ഏഴു വർഷം മിണ്ടാതിരുന്ന അച്ഛൻ വിളിച്ചു; കോവിഡ് മഹാമാരിക്കിടയിലും ചില അറ്റുപോയ ബന്ധങ്ങളെ ഊട്ടിഉറപ്പിക്കുന്ന...
കോവിഡ് മഹാമാരിക്കിടയിലും ചില അറ്റുപോയ ബന്ധങ്ങളെ ഊട്ടിഉറപ്പിക്കുന്ന സ്നേഹബന്ധത്തിന്റെ ഇത്തരം ചില നല്ല വാർത്തകളുമുണ്ട്. കാസർഗോഡ് കോവിഡ് വ്യാപനം കൈവിട്ടുപോകുന്നുവെന്ന തോന്നലുണ്ടാക്കിയ ഒരുഘട്ടമുണ്ടായിരുന്നു. ഈ സമയമാണ് കർണാടക അതിർത്തി അടച്ചത്. ഈ സമയം...
കോവിഡ് 19; ആഗോള ടൂറിസം രംഗത്ത് തൊഴില്‍ നഷ്ടം 7.5 കോടി
കോവിഡ് 19 മൂലം ടൂറിസം വ്യവസായം നിശ്ചലാവസ്ഥയിലായിലായതിനാല്‍ ആഗോള സമ്പദ്വ്യവസ്ഥയ്‌ക്കേറ്റിരിക്കുന്നത് വന്‍ ആഘാതമാണെന്ന് യു. എന്‍ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ട്രാവല്‍ ഓര്‍ഗനൈസേഷന്റെ (യുഎന്‍ഡബ്ല്യുടിഒ) വിലയിരുത്തല്‍. ആഗോള ജിഡിപിയുടെ 10 ശതമാനം വരുന്ന...
ഏഴു ജില്ലകളിൽ തിങ്കളാഴ്ച മുതൽ ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വരും
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് പച്ച, ഓറഞ്ച് ബി മേഖലകള്‍ക്കുള്ള ഇളവുകള്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.
പച്ച മേഖലയില്‍ കോട്ടയം, ഇടുക്കി ജില്ലകളും ഓറഞ്ച് ബി...
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 15,712; മരിച്ചവരുടെ എണ്ണം 507 ആയി
ന്യൂഡല്‍ഹി: രാജ്യത്തെ 23 സംസ്ഥാനങ്ങളിലെ 54 ജില്ലകളില്‍ കഴിഞ്ഞ 14 ദിവസത്തിനിടെ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലവ് അഗര്‍വാള്‍
പുതുച്ചേരിയിലെ മാഹിയിലും...
ജീവനക്കാരിൽ കോവിഡ് ബാധ; മക്ഡൊണാൾഡ് സിംഗപ്പൂരിലെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു
സിംഗപ്പൂർ: ജീവനക്കാരിൽ കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഫാസ്റ്റ് ഫുഡ് ഭീമന്മാരായ മക്ഡൊണാൾഡ് സിംഗപ്പൂരിലെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. മെയ് 4വരെയാണ് പ്രവർത്തനം നിർത്തിവെച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് മക്ഡൊണാൾഡിലെ ഏഴ് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചത്....
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ വധഭീഷണി.
ന്യൂദല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ വധഭീഷണി. സംഭവത്തില്‍ ബസ്തി പൊലീസ് കേസെടുത്തു. ട്വിറ്റര്‍ വഴിയാണ് ഭീഷണി.
വധഭീഷണി മുഴക്കിയ ആരതി പാണ്ഡെ എന്ന ട്വിറ്റര്‍ അക്കൗണ്ടിനെതിരെയാണ് കേസെടുത്തത്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നേതാവ്...
സംസ്ഥാനത്ത് ഇന്ന് പുതുതായി 2 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരികരിച്ചതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 2 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരികരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. 13 പേര്‍ക്കാണ് ഇന്ന് ഭേദമായത്. കാസര്‍ഗോഡ് ജില്ലയിലെ 8 പേരുടേയും കണ്ണൂര്‍ ജില്ലയിലെ 3...
