കർഷകരുടെ ആവശ്യങ്ങളിന്മേലുള്ള ഉറപ്പ് കേന്ദ്രസർക്കാർ എഴുതി നൽകി; കർഷക സമരത്തിൽ അന്തിമ തീരുമാനം ഉടൻ

ന്യൂഡൽഹി: സമരം ചെയ്യുന്ന കർഷകരുടെ ആവശ്യങ്ങളിന്മേലുള്ള ഉറപ്പ് കേന്ദ്രസർക്കാർ എഴുതി നൽകി. അംഗീകരിക്കാവുന്ന കാര്യങ്ങൾ എന്തൊക്കെയെന്നു കേന്ദ്രം കർഷകരെ അറിയിച്ചതിനെ തുടർന്ന് സംയുക്ത കിസാൻ മോർച്ച യോഗത്തിൽ ചർച്ച ചെയ്തു സമരം തുടരണോ...

യുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വാരാന്ത്യ അവധിദിനങ്ങളില്‍ മാറ്റം; ആഴ്ചയില്‍ നാലരദിവസം പ്രവൃത്തിദിനങ്ങള്‍

ദുബായ്: യു.എ.ഇയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ വാരാന്ത്യ അവധിദിനങ്ങളില്‍ മാറ്റം. ഇനി മുതല്‍ വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തിദിനമായിരിക്കും. ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും അവധി. വെള്ളി രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 വരെയായിരിക്കും പ്രവൃത്തി...

ബരാ കൊടുങ്കാറ്റിനെ തുടർന്ന് വെള്ളപ്പൊക്കവും പവർ കട്ടും; മോശം കാലാവസ്ഥ തുടരുമെന്ന് മുന്നറിയിപ്പ്

മണിക്കൂറിൽ 130 കിലോമീറ്ററിലധികം വേഗതയിൽ കാറ്റ് വീശുന്ന ബാര കൊടുങ്കാറ്റ് എത്തിയതിനാൽ രാജ്യത്തുടനീളം നിരവധി കാലാവസ്ഥാ മുന്നറിയിപ്പുകൾ പ്രാബല്യത്തിൽ വന്നു. ഇന്ന് രാവിലെ കരയിൽ എത്തിയതിന് ശേഷം, ബരാ കൊടുങ്കാറ്റ് തെക്ക് ചിലയിടങ്ങളിൽ...

എ. രഞ്ജിത്ത് സിനിമ ആരംഭിച്ചു

എ. രഞ്ജിത്ത് സിനിമ ഈ പേരു തന്നെ ഏറെ കൗതുകമുണർത്തിക്കൊണ്ടാണ് ഒരു പുതിയ സിനിമക്ക് ഇക്കഴിഞ്ഞ ഡിസംബർ ആറ് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് തുടക്കം കുറിച്ചത്. ഷാഫി, അമൽ നീരദ് തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു...

അയർലണ്ടിലുടനീളം ബരാ കൊടുങ്കാറ്റ് ജാഗ്രതാ മുന്നറിയിപ്പ്; റദ്ദാക്കിയ സേവനങ്ങൾ ഇവയാണ്

മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ വീശുന്ന ബാര കൊടുങ്കാറ്റ് എത്തിയതിനാൽ രാജ്യത്തുടനീളം നിരവധി കാലാവസ്ഥാ മുന്നറിയിപ്പുകൾ പ്രാബല്യത്തിൽ വന്നു. കോർക്കിനും കെറിക്കും ഒരു സ്റ്റാറ്റസ് റെഡ് കാറ്റ് മുന്നറിയിപ്പ് രാവിലെ 6 മണി...

കൊറോണ വൈറസിനെ തടയാൻ ച്യൂയിങ് ഗം; അവകാശവാദവുമായി യുഎസ് ഗവേഷകർ

വാഷിങ്ടൺ: കൊറോണ വൈറസിനെ തടയാനാകുന്ന ച്യൂയിങ് ഗം വികസിപ്പിച്ച് യുഎസ് ഗവേഷകർ. യുഎസ് ആസ്ഥാനമായുള്ള പെൻസ് സ്‌കൂൾ ഓഫ് ഡെന്റൽ മെഡിസിന്റെ നേതൃത്വത്തിലാണ് പഠനം. മോളികുലാർ തെറാപ്പി ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. വൈറസിനെ...

