കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സാമ്പത്തിക മേഖലയില്‍ സ്ഥിതി അതീവ ഗുരുതരമാണെന്ന് ആര്‍.ബി.ഐ
ന്യുഡൽഹി: കോറോണ രാജ്യമെമ്പാടും പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ പണലഭ്യത ഉറപ്പുവർത്തുന്നതിന് നടപടികളുമായി റിസർവ് ബാങ്ക് രംഗത്ത്.
ഇതിന്റെ അടിസ്ഥാനത്തിൽ റിവേഴ്സ് റിപ്പോ നിരക്കിൽ 0.25 ശതമാനം കുറവുവരുത്തിയിട്ടുണ്ട്. കൂടാതെ ചെറുകിട മേഖലയ്ക്കായി 50,000 കോടി...
കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ട വുഹാന്‍ സിറ്റിയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം തിരുത്തി ചൈന
ബീജിങ്ങ്: കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ട വുഹാന്‍ സിറ്റിയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം തിരുത്തി ചൈന. 1290 പേരുടെ മരണം കൂടിയാണ് വുഹാനില്‍ സ്ഥിരീകരിച്ചത്.
ഇതോടെ വുഹാനില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം...
യുഎഇയിൽ 460 പേർക്ക് കൂടി പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു
അബുദാബി: യുഎഇയിൽ 460 പേർക്ക് കൂടി പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 5825 ആയി. ഇതിൽ 1095 പേർക്ക് രോഗം ഭേദമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രോഗം ബാധിച്ച്...
കൊറോണ വൈറസ്; ചൈനക്കെതിരെ ആരോപണവുമായി വീണ്ടും അമേരിക്ക
വാഷിംഗ്ടണ്‍: ലോകത്ത് കൊറോണ വൈറസ് ബാധി്തരുടെ എണ്ണം 20 ലക്ഷത്തിലേക്ക് കടന്നതോടെ ചൈനക്കെതിരെ ആരോപണവുമായി അമേരിക്ക വീണ്ടും.
രണ്ട് കാര്യങ്ങളാണ് അമേരിക്ക ഉന്നയിക്കുന്നത്. കൊറോണ രോഗം ആദ്യം ബാധിച്ച ചൈന അവരുടെ മരണനിരക്കിനെ സംബന്ധിച്ച്...
കോറോണ; കേന്ദ്ര സർക്കാർ ജീവനക്കാർക്ക് കൂട്ടിയ ക്ഷാമബത്ത ഉടൻ നൽകില്ലെന്ന് റിപ്പോർട്ട്
ന്യുഡൽഹി: കോറോണ മഹാമാരി രാജ്യത്ത് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് കൂട്ടിയ ക്ഷാമബത്ത ഉടൻ നൽകില്ലെന്ന് റിപ്പോർട്ട്.
നാല് ശതമാനം ക്ഷാമബത്ത കൂട്ടാനുള്ള തീരുമാനം കേന്ദ്രം മരവിപ്പിക്കുമെന്നാണ് റിപ്പോർട്ട്. കോറോണ മഹാമാരി...
കോഴിക്കോട് ജില്ലയില്‍ രോഗ ലക്ഷണങ്ങളില്ലാതെ ഒരു വീട്ടിലുള്ള അഞ്ചു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ രോഗ ലക്ഷണങ്ങളില്ലാതെ ഒരു വീട്ടിലുള്ള അഞ്ചു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ ആശങ്കയേറുന്നു. ആരോഗ്യ വകുപ്പിന് അടിയന്തര റിപ്പോര്‍ട്ടു നല്‍കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ ശ്രീറാം സാംബശിവ റാവു.
കോഴിക്കോട് ജില്ലയില്‍...
കോവിഡ്– 19; പ്രവാസികൾക്ക് പ്രഖ്യാപിച്ച ധനസഹായ പദ്ധതികൾക്കുള്ള ഓൺലൈൻ അപേക്ഷ ശനിയാഴ്ചമുതൽ...
