ബ്രിട്ടനിലെ ഏറ്റവും മികച്ച സ്പോർട്ടിംഗ് മോട്ടോർ സൈക്കിൾ ബ്രാൻഡായ ‘നോർട്ടൺ’ സ്വന്തമാക്കി ടിവിഎസ്
ബ്രിട്ടനിലെ ഏറ്റവും മികച്ച സ്പോർട്ടിംഗ് മോട്ടോർ സൈക്കിൾ ബ്രാൻഡായ 'നോർട്ടൺ' സ്വന്തമാക്കി ടിവിഎസ്. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ടിവിഎസ് നടത്തിയത്.
16 മില്യൺ പൗണ്ടിനാണ് നോർട്ടൺ ടിവിഎസ് വാങ്ങിയത്. ഒരു മോട്ടോർ സൈക്കിൾ...
നാവിക സേനയിലെ 21 ഉദ്യോഗസ്ഥർക്ക് കോറോണ സ്ഥിരീകരിച്ചു
മുംബൈ: കോറോണ മഹാമാരി മഹാരാഷ്ട്രയെ വിടാതെ പിടികൂടിയിരിക്കുന്ന ഈ സാഹചര്യത്തിൽ നാവിക സേനാംഗങ്ങൾക്കും കോറോണ സ്ഥിരീകരിച്ചിരിക്കുകയാണ്.
നാവികസേനയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ പോസിറ്റീവ് കേസുകളാണിത്. വൈറസ് ബാധ സ്ഥിരീകരിച്ച എല്ലാ നാവികരെയും മുംബൈയിലെ ...
പ്രവാസികളായ ഇന്ത്യക്കാരെ ഇപ്പോൾ നാട്ടിലെത്തിക്കാനാവില്ല; കോടതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രസർക്കാർ
കൊച്ചി: പ്രവാസികളായ ഇന്ത്യക്കാരെ ഇപ്പോൾ നാട്ടിലെത്തിക്കാനാവില്ലെന്ന നിലപാട് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ ആവർത്തിച്ചു. ലോക്ക്ഡൗൺ കാലത്ത് രാജ്യത്തും വിദേശത്തുമുള്ള ഇന്ത്യക്കാർ നിലവിലുള്ള സ്ഥലങ്ങളിൽ തുടരാനാണ് നിർദേശിച്ചിട്ടുള്ളതെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയിലും...
കൊവിഡ് 19 ബാധിച്ച് ലോകത്താകെ 139,378 ആളുകള്‍ മരിച്ചതായി ലോകാരോഗ്യ സംഘടന
ജനീവ: കൊവിഡ് 19 ബാധിച്ച് ലോകത്താകെ 139,378 ആളുകള്‍ മരിച്ചതായി ലോകാരോഗ്യ സംഘടന. 22,48,029 ആളുകള്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.
24 മണിക്കൂറിനുള്ളില്‍ 82,976 പുതിയ കേസുകളും 8493 മരണവുമാണ് ലോകാത്താകെ റിപ്പോര്‍ട്ട്...
മലപ്പുറത്ത് ചികിത്സയിലിരിക്കേ കൊവിഡ് നെഗറ്റീവായ 85 കാരന്‍ മരിച്ചു
മലപ്പുറം: മലപ്പുറത്ത് ചികിത്സയിലിരിക്കേ കൊവിഡ് നെഗറ്റീവായ 85 കാരന്‍ മരിച്ചു. കീഴാറ്റൂര്‍ സ്വദേശിയായ വീരാന്‍ കുട്ടിയാണ് മരിച്ചത്.
മഞ്ചേരി മെഡിക്കല്‍ കോളെജില്‍ നിരീക്ഷണത്തിലായിരുന്ന വീരാന്‍ കുട്ടയുടെ കഴിഞ്ഞ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. ഒരു പരിശോധനാഫലം...
യുഎഇയിൽ 477 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു
ദുബായ്: യുഎഇയിൽ 477 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം രോഗികളുടെ എണ്ണം 6302 ആയി. 1188 പേർ രോഗമുക്തരായി. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചു.
