കേരളത്തിന്‍റെ കൊറോണ വൈറസ് പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് ഇര്‍ഫാന്‍ പഠാന്‍.
ബറോഡ: കേരളത്തിന്‍റെ കൊറോണ വൈറസ് പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് പ്രശസ്ത ക്രിക്കറ്റ് താര൦ ഇര്‍ഫാന്‍ പഠാന്‍.
ട്വിറ്ററിലൂടെയാണ് ഇര്‍ഫാന്‍ പഠാന്‍ കേരളത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. കൊറോണ വൈറസ് പ്രതിരോധത്തില്‍ കേരളത്തിന്‍റെ പ്രവര്‍ത്തനം മികച്ചതാണെന്നാണ് ഇര്‍ഫാന്‍...
ടോം ആൻഡ് ജെറിയുടെ സംവിധായകനും വിഖ്യാത ആനിമേറ്ററുമായ ജീൻ ഡിച്ച് അന്തരിച്ചു
ടോം ആൻഡ് ജെറിയുടെ സംവിധായകനും വിഖ്യാത ആനിമേറ്ററുമായ ജീൻ ഡിച്ച് അന്തരിച്ചു. 95 വയസായിരുന്നു.
അമേരിക്കൻ ഓസ്കാർ പുരസ്കാര ജേതാവും ചിത്രകാരനും ആനിമേറ്ററും ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ ജീന്‍ ഡിച്ചിന് 95 വയസ്സായിരുന്നു പ്രായം.
വ്യാഴാഴ്ച...
സ്പ്രിങ്കളറിനെതിരെ കൂടുതൽ ആരോപണം; സ്പ്രിങ്ക്‌ളറിന് ആഗോള മരുന്നു കമ്പനികളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്
തിരുവനന്തപുരം: കോവിഡ് രോഗികളുടെ വിവര ശേഖരണത്തിനായി കേരള സർക്കാർ ചുമതലപ്പെടുത്തിയ അമേരിക്കൻ കമ്പനിയായ സ്പ്രിങ്കളറിനെതിരെ കൂടുതൽ ആരോപണം. സ്പ്രിങ്ക്‌ളറിന് ആഗോള മരുന്നു കമ്പനികളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കോവിഡ് മരുന്നു പരീക്ഷണം...
ലോക്ക് ഡൗണില്‍ നിലവില്‍ അനുവദിച്ചിരിക്കുന്ന ഇളവുകള്‍ അത്യാവശ്യമാര്‍ക്ക് മാത്രമാണെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ലോക്ക് ഡൗണില്‍ നിലവില്‍ അനുവദിച്ചിരിക്കുന്ന ഇളവുകള്‍ അത്യാവശ്യമാര്‍ക്ക് മാത്രമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൂട്ടത്തോടെ പുറത്തിറങ്ങുന്നത് ആളുകള്‍ ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
എല്ലായിടവും ശാന്തമാകുന്നതുവരെ കേരളത്തിലെ ജാഗ്രത തുടരണം. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഇളവകള്‍...
ലോക്ക് ഡൗൺ; ഏഴ് ജില്ലകളില്‍ ഇന്ന് മുതല്‍ ഇളവുകള്‍ ആരംഭിക്കവേ ദേശീയ പാതകളില്‍ ടോള്‍...
കൊച്ചി: കൊവിഡ് 19 നെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ കേരളത്തിലെ ഏഴ് ജില്ലകളില്‍ ഇന്ന് മുതല്‍ ഇളവുകള്‍ ആരംഭിക്കവേ ദേശീയ പാതകളില്‍ ടോള്‍ പിരിവ് പുനസ്ഥാപിച്ചു. ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച...
ഇന്ത്യയിലെ 80 % കൊവിഡ് ബാധിതരായ ആളുകളും പ്രകടമായ രോഗ ലക്ഷണങ്ങള്‍ കാണിക്കാത്തവാരാണെന്നത് ആശങ്കാജനകമാണെന്ന്...
ന്യൂദല്‍ഹി: ഇന്ത്യയിലെ 80 ശതമാനം കൊവിഡ് ബാധിതരായ ആളുകളും പ്രകടമായ രോഗ ലക്ഷണങ്ങള്‍ കാണിക്കാത്തവാരാണെന്നത് ആശങ്കാജനകമാണെന്ന് ഐ.സി.എം.ആര്‍ ലെ ശാസ്ത്രജ്ഞനായ ഡോ.ആര്‍.ആര്‍ ഗംഗാഖേദ്കര്‍ പറഞ്ഞു. എന്‍.ഡി.ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതിനാല്‍ ഒരുപക്ഷേ തിരിച്ചറിയാന്‍...
