രാജ്യതലസ്ഥാനത്ത് കുടിയേറ്റ തൊഴിലാളികളുടെ അഭയകേന്ദ്രത്തില്‍ വന്‍ തീപിടിത്തം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കുടിയേറ്റ തൊഴിലാളികളുടെ  അഭയകേന്ദ്രത്തില്‍ വന്‍ തീപിടിത്തം. ഡല്‍ഹി കാശ്മീരി ഗേറ്റിലാണ് ആയിരക്കണക്കിന് തൊഴിലാളികള്‍ താമസിക്കുന്ന അഭയകേന്ദ്രത്തില്‍ തീപിടിത്തം ഉണ്ടായത്. ഇവിടെ കഴിഞ്ഞ ദിവസം താമസക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ ഭക്ഷണത്തെ...

ലോക്ക് ഡൗണില്‍ വീട്ടിലിരിക്കുമ്പോള്‍ വീട്ടിലെ സ്റ്റൗ കേടുവന്നു; സഹായവുമായി കേരള പൊലീസ് എത്തിയ അനുഭവം...

ലോക്ക് ഡൗണില്‍ വീട്ടിലിരിക്കുമ്പോള്‍ വീട്ടിലെ സ്റ്റൗ കൂടെ കേടായാൽ എന്തായിരിക്കും അവസ്ഥ. അത്തരം ഒരു അവസ്ഥയിൽ സഹായവുമായി കേരള പൊലീസ് എത്തിയ അനുഭവം പങ്കുവെക്കുകയാണ് ഒരു വീട്ടമ്മ. സുഗിന ബിജു എന്ന വീട്ടമയുടെ...

കോവിഡ് –19; യൂറോപ്യൻ അംഗരാഷ്ട്രങ്ങൾക്ക് അഞ്ഞൂറ് ബില്യൻ യൂറോയും വൻ സാമ്പത്തിക പാക്കേജിന് ...

ബർലിൻ: കോവിഡ് –19 ബാധമൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യൂറോപ്യൻ അംഗരാഷ്ട്രങ്ങൾക്ക് അഞ്ഞൂറ് ബില്യൻ യൂറോയും വൻ സാമ്പത്തിക പാക്കേജിന് ഒടുവിൽ അംഗീകാരം. പത്തൊൻപത് യൂറോപ്യൻ ധനമന്ത്രിമാർ വിഡിയോ കോൺഫറൻസ് വഴി നടത്തിയ...

ജമ്മു കാശ്മീരിൽ കൊറോണ ബാധിച്ചവരിൽ മലയാളികളും; ഇവർ നിസാമുദ്ദീനിലെ തബ്ലിഗ് ജമാഅത്ത് മത സമ്മേളനത്തിൽ...

ശ്രീനഗർ: കാശ്മീരിൽ കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തവരിൽ കേരളത്തിൽ നിന്നുള്ളവരും. കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ ആകെ 18 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 7 പേർ കേരളത്തിൽ...

കോവിഡ് 19; ഒരു മാസത്തിനിടയിൽ ഇറ്റലിയിൽ മരണമടഞ്ഞത് 105 ഡോക്ടർമാരും 28 നഴ്സുമാരും

ഇറ്റലി: കോവിഡ് 19 വൈറസ് ബാധയെതുടർന്ന് കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഇറ്റലിയിൽ മരണമടഞ്ഞത് 105 ഡോക്ടർമാരും 28 നഴ്സുമാരും. നാഷനൽ ഫെഡറേഷൻ ഓഫ് ഡോക്ടേഴ്സ് ഗിൽഡിന്റെ കണക്കനുസരിച്ച് എണ്ണായിരത്തോളം ഡോക്ടർമാരാണ് ഇറ്റലിയുടെ കൊറോണ...

കൊവിഡ് 19; പ്രതിരോധിക്കാനുള്ള വാക്‌സിന്‍ സെപ്തംബറോടെ തയ്യാറാകുമെന്ന് അവകാശപ്പെട്ട് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍

ന്യൂയോര്‍ക്ക്: കൊവിഡ് 19 നെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ സെപ്തംബറോടെ തയ്യാറാകുമെന്ന് അവകാശപ്പെട്ട് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍. വാക്‌സിന്‍ കണ്ടുപിടുത്തം 80 ശതമാനം പൂര്‍ത്തിയായെന്ന് പ്രൊഫസര്‍ സാറാ ഗില്‍ബേര്‍ട്ട് പറഞ്ഞു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ വാക്‌സിന്‍...