തിരുവനന്തപുരം: കോവിഡ്– 19ന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്ക് പ്രഖ്യാപിച്ച ധനസഹായ പദ്ധതികൾക്കുള്ള ഓൺലൈൻ അപേക്ഷ ശനിയാഴ്ചമുതൽ സ്വീകരിക്കും. നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് ( www.norkaroots.org) വഴി അപേക്ഷിക്കാം. കേരള പ്രവാസി കേരളീയ ക്ഷേമനിധി പെൻഷൻകാർക്ക് ഒറ്റത്തവണ സഹായം...
സൗദി അറേബ്യയിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ജിദ്ദ: സൗദി അറേബ്യയിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം തേഞ്ഞിപ്പലം ചാപ്പപ്പാറ സ്വദേശി ആഷിഖ് (44) ആണ് മരിച്ചത്. ജിദ്ദയിൽ പ്ലാസ്റ്റിക് കമ്പനിയിൽ സെയിൽസ്‍മാനായിരുന്നു.
ഭാര്യ: സഫൂറ. മക്കൾ: സജ, സന....
ബ്രസീല്‍ ആരോഗ്യമന്ത്രിയെ പുറത്താക്കി പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോ
ബ്രസീല്‍ ആരോഗ്യമന്ത്രിയെ പുറത്താക്കി പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോ. ആരോഗ്യമന്ത്രി ലൂയിസ് ഹെന്റിക് മന്‍ഡേറ്റയും ബൊല്‍സൊനാരോയും തമ്മില്‍ ആഴ്ചകളായി നീണ്ടു നില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ക്കൊടുവിലാണ് നടപടി.
കൊവിഡ്-19 നെതിരെ ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ച സുരക്ഷാ മുന്‍കരുതലുകളെ ബൊല്‍സൊനാരോ...
അമേരിക്കയില്‍ കോവിഡ്-19 വൈറസ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
ന്യൂജേഴ്‌സി: അമേരിക്കയില്‍ കോവിഡ്-19 വൈറസ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മല്ലപ്പള്ളി സ്വദേശി മാമന്‍ ഈപ്പന്‍ (58) ആണ് മരിച്ചത്. ന്യൂജേഴ്‌സിയില്‍ സ്ഥിരതാമസക്കാരനായിരുന്ന ഇദ്ദേഹം രോഗബാധിതനായി വീട്ടില്‍ ക്വാറന്റൈടനില്‍ കഴിയുകയായിരുന്നു.
കൊവിഡ്; രോഗനിര്‍ണയത്തിന് പുതിയ കണ്ടെത്തലുമായി തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കല്‍ സെന്റര്‍
കുറഞ്ഞ ചെലവിൽ കോവിഡ് രോഗം കണ്ടെത്തുന്നതിനുള്ള അതിനൂതന കിറ്റ് വികസിപ്പിച്ചെടുത്ത് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്. ചിത്ര ജീന്‍ലാംപ്- എൻ എന്ന കിറ്റാണ് വികസിപ്പിച്ചെടുത്തത്. ഈ കിറ്റ് ഉപയോഗിച്ച് 10 മിനിറ്റിനുള്ളില്‍ ജീന്‍ കണ്ടെത്താനാകും. സാമ്പിള്‍...
അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 6,54301 ആയി;
വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 6,54301 ആയി. 32186 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതിനിടയില്‍ ചില അമേരിക്കന്‍ സ്റ്റേറ്റുകളില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.
നമ്മുടെ യുദ്ധത്തില്‍ അടുത്തതായി...
രാജ്യത്ത് 941 പേര്‍ക്ക് കൂടി പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു; 325 ജില്ലകള്‍ കൊറോണ...
ന്യൂഡല്‍ഹി: ലോക്ക് ഡൗൺ തുടരുമ്പോഴും രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുകയാണ്. വൈറസ് ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്.
രാജ്യത്തെ കൊറോണ വൈറസ് വ്യാപനവും സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ നടപടികളും സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയ൦...
