നാട്ടിലെത്താന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഗര്‍ഭിണികളായ 40 മലയാളി നഴ്സുമാര്‍!

നാട്ടിലെത്താന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഗര്‍ഭിണികളായ 40 മലയാളി നഴ്സുമാര്‍! സൗദി അറേബ്യയിലെ അല്‍ ഖാസിം റീജിയണിലുള്ള ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സുമാരാണ് സഹായമഭ്യര്‍ത്ഥിച്ചു രംഗത്തെത്തിയിരിക്കുന്നത്.  കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍  നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നാണ് ഇവരുടെ ആവശ്യം. സംസ്ഥാനത്തെ...

ആവർത്തനയാണ് താരം; ‘എന്താ പെണ്ണിന് കുഴപ്പം’ കൊച്ചുമിടുക്കിയുടെ ടിക് ടോക് വൈറൽ

പാലക്കാട്: കെ എം ഷാജി എംഎൽഎയ്ക്ക് മന്ത്രി കെ കെ ശൈലജ നിയമസഭയിൽ നൽകിയ മറുപടി ടിക് ടോക്കിലൂടെ അനുകരിച്ച ആറു വയസ്സുകാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. എന്താ പെണ്ണിന്  കുഴപ്പം എന്ന്...

ചെന്നൈയില്‍ പത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: ചെന്നൈയില്‍ പത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ആറ് പേര്‍ തമിഴ് ചാനലിലെ മാധ്യമപ്രവര്‍ത്തകരാണ്. ഇതോടെ ചെന്നൈയില്‍ കൊവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 40 ആയി. മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ്...

കോവിഡ് 19; അയർലൻഡ് സർക്കാർ സ്വീകരിച്ച നടപടികൾക്കെതിരെ രൂക്ഷ വിമർശനം; ഡോക്ടർ ഐറിഷ് മെഡിക്കൽ...

ഡബ്ലിൻ: കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടികൾക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ച ഡോക്ടർ ഐറിഷ് മെഡിക്കൽ കൗൺസിലിൽ നിന്ന് രാജിവെച്ചു. ആരോഗ്യവകുപ്പു മന്ത്രി സൈമൺ ഹാരിസാണ് 2018-ൽ ഡബ്ലിൻ റഷിലെ...

സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ചില്‍ തീരുമാനമായി; ഒരു മാസത്തില്‍ ആറ് ദിവസത്തെ ശമ്പളം പിടിക്കും

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ചില്‍ തീരുമാനമായി. ഒരു മാസം ആറ് ദിവസത്തെ ശമ്പളം പിടിക്കാനാണ് തീരുമാനം. അഞ്ച് മാസം ഇതേ രീതിയില്‍ ശമ്പളം ഈടാക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ തുക...

കൊവിഡ്-19 പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഫലപ്രദമല്ലെന്ന് പഠനം

കൊവിഡ്-19 പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഫലപ്രദമല്ലെന്ന് പഠനം. ഈ മരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് വെന്റിലേഷന്‍ വേണ്ടെന്നുള്ള വാദം തെറ്റാണെന്നും ഒപ്പം മരുന്ന് ഉപയോഗിക്കുന്നവരിലാണ് മറ്റ് രോഗികളേക്കാളും മരണ നിരക്കെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എസിലെ...

ഇന്ന് അന്‍പതാം ഭൗമദിനം

ഭൂമി തങ്ങൾക്കു മാത്രാമല്ല ഇനി വരുന്ന തലമുറയ്ക്കും വാസയോഗ്യമാക്കണമെന്ന കരുതലിൽ ഭൂഗോളത്തിനായി ഒരു ദിവസം വേണമെന്ന് മനുഷ്യര്‍ തീരുമാനിച്ചിട്ട്  അരനൂറ്റാണ്ട്. ഭൂമിയുടെ സംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ട് എല്ലാ വര്‍ഷവും ഏപ്രില്‍ 22 ലോകഭൗമ ദിനമായി   ആചരിക്കുന്നു. ...

