കോവിഡ് 19; ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ താല്‍ക്കാലിക കോവിഡ് ആശുപത്രിയായി മാറ്റുന്നു
ദുബായ്: കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ താല്‍ക്കാലിക കോവിഡ് ആശുപത്രിയായി മാറ്റുന്നു.
800 തീവ്ര പരിചരണ ബെഡുകള്‍ അടക്കം 3000 ബെഡുകളാണ് താത്കാലിക ആശുപത്രിയില്‍...
പ്രവാസികള്‍ക്ക് ആശ്വാസം; ഗള്‍ഫില്‍നിന്നുള്ളവരെ തിരിച്ചെത്തിക്കാന്‍ പദ്ധതി തയ്യാറായി; ആദ്യ വിമാനം കേരളത്തിലേക്കെന്ന് സൂചന
ദുബായ്: കോവിഡിനെത്തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന കാര്യം പരിഗണനയില്‍. യു.എ.ഇയിലെ പ്രവാസികളെയാണ് ആദ്യം തിരിച്ചെത്തിക്കുക. ഇവര്‍ക്കായി പ്രത്യേക വിമാനം ഏര്‍പ്പാടാക്കുന്ന കാര്യമാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നത്.
തിരിച്ചെത്തുന്നവരെ പാര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ നടത്തിയിരിക്കുന്ന...
കോറോണ; ആരോഗ്യ, വാഹന ഇൻഷുറൻസ് പോളിസികൾ പുതുക്കുന്നതിനുള്ള കാലാവധി നീട്ടി
കോറോണ വൈറസിന്റെ വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി lock down കാലാവധി 19 ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്.
ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ, വാഹന ഇൻഷുറൻസ് പോളിസികൾ പുതുക്കുന്നതിനുള്ള കാലാവധി നീട്ടിയിട്ടുണ്ട്. മാർച്ച്...
ദക്ഷിണകൊറിയയില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മൂണ്‍ജേ ഇന്നിന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി 163 സീറ്റുകള്‍...
ലോകമെങ്ങും കൊവിഡ്-19 പ്രതിസന്ധിയിലായിരിക്കെ ദക്ഷിണകൊറിയയില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് തിളക്കമാര്‍ന്ന വിജയം. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ജേ ഇന്നിന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി 163 സീറ്റുകള്‍ നേടി വിജയിച്ചു. 300 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്...
ലോക്ക് ഡൗണ്‍; കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
വിവിധമേഖലകള്‍ക്ക് പിന്നീട് ഇളവുനല്‍കാനും തീരുമാനമായി. ഈ മാസം...
പിസ ഡെലിവറി ബോയ്ക്ക് കോറോണ; ഡൽഹിയിൽ താമസിക്കുന്ന 72 കുടുംബങ്ങൾ നിരീക്ഷണത്തിൽ
ന്യുഡൽഹി: പിസ ഡെലിവറി ബോയ്ക്ക് കോറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് സൗത്ത് ഡൽഹിയിൽ താമസിക്കുന്ന 72 കുടുംബങ്ങൾ നിരീക്ഷണത്തിൽ.
എന്നാൽ നിരീക്ഷണത്തിലുള്ളവരെ ഇതുവരെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടില്ലയെന്ന് ദക്ഷിണ ഡൽഹി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
72 വീടുകളില്...
കൊവിഡ് 19 നെ തുടര്‍ന്ന് ഉള്‍ക്കടലില്‍ നങ്കൂരമിട്ട കപ്പലിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ വിശന്നുമരിച്ചു
ധാക്ക: കൊവിഡ് 19 നെ തുടര്‍ന്ന് ഉള്‍ക്കടലില്‍ നങ്കൂരമിട്ട കപ്പലിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ വിശന്നുമരിച്ചു. 24 അഭയാര്‍ത്ഥികളാണ് വിശന്ന് മരിച്ചത്.