യുഎഇയിൽ കോവിഡ് ബാധിച്ച് നാലു പേർ കൂടി മരിച്ചു
അബുദാബി: യുഎഇയിൽ കോവിഡ് ബാധിച്ച് നാലു പേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 41 ആയി. പുതുതായി 479 പേർക്കു രോഗം സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 6781 ആയി. ഏറ്റവും ഒടുവിൽ...
റോഡരികില്‍ വെടിയുണ്ട ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: റോഡരികില്‍ വെടിയുണ്ട ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കരുമത്താണ് സംഭവം. നാട്ടുകാരാണ് റോഡരികില്‍ വെടിയുണ്ട കണ്ടത്. പോലീസ് തോക്കില്‍ ഉപയോഗിക്കുന്നതെന്നും സ്ഥിരീകരിച്ചു.
പൊലീസ് തോക്കിലെ ഉണ്ട എങ്ങനെ റോഡരികിലെത്തിയെന്നാണ് അധികൃതരെ കുഴയ്ക്കുന്നത്. സംഭവത്തില്‍...
ദല്‍ഹിയില്‍ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച 186 പേര്‍ക്ക് രോഗലക്ഷണങ്ങളില്ല
ന്യൂദല്‍ഹി: ദല്‍ഹിയില്‍ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച 186 പേര്‍ക്ക് രോഗലക്ഷണങ്ങളില്ല. നിലവിലെ സ്ഥിതി ആശങ്കാജനകമാണെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.
‘ദല്‍ഹിയില്‍ എല്ലാം നിയന്ത്രണത്തിലാണ്. എന്നാല്‍ കൊവിഡ് സ്ഥിരീകരിച്ച 186 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കാണിച്ചിട്ടില്ലെന്നത്...
സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ പ്രതിപക്ഷം ശ്രമിക്കുന്നത് സര്‍ക്കാരിനെ അപമാനിക്കാനെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ പ്രതിപക്ഷം ശ്രമിക്കുന്നത് സര്‍ക്കാരിനെ അപമാനിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ വിവാദങ്ങള്‍ക്ക് പിന്നാലെ പോകാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ പ്രതിവാര പരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഏതൊക്കെ രീതിയില്‍ സര്‍ക്കാരിനെ...
ഓൺലൈൻ ഷോപ്പിങ്; അവശ്യ സാധനങ്ങളല്ലാത്തവയ്ക്കുള്ള വിൽപന ലോക്ക് ഡൌൺ കാലത്ത് അനുവദിക്കില്ലെന്ന്...
ന്യൂഡൽഹി: ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റുകൾക്ക് ഏപ്രിൽ 20ന് ശേഷം പ്രവർത്തിച്ചുതുടങ്ങാമെന്ന അനുമതി വ്യവസ്ഥകളോടെ മാത്രം. അവശ്യ സാധനങ്ങളല്ലാത്തവയ്ക്കുള്ള വിൽപന ലോക്ക് ഡൌൺ കാലത്ത് അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പത്രകുറിപ്പിൽ അറിയിച്ചു. ലോക്ക്ഡൌൺ കാലത്ത്...
സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വരും
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വരും. 10 ജില്ലകളില്‍ ചൊവ്വാഴ്ച മുതല്‍ ഉപാധികളോടെ ഇളവുകള്‍ നല്‍കും. എന്നാല്‍ റെഡ് സോണുകളില്‍ ഇളവുകള്‍ ഉണ്ടാവില്ല.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ...
സ്പ്രിംഗ്ലര്‍ കരാര്‍ നിയമ വകുപ്പ് അറിയേണ്ടതില്ലെന്ന് മന്ത്രി എ.കെ ബാലന്‍
തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ കരാര്‍ നിയമ വകുപ്പ് അറിയേണ്ടതില്ലെന്ന് മന്ത്രി എ.കെ ബാലന്‍. കരാര്‍ ഒപ്പിടാന്‍ ഐ.ടി വകുപ്പിന് അവകാശമുണ്ട്. മുഖ്യമന്ത്രിയെ അപമാനിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും എ.കെ ബാലന്‍ പറഞ്ഞു.