ജർമനിയിൽ കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറയുന്നു; ഇളവുകൾ പ്രഖ്യാപിച്ച് അംഗല മെർക്കൽ
ബർലിൻ: ജർമനിയിൽ കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറയുന്ന എന്ന സൂചനയെ തുടർന്ന് ചാൻസലർ അംഗല മെർക്കൽ ഇളവുകൾ പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച ഒൻപതിന കർശന നിയന്ത്രണങ്ങൾക്കാണ് അൽപം ഇളവ് നൽകിയിരിക്കുന്നത്. എന്നാൽ മറ്റു...
പരമ്പരാഗത വ്യവസായമേഖലകള്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ലോക്ക്ഡൗണ്‍ കാലയളവില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പരമ്പരാഗത വ്യവസായമേഖലകള്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ലോക്ക്ഡൗണ്‍ കാലയളവില്‍ കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ക്ക് സ്വഭാവികമായ ജീവിതം നയിക്കാന്‍ സഹായകമായ രീതിയില്‍...
ലോക്ക് ഡൗണില്‍ നേട്ടമുണ്ടാക്കി സീ എന്റര്‍ടെയ്ന്‍മെന്റ്
ലോക്ക് ഡൗണില്‍ നേട്ടമുണ്ടാക്കുകയാണ് സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിന് കീഴിലുള്ള സീ 5 ടിവി. നെറ്റ് ഫ്‌ളിക്‌സിനെയും ആമസോണ്‍ പ്രൈമിനെയും പോലുള്ള ഈ സ്ട്രീമിംഗ് ആപ്പിന്റെ സേവനം വിദേശ രാജ്യങ്ങളില്‍ കൂടി ലഭ്യമാക്കിയതോടെ...
പ്രവാസികളുടെ പ്രയാസം കണക്കിലെടുത്ത് കേരളബാങ്ക് വായ്പ നൽകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രവാസികളുടെ പ്രയാസം കണക്കിലെടുത്ത് പ്രത്യേക സ്വർണപണയ വായ്പ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് 19 പ്രതിദിന അവലോകനയോഗത്തിനുശേഷം വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കേരള ബാങ്കിലെ 779 ശാഖകളിലാണ് പ്രത്യേക സ്വർണപണയ...
സ്പ്രിംഗ്‌ളര്‍ വിവാദത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്നും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി
തിരുവനന്തപുരം: സ്പ്രിംഗ്‌ളര്‍ വിവാദത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്നും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകനയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ സ്പ്രിംഗ്‌ളര്‍ വിവാദവുമായി ബന്ധപ്പെട്ട വിശദീകരണം ചോദിച്ചത്. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍...
സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ നാല് പേര്‍ക്കും കോഴിക്കോട് രണ്ട് പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. വിദേശത്തുനിന്നെത്തിയ അഞ്ച് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്....
ഏപ്രില്‍ 20ന് ശേഷവും കേരളത്തില്‍ പൊതുഗതാഗതത്തിനു നിയന്ത്രണം തുടര്‍ന്നേക്കുമെന്നു സൂചന
തിരുവനന്തപുരം: ഏപ്രില്‍ 20ന് ശേഷവും കേരളത്തില്‍ പൊതുഗതാഗതത്തിനു നിയന്ത്രണം തുടര്‍ന്നേക്കുമെന്നു സൂചന. ഇതുസംബന്ധിച്ച ചര്‍ച്ച ഇന്നു മന്ത്രിസഭായോഗത്തില്‍ നടന്നു. പൂര്‍ണവിവരങ്ങള്‍ ഇന്നു വൈകുന്നേരം നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടേക്കുമെന്നാണ് സൂചന.
മേയ് മൂന്നിനാണ് ലോക്ഡൗണ്‍ അവസാനിക്കുന്നത്....

















































