സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് ബി.ജെ.പി ജനറല്‍ സെക്രട്ടറി അടക്കം 350 പേര്‍ക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് സര്‍ക്കാര്‍
ഭോപ്പാല്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ അടക്കം 350 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് സര്‍ക്കാര്‍. പാര്‍ട്ടി പ്രവര്‍ത്തര്‍ക്കെതിരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മനപ്പൂര്‍വം കേസെടുക്കുന്നു എന്നാരോപിച്ച് ബി.ജെ.പി നടത്തിയ പ്രതിഷേധ റാലിയ്ക്കിടെയായിരുന്നു ബി.ജെ.പി നേതാക്കള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. ...
കംപോസിങ്ങിനായി വിദേശ മ്യുസീഷ്യരെ ഉപയോഗിച്ചു; അനിരുദ്ധിനെതിരെ സിനിമാ മേഖലയിലെ സംഗീതജ്ഞരുടെ സംഘടന
ചെന്നൈ: രജനീകാന്തിന്റെ പുതിയ സിനിമയായ ദര്‍ബാറിന്റെ സംഗീത സംവിധാനവുമായി ബന്ധപ്പെട്ട് ഗായകനും മ്യൂസിക് ഡയരക്ടറുമായ അനിരുദ്ധ് വിവാദത്തില്‍സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഗീതജ്ഞരുടെ സംഘടനയായ സിനെ മ്യുസീഷന്‍ യൂണിയനാണ് സംഘടനയിലെ അംഗങ്ങളെ ഉപയോഗിക്കാതെ സംഘടനയ്ക്ക് പുറത്തുള്ള മ്യുസീഷന്‍സിനെ ഉപയോഗിച്ചതിന്റെ പേരില്‍ അനിരുദ്ധിനെതിരെ രംഗത്തു വന്നിരിക്കുന്നത്.
സംഘടനയില്‍ അംഗമായ അനിരുദ്ധിനോട്...
മരടിലെ ഫ്ലാറ്റുകള്‍ പോളിക്കുന്നതിനായി നിശ്ചയിച്ചിരുന്ന സമയക്രമത്തില്‍ നേരിയ മാറ്റം
മരടിലെ ഫ്ലാറ്റുകള്‍ പോളിക്കുന്നതിനായി നിശ്ചയിച്ചിരുന്ന സമയക്രമത്തില്‍ നേരിയ മാറ്റം. ആദ്യത്തെ രണ്ട് ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള സമയത്തിലാണ് ചെറിയ മാറ്റം വരുത്തിയത്. ആദ്യ രണ്ട് ഫ്ലാറ്റുകള്‍ അഞ്ച് മിനിട്ടിന്‍റെ ഇടവേളയിലായിരിക്കും പൊളിക്കുക.നേരത്തെ ഈ ഇടവേള അരമണിക്കൂറായാണ് നിശ്ചയിച്ചിരുന്നത്. ജനുവരി പതിനൊന്നാം തീയതി രാവിലെ പതിനൊന്ന് മണിക്ക് ഹോളി ഫെയ്ത്ത്...
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കല്‍ നടപ്പാക്കാന്‍ ബീഹാര്‍ ഒരുങ്ങുന്നു
പട്ന: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (NPR) പുതുക്കല്‍ നടപ്പാക്കാന്‍ ബീഹാര്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമെടുത്തുവെന്നും ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി പറഞ്ഞു.
എന്‍പിആര്‍ നടപ്പാക്കാനുള്ള വിവരശേഖരണം മെയ് 15 മുതല്‍ 28 വരെ സംസ്ഥാനത്ത് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ നടന്ന പത്രസമ്മേളനത്തിലാണ്...
ഖാസിം സുലൈമാനിയുടെ കൊലപാതകത്തില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് സൂചന നല്‍കി ഇറാന്‍
തെഹരാന്‍: ഖാസിം സുലൈമാനിയുടെ കൊലപാതകത്തില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് സൂചന നല്‍കി ഇറാന്‍.ഇറാനില്‍ അപൂര്‍വ്വമായി മാത്രം ഉയരുന്ന പ്രതികാരത്തിന്റെ പ്രതിബിംബമായ ചുവന്ന പതാക വിശുദ്ധ നഗരമായ ജംകരനിലെ പള്ളിയില്‍ ഉയര്‍ന്നു. ഇറാന്റെ ചരിത്രത്തില്‍ ആദ്യമായാണ് വിശുദ്ധ നഗരമായ ജംകരനില്‍ ചുവന്ന പതാക ഉയരുന്നത്.
ഇറാനിയന്‍ ജനതയുടെ...