അടുത്ത പാൻഡെമിക് കൂടുതൽ മാരകമായേക്കാം; AZ വാക്സിൻ സ്രഷ്ടാവിൻറെ മുന്നറിയിപ്പ്

"മറ്റൊരു മഹാമാരി മനുഷ്യജീവനെ ഭീഷണിപ്പെടുത്തും, അത് കൂടുതൽ മാരകം" ആയിരിക്കുമെന്ന് ഓക്സ്ഫോർഡ്/അസ്ട്രസെനെക്ക കോവിഡ് വാക്സിൻ കണ്ടുപിടുത്തക്കാരിൽ ഒരാൾ മുന്നറിയിപ്പ് നൽകി. മാരകമായ വൈറസുകൾക്കെതിരെയുള്ള ഗവേഷണത്തിൽ കൈവരിച്ച ശാസ്ത്രീയ മുന്നേറ്റങ്ങൾ നഷ്‌ടപ്പെടാൻ പാടില്ല എന്ന്...

തെലങ്കാനയിൽ 43 മെഡിക്കൽ വിദ്യാർഥികൾക്കും കർണാടകയിൽ 94 വിദ്യാർഥികൾക്കും കോവിഡ്

ബെംഗളൂ: ഒമിക്രോൺ വകഭേദം സംബന്ധിച്ച ആശങ്കകൾക്കിടെ തെലങ്കാനയിലെ കരിംനഗർ ജില്ലയിൽ 43 മെഡിക്കൽ വിദ്യാർഥികൾക്കും കർണാടകയിലെ ഒരു സ്‌കൂളിലെ 94 വിദ്യാർഥികൾക്കും കോവിഡ് സ്ഥിരീകരിച്ചു. കരിംനഗർ ജില്ലയിലെ ചൽമേട ആനന്ദ് റാവു ഇൻസ്റ്റിറ്റ്യൂട്ട്...

പുതിയ നിയന്ത്രണങ്ങൾക്ക് മുന്നോടിയായി ഹോസ്പിറ്റാലിറ്റി പ്രതിനിധികൾ സർക്കാരിനെ കാണും; പാൻഡെമിക് അൺഎംപ്ലോയ്‌മെന്റ് പേയ്‌മെന്റ് പുനഃസ്ഥാപിക്കാൻ സാധ്യത

ഏറ്റവും പുതിയ കോവിഡ് -19 നിയന്ത്രണങ്ങൾ ദോഷകരമായി ബാധിച്ച ബിസിനസുകൾക്ക് മതിയായ പിന്തുണ നൽകുന്നതിനുള്ള ആഹ്വാനങ്ങൾക്കിടയിൽ ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രതിനിധികൾ ഇന്ന് Tánaiste Leo Varadkarനെയും കല, സാംസ്‌കാരിക, ടൂറിസം മന്ത്രി Catherine...

സൈന്യം ഗ്രാമീണര്‍ക്ക് നേരെ വെടിയുതിർത്തത് പ്രകോപനമില്ലാതെ; പൊലീസ്

കൊഹിമ: നാഗാലാൻഡിലെ മോൺ ജില്ലയിൽ വിഘടനവാദി ഭീകരസംഘമെന്നു തെറ്റിദ്ധരിച്ചു സൈന്യം നടത്തിയ വെടിവയ്പിൽ ഗ്രാമീണർ കൊല്ലപ്പെട്ടതിൽ ‘21– പാരാസ്പെഷല്‍’ ഫോഴ്സിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ 0. നാഗാലാന്‍ഡ് പൊലീസാണ് കേസെടുത്തത്. ഒരു പ്രകോപനവുമില്ലാതെ ഗ്രാമീണര്‍ക്ക് നേരെ...