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്‍മാര്‍ക്ക് കൊവിഡ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്‍മാര്‍ക്ക് കൊവിഡ്. ഇരുവരും ദല്‍ഹിയില്‍ വിനോദയാത്ര പോയി തിരിച്ചെത്തിയവരാണ്. ദല്‍ഹിയില്‍ നിന്ന് തിരികെ വന്നത് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചുവന്നവര്‍ സഞ്ചരിച്ച ട്രെയിനിലാണ്. ഇരുവരേയും പരിശോധിച്ച...

ഭൗമ ദിനത്തില്‍ കോവിഡ് 19 നേരിടാന്‍ മുന്നില്‍ നിന്നും പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൃതജ്ഞത അര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഭൗമ ദിനത്തില്‍ കോവിഡ് 19 നേരിടാന്‍ മുന്നില്‍ നിന്നും പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൃതജ്ഞത അര്‍പ്പിച്ച് പ്രധാനമന്ത്രി.പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കൂടിയാണ് അഭിനന്ദനം അറിയിച്ചത്. 'നമ്മുടെ മാതാവായ ഭുമിക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര ദിനത്തില്‍,നമുക്ക്...

സംസ്ഥാന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ​ക്ക്​ ന​ൽ​കി​യ സം​ഘ​ട​നാ​ചു​മ​ത​ല​യെ​ച്ചൊ​ല്ലി കോ​ൺ​ഗ്ര​സി​ൽ വി​വാ​ദം

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ​ക്ക്​ ന​ൽ​കി​യ സം​ഘ​ട​നാ​ചു​മ​ത​ല​യെ​ച്ചൊ​ല്ലി  കോ​ൺ​ഗ്ര​സി​ൽ വി​വാ​ദം. ചു​മ​ത​ല​ക​ൾ വീ​തി​ച്ച്​ ന​ൽ​കി കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഒ​പ്പി​ട്ട സ​ർ​ക്കു​ല​ർ, ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന്​ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം മ​ര​വി​പ്പി​ച്ചു. എ,ഗ്രൂപ്പിന്‍റെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്നാണ്‌ മുല്ലപ്പള്ളിക്ക്...

ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം പിന്നിട്ടു

ന്യുയോര്‍ക്ക്: ലോകമാകെ നാശം വിതച്ച് കൊണ്ട് കോവിഡ് മഹാമാരി പടരുന്നു. ലോകത്താകെ മരണനിരക്ക് ഉയരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം പിന്നിട്ടിരിക്കുകയാണ്,ഒടുവില്‍ ലഭിച്ച കണക്കുകള്‍ അനുസരിച്ച് 2,561,915...

കൊവിഡ്-19 പ്രതിസന്ധി മൂലം ഭക്ഷ്യക്ഷാമമാണ് ലോകം അഭിമുഖീകരിക്കാന്‍ പോവുന്ന ഭീഷണിയെന്ന് യു.എന്‍.

കൊവിഡ്-19 പ്രതിസന്ധി മൂലം ഭക്ഷ്യക്ഷാമമാണ് ലോകം അഭിമുഖീകരിക്കാന്‍ പോവുന്ന ഭീഷണിയെന്ന് യു.എന്‍. യുഎന്നിന്റെ വേള്‍ഡ് ഫുഡ് പ്രോഗ്രാം ( ഡബ്ല്യു. എഫ്.പി) തലവന്‍ ഡേവിഡ് ബേസ്‌ലി ആണ് ഇക്കാര്യം അറിയിച്ചത്. ആഗോള ഭക്ഷണ...

ടെലികോം ഭീമന്‍ റിലയന്‍സ് ജിയോയുടെ 9.99 ശതമാനം ഓഹരി സ്വന്തമാക്കി ഫേസ്ബുക്ക്

ടെലികോം ഭീമന്‍ റിലയന്‍സ് ജിയോയുടെ 9.99 ശതമാനം ഓഹരി സ്വന്തമാക്കി ഫേസ്ബുക്ക്. 5.7 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ജിയോയില്‍ ഫേസ്ബുക്ക് നടത്തിയിരിക്കുന്നത്. ഇതോടെ ജിയോ പ്ലാറ്റ്‌ഫോം ലിമിറ്റഡിലെ ഏറ്റവും വലിയ ചെറുകിട ഓഹരി...

