പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ പത്തിന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ പത്തിന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട  പ്രഖ്യാപനം ഉണ്ടാവുമെന്നുമാണ് അറിയുന്നത്. 21 ദിവസത്തെ ലോക്ക്...

രാജ്യത്ത് ആറ് ദിവസം കൂടുമ്പോള്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിയാവുന്നു

ന്യൂദല്‍ഹി: രാജ്യത്ത് ആറ് ദിവസം കൂടുമ്പോള്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിയാവുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ ആണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് പരിശോധനക്ക് രാജ്യത്ത് നിലവില്‍ 219...

ആറുമാസത്തെ പ്രസവാവധി വേണ്ടെന്ന് വെച്ച് കൈക്കുഞ്ഞുമായി ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ് യുവ ഐഎഎസ് ഉദ്യോഗസ്ഥ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തന്റെ ആറുമാസത്തെ പ്രസവാവധി വേണ്ടെന്ന് വെച്ച് കൈക്കുഞ്ഞുമായി ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ് യുവ ഐഎഎസ് ഉദ്യോഗസ്ഥ. 2013 ഐഎഎസ് ബാച്ചിലെ ശ്രിജന ഗുമല്ലയാണ് ഒരു മാസം പ്രായമായ കുഞ്ഞുമായി കർമമണ്ഡലത്തിലേക്ക്...

ലോകത്ത് 52 രാജ്യങ്ങളിലായി 22000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ലോകത്ത് 52 രാജ്യങ്ങളിലായി 22000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍ റിപ്പോര്‍ട്ട് പ്രകാരം 22073 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജോലിസ്ഥലത്തുവെച്ചോ സമൂഹത്തില്‍ നിന്നോ കൊവിഡ് ബാധിതരായ ബന്ധുക്കളില്‍...

കൊവിഡ് പ്രതിരോധത്തില്‍ ഇന്ന് കേരളത്തിന് അഭിമാന നേട്ടം; 36 പേര്‍ക്ക് രോഗം ഭേദമായി; പുതുതായി...

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ ഇന്ന് കേരളത്തിന് അഭിമാന നേട്ടം. കോവിഡ് 19 ബാധിച്ച 36 പേര്‍ കൂടി രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലെ...

മൂന്നു മാധ്യമ പ്രവർത്തകർക്ക് കൂടി മുംബൈയിൽ കോറോണ സ്ഥിരീകരിച്ചു

മുംബൈ: കോറോണ (Covid19) വൈറസ് മഹാരാഷ്ട്രയെ പിടിവിടാതെ പിന്തുടരുന്ന സാഹചര്യത്തിൽ മൂന്നു മാധ്യമ പ്രവർത്തകർക്ക് കൂടി മുംബൈയിൽ കോറോണ സ്ഥിരീകരിച്ചു.  ഇതേ തുടർന്ന് ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടിരുന്ന സഹപ്രവർത്തകരേയും നിരീക്ഷണത്തിലാക്കിയതായി അധികൃതർ അറിയിച്ചു. ...

പിണറായി വിജയനും ആരോഗ്യമന്ത്രി കെ. കെ ശൈലജയ്ക്കും നന്ദി പറഞ്ഞ് ലോക്ക് ഡൗണ്‍ കാലത്ത്...

കേരളമുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ. കെ ശൈലജയ്ക്കും നന്ദി പറഞ്ഞ് ലോക്ക് ഡൗണ്‍ കാലത്ത് കേരളത്തില്‍ കുടുങ്ങിയ ഫുട്‌ബോള്‍ പരിശീലകന്‍. ‘കേരളത്തിലെ പട്ടാമ്പിയിലെ എന്റെ ലോക്ക് ഡൗണ്‍ ദിനങ്ങള്‍’ എന്ന പേരില്‍ പോസ്റ്റു...

