അതിര്‍ത്തിയില്‍ വീണ്ടും പാക് ഡ്രോണ്‍; സുരക്ഷാ ഏജന്‍സികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ഇന്ത്യാ പാക് അതിര്‍ത്തിയില്‍ വീണ്ടും പാക് ഡ്രോണ്‍ പറന്നതായി റിപ്പോര്‍ട്ട്.ഇന്നലെ രാത്രിയാണ് പഞ്ചാബിലെ ഫിറോസ്പൂരിലെ ഇന്തോ-പാക് അതിര്‍ത്തിയില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഒരു ഡ്രോണ്‍ കണ്ടെത്തിയത്. എന്നാല്‍ മിനിറ്റുകള്‍ക്കകം ഡ്രോണ്‍ അപ്രത്യക്ഷമായെന്നാണ് റിപ്പോര്‍ട്ട്.അതിര്‍ത്തിക്ക് സമീപമുള്ള ബിഎസ്എഫ് ഔട്ട്‌പോസ്റ്റിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ആകാശത്ത് ഡ്രോണ്‍ കണ്ടെത്തിയത്.
ഏതാണ്ട് അഞ്ചു...
കുട്ടനാട് സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ജോസ് വിഭാഗം ചരല്‍ക്കുന്നില്‍ യോഗം ചേരുന്നു
കോട്ടയം: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർഥിയുടെ കാര്യത്തിൽ ധാരണക്കായി കേരള കോൺഗ്രസ് േജാസ് വിഭാഗം ചരല്‍ക്കുന്നില്‍ യോഗം ചേരുന്നു. ജോസഫ് വിഭാഗത്തിനെതിരെ സ്വീകരിക്കേണ്ട നിലപാടും ചർച്ചയാകുമെന്നാണ് സൂചന.
കുട്ടനാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജോസ് കെ.മാണി പറഞ്ഞതാണ് അന്തിമ തീരുമാനമെന്ന് യോഗത്തിനു മുന്പായി റോഷി അഗസ്റ്റിൻ എം.എൽ.എ. കുട്ടനാട് സീറ്റിെൻറ കാര്യത്തിൽ യു.ഡി.എഫിനെ...
പൗരത്വഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
തിരുവനന്തപുരം:പൗരത്വഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നിയമ ഭേദഗതി ഭരണഘടന വിരുദ്ധമാണെന്നു കാണിച്ചാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇതാദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെലുത്തുന്നത്.
ഭരണഘടനയുടെ 131ാം അനുച്ഛേദം ഉപയോഗിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരും...
വിലക്കയറ്റത്തിന് കനത്ത സൂചന നല്‍കി രാജ്യത്തെ പണപ്പെരുപ്പ നിരക്ക്
ന്യൂഡല്‍ഹി: വിലക്കയറ്റത്തിന് കനത്ത സൂചന നല്‍കി രാജ്യത്തെ പണപ്പെരുപ്പ നിരക്ക്. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഡിസംബറില്‍ 7.35 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. ഡിസംബറില്‍ 7.35 ശതമാനമായാണ് പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നത്. നവംബറില്‍ ഇത് കേവലം 5.54 ശതമാനമായിരുന്നു. 2014ന് ശേഷമുളള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഡിസംബറിലേത്. 7.39 ശതമാനമായിരുന്നു...
കാഴ്ചയെ കവരുന്ന ഗ്ലോക്കോമയെ ചെറുക്കാം
കാലക്രമേണ നിങ്ങളുടെ കാഴ്ചശക്തിയെ വരെ ശാശ്വതമായി നഷ്ടപ്പെടുത്താന്‍ തക്ക ശക്തിയുള്ള ഒരു അസുഖമാണ് ഗ്ലോക്കോമ. കണ്ണിനെ ബാധിക്കുന്ന മുഖ്യരോഗങ്ങളില്‍ ഒന്ന്. നിങ്ങളുടെ കണ്ണിലെ ഉയര്‍ന്ന മര്‍ദ്ദം ഒപ്റ്റിക് നാഡിയെ നശിപ്പിക്കുമ്പോള്‍ ഗ്ലോക്കോമ സംഭവിക്കുന്നു. കൂടുതലായും ഈ രോഗം 40 വയസ്സിനു മുകളിലുള്ള മുതിര്‍ന്നവരെ ബാധിക്കുന്നു. എങ്കിലും ഇന്നത്...
