ക്വാറന്റീനില്‍ കഴിയുന്ന സ്‌കൂള്‍ കെട്ടിടം പെയിന്റടിച്ച് മാതൃകയായി ഒരു സംഘം അതിഥി തൊഴിലാളികള്‍

സികാര്‍: ലോക രാജ്യങ്ങള്‍ ലോക്ഡൗണിലേക്ക് നീങ്ങിയപ്പോള്‍ കിട്ടിയ സമയത്തെ ക്രിയാത്മകമായി ഉപയോഗിക്കുകയാണ് ഒരു സംഘം അതിഥി തൊഴിലാളികള്‍. രാജസ്ഥാനിലെ സികാറില്‍ ക്വാറന്റീനില്‍ താമസിപ്പിച്ചിരിക്കുന്ന തൊഴിലാളികളാണ് വ്യത്യസ്തരായിരിക്കുന്നത്. തങ്ങളെ താമസിപ്പിച്ചിരിക്കുന്ന സികാറിലെ സ്‌കൂള്‍ കെട്ടിടം...

കൊവിഡ്-19 അമേരിക്കയുടെ നേരെയുള്ള ഒരു ആക്രമണമായിരുന്നെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: കൊവിഡ്-19 അമേരിക്കയുടെ നേരെയുള്ള ഒരു ആക്രമണമായിരുന്നെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്നു അമേരിക്കയെന്നും ഇതിനിടയിലാണ് കൊവിഡ് വന്നതെന്നും ട്രംപ് പറഞ്ഞു. ‘ നമ്മള്‍ ആക്രമിക്കപ്പെട്ടതാണ്. ഇതൊരു ആക്രമണമായിരുന്നു....

കൊറോണ വൈറസ്; കേരളത്തിന് സഹായ ഹസ്തവുമായി തമിഴ് നടൻ വിജയ് രംഗത്ത്.

ചെന്നൈ: ചൈനയിലെ കൊറോണ വൈറസ് കേരളത്തിലും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കേരളത്തിന് സഹായ ഹസ്തവുമായി തമിഴ് നടൻ വിജയ് രംഗത്ത്.  കോറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം...

കോവിഡ്; അമേരിക്കയിലുള്ള മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി പ്രത്യേക ടാസ്ക് ഫോഴ്സ് പ്രവർത്തനം ആരംഭിച്ചു

കോവിഡ് മഹാമാരി വ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിലുള്ള മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി പ്രത്യേക ടാസ്ക് ഫോഴ്സ് പ്രവർത്തനം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഹെൽപ്പ് ഡെസ്കും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ആരോഗ്യപരമായ വിഷയങ്ങൾ, ഇമ്മിഗ്രേഷൻ സംബന്ധിച്ച സംശയങ്ങൾ, വിസാ-...

നോയിഡയില്‍ മലയാളി കുടുംബത്തിന് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: നോയിഡയില്‍ മലയാളി കുടുംബത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന മലയാളി നഴ്സിന്റെ കുടുംബത്തിലാണ് രോ​ഗബാധ കണ്ടെത്തിയത്. നഴ്സിനാണ് ആദ്യം രോഗബാധയുണ്ടായത്. നഴ്സിനെയും കുടുംബാംഗങ്ങളെയും ചികിത്സയ്ക്കായി ഡല്‍ഹിയിലെയും നോയിഡയിലെയും വിവിധ ആശുപത്രികളില്‍...

ഗാസാ മേഖലയില്‍ ഇസ്രഈല്‍ സൈന്യം നടത്തുന്ന കൊവിഡ് പരിശോധന നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് പ്രതിരോധമന്ത്രി

തെല്‍ അവിവ്: ഇസ്രഈല്‍ ഉപരോധമുള്ള ഗാസാ മേഖലയില്‍ ഇസ്രഈല്‍ സൈന്യം നടത്തുന്ന കൊവിഡ് പരിശോധന നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് പ്രതിരോധമന്ത്രി നഫ്റ്റാലി ബെന്നറ്റ്. ഇസ്രഈല്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രഈല്‍ സൈന്യവും പ്രതിരോധ...

