അബുദാബി നിരത്തുകളിലേയ്ക്ക് കൂടുതൽ ഡ്രൈവറില്ലാ ടാക്സികളെത്തുന്നു
അബുദാബി: ഡ്രൈവറില്ലാ ടാക്സികളുടെ സേവനം വ്യാപിപ്പിക്കാനൊരുങ്ങി അബുദാബി. യാസ് ഐലൻഡിലെ പരീക്ഷണയോട്ടം വിജയിച്ചതിന് പിന്നാലെയാണ് പൊതുനിരത്തുകളിൽ ഡ്രൈവറില്ലാ വാഹനം സർവീസ് നടത്താനൊരുങ്ങുന്നത്.
ഇത്തരം ടാക്സികളുടെ വീഡിയോ ചിത്രങ്ങൾ ഇതിനകം തന്നെ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. നൂതന...
സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് 11 മരണം: സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍
ഊട്ടി: സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്ത് (ചീഫ് ഓഫ് ഡിഫൻസ്) അടക്കം 14 ഉന്നത സൈനിക ഉദ്യോഗസ്‌ഥർ സഞ്ചരിച്ച സൈനിക ഹെലികോപ്‌റ്റർ തകർന്നുവീണു. ഇതില്‍ 11 പേരും മരണപ്പെട്ടതായാണ് വിവരം. ഇന്ത്യയുടെ...
ഫോട്ടോ ഷൂട്ടിനെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതി പിടിയിൽ
കൊച്ചി: ഫോട്ടോ ഷൂട്ടിനെത്തിയ യുവതിയെ ലഹരി നൽകി കൂട്ട ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഒന്നാം പ്രതി അറസ്‌റ്റിൽ. തോപ്പുംപടി സ്വദേശി അജ്മൽ (27) ആണു പിടിയിലായത്. നേരത്തേ, എറണാകുളം ഇൻഫോപാർക്ക് പൊലീസിനു...
കോവിഡ് ബൂസ്റ്റർ ഷോട്ടിനായുള്ള ആയിരക്കണക്കിന് അപ്പോയിന്റ്‌മെന്റുകൾ നഷ്ടമാക്കിയതിൽ Taoiseach Micheal Martin ഖേദം പ്രകടിപ്പിച്ചു
പതിനായിരക്കണക്കിന് ആളുകൾ അപ്പോയിന്റ്‌മെന്റുകൾ റദ്ദാക്കിയതായി സ്ഥിതീകരിച്ചതോടെ നിർബന്ധമായും ബൂസ്റ്റർ വാക്‌സിൻ സ്വീകരിക്കണമെന്ന് Taoiseach പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. മൂന്നാമത്തെ ഷോട്ട് എടുക്കുന്നതിൽ ആളുകൾക്കിടയിൽ അടിയന്തിരതയുടെ അഭാവമുണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
പുതുവർഷത്തിൽ ആരംഭിക്കുന്ന അഞ്ച് മുതൽ...
ബാര കൊടുങ്കാറ്റ്; രാജ്യത്തുടനീളം “Orange warnings”
രാജ്യത്തിന്റെ വടക്കും വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിലും ബാര കൊടുങ്കാറ്റ് ശക്തമായി വീശുന്നത് തുടരുന്നു. ഡൊനെഗൽ, ഡബ്ലിൻ, ലെട്രിം, സ്ലിഗോ എന്നിവിടങ്ങളിൽ ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ...
വാക്സീനുകൾക്ക് ഒമിക്രോണിനെ ചെറുക്കാൻ പറ്റാതെ വന്നേക്കാം: മൈക്കൽ റയാൻ
ജനീവ: ഒമിക്രോൺ മുൻ കോവിഡ് വകഭേദങ്ങളെ അപേക്ഷിച്ചു തീവ്രമായതാണെന്ന് കരുതാനാവില്ലെന്നു ലോകാരോഗ്യ സംഘടനയുടെ ഉന്നത ഉദ്യോഗസ്‌ഥൻ മൈക്കൽ റയാൻ. ‘ഇപ്പോഴത്തെ വാക്സീന് പിടികൊടുക്കാതെ ഒഴിഞ്ഞുമാറാൻ ഒമിക്രോണിന് കഴിയുക ഏതാണ്ട് അസാധ്യമാണ്. പക്ഷേ, കുറച്ചുനാൾ...
89-മത് ശിവഗിരി തീർഥാടന വിളംബര സമ്മേളനം ഡിസംബർ 12 നു പെർത്തിൽ
റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ
പെർത്ത് : 89-മത് ശിവഗിരി തീർതഥാടനത്തോടനുബന്ധിച്ചുള്ള അന്താരാഷ്ട്ര സമ്മേളനങ്ങളോടനുബന്ധിച്ചു സേവനം ആസ്ട്രേലിയയുടെ ആഭിമുഖ്യത്തിൽ ഡിസംബർ-12 ന് ഞായറാഴ്ച രാവിലെ 11 മണിയ്ക്ക് പെർത്തിൽ മിൽസ്പാർക്കിൽ വിളംബര സമ്മേളനത്തോടനുബന്ധിച്ചു കൊടി...
വിദേശനഴ്സുമാരുടെ രെജിസ്ട്രേഷൻ നടപടിക്രമങ്ങളിലെ കാലതാമസം: നഴ്സിംഗ് ആൻഡ് മിഡ്വൈഫറി ബോർഡ് ഓഫ് അയർലൻഡുമായി മൈഗ്രന്റ് നഴ്സസ് അയർലൻഡ് ചർച്ച...
യൂറോപ്പിന് പുറത്തുള്ള നഴ്സുമാരുടെ രെജിസ്ട്രേഷൻ നടപടികളിൽമേലുള്ള ദീർഘമായ കാലതാമസം ഉദ്യോഗാർത്ഥികളെ വലക്കാൻ തുടങ്ങിയിട്ട് ഏറെനാളായി. ഈ വിഷയത്തിൽ മൈഗ്രന്റ് നഴ്സസ് അയർലൻഡിന് ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ സംഘടന ഒരു...
സംസ്ഥാനത്ത് ഇന്ന് 4656 പേര്‍ക്ക് കോവിഡ്; 5180 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,437 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4382 പേര്‍ക്ക്...
ദയാവധം നടപ്പാക്കാനുള്ള ഉപകരണത്തിന് നിയമാനുമതി നല്‍കി സ്വിറ്റ്‌സര്‍ലന്‍ഡ്
ബേണ്‍: ദയാവധത്തിന് അനുമതി ലഭിച്ച രോഗികളുടെ ജീവന്‍ അവസാനിപ്പിക്കുന്നതിനുള്ള യന്ത്രത്തിന് നിയമാനുമതി നല്‍കി സ്വിറ്റ്‌സര്‍ലന്‍ഡ്. ഒരു മിനിറ്റ് കൊണ്ട് മരണം സാധ്യമാകും എന്നതാണ് ഈ യന്ത്രത്തിൻറെ സവിശേഷത. എക്‌സിറ്റ് ഇന്റര്‍നാഷണല്‍ എന്ന സന്നദ്ധ...










