കൊവിഡ് 19; അമേരിക്കയി 41000 ത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി; ചരമവാര്‍ത്തകള്‍ക്കായി 15...
വാഷിംഗ്ടണ്‍: അമേരിക്കയിലെ പ്രധാനപത്രങ്ങളിലൊന്നായ ബോസ്റ്റണ്‍ ഗ്ലോബ് ഞായറാഴ്ച പുറത്തിറങ്ങിയത് 15 പേജ് ചരമവാര്‍ത്തകളുമായി. രാജ്യം നേരിടുന്ന കൊവിഡ് 19 ഭീതിയുടെ നേര്‍മുഖമാണിതെന്നാണ് ട്വിറ്ററുകളില്‍ പലരുടേയും അഭിപ്രായം.
മസാച്യൂസെറ്റ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പത്രമാണ് ബോസ്റ്റണ്‍ ഗ്ലോബ്....
പശുവിന്റെ കയറില്‍ കുരുങ്ങി പരിക്കേറ്റ് ഒന്നര വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം
പാറശ്ശാല: പശുവിന്റെ കയറില്‍ കുരുങ്ങി പരിക്കേറ്റ് ഒന്നര വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം.
ചെങ്കവിള അയിര വെളിയംകോട്ടുകോണം മേക്കേത്തട്ട് വീട്ടില്‍ രാജേഷ് -ഷൈനി (മഞ്ജു) ദമ്പതികളുടെ മകള്‍ സൈറയാണ് മരിച്ചത്.
ഞായറാഴ്ച രാവിലെയാണ് സംഭവം. വീട്ടിനു സമീപത്തെ ബന്ധുവീട്ടിലെ...
മുംബൈയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ്
മുംബൈ: മുംബൈയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ്. 21 മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത്.
160 ല്‍ അധികം മാധ്യമപ്രവര്‍ത്തകരെ കൊവിഡ് പരിശോധനയ്ക്ക് കഴിഞ്ഞ ദിവസം വിധേയരാക്കിയിരുന്നു. ഇവരുടെ പരിശോധനാ ഫലം പുറത്തുവന്നപ്പോഴാണ് 21...
കോവിഡ് 19: കൈയുറകള്‍ സൂക്ഷിച്ച് ഉപയോഗിക്കാം
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മാസ്‌കും കൈയുറകളുമൊക്കെ ധരിക്കണമെന്ന നിര്‍ദേശങ്ങള്‍ നിങ്ങള്‍ കേട്ടുകാണും. നിങ്ങള്‍ പുറത്തിറങ്ങുമ്പോള്‍, അല്ലെങ്കില്‍ മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ വൈറസിനെ പ്രതിരോധിക്കാന്‍ മാസ്‌ക് ഉത്തമമാണെന്ന് വിദഗ്ധര്‍ പറയുന്നുണ്ട്. എന്നാല്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍...
സമൂഹ മാധ്യമങ്ങളില്‍ ഇസ്ലാം വിരുദ്ധത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് യുഎഇ രാജകുമാരി
സമൂഹ മാധ്യമങ്ങളില്‍ ഇസ്ലാം വിരുദ്ധത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് യുഎഇ രാജകുമാരി ഹെന്ത് അല ഖാസിമി.
ഡല്‍ഹിയില്‍ നടന്ന തബ്ലീഗി ജമാഅത്ത് പരിപാടിയുമായി ബന്ധപ്പെടുത്തി ഇന്ത്യന്‍ വംശജന്‍ സൗരഭ് ഉപധ്യായ് പങ്കുവച്ച ട്വീറ്റുകള്‍...
അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷറഫ് ഗനിയുടെ കൊട്ടാര വസതിയില്‍ കൊവിഡ് വ്യാപിച്ചതായി റിപ്പോര്‍ട്ട്
കാബൂള്‍: അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷറഫ് ഗനിയുടെ കൊട്ടാര വസതിയില്‍ കൊവിഡ് വ്യാപിച്ചതായി റിപ്പോര്‍ട്ട്. കൊട്ടാരത്തിലെ 40 ഓളം ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം പ്രസിഡന്റിന് കൊവിഡ്...
കേരളം ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂദല്‍ഹി: കേരളം ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് കേരളം വിശദീകരണം നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയ്ക്ക് കത്ത് നല്‍കി. ഏപ്രില്‍ 19 നാണ്...