ഇന്‍ഫോസിസ് ലാഭം 23.7 ശതമാനം കൂടി
ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ ഇന്‍ഫോസിസ് നേടിയത് 4466 കോടി രൂപ ലാഭം. മുന്‍ വര്‍ഷം ഇതേ കാലയളവവിനേക്കാള്‍ വര്‍ധന 23.7% . വരുമാനം 7.9% വര്‍ധിച്ച് 23,092 കോടിയിലെത്തി. മൊത്തം ജീവനക്കാരുടെ എണ്ണം 6968 ഉയര്‍ന്ന് 2,43,454 ആയി.
കമ്പനിയില്‍ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഓഡിറ്റ് കമ്മിറ്റി...
രാജ കുടുംബത്തില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള ഹാരിയുടെയും മേഗന്റെയും തീരുമാനത്തെ പിന്തുണച്ച് എലിസബത്ത് രാജ്ഞി
ലണ്ടന്‍: ബ്രിട്ടീഷ് രാജ കുടുംബത്തില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള പ്രിന്‍സ് ഹാരിയുടെയും ഭാര്യ മേഗന്റെയും തീരുമാനത്തെ പിന്തുണച്ച് എലിസബത്ത് രാജ്ഞി.
രാജകുടുംബം വിട്ട് സാമ്പത്തികമായ സ്വാതന്ത്ര്യം നേടാന്‍ തീരുമാനിച്ച ഇരുവരെയും താന്‍ പിന്തുണയ്ക്കുന്നെന്ന് എലിസബത്ത് രാജ്ഞി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
‘ഞാനും എന്റെ കുടുംബവും പുതിയൊരു ജീവിതം തുടങ്ങാനുള്ള ഇരുവരുടെയും...
നിര്‍ഭയ കേസ്: പ്രതികളുടെ തിരുത്തല്‍ ഹര്‍ജി ഇന്ന്‍ സുപ്രീം കോടതി പരിഗണിക്കും
ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാൽസംഗ കേസിലെ പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവര്‍ നൽകിയ തിരുത്തൽ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഉച്ചക്ക് 1.45ന് ജസ്റ്റിസ് എൻ.വി.രമണയുടെ ചേംബറിലാണ് ഹര്‍ജികൾ പരിഗണിക്കുക. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ആര്‍.എഫ്.നരിമാൻ, ആര്‍.ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
കേസിലെ...
തൃശ്ശൂരിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി 4 മരണം
തൃശൂർ : തുമ്പൂരിൽ വാഹനാപകടത്തിൽ നാലു മരണം. കാൽനടയാത്രക്കാർക്കിടയിലേക്ക് വാഹനം പാഞ്ഞു കയറിയണ് അച്ഛനും മക്കളും ഉൾപ്പെടെ നാല് പേർ മരിച്ചത്.
കൊറ്റാനെല്ലൂർ സ്വദേശികളായ സുബ്രൻ മകൾ പ്രജിത,വിപിൻ ബാബു എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഉത്സവം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന ആളുകൾക്കിടയിലേക്ക്...
മൂന്നു വർഷത്തെ കിരീട വരൾച്ച അവസാനിപ്പിച്ച് സെറീന; ഓക്ലൻഡിൽ ജേതാവ്
ഓക്ലൻഡ്: മൂന്നു വർഷത്തെ കിരീട വരൾച്ച അവസാനിപ്പിച്ചു സെറീന വില്ല്യംസ്. ഓക്ലൻഡ് ക്ലാസിക് കിരീടം സ്വന്തമാക്കിയാണു സെറീന വരൾച്ച അവസാനിപ്പിക്കുന്നത്. 2017-ൽ ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം നേടിയ ശേഷമുള്ള സെറീനയുടെ ആദ്യ ഫൈനൽ വിജയമാണിത്.
ഓക്ലൻഡിലെ ഫൈനലിൽ ജെസിക്ക പെഗുലയെയാണു സെറീന പരാജയപ്പെടുത്തിയത്. സ്കോർ: 6-3, 6-4. മുപ്പത്തെട്ടുകാരിയായ...









