ദുബായിൽ ദേശീയ...
ധാരവിയിൽ കോറോണ ബാധിച്ചവരുടെ എണ്ണം 100 കഴിഞ്ഞുവെന്ന് റിപ്പോർട്ട്
മുംബൈ: കോറോണ വൈറസ് ഇന്ത്യയെ പിടിവിടുന്ന ലക്ഷണമൊന്നും കാണുന്നില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർക്ക് കോറോണ ബാധിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.
ഇവിടെ കണക്കുകൾ പ്രകാരം 3236 പേർക്കാണ് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രം 34...
ഇന്ത്യയില്‍ മരണസംഖ്യ 452 ആയി; കൊറോണ കേസുകളുടെ എണ്ണം 13,835
ന്യൂദല്‍ഹി: വെള്ളിയാഴ്ച 32 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതോടെ ഇന്ത്യയില്‍ മരണസംഖ്യ 452 ആയി. ആകെ 1076 കൊവിഡ് കേസുകളാണ് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ മൊത്തം കൊറോണ കേസുകളുടെ...
അനധികൃതമായി സ്വത്ത് സംമ്പാദിച്ചെന്ന പരാതിയിൽ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ സർക്കാർ...
തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സംമ്പാദിച്ചെന്ന പരാതിയിൽ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ സർക്കാർ അനുമതി. ക്രൈം ബ്രാഞ്ചിനാണ് സർക്കാർ അനുമതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത ശേഷം കേസ് വിജിലൻസിന്...
“കോവിഡ് -19 “- വിദ്യാർത്ഥികൾക്ക് സഹായവുമായി നവോദയ ഓസ്ട്രേലിയ ഹെൽത്ത് ഹെൽപ്പ്...
ഓസ്ട്രേലിയയിലെ കോവിഡ് 19 ദുരിതബാധിതർക്ക് സഹായവുമായി നാവോദയ ഓസ്ട്രേലിയ. വിവിധ സ്റ്റേറ്റുകളിലെ വാളണ്ടിയർമാർ അവശ്യ സാധനങ്ങൾ വിതരണം ചെയ്തു തുടങ്ങി.
നവോദയ ബ്രിസ്ബൻ ആദ്യഘട്ടത്തിൽ വിവിധ സർവ്വകാലാശാലകളിൽ പഠിക്കുന്ന ദുരിതത്തിലായ മലയാളി വിദ്യാർത്ഥികൾക്കായി പലവ്യഞ്ജനങ്ങൾ...
സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രം കൊവിഡ് 19 സ്ഥിരീകരിച്ചു; 10 പേര്‍ക്ക് രോഗവിമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രം കൊവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം പടര്‍ന്നത്.
10 പേര്‍ക്ക് രോഗം ഭേദമായി. നിരീക്ഷണത്തില്‍ നിന്ന് ഇന്ന്...
24 മണിക്കൂറിനിടെയുളള മരണനിരക്കിൽ റെക്കോർഡ് മറികടന്ന് അമേരിക്ക; 24 മണിക്കൂറിനിടെ 4591 മരണം
വാഷിങ്ടൺ: കോവിഡ് ബാധയിൽ ഏറ്റവും തീവ്രമായ ഘട്ടം കഴിഞ്ഞുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് തൊട്ടുപിന്നാലെ 24 മണിക്കൂറിനിടെയുളള മരണനിരക്കിൽ റെക്കോർഡ് മറികടന്ന് അമേരിക്ക. 24 മണിക്കൂറിനിടെ 4591 പേരാണ് രാജ്യത്ത് മരിച്ചത്....
കെ.എം ഷാജി എം.എല്‍.എയ്‌ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ്
കണ്ണൂര്‍: കെ.എം ഷാജി എം.എല്‍.എയ്‌ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ്. അഴീക്കോട് സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിലാണ് കേസെടുക്കുക
2017 ല്‍ ഹയര്‍സെക്കണ്ടറി അനുവദിക്കാന്‍ മാനേജ്‌മെന്റില്‍ നിന്ന് പണം വാങ്ങിയെന്നാണ് പരാതി....
