ദല്‍ഹിയില്‍ 45 ദിവസം പ്രായമുള്ള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു
ന്യൂദല്‍ഹി: ദല്‍ഹിയില്‍ 45 ദിവസം പ്രായമുള്ള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രോഗിയാണ്.
ദല്‍ഹിയിലെ കുട്ടികളുടെ ആശുപത്രിയായ കലാവതി സരനില്‍ ചികിത്സയിലായിരുന്നു കുഞ്ഞ്. കുഞ്ഞിന്...
ഇന്ത്യയിലെ 30 ശതമാനം കോവിഡ് 19 കേസുകളും നിസാമുദ്ദീനുമായി ബന്ധമുള്ളതെന്ന് കേന്ദ്രം
ന്യൂഡൽഹി: കഴിഞ്ഞ മാസം ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്ലീഗി ജമാഅത്തുമായി ബന്ധപ്പെട്ടാണ് ഇന്ത്യയിലെ 30 ശതമാനം കോവിഡ് 19 കേസുകളുമെന്ന് കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട് 4,291 പേരിലാണ് രോഗം സ്ഥീരകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ...
വധഭീഷണി നേരിടുന്നതായി ചൂണ്ടിക്കാട്ടി കെ.എം ഷാജി എം.എല്‍.എ പൊലീസില്‍ പരാതി നല്‍കി
കോഴിക്കോട്: വധഭീഷണി നേരിടുന്നതായി ചൂണ്ടിക്കാട്ടി കെ.എം ഷാജി എം.എല്‍.എ പൊലീസില്‍ പരാതി നല്‍കി. സോഷ്യല്‍ മീഡിയയിലൂടെയാണ് വധ ഭീഷണി നേരിടുന്നതെന്ന് ഷാജിയുടെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
വധഭീഷണികളെക്കുറിച്ച് പരാമര്‍ശിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. ഡി.ജി.പിയുടെ...
രാജ്യത്ത് ആകെ കൊറോണ ബാധിതര്‍ 14,378; 4291 പേര്‍ക്ക് തബ്ലിഗ് ബന്ധം!
ന്യൂഡല്‍ഹി: രാജ്യത്ത് ആകെ കൊറോണ ബാധിതര്‍ 14,378 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 43 പേരാണ് കൊറോണ ബാധയെ തുടര്‍ന്ന് മരിച്ചത്. ആകെ മരണ സംഖ്യ 480ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 1992...
ജർമനിയിൽ വൻ ഭീകര ആക്രമണ പദ്ധതി തയാറാക്കിയ നാല് അഭയാർഥികളെ പൊലീസ് അറസ്റ്റു ചെയ്തു
ബർലിൻ: കോവിഡ്–19 കാലത്തും ജർമനിയിൽ വൻ ഭീകര ആക്രമണ പദ്ധതി തയാറാക്കിയ നാല് അഭയാർഥികളെ പൊലീസ് അറസ്റ്റു ചെയ്തു. ജർമനിയിലെ നോർത്തേൺ വെസ്റ്റ്ഫാളിയ സംസ്ഥാനത്തിലെ വിവിധ നഗരങ്ങളിൽ നാനൂറിലധികം പൊലീസുകാർ നടത്തിയ തിരച്ചിലിലാണ്...
കൊവിഡിനെതിരെ പൊരുതാന്‍ രോഗം ഭേദമായവരുടെ ആന്റിബോഡികള്‍ക്ക് കഴിയുമോ എന്ന് ഉറപ്പില്ല; ലോകാരോഗ്യ സംഘടന
ജനീവ: കൊവിഡിനെതിരെ പൊരുതാന്‍ രോഗം ഭേദമായവരുടെ ആന്റിബോഡികള്‍ക്ക് കഴിയുമോ എന്ന കാര്യത്തില്‍ ഉറപ്പു പറയാനാവില്ലെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി വിദഗ്ദ്ധന്‍ മൈക്ക് റയാന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആന്റിബോഡികള്‍ ഫലപ്രദമാണെങ്കില്‍തന്നെ ഒരു...
ചൈനയെ ലക്ഷ്യമിട്ട് വിദേശ നിക്ഷേപ നയം മാറ്റി ഇന്ത്യ
ന്യൂഡൽഹി: കൊറോണ വൈറ്സ ബാധയുടെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക മന്ദ്യം മുതലെടുക്കാൻ വിദേശകമ്പനികൾ ശ്രമിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഇന്ത്യ വിദേശ നിക്ഷേപ നയം പരിഷ്ക്കരിച്ചു.
പുതിയ നയമനുസരിച്ച്, ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യത്തെ നിക്ഷേപകന് സർക്കാർ അനുമതിയോടെ...
