ലോക്ഡൗണ്‍ ലംഘിച്ച് മുംബൈയില്‍ കുടിയേറ്റ തൊഴിലാളികള്‍ കൂട്ടമായി പ്രതിഷേധത്തിനിറങ്ങി

മുംബൈ: ലോക്ഡൗണ്‍ ലംഘിച്ച് മുംബൈയില്‍ കുടിയേറ്റ തൊഴിലാളികള്‍ കൂട്ടമായി പ്രതിഷേധത്തിനിറങ്ങി. ബാന്ദ്രയിലെ തെരുവിലാണ് സംഭവം. സ്വദേശത്തേക്ക് മടങ്ങണം എന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് തൊഴിലാളികളാണ് പ്രതിഷേധിച്ചത്. കൊവിഡ് നിര്‍ദ്ദേശങ്ങളെല്ലാം മറികടന്നായിരുന്നു തൊഴിലാളികള്‍ കൂട്ടമായി പ്രതിഷേധിച്ചത്. ദിവസങ്ങളായി പട്ടിണിയിലാണെന്നും...

സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും...

ഇന്ത്യയുമായി 1200 കോടിയുടെ ആയുധ ഇടപാടിന് അമേരിക്കയുടെ അംഗീകാരം!

ന്യുയോര്‍ക്ക്: പ്രതിരോധ ഉപകരണങ്ങളുടെ ഇടപാട് സംബന്ധിച്ച് ഇന്ത്യയുടെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ തീരുമാനം. അമേരിക്കയുടെ പ്രധാനപെട്ട പ്രതിരോധ പങ്കാളിയായ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തെ 1200 കോടിയുടെ പ്രതിരോധ ഇടപാട് ശക്തിപെടുത്തുമെന്നാണ് വൈറ്റ്ഹൌസ്‌...

കൊവിഡ്-19; 25 രാജ്യങ്ങള്‍ക്ക് അടിയന്തര കടാശ്വാസ ധനസഹായം പ്രഖ്യാപിച്ച് ഐ.എം.എഫ്.

കൊവിഡ്-19 പ്രതിസന്ധിയുടെപശ്ചാത്തലത്തില്‍ 25 രാജ്യങ്ങള്‍ക്ക് അടിയന്തര കടാശ്വാസ ധനസഹായം പ്രഖ്യാപിച്ച് ഐ.എം.എഫ്. അടിയന്തര ദുരിതാശ്വാസ ട്രസ്റ്റ് (സി.സി.ആര്‍.ടി) മുഖേനയാണ് ഫണ്ട് നല്‍കുന്നത്. ഐ.എം.എഫ് മാനേജിംഗ് ഡയരക്ടര്‍ ക്രിസ്റ്റാലിന ജ്യോര്‍ജീവയാണ് കടബാധ്യതകള്‍ തീര്‍ക്കാനായി ധനസഹായം നല്‍കുന്ന...

ലോക്ക് ഡൗൺ; യാത്രാ ട്രെയിനുകള്‍ക്ക് മെയ് 3 വരെ വിലക്ക്

ന്യൂഡൽഹി: രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗൺ നീട്ടിയതോടെ  യാത്ര ട്രെയിൻ സര്‍വീസുകൾക്കേർപ്പെടുത്തിയ വിലക്കും നീട്ടി.  രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിയ സാഹചര്യത്തിൽഎല്ലാ യാത്രാ ട്രെയിനുകൾക്കും നിലവിലുള്ള...

പാലത്തായി പീഡനം; മുഖ്യമന്ത്രിക്കും മന്ത്രി കെ.കെ ശൈലജക്കും പരാതി നല്‍കി പൗരാവകാശ പ്രവര്‍ത്തകര്‍

കോഴിക്കോട്: കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസ്സുകാരിയെ സ്‌കൂളില്‍വെച്ച് പീഡിപ്പിച്ച ബി.ജെ.പി നേതാവ് കൂടിയായ അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതില് പ്രതിഷേധിച്ച് മുഖ്യമന്ത്രിക്കും സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി കെ.കെ ശൈലജക്കും പരാതി നല്‍കി പൗരാവകാശ...