മന്ത്രി വി.എസ് സുനില്‍കുമാറിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്
തൃശൂര്‍: മന്ത്രി വി.എസ് സുനില്‍കുമാറിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്. സുനില്‍ കുമാറിന്റെ അന്തിക്കാട്ടെ വീടിന് മുന്നിലേക്കായിരുന്നു രാവിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവുമായി എത്തിയത്.
സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച്...
രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 1000 ത്തിലേറെ കൊവിഡ് കേസുകള്‍
ന്യൂദല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 1000 ത്തിലേറെ കൊവിഡ് കേസുകള്‍. ഇതോടെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 13,000 കടന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം 13,387 പേര്‍ക്കാണ് കൊവിഡ്...
മുംബൈയില്‍ വോക്കാര്‍ഡ് ആശുപത്രിയിലെ 12 മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
മുംബൈ: മുംബൈയില്‍ മലയാളി നഴ്‌സുമാര്‍ക്ക് വീണ്ടും കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. വോക്കാര്‍ഡ് ആശുപത്രിയിലെ 12 മലയാളി നഴ്‌സുമാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
12 മലയാളി നഴ്‌സുമാരടക്കം 15 നഴ്‌സുമാര്‍ക്കും ഒരു ഡോക്ടര്‍ക്കുമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്....
ആനകളെ വളര്‍ത്തുമൃഗങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി; കൊവിഡ് കാലത്ത് വളര്‍ത്തുമൃഗങ്ങളുടെ പരിപാലനത്തിന് 5 കോടി...
തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ ആനകളെ വളര്‍ത്തുമൃഗങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി പരിപാലനത്തിനായി മൃഗസംരക്ഷണവകുപ്പിന് 5 കോടി രൂപ അനുവദിച്ചു. ദുരന്തനിവരാണ വകുപ്പാണ് പണം അനുവദിച്ചത്. ആനലോബികളെ സഹായിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ഇതിനോടകം...
കുവൈറ്റ് പൊതുമാപ്പ്: മടക്കയാത്രയ്ക്ക് വേണ്ട എമർജൻസി സർട്ടിഫിക്കറ്റുകൾ സൗജന്യ൦!!
കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പരിധിയിൽ വരുന്ന നമ്മുടെ പൗരന്മാർക്ക് മടക്കയാത്രയ്ക്ക് വേണ്ട എമർജൻസി സർട്ടിഫിക്കറ്റുകൾ സൗജന്യമായി നൽകും. കേന്ദ്ര സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. ഇതിനുള്ള ഫീസ് എഴുതിത്തള്ളുന്നതിന് വിദേശകാര്യ...
ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂദല്‍ഹി: ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഈറ്റ, തെങ്ങ്, അടയ്ക്ക. കൊക്കോ, സുഗന്ധ വ്യഞ്ജന- തോട്ടം മേഖലകള്‍ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. വിളവെടുപ്പ്, പാക്കിങ്, വില്‍പ്പന എന്നിവയ്ക്ക് ആണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
ഏപ്രില്‍...
കൊറോണ രോഗത്തെ ചെറുക്കാൻ ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് മരുന്നെത്തിക്കുന്നു
ദുബായ്: കോറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ശക്തമായ പ്രവർത്തനങ്ങളുമായി യുഎഇ മുന്നോട്ട് പോകുകയാണ്.
ഇതിനിടയിൽ കൊറോണ രോഗത്തെ ചെറുക്കാൻ ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് മരുന്ന് അയക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ആവശ്യമെങ്കിൽ വിദഗ്ദ്ധ മെഡിക്കൽ സംഘത്തെ...

















