ഉപദേശക സമിതി രൂപീകരിച്ച് കോണ്‍ഗ്രസ്; സമിതിയുടെ ചെയര്‍മാന്‍ മന്‍മോഹന്‍ സിംഗ്
ന്യൂദല്‍ഹി: പ്രധാനപ്പെട്ട വിഷയങ്ങളില്‍ നയം രൂപീകരിക്കുന്നതിനും സമകാലിക വിഷയങ്ങളില്‍ നയം രൂപീകരിക്കുന്നതിനും വേണ്ടി ഉപദേശക സമിതി രൂപീകരിച്ച് കോണ്‍ഗ്രസ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആണ് സമിതിയുടെ ചെയര്‍മാന്‍.
മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍...
സ്പ്രിംങ്ക്ളർ ഇടപാടിൽ സർക്കാരിന്റെ പങ്ക് മൂടിവെക്കാനുള്ള നീക്കമാണ് ഐടി സെക്രട്ടറി ശിവശങ്കർ നടത്തുന്നതെന്ന് ...
തിരുവനന്തപുരം: സ്പ്രിംങ്ക്ളർ ഇടപാടിൽ സർക്കാരിന്റെ പങ്ക് മൂടിവെക്കാനുള്ള നീക്കമാണ് ഐടി സെക്രട്ടറി ശിവശങ്കർ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എല്ലാം ഉദ്യോഗസ്ഥ തലത്തിൽ ചെയ്തതാണെന്ന് വരുത്തി രക്ഷപ്പെടാനാണ് സർക്കാർശ്രമം. ശിവശങ്കർ സെക്രട്ടറിയായ...
സ്വിസ്സ് ആൽപ്‌സിലെ ലോകപ്രശസ്തമായ മാറ്റർഹോൺ പർവ്വതം, ഇന്ത്യൻ ത്രിവർണ പതാകയിൽ പ്രകാശം പരത്തി
സൂറിക്: സ്വിസ്സ് ആൽപ്‌സിലെ ലോകപ്രശസ്തമായ മാറ്റർഹോൺ പർവ്വതം, ഇന്ത്യൻ ത്രിവർണ പതാകയിൽ പ്രകാശം പരത്തി നിന്നു. കൊറോണ വൈറസിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് ഐക്യദാർഢ്യം അർപ്പിച്ചാണ്, 4,478 മീറ്റർ ഉയരമുള്ള പർവ്വതം വെള്ളിയാഴ്ച്ച രാത്രി...
ഇന്ന് സംസ്ഥാനത്ത് നാല് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് നാല് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ മൂന്നുപേര്‍ക്കും കോഴിക്കോട് ഒരാള്‍ക്കും. കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ വിദേശത്തു നിന്ന് വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം...
ലാവ്‌ലിന്‍ കേസിനേക്കാള്‍ വലിയ അഴിമതിയാണ് സ്പ്രിംഗ്‌ളര്‍; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍
തിരുവനന്തപുരം: സ്പ്രിംഗ്‌ളര്‍ ഇടപാടില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊവിഡിന്റെ മറവില്‍ വഞ്ചനയാണ് നടന്നതെന്നും ലാവ്‌ലിന്‍ കേസിനേക്കാള്‍ വലിയ അഴിമതിയാണ് സ്പ്രിംഗ്‌ളര്‍ ഇടപാടെന്നും അദ്ദേഹം പറഞ്ഞു.
സ്പ്രിംഗ്‌ളര്‍ ഇടപാടിലൂടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ...
മുംബൈയിൽ 26 മലയാളികളുൾപ്പെടെ 28 നഴ്സുമാർക്കും ഒരു ഡോക്ടറിനും കോറോണ സ്ഥിരീകരിച്ചു
മുംബൈ: ദിവസങ്ങൾ കഴിയുന്തോറും മുംബൈയിലെ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുംബൈയിൽ ആരോഗ്യപ്രവർത്തകർക്ക് കൂട്ടത്തോടെ കോറോണ സ്ഥിരീകരിച്ചുവെന്നാണ്.
26 മലയാളികളുൾപ്പെടെ 28 നഴ്സുമാർക്കും ഒരു ഡോക്ടറിനും കോറോണ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇവരെല്ലാപേരും...
ആഫ്രിക്കയായിരിക്കും കൊറോണ വൈറസിന്‍റെ അടുത്ത പ്രഭവ കേന്ദ്രമെന്ന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന
ആഫ്രിക്കയായിരിക്കും കൊറോണ വൈറസിന്‍റെ അടുത്ത പ്രഭവ കേന്ദ്രമെന്ന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന.
