ഇനിയൊരു യുദ്ധംവേണ്ട, ട്രംപിനെതിരെ റിപ്പബ്ലിക്കൻ സെനറ്റർമാരും, ജനപ്രതിനിധിസഭയിൽ ഇന്ന് വോട്ടെടുപ്പ്

വാഷിംഗ്ടൺ ഡി.സി: ഇറാന് മേൽ അമേരിക്ക യുദ്ധമുൾപ്പടെയുള്ള സൈനികനടപടികളെടുക്കുന്നതിന് പരിധികൾ നിശ്ചയിക്കുന്ന പ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. ജനപ്രതിനിധിസഭയിൽ വിശദമായ ചർച്ചകൾക്ക് ശേഷമാകും വോട്ടെടുപ്പ് നടക്കുക. ഒരു ആലോചനയുമില്ലാതെ, ജനപ്രതിനിധികളോടോ സെനറ്റിനോടോ യുഎസ് കോൺഗ്രസിനോടോ...

ജര്‍മനിയില്‍ കാര്‍ ഉൽപാദനം 22 വര്‍ഷത്തെ കുറഞ്ഞ നിരക്കില്‍

ബര്‍ലിന്‍: ജര്‍മനി 22 വര്‍ഷത്തിനിടെ ഏറ്റവും കുറവ് കാറുകള്‍ ഉൽപാദിപ്പിച്ച വര്‍ഷമാണ് കടന്നു പോയിരിക്കുന്നത്. 4.7 മില്യന്‍ കാറുകളാണ് വിവിധ കമ്പനികള്‍ 2019ല്‍ രാജ്യത്തു നിര്‍മിച്ചത്. യുഎസും ചൈനയും തമ്മില്‍ തുടരുന്ന വ്യാപാര...

ഡല്‍ഹിയില്‍ പേപ്പര്‍ പ്രിന്‍റിംഗ് പ്രസ്സില്‍ തീപിടുത്തം; ഒരു മരണം

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ പട്പട്ഗഞ്ച് ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ പേപ്പര്‍ പ്രിന്‍റിംഗ് പ്രസ്സില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. ഇന്ന് പു​ല​ര്‍​ച്ചെ​ 2:40 ഓടെയാണ് സം​ഭ​വം. മൂന്നുനില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ 35 ഫയര്‍...

ഹൈബി ഈഡന്‍ ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് നേതാക്കളുടെ സംഘം ജെ.എന്‍.യു.വില്‍

ന്യൂദല്‍ഹി: നാലാംഗ കോണ്‍ഗ്രസ് നേതാക്കളുടെ സംഘം ദല്‍ഹി ജെ.എന്‍.യു കാമ്പസിലെത്തി. ഇക്കഴിഞ്ഞ ഞായറാഴ്ച്ച രാത്രി ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. കോണ്‍ഗ്രസ് നേതാക്കളായ ഹൈബി ഈഡന്‍, സുസ്മിത ദേവ്,...

കുടവയറിനെ ഇല്ലാതാക്കും മല്ലിയില മിശ്രിതം

അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് പലർക്കും അറിയുകയില്ല. വണ്ണം കുറക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളതത് വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. പലപ്പോഴും തിരിച്ചറിയാത്ത കാര്യങ്ങൾ ആണ് അമിതവണ്ണത്തിലേക്ക്...

തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡ്‌ എത്താന്‍ ഇനി വെറും നാലു മണിക്കൂര്‍ മതി

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡ്‌ എത്താന്‍ ഇനി വെറും നാലു മണിക്കൂര്‍ മതി. കേള്‍ക്കുമ്പോള്‍ ഞെട്ടുന്നുണ്ടായിരിക്കാം അല്ലെ എന്നാല്‍ സംഗതി സത്യമാണ്.അതിനായുള്ള കേരളത്തിലെ അതിവേഗ ട്രെയിന്‍ പാതയുടെ സര്‍വേ അവസാനിച്ചു. റെയില്‍ പാതയുടെ...

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ സുരക്ഷാ മേഖലയില്‍ റോക്കറ്റാക്രമണം

ബാഗ്ദാദ്: ഇറാഖില്‍ വീണ്ടും റോക്കറ്റാക്രമണം. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ സുരക്ഷാ മേഖലയിലാണ് റോക്കറ്റാക്രമണം ഉണ്ടായിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിസായ എ.എഫ്.പിയാണ് ഇക്കാര്യം അറിയിച്ചത്. യു.എസ് എംബസിയുടെ 100 മീറ്റര്‍ അടുത്ത് റോക്കറ്റ് പതിച്ചതായി പൊലീസ്...

അമേരിക്ക ആക്രമണം നടത്തിയാല്‍ യുഎഇയിലെ ദുബായിയെയും ഇസ്രയേലിലെ ഹൈഫയെയും ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി

ടെഹ്‌റാന്‍: അമേരിക്ക ആക്രമണം നടത്തിയാല്‍ യുഎഇയിലെ ദുബായിയെയും ഇസ്രയേലിലെ ഹൈഫയെയും ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് ആണ് ഭീഷണി മുഴക്കിയത്. ഐആര്‍ജിസിയാണ് ഇക്കാര്യം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. അമേരിക്കന്‍ സൈന്യത്തിന് താവളമൊരുക്കാന്‍...

ടിപി സെന്‍കുമാറിനെ ഡിജിപിയാക്കിയതില്‍ പാശ്ചാത്തപിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ ഡിജിപിയാക്കിയതില്‍ പാശ്ചാത്തപിക്കുന്നെന്ന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റാണ് അതെന്നും അതില്‍ താനിപ്പോള്‍ പാശ്ചാത്തപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം...

ഇസ്രഈലിനെ അക്രമിച്ചാല്‍ കനത്ത തിരിച്ചടി ആണുണ്ടാകുക; ഇറാന്‍ ആക്രമണത്തിനു പിന്നാലെ നെതന്യാഹു

ജെറുസലേം: ഇറാഖിലെ യു.എസ് സേനയ്ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിനു പിന്നാലെ അപകടം മണത്ത് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രഈലിനെ അക്രമിച്ചാല്‍ കനത്ത തിരിച്ചടി ആണുണ്ടാകുക എന്നാണ് ഇറാന്‍ ആക്രമണത്തിനു പിന്നാലെ...