കൊവിഡ് പ്രതിരോധത്തില്‍ ജനകീയ അംഗീകാരം...
കൊവിഡ്-19 ല്‍ ചൈനയ്‌ക്കെതിരെ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്
വാഷിംഗ്ടണ്‍: കൊവിഡ്-19 ല്‍ ചൈനയ്‌ക്കെതിരെ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. കൊവിഡ് ലോകത്ത് പടര്‍ന്നു പിടിച്ചതിനിന്റെ ഉത്തരവാദിത്വം ചൈനയ്ക്കാണെന്നും ഇതിന്റെ പ്രതിബന്ധങ്ങള്‍ ചൈന നേരിടേണ്ടി വരുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്.
വൈറ്റ്ഹൗസില്‍...
പ്രവാസികളെ എത്രയുംവേഗം നാട്ടിലെത്തിക്കാൻ ശ്രമിക്കുമെന്ന മറുപടി കേന്ദ്രസർക്കാരിൽനിന്ന് ലഭിച്ചതായി പി.കെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: പ്രവാസികളെ സാധ്യമാകുന്ന ഏറ്റവും അടുത്ത നാളുകളിൽ തന്നെ നാട്ടിലെത്തിക്കാൻ ശ്രമിക്കുമെന്ന മറുപടി കേന്ദ്രസർക്കാരിൽനിന്ന് ലഭിച്ചതായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പ്രവാസികളുടെ വിഷയം നിരവധി തവണ വിദേശകാര്യമന്ത്രിയുടെയും സഹമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കഴിയാവുന്നതിൽ...
കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തുന്ന മലയാളി നഴ്സിനെ ആദരിച്ച് യുഎഇ...
കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തുന്ന മലയാളി നഴ്സിനെ ആദരിച്ച് യുഎഇ രാഷ്ട്രമാതാവ്!
യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പത്നിയും രാഷ്ട്രമാതാവും ജനറൽ വുമൺസ് യൂണിയൻ...
തുര്‍ക്കിയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു; കൊവിഡ് ബാധിച്ചവരുടെ എണ്ണം 82329 ആയി...
തുര്‍ക്കിയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. 24 മണിക്കൂറിനുള്ളില്‍ 3783 പുതിയ കൊവിഡ് കേസുകളാണ് ഇറാനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടു കൂടി തുര്‍ക്കിയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 82329 ആയി ഉയര്‍ന്നു.
പശ്ചിമേഷ്യയില്‍ നിലവില്‍ ഏറ്റവും...
കോവിഡ് 19; തുടർച്ചയായ മൂന്നാം ദിവസവും ബ്രിട്ടനിൽ എണ്ണൂറിലേറെ മരണം
ലണ്ടൻ: യൂറോപ്യൻ രാജ്യങ്ങളിലെല്ലാം സ്ഥിതിഗതികൾ നേരിയ തോതിൽ നിയന്ത്രണവിധേയമായിട്ടും ബ്രിട്ടനിൽ കോവിഡ് 19 സംഹാര താണ്ഡവം തുടരുകയാണ്. തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് എണ്ണൂറിലേറെ പേരാണ് കോവിഡ് ബാധിച്ച് ആശുപത്രികളിൽ മാത്രം മരിച്ചത്....
പൊതുസ്ഥലത്ത് ഇനി മുതല്‍ മലമൂത്രവിസര്‍ജനം നടത്തിയാല്‍ 500 രൂപ പിഴയീടാക്കും
തിരുവനന്തപുരം: ഇനി പൊതു സ്ഥലത്ത് പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തുന്നവർ ജാഗ്രതൈ. നിയമം ലംഘിച്ചാൽ 500 രൂപ പിഴയീടാക്കും. പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സിന്റെ പശ്ചാത്തലത്തില്‍ കേരള പൊലീസ് ആക്ട് ചട്ടം ഭേദഗതിയിലാണ് ഇതു സംബന്ധിച്ച നിർദ്ദേശമുള്ളത്....

















