ലുലു ഗ്രൂപ്പിന്റെ ഇരുപതുശതമാനം ഓഹരികൾ അബുദാബി രാജകുടുംബം ഏറ്റെടുത്തു

അബുദാബി: പ്രമുഖ മലയാളി പ്രവാസി വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിന്റെ ഇരുപതുശതമാനം ഓഹരികൾ അബുദാബി രാജകുടുംബം ഏറ്റെടുത്തു. ഒരു ബില്യൻ ഡോളറാണ് (ഏതാണ്ട് 7600 കോടി രൂപ) അവർ ലുലുവിൽ...

മെഡിക്കൽ വിദ്യാർഥിയായ മലയാളി യുവാവ് ബ്രിട്ടനിൽ മരിച്ചു

ലണ്ടൻ: മെഡിക്കൽ വിദ്യാർഥിയായ മലയാളി യുവാവ് ബ്രിട്ടനിൽ മരിച്ചു. കോഴിക്കോട് പേരാമ്പ്ര ചെമ്പനോട സ്വദേശിയായ സിദ്ധാർഥ് ജോസഫ് ആണ് മരിച്ചത്.  ചെമ്പനാട് കുന്നക്കാട്ട് കുഞ്ഞച്ചൻ ചേട്ടന്റെ (ജോസഫ്) കൊച്ചുമകനാണ്. സിദ്ധാർഥിന്റെ പിതാവ് ഡോ...

യുഎഇയിൽ 24 മണിക്കൂറിനിടെ ആറ് കോവിഡ് 19 മരണങ്ങൾ റിപ്പോർട്ട് ചെയ്തു

ദുബായ്: യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് കോവിഡ് 19 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 52 ആയി ഉയർന്നു. യുഎഇയിൽ രോഗബാധിതരുടെ എണ്ണത്തിലും...

കൊറോണ ഭീതി ഉടന്‍ അവസാനിക്കില്ല എന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് -19 ഉയര്‍ത്തുന്ന ഭീതി ഉടന്‍ അവസാനിക്കില്ല  എന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. പിഴവ് വരുത്തരുത്, നമുക്ക് ഏറെ ദൂരം മുന്നോട്ടു പോകാനുണ്ട്... കോവിഡ് ഭീതി ഉടന്‍ അവസാനിക്കില്ല, ഈ  വൈറസിന്‍റെ സാന്നിധ്യം...

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ശ്രീചിത്രാ ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോള്‍. അതേസമയം ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഭോപ്പാലിലെ ഇൻഡോർ സെൻട്രൽ ജയിലിലെ ആറു തടവുകാർക്ക് കോറോണ സ്ഥിരീകരിച്ചു

ഭോപ്പാൽ: കൊറോണ വൈറസ് രാജ്യമെമ്പാടും പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ ഭോപ്പാലിലെ ഇൻഡോർ സെൻട്രൽ ജയിലിലെ ആറു തടവുകാർക്ക് കോറോണ സ്ഥിരീകരിച്ചു. ഈ വിവരം  ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് ലക്ഷ്മൺ സിംഗ് ഭദൗരിയയാണ് അറിയിച്ചത്. ...

സ്പ്രിംഗ്ളര്‍ കമ്പനിക്ക് കൈമാറുന്ന വിവരങ്ങള്‍ ചോരില്ല എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍...

കൊച്ചി: സ്പ്രിംഗ്ളര്‍ കമ്പനിക്ക് കൈമാറുന്ന വിവരങ്ങള്‍ ചോരില്ല എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. സ്പ്രിംഗ്ലര്‍ കമ്പനിക്ക് കൈമാറുന്ന വിവരങ്ങള്‍ ചോരാതിരിക്കാനുള്ള ശക്തമായ വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. നിയമലംഘനം ഉണ്ടായാല്‍ കമ്പനിക്കെതിരെ...

കൊവിഡ് ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു

വാഷിംഗ്ടണ്‍: കൊവിഡ് ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു. ചങ്ങനാശ്ശേരി സ്വദേശി ജോസഫ് മാത്യു (69) ആണ് മരിച്ചത്. ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റായിരുന്നു ജോസഫ് മാത്യു. ഇതുവരെ അമേരിക്കയില്‍ കൊവിഡ്...