രാജ്യത്ത് പനി ലക്ഷണങ്ങളുമായി ആശുപത്രികളിൽ എത്തുന്ന എല്ലാവർക്കും കൊവിഡ് പരിശോധന നടത്താൻ കേന്ദ്രശുപാര്‍ശ
ന്യൂഡൽഹി: കൊവിഡ് സാമൂഹിക വ്യാപനത്തെ പറ്റി സംശയങ്ങൾ നിലനിൽക്കുന്നതിനാൽ രാജ്യത്ത് പനി ലക്ഷണങ്ങളുമായി ആശുപത്രികളിൽ എത്തുന്ന എല്ലാവർക്കും കൊവിഡ് പരിശോധന നടത്താൻ കേന്ദ്ര മന്ത്രിതല സമിതിയുടെ ശുപാർശ. വിദേശയാത്രാ ചരിത്രമോ, കൊവിഡ് രോഗീ...
ഇസ്രഈലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ജനകീയ പ്രതിഷേധം
തെല്‍ അവിവ്: ഇസ്രഈലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ജനകീയ പ്രതിഷേധം. കൊവിഡ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കെയാണ് പ്രതിഷേധം നടന്നത്.
അഴിമതി ആരോപണം നേരിടുന്ന നെതന്യാഹുവുമായി സഖ്യസര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ബെന്നി...
സംസ്ഥാനത്തെ 7 ജില്ലകളില്‍ കോടതികളുടെ പ്രവര്‍ത്തനം ചൊവ്വാഴ്ച മുതല്‍ പുനരാരംഭിക്കു൦
കൊച്ചി: ലോക്ക് ഡൗൺ ഇളവുകള്‍ പ്രബല്യത്തില്‍ വരുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തെ 7 ജില്ലകളില്‍ കോടതികളുടെ പ്രവര്‍ത്തനം ചൊവ്വാഴ്ച മുതല്‍ പുനരാരംഭിക്കു൦.
കോടതികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കേരള ഹൈക്കോടതി സര്‍ക്കുലര്‍ പുറത്തിറക്കി. എന്നാല്‍...
മുംബൈയില്‍ 3 മലയാളി നേഴ്‌സുമാര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
മുംബൈ: മുംബൈയില്‍ 3 മലയാളി നേഴ്‌സുമാര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ബോംബെ ആശുപത്രിയിലെ നേഴ്‌സുമാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയില്‍ കൊവിഡ് 19 ഗുരുതരമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ച 456 ആളുകള്‍ക്കാണ് കൊവിഡ്...
കൊവിഡ് കാലത്ത് യു.എ.ഇയിൽ നിന്ന് വിവിധ രാജ്യങ്ങൾ തിരിച്ചെത്തിച്ചത് 22,900 പൗരൻമാരെ
ദുബായ്: കൊവിഡില്‍ പകച്ചുനില്‍ക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിൽ ഇന്ത്യ മുഖംതിരിച്ചു നിൽക്കുേമ്പാൾ യു.എ.ഇയിൽ നിന്ന് വിവിധ രാജ്യങ്ങൾ തിരിച്ചെത്തിച്ചത് 22,900 പൗരൻമാരെ. കോവിഡിനെ തുടർന്ന് വിമാനസർവിസ് നിർത്തിയ ശേഷമുള്ള കണക്കാണിത്.യു.എ.ഇ വിദേശകാര്യ മന്ത്രാലയമാണ് കണക്ക് പുറത്തുവിട്ടത്.
വിമാനം,...
തന്റെ നിയമനത്തെച്ചൊല്ലി പ്രതിപക്ഷം അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നു; റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി...
തിരുവനന്തപുരം: തന്റെ നിയമനത്തെച്ചൊല്ലി പ്രതിപക്ഷം അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഉബൈദ്. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ചെയര്‍മാന്‍ പദവിയിലുള്ള നിയമനത്തെക്കുറിച്ചുള്ള വിവാദത്തിലാണ് ജസ്റ്റിസിന്റെ പ്രതികരണം.
‘ഇത് രാഷ്ട്രീയ നിയമനമല്ല....
കണ്ണു വേദനയ്ക്ക് വീട്ടില്‍ തന്നെ പരിഹാരം
വേനല്‍ക്കാലമാണ് കൂടാതെ ലോക്ക് ഡൗണും. മിക്കവരും അവരുടെ സമയത്തിന്റെ ഏറിയ പങ്കും വീട്ടില്‍ തന്നെ ഇരുന്ന് മൊബൈല്‍ ഫോണിലും ടി.വിയിലുമായി ചെലവഴിക്കുകയായിരിക്കും പതിവ്. എന്നാല്‍ ഏറെ നേരം ഈ ഇലക്ട്രോണിക് ഉപകരണങ്ങളിലുള്ള ഈ...
















































