ദിലീപിന്റെ ഫോൺ പരിശോധിച്ചയാൾ അപകടത്തിൽ മരിച്ച കേസ് അന്വേഷിക്കണമെന്ന് ആവശ്യവുമായി ബന്ധുക്കൾ

കൊച്ചി: ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ എട്ടാം പ്രതി നടൻ ദിലീപിന്റെ ഐഫോൺ പരിശോധിച്ച സാങ്കേതിക വിദഗ്ധൻ അപകടത്തിൽ മരിച്ച കേസിൽ അന്വേഷണം ആവശ്യപ്പെട്ടു...

അയർലണ്ടിലെ അനധികൃത കുടിയേറ്റക്കാർക്കുള്ള റെസിഡൻസി പദ്ധതിക്ക് ഇന്ന് തുടക്കം

അയർലണ്ടിൽ താമസിക്കുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് പുതിയ പദ്ധതി പ്രകാരം അയർലണ്ടിൽ താമസിക്കാനുള്ള ഔദ്യോഗിക അനുമതിക്ക് അപേക്ഷിക്കാം. അടുത്ത ആറ് മാസത്തേക്ക് ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന പദ്ധതി നീതിന്യായ മന്ത്രി Helen McEntee ഇന്ന്...

പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ ജോലിസ്ഥലങ്ങളിലേക്കുള്ള മടക്കത്തെ തൊഴിലുടമകൾ ജാഗ്രതയോടെ സമീപിക്കണമെന്ന് സർക്കാർ

അയർലൻണ്ട്: തൊഴിലിടങ്ങളിലേക്കുള്ള തിരിച്ചുവരവിൽ ജാഗ്രതയോടെയുള്ള സമീപനം സ്വീകരിക്കാൻ തൊഴിലുടമകളോട് സർക്കാർ അഭ്യർത്ഥിക്കുന്നു. ക്രമാനുഗതമായ പ്രക്രിയയ്ക്ക് ഊന്നൽ നൽകൽ, തൊഴിലാളി പ്രതിനിധികളുമായുള്ള കൂടിയാലോചന, ഉചിതമെങ്കിൽ സ്ഥിരമായ ഹൈബ്രിഡ് വർക്കിംഗ് ക്രമീകരണങ്ങൾ എന്നിവയിലൂടെ ഓഫീസിലേക്കുള്ള മടക്കത്തെക്കുറിച്ചുള്ള...

മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്‌) ഡയറക്ടർ ബോർഡംഗങ്ങൾ ചുമതലയേറ്റു. അനിൽ ആറന്മുള പ്രസിഡണ്ട്, രാജേഷ് വർഗീസ്...

ജീമോൻ റാന്നി ഹ്യൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെ (മാഗ്) 2022 ലെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങൾ ചുമതലയേറ്റു. ഹൂസ്റ്റണിലെ മുഴുവൻ മലയാളി കുടുംബങ്ങളുടെയും ഹൃദയത്തിൽ സ്ഥാനം...

മലയാളി വിദ്യാർത്ഥി റയൻ മാത്യു “മാനേജർ/കോച്ച്” പദവിയിൽ

 പി.പി ചെറിയാന്‍ ഡാളസ്: ഡാളസ് മെട്രോപ്ലക്സിലെ സണ്ണിവെയ്ൽ ഹൈസ്കൂൾ വിദ്യാർത്ഥിയായ  റയൻ മാത്യുവിന്റെ ഫുട്ബോൾപ്രേമത്തിന്റെ കഥയാണു ഈ അടുത്തിടെ മാധ്യമ ശ്രദ്ധനേടിയത്. കേരളത്തിലെ പുനലൂർ-ഇടമൺ സ്വദേശികളായ ബിജു-ലിജി മാത്യു ദമ്പതികളുടെ മൂത്തമകനായ റയൻ, സ്കൂൾ...

മലയാളീ അസ്സോസിയേഷൻ ഓഫ് വിക്ടോറിയായുടെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഫെബുവരി 6-ന്

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ മെൽബൺ: 1976-ൽ സ്ഥാപിതമായ മലയാളീ അസ്സോസിയേഷൻ ഓഫ് വിക്ടോറിയാ (MAV) യുടെ വാർഷിക പൊതുയോഗവും 2022-2023 വർഷങ്ങളിലേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പും 06.02.2022 ഞായറാഴ്ച 3മണി മുതൽ ഡാംഡിനോംഗ് യുണൈറ്റിംഗ് ചർച്ച്...

പാക്കിസ്ഥാനിൽ ക്രൈസ്തവ വൈദികൻ കൊല്ലപ്പെട്ടു

പെഷാവർ: പാക്കിസ്ഥാനിലെ പെഷാവർ നഗരപ്രാന്തത്തിലെ ഗുൽബഹറിൽ ക്രൈസ്തവ പുരോഹിതൻ അക്രമികളുടെ വെടിയേറ്റു മരിച്ചു. ഞായറാഴ്ച ആരാധനയ്ക്കു ശേഷം മടങ്ങുകയായിരുന്ന ഓൾ സെയിന്റ്സ് ചർച്ചിലെ റവ. വില്യം സിറാജാണ് കൊല്ലപ്പെട്ടത്. കാറിൽ കൂടെയുണ്ടായിരുന്ന റവ....

യുഎഇക്കു നേരെ വീണ്ടും ഹൂതി വിമതരുടെ ആക്രമണം; സുരക്ഷയ്ക്കായി ശക്തമായ പിന്തുണ നൽകുമെന്ന് ഇസ്രയേൽ പ്രസിഡന്റ്

അബുദാബി: യുഎഇക്കു നേരെ വീണ്ടും യെമനിലെ ഹൂതി വിമതരുടെ ആക്രമണശ്രമം. അബുദാബി ലക്ഷ്യമിട്ടു ഹൂതി വിമതർ അയച്ച ബാലിസ്റ്റിക് മിസൈൽ തടഞ്ഞു നശിപ്പിച്ചതായി യുഎഇ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. രണ്ടാഴ്ചക്കിടെ മൂന്നാം തവണയാണ് ഹൂതി...

ദിലീപ് അടക്കമുള്ള പ്രതികള്‍ ആറ് ഫോണുകളും കോടതിയിലെത്തിച്ചു

കൊച്ചി: വധഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ആറ് ഫോണുകളും കോടതിയിലെത്തിച്ചു. ദിലീപിന്റെ മൂന്ന് ഫോണുകള്‍, സഹോദരന്റെ അനൂപിന്റെ രണ്ട് ഫോണ്‍, സഹോദരി ഭര്‍ത്താവ് സൂരജിന്റെ ഒരു ഫോണ്‍ എന്നിവയാണ് മുദ്രവെച്ച കവറില്‍...

AIC ദേശീയ സമ്മേളനം ഫെബ്രുവരി 5,6 തീയതികളിൽ ഹീത്രൂവിൽ

സിപിഐ (എം) ഇരുപത്തിമൂന്നാം പാർട്ടികോൺഗ്രസ്സിനു മുന്നോടിയായി പാർട്ടിയുടെ അന്താരാഷ്ട്ര വിഭാഗമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC) 19-ആം ദേശീയ സമ്മേളനം ഫെബ്രുവരി 5,6 തീയതികളിൽ ലണ്ടൻ ഹീത്രൂവിൽ ചേരും. സമ്മേളനനടത്തിപ്പിനായി വിപുലമായ...