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. തമിഴ്‌നാട് ഈ റോഡ് സ്വദേശിയാണ് ശനിയാഴ്ച മരിച്ചത്. ഇതോടെ തമിഴ്‌നാട്ടില്‍ ആകെ മരിച്ചവരുടെ എണ്ണം പത്തായി. സംസ്ഥാനത്ത് ഇന്ന് പുതുതായി 58 പേര്‍ക്ക്...

സംസ്ഥാനത്ത് ഇന്ന് പുതുതായി 10 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 10 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ 7, കാസര്‍ഗോഡ് 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നും വന്നവരാണ് 7...

രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ ധാരണ

ന്യൂദല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടും. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. ലോക്ക് ഡൗണില്‍ ചില മേഖലകള്‍ക്ക് കൂടി ഇളവ് നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. ഇതുസംബന്ധിച്ച് കേന്ദ്രം പുതിയ ഉത്തരവ് ഇറക്കും....

കൊവിഡ്-19; വിദേശ പൗരന്‍മാരെ തിരിച്ചു കൊണ്ടുപോവാത്ത രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ട്രംപ്.

വാഷിംഗ്ടണ്‍: കൊവിഡ്-19 വ്യാപിച്ച സാഹചര്യത്തില്‍ അമേരിക്കയിലുള്ള വിദേശ പൗരന്‍മാരെ തിരിച്ചു കൊണ്ടുപോവാത്ത രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പൗരന്‍മാരെ തിരിച്ചു വിളിക്കാത്ത രാജ്യങ്ങള്‍ക്കും മതിയായ കാരണങ്ങളില്ലാതെ...

ഓസ്ട്രിയയിൽ കോവിഡ് രോഗികളുടെ എണ്ണം 13,000 കടന്നു; മരണസംഖ്യ നിലവില്‍ 300...

വിയന്ന: പൂർണ്ണമായും അടച്ചുപൂട്ടിയ ഓസ്ട്രിയയിൽ കോവിഡ് രോഗികളുടെ എണ്ണം 13,000 കടന്നു. വ്യാഴാഴ്ച 13138 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. രോഗ ബാധിതരുടെ എണ്ണം വിവിധ സംസ്ഥാനങ്ങളിൽ ഇപ്രകാരമാണ്; ബുർഗൻ ലാൻഡിൽ 245,...

പോത്താനിക്കാട് ആനക്കുഴി നെടുങ്കല്ല് ഫിലോമിന ജോസ് നിര്യാതയായി

വിയന്ന: പ്രവാസി മലയാളികളായ അനിത പൂവേലില്‍ (ഓസ്ട്രിയ), ആൻമേരി( ജർമനി) എന്നിവരുടെ മാതാവ് പോത്താനിക്കാട് ആനക്കുഴി നെടുങ്കല്ല് ഫിലോമിന ജോസ് ( 61 ) നിര്യാതയായി പോത്താനിക്കാട് മുൻ പഞ്ചായത്ത് പ്രസിഡൻറ്...

ബ്രിട്ടീഷ് നടിയായ ഹിലരി ഹീത്ത് കൊവിഡ് ബാധിച്ചു മരിച്ചു

ബ്രിട്ടീഷ് നടിയായ ഹിലരി ഹീത്ത് മരിച്ചു. 74 കാരിയായ നടിയുടെ ആരോഗ്യ നില കൊവിഡ് സ്ഥിരീകരിച്ച ശേഷം മോശമായിരുന്നു. ടെലിവിഷന്‍ സീരീസുകളിലൂടെ അഭിനയ രംഗത്തെത്തിയ നടി 1968 ല്‍ വിച്ച് ഫൈന്‍ഡര്‍ ജെനറല്‍...

കൊറോണ വൈറസ്; ഭീതിയൊഴിയാതെ ലോകരാഷ്ട്രങ്ങള്‍…

കൊറോണ വൈറസിന്‍റെ (COVID-19) പിടിയിലമരുകയാണ്  ബ്രിട്ടന്‍, അമേരിക്ക, സ്പെയിന്‍, ഇറ്റലി തുടങ്ങിയ വന്‍കിട രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍ ദിനം പ്രതി കൊറോണ വൈറസ് ബാധിതരുടെ എണ്ണവും മരണവും ഒരേപോലെ വർദ്ധിക്കുന്നതായാണ് റിപ്പോർട്ട്.  കഴിഞ്ഞ 24...

