശം മൂലമോ ,ആരോഗ്യ പരമായ കാരണങ്ങളാലോ ഇന്ത്യയിലേയ്ക്ക്...

അയര്‍ലൻഡില്‍ 72,000 പേര്‍ക്ക് കൊറോണ വൈറസ് ടെസ്റ്റ് പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ്; മരണസംഖ്യ...

ഡബ്ലിന്‍: അയര്‍ലൻഡില്‍ ഇതിനകം 72,000 പേര്‍ക്ക് കൊറോണ വൈറസ് ടെസ്റ്റ് പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ്. സ്വാബ് എടുത്ത 11,000 കേസുകളുടെ റിസള്‍ട്ട് കൂടി ഇനിയും ലഭിക്കാനുണ്ട്. ഇവയില്‍ കൂടുതലും ജര്‍മ്മന്‍ ലാബോട്ടറികളിലേയ്ക്ക് അയച്ചിട്ടുള്ളവയാണെന്നും....

കൊവിഡ്; ഇത്തവണ തൃശൂര്‍ പൂരവും എക്‌സിബിഷനും ഉണ്ടാവില്ലെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍

തൃശൂര്‍: കൊവിഡ് പശ്ചാത്തലത്തില്‍ ലോക് ഡൗണ്‍ നീട്ടിയതിനാല്‍ ഇത്തവണ തൃശൂര്‍ പൂരവും എക്‌സിബിഷനും ഉണ്ടാവില്ലെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. പൂരവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു പരിപാടിയും ഈ വര്‍ഷം വേണ്ട എന്നാണ് മന്ത്രിതല...

യുഎഇയിൽ മൂന്ന് കോവിഡ് 19 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു

ദുബായ്: യുഎഇയിൽ മൂന്ന് കോവിഡ് 19 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു.    ഇതോടെ രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 28 ആയി ഉയർന്നു. യുഎഇയിൽ രോഗബാധിതരുടെ എണ്ണത്തിലും വൻ വർധനവാണുണ്ടാകുന്നത്. ...

കൊവിഡ് 19 പ്രതിരോധത്തില്‍ കേരളത്തെ ലോകം മാതൃകയാക്കണമെന്ന് ആഗോള ഗവേഷണ സര്‍വകലാശാലയായ എം.ഐ.ടി

കോഴിക്കോട്: കൊവിഡ് 19 പ്രതിരോധത്തില്‍ കേരളത്തെ ലോകം മാതൃകയാക്കണമെന്ന് ആഗോള ഗവേഷണ സര്‍വകലാശാലയായ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) പ്രസിദ്ധീകരിക്കുന്ന എം.ഐ.ടി ടെക്‌നോളജി റിവ്യൂ മാഗസിന്‍. കേംബ്രിഡ്ജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാഗസിനില്‍...

ലോകാരോഗ്യ സംഘടനയ്ക്ക് സാമ്പത്തിക സഹായം നിര്‍ത്തിയ അമേരിക്കയുടെ നടപടിക്കെതിരെ ഐക്യരാഷ്ട്ര സഭ

ന്യൂയോര്‍ക്ക്: ലോകാരോഗ്യ സംഘടനയ്ക്ക് സാമ്പത്തിക സഹായം നിര്‍ത്തിയ അമേരിക്കയുടെ നടപടിക്കെതിരെ ഐക്യരാഷ്ട്ര സഭ. ഇത് സാമ്പത്തിക സഹായം നിര്‍ത്തേണ്ട സമയമല്ലെന്ന് യു.എന്‍ വ്യക്തമാക്കി. ലോകം ഒന്നിച്ചു നിക്കേണ്ട സമയമാണിതെന്ന് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍...

കോറോണ വൈറസ്; ലോകത്ത് ഏറ്റവും കൂടുതൽ മരണം സംഭവിച്ചിരിക്കുന്നത് ഇന്നലെ

വാഷിംഗ്ടൺ: ചൈനയിലെ വന്മതിൽ തകർത്ത് ലോകമെമ്പാടും പടർന്നു കൊണ്ടിരിക്കുന്ന കോറോണ (Covid19)വൈറസ് ഇതുവരെ കൊന്നൊടുക്കിയത് ഏതാണ്ട് 1,26, 537 പേരെയെന്ന് റിപ്പോർട്ട്. കോറോണ വൈറസ് മൂലം ലോകത്ത് ഏറ്റവും കൂടുതൽ മരണം സംഭവിച്ചിരിക്കുന്നത്...

യോഗി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: യോഗി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശില്‍ കോവിഡ് പരിശോധന സംവിധാനം ഒട്ടും കാര്യക്ഷമമല്ലെന്ന്​ പ്രിയങ്ക ഗാന്ധി  ആരോപിച്ചു. ഉത്തര്‍ പ്രദേശില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരില്‍ 5 ​...

കോഴിക്കോട്ട് 35കാരന് രോഗം സ്ഥിരീകരിച്ചത് ദുബായില്‍ നിന്നെത്തി 27ാം ദിവസം; 14...

തിരുവനന്തപുരം: കോഴിക്കോട് എടച്ചേരി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ദുബായില്‍ നിന്നെത്തി 27ാം ദിവസം. 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയെന്ന നിര്‍ദേശത്തിന് വെല്ലുവിളിയാണ് ഈ സംഭവം. കൊവിഡ് ബാധിത പ്രദേശത്തു നിന്ന് എത്തുന്നവര്‍ 14...

ലോകാരോഗ്യസംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തി അമേരിക്ക

വാഷിംഗ്ടണ്‍: ലോകാരോഗ്യസംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തി അമേരിക്ക. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ ലോകാരോഗ്യസംഘടനയ്ക്ക് വീഴ്ച പറ്റിയെന്ന് ട്രംപ് ആരോപിച്ചു. ലോകാരോഗ്യസംഘടന ചൈനയ്‌ക്കൊപ്പം നില്‍ക്കുകയാണെന്നും ട്രംപ്...

ബ്രിട്ടനിൽ കോവിഡ് 19 ബാധിച്ച് ഇന്ത്യക്കാരി മരിച്ചു

ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് 19 ബാധിച്ച് ഇന്ത്യക്കാരി മരിച്ചു. ഗോവ സ്വദേശിയായ അനസൂയ ചന്ദ്രമോഹൻ (55) ആണ് മരിച്ചത്. ലണ്ടനിലെ കിങ്‍സ് ലിന്നിലെ ക്വീൻ എലിസബത്ത് ആശുപത്രിയിൽ വച്ചാണ് മരണം. തിങ്കളാഴ്ച ഉച്ചയോടെയാണ്...

കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. കോവിഡ്-19 റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ വാങ്ങുന്നതില്‍ കാലതാമസം വന്നതിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.ഏപ്രില്‍ അഞ്ചിനും പത്തിനും ഇടയിലായി രാജ്യത്ത് എത്തേണ്ടിയിരുന്ന...