ബ്രിട്ടനിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ചു മരിച്ചു

ബർമിങ്ങാം: ബ്രിട്ടനിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ചു മരിച്ചു. യുകെ ബർമിങ്ങാമിൽ സ്ഥിരതാമസമായ കങ്ങഴ മുണ്ടത്താനത്ത് കല്ലോലിക്കൽ കുടുംബാംഗമായ ഡോ.അമിറുദ്ദീൻ (73) ആണ് മരിച്ചത്. മൂന്നാഴ്ചയായി കോവിഡ് 19 രോഗബാധിതനായി ചികിത്സയില്‍...

പഞ്ചാബില്‍ കൊവിഡ് 19 ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥന്റെ കൈ വെട്ടിമാറ്റി അഞ്ചംഗ സംഘം

അമൃത്സര്‍: പഞ്ചാബില്‍ കൊവിഡ് 19 ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥന്റെ കൈ വെട്ടിമാറ്റി. പട്യാലയിലാണ് സംഭവം. പച്ചക്കറി മാര്‍ക്കറ്റില്‍ രാവിലെ 6.15 ന് എത്തിയ അഞ്ചംഗ സംഘത്തെ പൊലീസ് തടഞ്ഞ് പരിശോധിച്ചിരുന്നു. ഇതിനിടെയാണ്...

ബംഗ്ലാദേശ് രാഷ്ട്ര പിതാവ ഷെയ്ഖ് മുജിബുൾ റഹ്മാനെ കൊലപ്പെടുത്തിയ പ്രതിയെ ബംഗ്ലാദേശ് തൂക്കിക്കൊന്നു

ധാക്ക: ബംഗ്ലാദേശ് രാഷ്ട്ര പിതാവ ഷെയ്ഖ് മുജിബുൾ റഹ്മാനെ കൊലപ്പെടുത്തിയ പ്രതിയെ ബംഗ്ലാദേശ് തൂക്കിക്കൊന്നു. മുന്‍ സൈനിക ഓഫീസറായിരുന്ന അബ്ദുള്‍ മജീദിനെയാണ് തൂക്കിക്കൊന്നത്. ശിക്ഷ നടക്കുന്നത്  കൊലപാതകം നടന്ന് 45 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.   ഇന്ന് പുലര്‍ച്ചെ...

ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങികിടക്കുന്ന മലയാളികൾക്ക് മരുന്ന് എത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് വി...

തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങികിടക്കുന്ന മലയാളികൾക്ക് മരുന്ന് എത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പ്രവാസികളെ ക്വറന്റയിനിലേക്ക് മാറ്റാന്‍ അതത് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ കെട്ടിടങ്ങൾ ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും...

ആംബുലന്‍സ് കിട്ടാതെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ അവശനിലയിലായ കുഞ്ഞ് അമ്മയുടെ കൈകളില്‍ കിടന്ന് തന്നെ...

പട്‌ന: ആംബുലന്‍സ് കിട്ടാതെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ അവശനിലയിലായ കുഞ്ഞ് അമ്മയുടെ കൈകളില്‍ കിടന്ന് തന്നെ മരിച്ചു.  ആംബുലൻസ്​ ഇല്ലാത്തതിനാൽ 48 കിലോമീറ്റർ അകലെയുളള ആശുപത്രിയിലേക്ക് നടന്ന അമ്മയുടെ കൈയിലിരുന്നാണ്  മൂന്നുവയസുകാരന്​ ദാരുണാന്ത്യം ഉണ്ടായത്....

ബ്രിട്ടനിൽ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചവരിൽ മലയാളികളുടെ സ്വന്തം അമർ ഡയസും

ലണ്ടൻ: ബ്രിട്ടനിൽ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചവരിൽ മലയാളികളുടെ സ്വന്തം അമർ ഡയസും. ബ്രിസ്റ്റൾ വെസ്റ്റൺ സൂപ്പർ മേയറിലെ അമർ ഡയസ് എന്ന അമ്പതുകാരന്റെ മരണം ബ്രിട്ടനിലെ മലയാളികൾക്കെല്ലാം ദുഃഖ ശനിയാഴ്ചയുടെ നൊമ്പരമായി....