382 പേരെ രക്ഷപ്പെടുത്തിയതായി ബംഗ്ലാദേശ് തീരദേശസേന അറിയിച്ചു. കൊവിഡ് 19 നെ...
അമേരിക്കയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു
ന്യൂയോർക്ക്: അമേരിക്കയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. ന്യൂയോർക്ക് ക്യൂൻസിൽ താമസിക്കുന്ന പോൾ സെബാസ്റ്റ്യൻ (65) ആണ് മരിച്ചത്. കോട്ടയം മോനിപ്പള്ളി പുല്ലാന്തിയാനിക്കൽ കുടുംബാംഗമാണ്. ന്യൂയോർക്ക് സിറ്റി ഹൗസിംഗ്...
ബ്രിട്ടനിൽ കോവിഡ് മരണം തുടർച്ചയായ നാലാം ദിവസവും എഴുന്നൂറിനു മുകളിൽ
ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് മരണം തുടർച്ചയായ നാലാം ദിവസവും എഴുന്നൂറിനു മുകളിൽ തുടരുകയാണ്. 761 പേരാണ് ഇന്നലെ മാത്രം വിവിധ ആശുപത്രികളിൽ മരിച്ചത്. നഴ്സിങ് ഹോമുകളിലെയും ഹോസ്പീസ് സെന്ററുകളിലെയും കമ്മ്യൂണിറ്റികളിലെയും മരണം കണക്കിൽ...
കോവിഡ് രോഗികള്‍ വര്‍ധിക്കുന്നതിനിടെ യുഎസില്‍ നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരുമെന്ന് ഡോണൾഡ് ട്രംപ്
വാഷിങ്ടൻ: കോവിഡ് രോഗികള്‍ വര്‍ധിക്കുന്നതിനിടെ യുഎസില്‍ നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രാജ്യത്ത് 24 മണിക്കൂറിനിടെ 2600 ലധികം മരണം റിപ്പോർട്ടു ചെയ്തതിനു പിന്നാലെയാണ് നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ ആലോചിക്കുന്നതായി...
പാനൂര്‍ പാലത്തായി ലൈംഗികാതിക്രമക്കേസ് പ്രതി ബി.ജെ.പി നേതാവ് പത്മനാഭനെ റിമാന്‍ഡ് ചെയ്തു
കണ്ണൂര്‍: പാനൂര്‍ പാലത്തായി ലൈംഗികാതിക്രമക്കേസ് പ്രതി ബി.ജെ.പി നേതാവ് പത്മനാഭനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.
ഇയാളെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി. പ്രതി കുറ്റം സമ്മതിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. ഇന്ന്...
യുഎഇയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
അബുദാബി: യുഎഇയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ഷാര്‍ജയിലാണ് മലയാളി മരിച്ചത്. ചങ്ങനാശേരി തൃക്കൊടിത്താനം എടത്തിനകം ചാലുങ്കൽ കുടുംബാംഗം ഷാജി സക്കറിയ (51) ആണ് മരിച്ചത്. ദുബായിലെ സ്വകാര്യ കമ്പനിയിൽ...
ചൈനയുടെ മൂന്നുലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇന്ന് ഇന്ത്യയില്‍
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 രോഗബാധിതരുടെ എണ്ണം 12,000 പിന്നിട്ടു. നിലവിൽ 12,380 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യയും രാജ്യത്ത് ഉയരുകയാണ്. 414 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഓരോ ദിവസവും ആയിരത്തിന്...
സ്പ്രിംഗ്ളര്‍ വിവാദം; രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സ്പ്രിംഗ്ളര്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി രംഗത്ത്.
ഡാറ്റാ വില്‍പ്പന,അഴിമതി തുടങ്ങിയ പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി എണ്ണിയെണ്ണി മറുപടി നല്‍കി.ഇക്കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു ഒളിച്ചുകളിയില്ലെന്നും മുഖ്യമന്ത്രി...
ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 393 ആയി
ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 393 ആയി.11,933 പേര്‍ക്ക് രാജ്യത്ത് നിലവില്‍ കൊവിഡ് സ്ഥരീകരിച്ചിട്ടുള്ളത്.
രാജ്യത്തെ 700 ജില്ലകളില്‍ 170 ജില്ലകള്‍ കൊവിഡ് ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. 270 എണ്ണം സാധ്യതാ...
കൊറോണ വൈറസ് 2025ല്‍ തിരിച്ചു വരാന്‍ സാധ്യതയുണ്ടെന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞന്മാര്‍
ലണ്ടന്‍: കൊറോണ വൈറസ് 2025ല്‍ തിരിച്ചു വരാന്‍ സാധ്യതയുണ്ടെന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞന്മാര്‍.
ജേണല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കൊറോണ വൈറസ് തിരിച്ചുവരാന്‍ സാധ്യതയുള്ളതായി പറഞ്ഞിരിക്കുന്നത്. കൊറോണ വൈറസ് ഇടയ്ക്കിടെ തിരിച്ചുവരാന്‍ സാധ്യതയുള്ളതിനാല്‍ 2022 വരെ സാമൂഹിക അകലം...
ലോക്ക് ഡൗണിലെ ദയനീയമായ കാഴ്ച; റോഡിൽ ഒഴുകിയ പാൽ ശേഖരിക്കുന്ന മനുഷ്യൻ; ഒപ്പം അത്...
ലക്നൗ: കൊറോണ വ്യാപനവും തുടർന്നുണ്ടായ പ്രതിരോധ നിയന്ത്രണങ്ങളും മൂലം സ്തംഭനാവസ്ഥയിലാണ് രാജ്യം. സമ്പൂർണ്ണ ലോക്ക് ഡൗണിനെ തുടർന്നുണ്ടായ പ്രതിസന്ധികൾ വേറെയും. കൊറോണയും ഇതിന്റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗണും തീർത്തും ദരിദ്രരായ ആളുകളെ എങ്ങനെ...
ചൈനയില്‍ കൊവിഡ് മഹാമാരിയെ പറ്റി തിരിച്ചറിഞ്ഞിട്ടും ദിവസങ്ങളോളം പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയില്ലെന്ന്...
കൊവിഡ്-19 ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ കൊവിഡ് മഹാമാരിയെ പറ്റി തിരിച്ചറിഞ്ഞിട്ടും ദിവസങ്ങളോളം പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയില്ലെന്ന് റിപ്പോര്‍ട്ട്. അതിവേഗം ജനങ്ങള്‍ക്കിടയില്‍ കൊവിഡ് പടരും എന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് ആറ്...
സ്പ്രിംഗ്‌ളര്‍ കരാറില്‍ സര്‍ക്കാരിനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്പ്രിംഗ്‌ളര്‍ കരാറില്‍ സര്‍ക്കാരിനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമേരിക്കയില്‍ ഡാറ്റാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷമായി കേസ് നേരിടുന്ന കമ്പനിയാണ് സ്പ്രിംഗ്‌ളറെന്ന് ചെന്നിത്തല ആരോപിച്ചു.
’50 മില്യണ്‍ ആവശ്യപ്പെട്ടുകൊണ്ട്...
കേരളത്തില്‍ ഇന്ന് പുതുതായി 1 ആള്‍ക്ക് മാത്രം രോഗം സ്ഥിരീകരിച്ചു; 7 പേര്‍ക്ക് കൊവിഡ്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പുതുതായി 1 ആള്‍ക്ക് മാത്രം രോഗം സ്ഥിരീകരിച്ചു. ഇന്ന് 7 പേര്‍ക്ക് കൊവിഡ് രോഗം ഭേദമായതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കണ്ണൂര്‍ ജില്ലയിലാണ് പുതുതായി രോഗം ബാധിച്ചത്. രോഗം...

















