മൂന്ന് ദിവസം പ്രായമായ പെൺകുഞ്ഞ് മരിച്ച നിലയില്‍; കൊലപാതകം പരസ്പരം ആരോപിച്ച് മാതാപിതാക്കൾ
പിലിഫിത്ത്: മൂന്ന് ദിവസം പ്രായമായ പെൺകുഞ്ഞിന്റെ മരണത്തിൽ പരസ്പരം ആരോപണവുമായി മാതാപിതാക്കൾ. ഉത്തർപ്രദേശിലെ പിലിഫിത്തിലാണ് സംഭവം.
കൻഷിറാം ആവാസ് വികാസ് കോളനിയിലെ ദമ്പതികളാണ് കുഞ്ഞിൻറെ മരണത്തിൽ പരസ്പരം ആരോപണവുമായി എത്തിയിരിക്കുന്നത്.
വെള്ളിയാഴ്ചയാണ് മൂന്ന് ദിവസം മാത്രം പ്രായമുള്ള ഇവരുടെ പെൺകുഞ്ഞ് മരിച്ചത്. ദമ്പതികളുടെ അലർച്ച...
എവർട്ടൺ മുൻ മിഡ്ഫീൽഡർ ജാക്ക് റോഡ്വെൽ ഷെഫീൽ യുണൈറ്റഡിൽ
ലണ്ടൻ: എവർട്ടൺ മുൻ മിഡ്ഫീൽഡർ ജാക്ക് റോഡ്വെൽ ഷെഫീൽഡ് യുണൈറ്റഡുമായി കരാറൊപ്പിട്ടു. ബ്ലാക്ക്ബേൺ റോവേഴ്സിൽ നിന്നാണ് താരം ഷെഫീൽഡിൽ എത്തുന്നത്. 28 വയസുകാരനായ താരവുമായി ആറു മാസത്തെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്.
ഇംഗ്ലണ്ട് ദേശീയ ടീമിനായി കളിച്ചിട്ടുള്ള താരമാണ് റോഡ്വെൽ. സണ്ടർലാൻഡ്, മാഞ്ചസ്റ്റർ സിറ്റി എന്നീ ക്ലബ്ബുകള്‍ക്കായും 28 വയസുകാരനായ...
പ്രതിഫലം കൂട്ടി നൽകാതെ ഉല്ലാസം സിനിമ ഡബ് ചെയ്യില്ലെന്ന നിലപാടിൽ ഷെയിൻ
നിർമ്മാതാക്കൾ നൽകിയ സമപരിധി അവസാനിക്കാനിരിക്കെ നിലപാട് കടുപ്പിച്ച് ഷെയ്ൻ നിഗവും നിർമ്മാതാക്കളും. ഡബ് ചെയ്യാതെ ചർച്ചയില്ലെന്ന് നിർമ്മാതാക്കൾ പറയുമ്പോൾ പ്രതിഫലം കൂട്ടി നൽകാതെ ഉല്ലാസം സിനിമ ഡബ് ചെയ്യില്ലെന്ന നിലപാടിൽ ഷെയിൻ ഉറച്ച് നിൽക്കുകയാണ്. ഉല്ലാസം ഡബ് ചെയ്തില്ലെങ്കിൽ 'അമ്മ'യും ചർച്ചയിൽ നിന്ന് പിൻവാങ്ങിയേക്കും.
ഉല്ലാസം ഡബ് ചെയ്യാൻ...
കൂടത്തായി കൊലപാതക പരമ്പര: ജോളിക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുമെന്ന് എസ്പി
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യ പ്രതിയായ ജോളിക്ക് തക്കതായ ശിക്ഷ തന്നെ ഉറപ്പാക്കുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന വടകര റൂറല്‍ എസ്പി കെജി.സൈമണ്‍ വ്യക്തമാക്കി. കേസില്‍ ജോളിക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
റോയ് തോമസിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ...
ത്രില്ലറുമായി നമിത പ്രമോദും മിയയും; അല്‍ മല്ലു ട്രെയ്‌ലര്‍ പുറത്തുവിട്ടു
കൊച്ചി: നമിത പ്രമോദിനെ പ്രധാന കഥാപാത്രമാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം അല്‍ മല്ലുവിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. പ്രവാസ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ മിയയും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
ഒരു സസ്‌പെന്‍സ് ത്രില്ലറായിരിക്കും ചിത്രമെന്ന സൂചനയാണ് ട്രെയ്‌ലര്‍ തരുന്നത്. നെഗറ്റീവ് ഷെയ്ഡുള്ള...










