ചൈനയില്‍ ഏപ്രില്‍ 11ന് 99 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകിരിച്ചു

ബീജിംഗ്: ചൈനയില്‍ ഏപ്രില്‍ 11ന് 99 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകിരിച്ചു. മുന്‍പുള്ള ദിവസങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്തതിനെക്കാള്‍ ഇരട്ടി കേസുകളാണ് വീണ്ടും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നത്. ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് ചൈന ഞായറാഴ്ച...

മുംബൈ താജ് മഹല്‍ പാലസ് ഹോട്ടലിലെ 6 ജീവനക്കാര്‍ക്ക് കൊവിഡ് ബാധ

മുംബൈ: മുംബൈ താജ് മഹല്‍ പാലസ് ഹോട്ടലിലെ 6 ജീവനക്കാരെ കൊവിഡ് 19 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യ ടുഡേ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ”താജ് ഹോട്ടലിലെ തൊഴിലാളികള്‍...

ലോക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ വിദേശികളെക്കൊണ്ട് 500 തവണ മാപ്പെഴുതിച്ച് ഉത്തരാഖണ്ഡ് പൊലീസ്.

ഡെറാഡൂൺ: കോവിഡ് പശ്ചാത്തലത്തിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങളും പല സംസ്ഥാനങ്ങളും കർശനമായി നടപ്പിലാക്കുന്നുണ്ട്. ഇക്കാര്യത്തിൽ പൊലീസും അതീവ ജാഗ്രതയിലാണ്, ലോക്ക് ഡൗൺ നിയമലംഘനം നടത്തുന്നവർ അറസ്റ്റ് ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികളും നേരിടേണ്ടി വരും. ഉത്തരാഖണ്ഡിൽ ലോക്ക്...

യുഎഇയിൽ കോവിഡ് ബാധിച്ച് നാലുപേർ കൂടി മരിച്ചു

ദുബായ്: യുഎഇയിൽ കോവിഡ് ബാധിച്ച് നാലുപേർ കൂടി മരിച്ചു. ഇതോടെ യുഎഇയിൽ മരിച്ചവരുടെ എണ്ണം 20 ആയി. പുതിയതായി 376 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3736...

അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20,000 കടന്നു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20,000 കടന്നു. ഇതോടെ മരണസംഖ്യയില്‍ ഇറ്റലിയെ മറികടന്ന അമേരിക്ക കൊവിഡ് 19 ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെടുന്ന രാജ്യമായി മാറി. ഒറ്റ ദിവസം കൊണ്ട്...

ഉയിര്‍പ്പിന്‍റെയും പ്രത്യാശയുടെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു

ഉയിര്‍പ്പിന്‍റെയും പ്രത്യാശയുടെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. യേശുദേവന്‍ കുരിശിലേറിയ മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റതിന്‍റെ ഓര്‍മ്മ പുതുക്കലാണ് ഇന്നത്തെ ആഘോഷത്തിന്‍റെ പ്രത്യേകത. 50 ദിവസത്തെ നോമ്പാചരണത്തിന്‍റെ വിശുദ്ധിയോടെയാണ് സ്നേഹത്തിന്റെയും പ്രത്യാശയുടെയും തിരുനാളായ...

കൊറോണ; കർഫ്യു അനിശ്ചിത കാലത്തേക്ക് നീട്ടി സൗദി

റിയാദ്: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച കർഫ്യു അനിശ്ചിത കാലത്തേക്ക് നീട്ടി സൗദി. മാർച്ച് 23 നാണ് രാജ്യത്ത് കർഫ്യു പ്രഖ്യാപിച്ചത്. 21 ദിവസത്തേക്ക് പ്രഖ്യാപിച്ച കർഫ്യു, അവസാനിക്കുന്നതിന് തൊട്ടു...