രഹസ്യമായി സൈനിക ഉപഗ്രഹം വിക്ഷേപണം നടത്തി ഇറാന്‍

തെഹ്‌രാന്‍: രഹസ്യമായി സൈനിക ഉപഗ്രഹം വിക്ഷേപണം നടത്തി ഇറാന്‍. ഇറാനിലെ അര്‍ദ്ധസൈന്യമായ റെവല്യൂഷണറി ഗാര്‍ഡാണ് വിക്ഷേപണം നടത്തിയത്. നൂര്‍ എന്നു പേരിട്ട ഉപഗ്രഹമാണ് വിക്ഷേപിച്ചിരിക്കുന്നത്. ഇറാനിലെ മധ്യപീഠ ഭൂമിയിലെ മര്‍കസി മരുഭൂമിയില്‍ നിന്നുമാണ് വിക്ഷേപണം...

സംസ്ഥാനത്ത് 11 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 11 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ 7, കോഴിക്കോട് 2, കോട്ടയം, മലപ്പുറം ജില്ലകളില്‍ ഒരോ ആളുകള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഒരാള്‍ക്ക് മാത്രമാണ് രോഗം മാറിയത്.പാലക്കാട് സ്വദേശിയാണ് രോഗമുക്തനായത്. രോഗം സ്ഥിരീകരിച്ചവരില്‍...

സ്പ്രിംക്ലര്‍ ഇടപാട് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതി വിവാദത്തില്‍

തിരുവനന്തപുരം: സ്പ്രിംക്ലര്‍ ഇടപാട് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതി വിവാദത്തില്‍. ഐ.ടി വകുപ്പിനെതിരായ അന്വേഷണം നടത്തുന്ന സമിതിയില്‍ ഐ.ടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിന്റെ മേധാവിയും ഉള്‍പ്പെട്ടതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്. സര്‍ക്കാരിന്റെ സ്പ്രിംക്ലര്‍...

കോറോണ വൈറസ്; ജൂണിൽ നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയുടെ ശ്രീലങ്കന്‍ പര്യടനം മാറ്റിവച്ചു

ചൈനയിലെ വുഹാനിൽ നിന്നും ലോകമെമ്പാടും പടർന്നു പിടിക്കുന്ന മഹമാരിയായ കോറോണ വൈറസ് കാരണം ജൂണിൽ നടക്കേണ്ടിയിരുന്ന  ദക്ഷിണാഫ്രിക്കയുടെ ശ്രീലങ്കന്‍ പര്യടനം മാറ്റിവച്ചു. മൂന്ന് വീതം ഏകദിനവും ടി20 മത്സരങ്ങളുമാണ് ദക്ഷിണാഫ്രിക്ക കളിക്കാന്‍ നിശ്ചയിച്ചിരുന്നത്....

കോവിഡ് ബാധിച്ച് 45 ദിവസമായി ചികിത്സയിലുള്ള രോഗിയുടെ ഫലം നെഗറ്റീവായി

പത്തനംതിട്ട: കോവിഡ് ബാധിച്ച് 45 ദിവസമായി ചികിത്സയിലുള്ള രോഗിയുടെ ഫലം നെഗറ്റീവായി. 62 കാരിയായ വടശ്ശേരിക്കര സ്വദേശിനിക്കാണ് കോവിഡ് നെഗറ്റീവ് ആയത്. 21ാമത്തെ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. പത്തനംതിട്ടയില്‍ രണ്ടാം ഘട്ടത്തില്‍ കോവിഡ്...

നെറ്റ്ഫ്‌ളിക്‌സിന് ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ലഭിച്ചത് 1.6 കോടി പുതിയ ഉപയോക്താക്കളെ

വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിന് ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ലഭിച്ചത് 1.6 കോടി പുതിയ ഉപയോക്താക്കളെ. 2019 അവസാന മാസങ്ങളിലെ കണക്കുകളേക്കാള്‍ ഇരട്ടിയാണിത്. ലോക്ഡൗണ്‍ കാലയളവില്‍ ജനങ്ങള്‍ വീട്ടിലിരിക്കുന്നതാണ് ഈ...