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 18,895 ആയി

ന്യൂദല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 18,895 ആയി. 1,336 പേര്‍ക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. 15,122 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രോഗബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 603 ആയി. 3,260 പേര്‍ക്ക് രോഗം ഭേദമായി....

ഇന്ത്യ നേരത്തേ അയച്ച മെഡിക്കല്‍ സംഘവും അവശ്യ മരുന്നുകളും മാലിദ്വീപിനും പ്രയോജനകരം; ആഹ്ലാദം പ്രകടിപ്പിച്ച്...

പ്രധാനമന്ത്രി നരേന്ദ്ര മോദി മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളിലെയും കോവിഡ് 19 വ്യാപനത്തിന്റെ നിലവിലെ സ്ഥിതിയെ കുറിച്ച് നേതാക്കള്‍ വിശകലനം നടത്തി. സാര്‍ക്ക് രാജ്യങ്ങള്‍ തമ്മിലുള്ള ഏകോപന...

സ്പ്രിങ്ക്‌ളര്‍ വിവാദം; അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

കൊച്ചി: സ്പ്രിങ്ക്‌ളര്‍ കമ്പനിയുമായി കേരള സര്‍ക്കാര്‍ നടത്തുന്ന സഹകരണത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ഹൈക്കോടതി അഭിഭാഷകനും കൊല്ലം സ്വദേശിയുമായ അബ്ദുള്‍ ജബറുദ്ദീന്‍, ആലുവ സ്വദേശി മൈക്കിള്‍ വര്‍ഗീസ് എന്നിവരാണ് ഹൈക്കോടതിയില്‍...

ചൈനയെ സഹായിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയ രാഷ്ട്രീയകാർക്കും സാമ്പത്തിക ഉപദേഷ്ടാക്കൾക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടൻ

ചൈനയെ വിവിധ രംഗങ്ങളിൽ സഹായിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയ രാഷ്ട്രീയകാർക്കും സാമ്പത്തിക ഉപദേഷ്ടാക്കൾക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടൻ. കോവിഡ് 19 രോഗം മറ്റു രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിന് പിന്നിൽ ചൈനയുടെ കച്ചവട താൽപര്യങ്ങളാണെന്ന ആരോപണം ബ്രിട്ടനിൽ...

കേരളത്തില്‍ ഇന്ന് പുതുതായി 6 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പുതുതായി 6 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 21 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. മൂന്ന് ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. ഇന്ന് രോഗം...

മലയാള സിനിമാ താരം മാമുക്കോയ തന്റെ തമിഴ് സിനിമാ അരങ്ങേറ്റത്തിനൊരുങ്ങുന്നു

മലയാള സിനിമാ താരം മാമുക്കോയ തന്റെ തമിഴ് സിനിമാ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. വിക്രം നായകനാവുന്ന ചിത്രം കോബ്രയിലൂടെയാണ് അരങ്ങേറ്റം. ചിത്രത്തിലെ ഒരു പ്രധാന വേഷത്തെയാണ് മാമുക്കോയ അവതരിപ്പിക്കുന്നത്. കൊവിഡ് കാലത്ത്, മാമുക്കോയ അഭിനയിച്ച സിനിമകളിലെ...

മുഖ്യമന്ത്രി പ്രഖ്യാപിച്ച ടെലി മെഡിസിൻ പദ്ധതിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്‍

കൊച്ചി: സ്പ്രിങ്ക്ളറിനു പിന്നാലെ മുഖ്യമന്ത്രി പ്രഖ്യാപിച്ച ടെലി മെഡിസിൻ പദ്ധതിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്‍ എം.എൽ.എ. ടെലിമെഡിസിന്‍ പദ്ധതിയിലും ഡാറ്റ ചോര്‍ത്താനുള്ള നീക്കം നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. കമ്പനിയുടെ...