ആഫ്രിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുത്തനെയുള്ള വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ആഫ്രിക്കയിലുടനീളം ഇതുവരെ ആയിരത്തോളം മരണങ്ങളും 20,000ത്തിലധികം അണുബാധകളും ഉണ്ടായതായാണ് റിപ്പോര്‍ട്ട്....
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ ആരോപണവുമായി പി.ടി തോമസ് എം.എല്‍.എ.
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ ആരോപണവുമായി പി.ടി തോമസ് എം.എല്‍.എ. സ്പ്രിംഗ്‌ളര്‍ കമ്പനിയുമായി വീണാ വിജയന്റെ കമ്പനിയ്ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പി.ടി തോമസ് ആവശ്യപ്പെട്ടു.
എക്‌സാലോജിക് കമ്പനിയുടെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്....
സ്പ്രിംഗ്‌ളര്‍ കരാറില്‍ നിയമോപദേശം തേടിയിട്ടില്ലെന്ന് സമ്മതിച്ച് ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍
തിരുവനന്തപുരം: സ്പ്രിംഗ്‌ളര്‍ കരാറില്‍ നിയമോപദേശം തേടിയിട്ടില്ലെന്ന് സമ്മതിച്ച് ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍.
കരാര്‍ സൗജന്യമാണെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അതിനാലാണ് ആ റിസ്‌കേറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശിവശങ്കറിന്റെ വാക്കുകളിലേക്ക്-
കേരളം മാര്‍ച്ച് മാസത്തില്‍ കടന്നുപോയത് വളരെ...
വരൂ വിര്‍ച്വല്‍ ടൂര്‍ പോയിവരാം; ലോകം മുഴുവന്‍ ചുറ്റാം, ഒപ്പം ഡിസ്‌നി വേള്‍ഡും കാണാം
കൊറോണ എന്ന ഭീകരന്‍ പാരവെച്ചത് ജോലിക്കും ബിസിനസിനും ദൈനംദിന ജീവിതത്തിനും മാത്രമല്ല, കാലങ്ങളായി പ്ലാന്‍ ചെയ്തുവെച്ച കുറേപേരുടെ യാത്രകള്‍ക്കു കൂടിയായിരുന്നു. പ്ലാന്‍ ഒന്നും നടന്നില്ലെങ്കിലും വീട്ടിലിരുന്നു തന്നെ മനസ്സില്‍ കയറിക്കൂടിയ ഇടങ്ങളും ലോകോത്തര...
കെ.എം ഷാജി എം.എല്‍.എയുടെ പ്രസ്താവനയ്‌ക്കെതിരെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍
തിരുവനന്തപുരം: കെ.എം ഷാജി എം.എല്‍.എയുടെ പ്രസ്താവനയ്‌ക്കെതിരെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ഷാജിയുടെ പ്രസ്താവന നിയമസഭയോടുള്ള അവഹേളനമാണെന്ന് സ്പീക്കര്‍ പ്രതികരിച്ചു. ‘ഷാജിയുടെ പ്രതികരണം ബാലിശമായിപ്പോയി. ഏത് സ്പീക്കറും ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ. എന്റെ മുട്ടുകാലിന്റെ ബലം...
പ്രവാസികളെ ഉടൻ നാട്ടിലേക്ക് മടക്കി കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്ന് ഉമ്മൻചാണ്ടി
തിരുവനന്തപുരം: പ്രവാസികളെ ഉടൻ നാട്ടിലേക്ക് മടക്കി കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്ന് ഉമ്മൻചാണ്ടി. പ്രവാസികൾ കേരളത്തിന്റെയും ഇന്ത്യയുടേയും ഭാഗമാണ്. ചൈനയിൽ നിന്നുള്ള വിദ്യാർത്ഥികളെ സൂക്ഷ്മതയോടെ പരിശോധിച്ചു സ്വീകരിച്ചത് പോലെ പ്രവാസികളെ നടപടികൾ സ്വീകരിക്കണമെന്നും ഉമ്മൻചാണ്ടി...
മലപ്പുറം കീഴാറ്റൂരില്‍ വൃദ്ധന്‍ മരിച്ചത് കൊവിഡ് 19 മൂലമല്ലെന്ന് സ്ഥിരീകരിച്ചു
മലപ്പുറം: മലപ്പുറം കീഴാറ്റൂരില്‍ വൃദ്ധന്‍ മരിച്ചത് കൊവിഡ് 19 മൂലമല്ലെന്ന് സ്ഥിരീകരിച്ചു. കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടിയാണ് (85) ഇന്ന് രാവിലെ മരിച്ചത്.
മഞ്ചേരി മെഡിക്കല്‍ കോളെജില്‍ കൊവിഡ് 19 നെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തിന്റെ...

















































