ചെറുവത്തൂരിൽ 65-കാരനെ ഭാര്യയുടെ പ്രേരണയില്‍ ബന്ധുക്കൾ കഴുത്തുഞെരിച്ച് കൊന്നു
ചെറുവത്തൂര്‍: ചെറുവത്തൂരിൽ 65-കാരനെ ഭാര്യയുടെ പ്രേരണയില്‍ ബന്ധുക്കൾ കഴുത്തുഞെരിച്ച് കൊന്നു. ഭാര്യ വി. ജാനകിയുടെ സഹോദരിയുടെ മകനും വേറെ ഒരു യുവാവും ആണ് 65 കാരനായ കുഞ്ഞമ്പുവിനെ കൊന്നത്.
സംഭവുമായി ബന്ധപ്പെട്ട് ഭാര്യയെയും ബന്ധുക്കളായ...
അക്ഷര മുത്തശ്ശിയെന്നറിയപ്പെടുന്ന ഭാഗീരഥിയമ്മ അന്തരിച്ചു
കൊല്ലം: അക്ഷര മുത്തശ്ശിയെന്നറിയപ്പെടുന്ന ഭാഗീരഥിയമ്മ(107) അന്തരിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു അന്ത്യം. കൊല്ലം പ്രാക്കുളം സ്വദേശിനിയായ ഭാഗീരഥിയമ്മ106-ാം വയസില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസായി രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സംസ്ഥാന സാക്ഷരതാ മിഷന്‍ 2019...
പോണ്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടി ശിൽപാ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയ്ക്കെതിരെ കൂടുതൽ തെളിവുകൾ
പോണ്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടി ശിൽപാ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയ്ക്കെതിരെ കൂടുതൽ തെളിവുകൾ. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ രാജ് കുന്ദ്ര നൂറിലധികം പോൺ വീഡിയോകൾ നിർമിച്ചുവെന്നും ഇതിൽ...
ഇത്തവണ ഹജ്ജ് തീർഥാടകർക്ക് സുരക്ഷ ഒരുക്കാന്‍ വനിതാ സൈനികരെ നിയമിച്ച് സൗദി അറേബ്യ
ഇത്തവണ ഹജ്ജ് തീർഥാടകർക്ക് സുരക്ഷ ഒരുക്കാന്‍ വനിതാ സൈനികരെ നിയമിച്ച് സൗദി അറേബ്യ. ആദ്യമായാണ് സൗദികൾ അത്തരമൊരു തീരുമാനം എടുക്കുന്നത്. ഏപ്രിൽ മുതൽ മക്കയിലേക്കും മദീനയിലേക്കും എത്തുന്ന തീർഥാടകർക്ക് സുരക്ഷയും സഹായവും നൽകുന്നതിന്...
നിയമവിരുദ്ധ മരുന്നുകൾ നിർമ്മിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ടെക്സസ് ഗവൺമെൻറ്
ഡാലസ്: ഫെന്റണിൽ (Fentanyl) എന്ന വേദനസംഹാരി മരുന്ന് നിയമവിരുദ്ധമായി നിർമ്മിക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന നിയമത്തിൽ ഗവർണർ ഗ്രെഗ് ഏബ്ബോട്ട് ജൂലൈയ് 21ന് ഒപ്പുവെച്ചു.
സംസ്ഥാനത്ത് സുലഭമായി വിൽപ്പന നടത്തുകയും, നിയമവിരുധമായി ഉണ്ടാക്കുകയും ചെയ്യുന്ന ഒരു...
മാനസികാസ്വാസ്ഥ്യമുള്ള മക്കള്‍ അമ്മയെ കുത്തി കൊന്നു
ചെന്നൈ: തമിഴ്‌നാട്ടില്‍ തിരുനെല്‍വേലി ജില്ലയിൽ മാനസികാസ്വാസ്ഥ്യമുള്ള മക്കള്‍ അമ്മയെ കുത്തി കൊന്നതായി റിപ്പോര്‍ട്ട്. രണ്ട് പെണ്‍മക്കളാണ് അവരുടെ അമ്മയായ ഉഷയെ കത്തി കൊണ്ട് കുത്തി കൊന്നത്.
രണ്ട് പെണ്‍മക്കളും മാനസികാസ്വാസ്ഥ്യമുള്ളവരാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടികള്‍...
പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ വാക്സിനെടുത്തവര്‍ക്ക് മാത്രം പ്രവേശനം; സൗദി
റിയാദ്: അടുത്ത മാസം മുതല്‍ രാജ്യത്തെ സ്വകാര്യ-പൊതു സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി സൗദി അറേബ്യ. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ് ബാധിച്ച ശേഷം രോഗമുക്തി നേടിയവര്‍ക്കും മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. ആഗസ്റ്റ് 1...
സ്പുഡ്‌നിക്ക് വാക്‌സിൻ്റെ ഉത്പാദനം ഇനി കേരളത്തിലും ?
ന്യൂഡൽഹി: റഷ്യ വികസിപ്പിച്ച സ്പുഡ്‌നിക്ക് വാക്‌സിൻ്റെ ഉത്പാദനം കേരളത്തിൽ നടത്താൻ ആലോചന. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും റഷ്യൻ പ്രതിനിധികളും തമ്മിൽ ചര്‍ച്ച നടത്തിവരികയാണ്. തിരുവനന്തപുരത്തെ തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലാണ് പുതിയ...
കോവിഡ് ബാധിച്ച ഭര്‍ത്താവില്‍ നിന്ന് കൃത്രിമ ബീജ സങ്കലനത്തിലൂടെ ഗർഭിണിയാകണമെന്ന് യുവതി; പ്രക്രിയ എത്രയും വേഗം പൂർത്തിയാക്കാൻ കോടതി...
അഹമ്മദാബാദ്: കോവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവില്‍നിന്ന് കൃത്രിമ ബീജ സങ്കലനത്തിലൂടെ ഗർഭിണിയാകാൻ അനുമതി നൽകണമെന്നു കാട്ടി ഗുജറാത്ത് ഹൈക്കോടതിയിൽ ഭാര്യ സമർപ്പിച്ച അപേക്ഷയില്‍ അനുകൂല തീരുമാനം. പ്രക്രിയ എത്രയും വേഗം പൂർത്തിയാക്കാൻ...
ശശീന്ദ്രന് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് പ്രതിപക്ഷം; പാർട്ടിക്കാർ തമ്മിലുള്ള വിഷയത്തിലാണ് മന്ത്രി ഇടപെട്ടതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: യുവതിയെ അപമാനിച്ച സംഭവത്തിൽ പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ ഇടപെട്ട മന്ത്രി എ.കെ.ശശീന്ദ്രന്‍റെ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി.സി. വിഷ്ണുനാഥ് എംഎൽഎ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി. മന്ത്രി സത്യപ്രതിജ്ഞാ ലംഘനം...










































