എബോള വ്യാപനം; ഇന്ത്യയിലെത്തുന്നവർ എയർ സുവിധയിൽ യാത്രാ വിവരങ്ങൾ രേഖപ്പെടുത്തണം
ഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ പടരുന്ന സാഹചര്യത്തിൽ, പ്രതിരോധ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ. എബോള ബാധിത രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാർ സമർപ്പിക്കേണ്ട സ്വയം സാക്ഷ്യപത്ര ഫോം ഇനി മുതൽ 'എയർ സുവിധ' ഓൺലൈൻ പോർട്ടൽ വഴി ലഭ്യമാക്കും. https://airsuvidha.civilaviation.gov.in/
മുൻപുണ്ടായിരുന്ന പേപ്പർ ഫോമുകൾ പൂർണ്ണമായും...
തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള 7 നട്സ്
നട്സിൽ ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, വിറ്റാമിനുകൾ, മിനറൽ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തി കൂട്ടാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും. തലച്ചോറിന്റെ ആരോഗ്യ സംരക്ഷിക്കാനും മെച്ചപ്പെടുത്താനും ഡയറ്റിൽ ഉൾപ്പെടുത്തിയിരിക്കേണ്ട ചില നട്സുകളെ പരിചയപ്പെടാം..
വാൽനട്ടിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തി കൂട്ടാനും...
ഫ്രാൻസിലും എബോള; രോഗം സ്ഥിരീകരിച്ചത് കോംഗോയിൽ നിന്നും മടങ്ങിയെത്തിയ ഡോക്ടർക്ക്
ഫ്രാൻസ്: കോംഗോയിലെ നിന്ന് മടങ്ങിയെത്തിയ ഡോക്ടർക്ക് എബോള സ്ഥിരീകരിച്ചതായി ഫ്രാൻസ് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ആദ്യമായാണ് എബോള ബാധ സ്ഥിരീകരിച്ചത്. രോഗിയെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണെന്നും അധികൃതർ കോൺടാക്റ്റ് ട്രെയ്‌സിംഗ് നടത്തുന്നുണ്ടെന്നും യൂറോപ്യൻ ജനതയ്ക്ക് അപകടസാധ്യത കുറവാണെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
കോംഗോയിൽ 1,000-ത്തിലധികം ആളുകളെ ബാധിക്കുകയും 267 പേരുടെ...
HSEയ്ക്ക് €400 മില്യൺ അധിക ചെലവ്; ആരോഗ്യ സേവനങ്ങൾക്ക് കനത്ത സാമ്പത്തിക സമ്മർദ്ദമെന്ന് അധികൃതർ
അയർലണ്ടിലെ ആരോഗ്യ സേവന സ്ഥാപനമായ ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (HSE) മെയ് മാസാവസാനത്തോടെ ബജറ്റിനേക്കാൾ €400 മില്യൺ അധിക ചെലവിലായതായി Oireachtas ആരോഗ്യ സമിതിയെ അറിയിച്ചു. ആരോഗ്യ സമിതിക്ക് മുമ്പാകെ ഹാജരായ HSE ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻ ഒ'കോണർ, ശമ്പള ചെലവുകളാണ് ബജറ്റിനെ ഏറ്റവും കൂടുതൽ...
Meet the Maestro: VIP Ticket Holders to Get Exclusive Photo Opportunity with Ilaiyaraaja in...
Dublin: Anticipation is reaching new heights as preparations continue for MAESTRO ILAIYARAAJA LIVE-IN CONCERT, one of the most eagerly awaited musical events of the year in Ireland.
Set to take place at the prestigious Convention...
ILAYARAAJA LIVE-IN CONCERT: സംഗീത ചക്രവർത്തിയെ നേരിൽ കാണാം, ഒപ്പം ചിത്രവും പകർത്താം.
സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ മാസ്ട്രോ ഇളയരാജ ഡബ്ലിനിൽ ഒരുങ്ങുന്ന മഹാ സംഗീതവിരുന്ന് MAESTRO ILAYARAAJA LIVE-IN CONCERT ഇതിനോടകം തന്നെ ജനശ്രദ്ധ നേടുകയാണ്. 2026 ജൂൺ 26-ന് Convention Centre Dublin (CCD) വേദിയിൽ നടക്കുന്ന സംഗീതനിശയിൽ ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. ഇളയരാജയെ നേരിൽ കാണുന്നതിന്...
ലൂക്കനിൽ കുടുംബ സെമിനാർ 26ന്
ലൂക്കൻ: ലൂക്കൻ സെന്റ് തോമസ് സീറോ മലബാർ പള്ളിയിലെ പിതൃവേദിയുടെയും, മാതൃവേദിയുടെയും നേതൃത്വത്തിൽ ഒരു കുടുംബ സെമിനാർ ജൂൺ 26 വെള്ളി രാത്രി 7 മുതൽ 8.30 വരെ ഡിവൈൻ മേഴ്‌സി ദേവാലയത്തിൽ നടക്കും. മികച്ച വാഗ്മിയും, കാഞ്ഞിരപ്പള്ളി രൂപത റിസോഴ്സ് പേഴ്സണും, മുൻ പാസ്റ്ററൽ കൗൺസിൽ...
ജീവിതച്ചെലവ് പ്രതിസന്ധി രൂക്ഷം; മൂന്നിലൊന്ന് കുടുംബങ്ങൾക്ക് ഊർജ ബില്ലുകളിൽ കുടിശിക
അയർലണ്ടിലെ കുടുംബങ്ങൾ വർധിച്ചുവരുന്ന ജീവിതച്ചെലവിന്റെ സമ്മർദം നേരിടുന്നതായി കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന Barnardo's പുറത്തിറക്കിയ പുതിയ റിപ്പോർട്ട്. കഴിഞ്ഞ 12 മാസത്തിനിടെ 36 ശതമാനം കുടുംബങ്ങൾ ഊർജ ബില്ലുകൾ അടയ്ക്കുന്നതിൽ കുടിശിക വരുത്തിയതായി പഠനം കണ്ടെത്തി. 2025-ൽ ഇത് 32 ശതമാനമായിരുന്നു.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
'Cost...
ഡബ്ലിനിൽ വീടുകളുടെ വില ഇടിഞ്ഞു; ഗ്രാമപ്രദേശങ്ങളിൽ വിലക്കയറ്റം തുടരുന്നു
ഡബ്ലിനിൽ വീടുകളുടെ വിൽപ്പനവില 2025 ജൂണിനെ അപേക്ഷിച്ച് 2.3% കുറഞ്ഞതായി Daft.ieയുടെ പുതിയ റിപ്പോർട്ട്. 2023ന് ശേഷം ആദ്യമായാണ് തലസ്ഥാന നഗരത്തിൽ വാർഷിക അടിസ്ഥാനത്തിൽ വില ഇടിവ് രേഖപ്പെടുത്തുന്നത്. അതേസമയം, ഗ്രാമപ്രദേശങ്ങളിൽ വീടുകളുടെ ആവശ്യവില (asking price) ഉയരുന്ന പ്രവണത തുടരുകയാണ്. പ്രത്യേകിച്ച് Connacht-Ulster, Munster മേഖലകളിൽ...
പത്മഭൂഷൺ നിറവിൽ മമ്മൂട്ടി; രാഷ്ട്രപതിയിൽ നിന്ന് ബഹുമതി ഏറ്റുവാങ്ങി
റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്മഭൂഷൺ ബഹുമതി മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ബഹുമതി സമ്മാനിച്ചു. പദ്മഭൂഷണ് അർഹനായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പുരസ്‌കാരം ഏറ്റുവാങ്ങി. ചടങ്ങിനായി കഴിഞ്ഞ ദിവസം മമ്മൂട്ടി കുടുംബസമേതം...








