മധ്യപ്രദേശിലെ സിന്‍ഗ്രൗലിയിലെ കല്‍ക്കരി ഊര്‍ജ പ്ലാന്റില്‍ നിന്നും വിഷമയമുള്ള മാലിന്യം ചോര്‍ന്ന് അഞ്ച് ഗ്രാമവാസികളെ...

ഭോപ്പാല്‍: മധ്യപ്രദേശിലെ സിന്‍ഗ്രൗലിയിലെ കല്‍ക്കരി ഊര്‍ജ പ്ലാന്റില്‍ നിന്നും വിഷമയമുള്ള മാലിന്യം ചോര്‍ന്ന് അഞ്ച് ഗ്രാമവാസികളെ കാണാതായി. വെള്ളിയാഴ്ച വൈകുന്നേരമാണ് റിലയന്‍സിന്റെ നിയന്ത്രണത്തിലുള്ള പവര്‍ പ്ലാന്റിന്റെ അവശിഷ്ടങ്ങള്‍ സൂക്ഷിക്കുന്ന കൃത്രിമ തടാകം തകര്‍ന്ന്...

കരുതലും കാവലുമായി കൂടെയുണ്ടെന്ന വാഗ്ദാനവുമായി കേരള പൊലീസിന്റെ ഗാനം.

കൊച്ചി: കരുതലും കാവലുമായി കൂടെയുണ്ടെന്ന വാഗ്ദാനവുമായി കേരള പൊലീസിന്റെ ഗാനം. വിറച്ചതില്ല നമ്മളെത്ര യുദ്ധഭൂമി കണ്ടവര്‍ എന്ന് തുടങ്ങുന്ന ഗാനമാണ് കേരള പൊലീസ് പുറത്തിറിക്കിയിരിക്കുന്നത്. നിര്‍ഭയം എന്ന് പേരിട്ടിരിക്കുന്ന വീഡിയോ തയ്യാറാക്കിയിരിക്കുന്നത് കൊച്ചി സിറ്റി...

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്റെ മികവിനെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ്

ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്റെ മികവിനെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ്. കൊവിഡ് 19 നെ നേരിടുന്നതില്‍ കേരളം എടുക്കുന്ന മുന്‍കരുതലുകള്‍ രാജ്യത്തിന് തന്നെ മാതൃകയാക്കാന്‍ പറ്റുന്നതാണെന്നാണ് വാഷിംഗ്ടണ്‍പോസ്റ്റിന്റെ വിലയിരുത്തല്‍. നേരത്തെ തന്നെ...

കൊറോണ വൈറസ് ബധിതരല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് UAE

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബധിതരല്ലാത്ത  ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് UAE അംബാസഡര്‍ മുഹമ്മദ് അല്‍ ബന്ന. അതേസമയം കോവിഡ് ബാധിതരെ യുഎഇയില്‍ തന്നെ ചികിത്സിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേക...

അമേരിക്കയില്‍ ഒറ്റ ദിവസം കൊണ്ട് മരിച്ചത് 2108 പേർ

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊവിഡ് ബാധിച്ചുള്ള മരണം ഉയരുന്നു. ഒറ്റ ദിവസം കൊണ്ട് 2108 പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയാണ് കണക്ക് പുറത്തുവിട്ടത്. 18693 പേരാണ് രാജ്യത്ത് കൊവിഡ്...

സാമൂഹിക സുരക്ഷ ഉറപ്പാക്കും; പകർച്ചവ്യാധി ബാധിച്ചവരുടെ ആരോഗ്യവും അവകാശങ്ങളും സംരക്ഷിക്കും; യുഎഇ

ദുബായ്: സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പകർച്ചവ്യാധി ബാധിച്ചവരുടെ ആരോഗ്യവും അവകാശങ്ങളും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമെന്നു യുഎഇ. പകർച്ചവ്യാധി ബാധിച്ചവർക്കും അവരുമായി അടുത്തിടപഴകിയവർക്കും സർക്കാർ ആശുപത്രികളിൽ സൗജന്യ ആരോഗ്യപരിചരണം ഉറപ്പാക്കാൻ യുഎഇ ഫെഡറൽ നിയമം വ്യവസ്ഥ...