gnn24x7

എ​വ​ർ​ട്ട​ൺ മു​ൻ മി​ഡ്ഫീ​ൽ​ഡ​ർ ജാ​ക്ക് റോ​ഡ്‌​വെ​ൽ ഷെ​ഫീ​ൽ‌​ യു​ണൈ​റ്റ​ഡി​ൽ

0
1090
gnn24x7

ല​ണ്ട​ൻ: എ​വ​ർ​ട്ട​ൺ മു​ൻ മി​ഡ്ഫീ​ൽ​ഡ​ർ ജാ​ക്ക് റോ​ഡ്‌​വെ​ൽ ഷെ​ഫീ​ൽ‌​ഡ് യു​ണൈ​റ്റ​ഡു​മാ​യി ക​രാ​റൊ​പ്പി​ട്ടു. ബ്ലാ​ക്ക്ബേ​ൺ റോ​വേ​ഴ്സി​ൽ നി​ന്നാ​ണ് താ​രം ഷെ​ഫീ​ൽ‌​ഡി​ൽ എ​ത്തു​ന്ന​ത്. 28 വ​യ​സു​കാ​ര​നാ​യ താ​ര​വു​മാ​യി ആ​റു മാ​സ​ത്തെ ക​രാ​റാ​ണ് ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്.

ഇം​ഗ്ല​ണ്ട് ദേ​ശീ​യ ടീ​മി​നാ​യി ക​ളി​ച്ചി​ട്ടു​ള്ള താ​ര​മാ​ണ് റോ​ഡ്‌​വെ​ൽ. സ​ണ്ട​ർ​ലാ​ൻ​ഡ്, മാ​ഞ്ച​സ്റ്റ​ർ സി​റ്റി എ​ന്നീ ക്ല​ബ്ബു​ക​ള്‍​ക്കാ​യും 28 വ​യ​സു​കാ​ര​നാ​യ താ​രം ബൂ​ട്ട​ണി​ഞ്ഞി​ട്ടു​ണ്ട്. ഷെ​ഫീ​ൽ​ഡി​ന് വേ​ണ്ടി എ​ഫ്എ ക​പ്പി​ലാ​കും റോ​ഡ്‌​വെ​ൽ ആ​ദ്യം ഇറങ്ങുക.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here