കൊവിഡ്; മലയാള സിനിമയ്ക്ക് കോടികള്‍ നഷ്ടം

കൊറോണ വൈറസിന്റെ സമൂഹ വ്യാപനഭീതി ഉടലെടുത്തപ്പോള്‍ മുതല്‍ പൊതു സ്ഥലങ്ങളിലേക്കുള്ള ജനങ്ങളുടെ ഒഴുക്കും നിന്നു. രാജ്യത്ത് ലോക്ഡൗണ്‍ കൂടെ പ്രഖ്യാപിച്ചതോടെ സിനിമ തിയേറ്ററുകളും മാളുകളും റസ്‌റ്റോറന്റുകളുമെല്ലാം അടഞ്ഞു കിടക്കുകയാണ്. പെട്ടെന്നുള്ള ചെറുത്തു നില്‍പ്പെന്നോണം...

കൊവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ വിലക്കിനെ സംബന്ധിച്ച് ഇന്ത്യയുമായി ചര്‍ച്ച നടത്തി ഇറാന്‍

കൊവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ വിലക്കിനെ സംബന്ധിച്ച് ഇന്ത്യയുമായി ചര്‍ച്ച നടത്തി ഇറാന്‍. ഇറാന്‍ വിദേശകാര്യമന്ത്രി ജാവേദ് സരീഫ് ആണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ചര്‍ച്ച നടത്തിയത്. അമേരിക്ക ഇറാനുമേല്‍ ചുമത്തിയ വിലക്കുകളെ...

ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മലയാളി നഴ്സിന്‍റെ കുഞ്ഞിനും കോവിഡ്

ന്യൂഡല്‍ഹി: ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മലയാളി നഴ്സിന്‍റെ കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു. രണ്ടു വയസുള്ള കുഞ്ഞിനാണ് കൊവിഡുണ്ടെന്ന് കണ്ടെത്തിയത്. കുഞ്ഞിന്റെ പരിശോധനാഫലം ഇന്നലെ രാത്രിയോടെയാണ് ലഭിച്ചത്. എട്ടു മാസം ഗര്‍ഭിണിയായ മലയാളി നഴ്സും കൊവിഡിനെ...

ഡ്രോണ്‍ ഉപയോഗിച്ച് പാന്‍ മസാല വിതരണം നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍.

മോര്‍ബി: ഡ്രോണ്‍ ഉപയോഗിച്ച് പാന്‍ മസാല വിതരണം നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി രാജ്യമൊട്ടാകെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെയാണ് സംഭവം.   ഗുജറാത്തിലെ മോര്‍ബിയിലാണ് ഡ്രോണ്‍ ഉപയോഗിച്ച്...

മുന്‍ പാകിസ്താന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം സഫര്‍ സര്‍ഫ്രാസ് കൊവിഡ് ബാധിച്ച് മരിച്ചു

മുന്‍ പാകിസ്താന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം സഫര്‍ സര്‍ഫ്രാസ് (50) കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ്-19 സ്ഥിരീകരിച്ച ഇദ്ദേഹം കഴിഞ്ഞ മൂന്ന് ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. പെഷ്‌വാറിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

ബ്രിട്ടനിൽ വിവിധ ആശുപത്രികളിൽ ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 717 പേർ

ലണ്ടൻ: മരണനിരക്കിലും രോഗികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാകാത്ത സാഹചര്യത്തിൽ നിലവിലെ ലോക്ഡൗണിനും നിയന്ത്രണങ്ങൾക്കും കാര്യമായ ഇളവ് പ്രതിക്ഷിക്കേണ്ടതില്ലെന്ന് വ്യക്തമായ സൂചന നൽകുകയാണ് ബ്രിട്ടനിൽ പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുന്ന വിദേശകാര്യ മന്ത്രി ഡൊമിനിക് റാബ്....

ലോകവ്യാപകമായി കൊവിഡ് ബാധിതരുടെ എണ്ണം 19 ലക്ഷം കവിഞ്ഞു; മരിച്ചത് 1,19500 പേര്‍

ലോകവ്യാപകമായി കൊവിഡ് ബാധിതരുടെ എണ്ണം 19 ലക്ഷം കവിഞ്ഞു. 1,19500 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.രോഗം ബാധിച്ചവരില്‍ 450000 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. നിലവില്‍ അമേരിക്കയിലാണ് കൊവിഡ് രൂക്ഷമായി വ്യാപിക്കുന്നത്. 23608 പേരാണ്...

സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബായ ബാഴ്‌സലോണ മാനേജ്‌മെന്റില്‍ തര്‍ക്കം; ആറ് ബോര്‍ഡ് അംഗങ്ങള്‍ രാജിവെച്ചു

ബാഴ്‌സലോണ: സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബായ ബാഴ്‌സലോണ മാനേജ്‌മെന്റില്‍ തര്‍ക്കം. ഇതിനെ തുടര്‍ന്ന് ആറ് ബോര്‍ഡ് അംഗങ്ങള്‍ രാജിവെച്ചു. ക്ലബ്ബ് പ്രസിഡണ്ട് മരിയ ബര്‍തമ്യൂ ക്ലബ്ബിനെ നയിക്കുന്നതില്‍ വീഴ്ച വരുത്തുന്നു എന്നാരോപിച്ചാണ് രാജി. ...

കൊറോണ വൈറസിനെ നേരിടാന്‍ ഏഴ് മാര്‍ഗ നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി

കൊറോണ വൈറസിനെ നേരിടാന്‍ ഏഴ് മാര്‍ഗ നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി! രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.  ഏഴ് മാര്‍ഗ നിര്‍ദേശങ്ങള്‍: > മുതിര്‍ന്ന പൗരന്‍മാരെ സഹായിക്കുക> ലോക്ക് ഡൌണ്‍ ചട്ടങ്ങളും നിര്‍ദേശങ്ങളും...

കൊറോണ വൈറസ് വ്യാപനം; രാജ്യത്ത് ലോക്ക് ഡൌണ്‍ 19 ദിവസത്തേക്ക് കൂടി നീട്ടി

കൊറോണ വൈറസ് വ്യാപനം ഫലപ്രദമായി നേരിടുന്നതില്‍ രാജ്യം വിജയിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.  കൊറോണയ്ക്കെതിരായ യുദ്ധത്തില്‍ രാജ്യത്തെ ജനങ്ങള്‍ ഒരുപാടു ത്യാഗം സഹിച്ചുവെന്നും അവര്‍...

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 10000 കടന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1211...

ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 10000 കടന്നു. 24 മണിക്കൂറിനിടെ 1211 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 10363 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 31...

കൊറോണ; റസിഡൻസി, സന്ദർശക വിസകളുടെ കാലാവധി ഈ വർഷം അവസാനംവരെ നീട്ടി നൽകിയതായി യുഎഇ

ദുബായ്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റസിഡൻസി, സന്ദർശക വിസകളുടെ കാലാവധി ഈ വർഷം അവസാനംവരെ നീട്ടി നൽകിയതായി യുഎഇ. മാർച്ച് ഒന്നിന് ശേഷം കാലാവധി കഴിഞ്ഞ സന്ദർശക വിസ, എൻട്രി പെർമിറ്റ്, എമിറേറ്റ്സ്...

അമേരിക്കയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

വാഷിങ്ടൺ: അമേരിക്കയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട സ്വദേശി ജോസഫ് കുരുവിളയാണ് മരിച്ചത്. വാര്യപുരം ഉപ്പുകണ്ടത്തിൽ കുടുംബാംഗമാണ്. ഇതോടെ കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 29...

അയര്‍ലൻഡില്‍ കുടുങ്ങിയവരില്‍ നൂറോളം മലയാളികളും

ഡബ്ലിൻ: അയര്‍ലൻഡില്‍ കുടുങ്ങിയവരില്‍ നൂറോളം മലയാളികളും. ലോക്ഡൗണ്‍ നീട്ടിയതോടെ മടക്കയാത്ര വൈകും. അയര്‍ലൻഡ് അടക്കമുള്ള രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാരെ നാട്ടിലേയ്ക്ക് തിരിച്ചു കൊണ്ടുപോകാനുള്ള സംവിധാനങ്ങള്‍ അടിയന്തരമായി ഏര്‍പ്പെടുത്തണമെന്ന് ഐഓസി/ ഓഐസിസി...