രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ശബരിമലയിലേയ്ക്ക് ദര്‍ശനം നടത്തില്ല

തിരുവനന്തപുരം: രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ശബരിമലയിലേയ്ക്ക് ദര്‍ശനം നടത്തില്ല. തിങ്കളാഴ്ച ദര്‍ശനം നടത്തുമെന്നാണ് അറിയിച്ചിരുന്നത്.എന്നാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ അടക്കമുള്ളവ സംബന്ധിച്ച അനിശ്ചിതത്വത്തെ തുടര്‍ന്നാണ് ഇങ്ങനൊരു തീരുമാനം എടുത്തത്. തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന രാഷ്ട്രപതി ലക്ഷദ്വീപിലേക്ക്...

നിങ്ങള്‍ക്കും ചെയ്യാം മെഡിറ്റേഷന്‍, ഈസിയായി

മെഡിറ്റേഷന്‍ എന്ന വാക്കു കേള്‍ക്കുമ്പോള്‍ ബഹുഭൂരിപക്ഷത്തിന്റേയും മനസില്‍ തറയില്‍ കാലുകള്‍ പിണച്ചുവെച്ച് കണ്ണടച്ചിരിക്കുന്ന ഒരു മനുഷ്യനെയാകും തെളിഞ്ഞു വരിക. മെഡിറ്റേഷന്‍ എന്നാല്‍ ലളിതമായി പറഞ്ഞാല്‍ ഓരോ നിമിഷത്തെയും അതിന്റേതായ എല്ലാ അന്തസത്ത യോടെയും ഉള്‍ക്കൊണ്ടിരിക്കുന്ന...

പൗരത്വ നിയമ ഭേദഗതി പ്രമേയം : കേരളത്തിന്റെ പാത പിന്തുടരാന്‍ പഞ്ചാബും ബംഗാളും,ആഞ്ഞടിച്ച് കേന്ദ്രം

ന്യൂഡല്‍ഹി : കേരളത്തിന്റെ പാത പിന്തുടര്‍ന്ന് നിയമസഭാ പ്രമേയങ്ങള്‍ അവതരിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറെടുക്കവേ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്രം. പാര്‍ലമെന്‍റ് പാസാക്കിയ നിയമം നടപ്പാക്കാതിരിക്കാന്‍ ഒരു സംസ്ഥാനത്തിനുമാവില്ലെന്ന് നിയമമന്ത്രി...

തൃശൂര്‍ ചെറുതുരുത്തിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

അചെറുതുരുത്തി: തൃശൂര്‍ ചെറുതുരുത്തിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ചെറുതുരുത്തി സ്വദേശിയായ ചിത്രയെ ആണ് ഭര്‍ത്താവ് മോഹനന്‍ കൊലപ്പെടുത്തിയത്. മുട്ടിക്കുളങ്ങര ചില്‍ഡ്രന്‍സ് ഹോമിന്റെ സൂപ്രണ്ട് ആണ് മരിച്ച ചിത്ര. കൊലപാതകം നടത്തിയ മോഹനന് വേണ്ടി അന്വേഷണം...

പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഡല്‍ഹിയില്‍ നടന്ന പ്രക്ഷോഭങ്ങളിലുണ്ടായ അക്രമത്തിന് പിന്നില്‍ ആം ആദ്മി പാര്‍ട്ടിയും...

പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഡല്‍ഹിയില്‍ നടന്ന പ്രക്ഷോഭങ്ങളിലുണ്ടായ അക്രമത്തിന് പിന്നില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസ്സും ആണെന്ന് കേന്ദ്രമന്ത്രി പ്രകാശ്‌ ജാവദേക്കര്‍ പറഞ്ഞു.ഇരു പാര്‍ട്ടികളും ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപെട്ടു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്...

കൂടത്തായി കൊലപാതക കേസിലെ ജോളി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചു

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ ജോളി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. റോയി തോമസ് വധക്കേസിലെ കുറ്റപത്രമാണ് സമര്‍പ്പിച്ചത്. താമരശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയിലാണ് എസ്.പി കെ.ജി സൈമണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കുറ്റപത്രം...

റെയിൽവേ നിരക്ക് വര്‍ധനവിലും ഗ്യാസ് വില വർധനവിലും മോദി സർക്കാരിനെ വിമര്‍ശിച്ച് സിപിഎം

സബ്‍സിഡി ഇല്ലാത്ത സിലിണ്ടറിന് 19 രൂപ വർധിപ്പിച്ചതിനു പിന്നാലെയാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിമർശനമുന്നയിച്ചത്. വർധനവ് പുതുവത്സര സമ്മാനമാണെന്ന് അദ്ദേഹം പരിഹസിച്ചു.റെയിൽവേ ടിക്കറ്റ് നിരക്ക് ഉയർത്തിയതിനു പിന്നാലെയാണ് പുതുവത്സര ദിനത്തിൽ...

യുഎഇയിൽ ഏഷ്യൻ യുവതിയും 2 പെൺമക്കളും കൊല്ലപ്പെട്ട നിലയിൽ

അജ്മാൻ: റാഷിദിയ മേഖലയിലെ അപാർട്മെന്റിൽ ഏഷ്യൻ യുവതിയും 2 പെൺമക്കളും കൊല്ലപ്പെട്ട നിലയിൽ. 32 വയസ്സുള്ള വനിതയേയും യഥാക്രമം 16, 13 വയസ്സുള്ള കുട്ടികളെയും കഴുത്തു ഞെരിച്ചു െകാന്ന  നിലയിലാണു കണ്ടെത്തിയത്.മൂന്ന് വയസ്സുള്ള...

മല്യയുടെ സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ ബാങ്കുകള്‍ക്ക് കോടതിയുടെ അനുമതി

വിജയ് മല്യയുടെ സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ ബാങ്കുകള്‍ക്ക് കോടതിയുടെ അനുമതി. കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മുംബൈയിലെ ലോണ്‍ പ്രിവന്‍ഷന്‍ ആക്റ്റ് (പിഎംഎല്‍എ) കോടതിയാണ്  എസ്.ബി.ഐ അടക്കം വായ്പ നല്‍കിയ...

കള്ളവോട്ടുകള്‍ തടയാന്‍ കേന്ദ്രം!

തിരഞ്ഞെടുപ്പിൽ ഇനി കള്ളവോട്ടുകൾ ഉണ്ടാവില്ല. വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും ബന്ധിപ്പിക്കാനുള്ള നിർദേശം കേന്ദ്ര നിയമമന്ത്രാലയത്തിന്റെ പരിഗണനയിൽ. ഇരട്ടവോട്ടുകൾ ഒഴിവാക്കി വോട്ടർപട്ടിക പുതുക്കുന്നതിന്റെ ഭാഗമായും വോട്ടർപട്ടികയിലെ ക്രമക്കേടുകളടുകൾ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വോട്ടർകാർഡും ആധാറും...