ആദ്യ ഡോസ് വാക്‌സിന്‍ എടുത്തവരില്‍ കൂടുതൽ പേരെയും ബാധിച്ചത് ഡെല്‍റ്റ വകഭേദമെന്ന് ഐ.സി.എം.ആര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തതിനു ശേഷം കോവിഡ് പോസിറ്റീവ് ആയ രോഗികളില്‍ കൂടുതല്‍ പേര്‍ക്കും കോവിഡ് ഡെല്‍റ്റ വകഭേദമാണ് രോഗത്തിന് കാരണമായതെന്ന് വാക്‌സിനേഷനു ശേഷമുള്ള കോവിഡ് ബാധയെ കുറിച്ച് നടത്തുന്ന...

കടകൾ തുറക്കുന്ന കാര്യം മുഖ്യമന്ത്രി പ്രഖ്യാപിക്കും: വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: ലോക്ഡൗണിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച് നടത്തിയ ചർച്ചയിൽ പൂർണ തൃപ്തിയുണ്ടെന്നും ഇളവുകളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. വ്യാപാരികളോട് സർക്കാരിന് അനുഭാവ പൂർണമായ...

കാമുകിയുമായി വേർപിരിഞ്ഞതിന്റെ ദേഷ്യം തീർത്തത് കാറുകളോട്; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ഡിസിപി വെസ്റ്റ് സോണിൽ വ്യാഴാഴ്ച രാത്രി നിരവധി കാറുകൾ തല്ലിത്തകർത്ത കേസിൽ 27കാരനായ യുവാവ് അറസ്റ്റിൽ. കാമുകിയുമായി വേർപിരിഞ്ഞതിന്റെ ദേഷ്യത്തിൽ റോഡരികിൽ നിർത്തിയിട്ട കാറുകൾ യുവാവ് തല്ലിത്തകർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു....

മരംമുറിക്കേസ്: ശാലിനിക്ക് സർക്കാർ നൽകിയ ഗുഡ് സർവീസ് എൻട്രി റദ്ദാക്കി

തിരുവനന്തപുരം: മരംമുറിക്കേസിൽ വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ അണ്ടർ സെക്രട്ടറി ഒ.ജി. ശാലിനിക്ക് സത്യസന്ധത ഇല്ലെന്നു ചൂണ്ടിക്കാട്ടി റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി ജയതിലക് സർക്കാർ നേരത്തെ നൽകിയ ഗുഡ് സർവീസ് എൻട്രി...

സ്ത്രീധനം വാങ്ങില്ലെന്ന് അഡ്മിഷന്‍ സമയത്ത് തന്നെ പ്രതിജ്ഞ ചെയ്യണം, എന്ത് നല്‍കിയാലും അതില്‍ വരനോ വരന്റെ കുടുംബത്തിനോ ഒരു...

കൊച്ചി: സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കുന്നതിന് വിദ്യാര്‍ഥികളുടെ ഇടയില്‍ ബോധവത്കരണം വേണമെന്നും അതിനുള്ള നടപടി സര്‍വകലാശാലായില്‍ പ്രവേശനം നേടുമ്പോള്‍ തന്നെ ആരംഭിക്കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ വൈസ് ചാന്‍സിലര്‍മാരുമായുള്ള...

സന്ദർശന വിസകൾക്ക് പുറമേ ഓണ്‍ അറൈവല്‍ വിസകൾ ഖത്തറി സർക്കാർ അംഗീകരിച്ചു

ദോഹ: കോവിഡിന്റെ വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ സന്ദർശന വിസകൾക്ക് പുറമേ ഓണ്‍ അറൈവല്‍ വിസകൾ ഖത്തറി സർക്കാർ അംഗീകരിച്ചു. അഡ്വാൻസ് വിസ എടുക്കാതെ ഇന്ത്യയടക്കം 80 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഓണ്‍ അറൈവല്‍...

പ്രമുഖ ഫോട്ടോ ജേര്‍ണലിസ്റ്റും പുലിസ്റ്റര്‍ പ്രൈസ് ജേതാവുമായ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടു

പ്രമുഖ ഫോട്ടോ ജേര്‍ണലിസ്റ്റും പുലിസ്റ്റര്‍ പ്രൈസ് ജേതാവുമായ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. 2018 ലാണ് ഡാനിഷിന് പുലിസ്റ്റര്‍ പ്രൈസ് ലഭിച്ചത്. റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ ജീവിതം പകര്‍ത്തിയതിനായിരുന്നു...

“ജയ്‌ഹോ” ഡിജിറ്റൽ പ്ലാറ്റ്ഫോമിന് – തുടക്കമിട്ടു

ദൃശ്യമാധ്യമ രംഗത്ത് വലിയ മാറ്റങ്ങൾ നടന്നുവരുന്ന ഈ കാലഘട്ടത്തിൽ പ്രേഷകർക്ക് ഏറെ കൗതുകങ്ങൾഒരുക്കി ജയ്‌ഹോ "എന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിന് തുടക്കമിട്ടു.ഇക്കഴിഞ്ഞ ജൂലൈ മാസം പതിനഞ്ചാം തീയതി വ്യാഴാഴ്ച്ച കൊച്ചിയിലെ ജയ്‌ഹോ -...

സുഹൃത്തിന്റ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിനെതിരെ ഒളിമ്പ്യൻ മയൂഖ ജോണിക്കെതിരെ കേസ്

സുഹൃത്തിന്റ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിന് എതിരെ ഒളിമ്പ്യൻ മയൂഖ ജോണിക്കെതിരെ കേസ്. ചാലക്കുടി കോടതിയുടെ ഉത്തരവ് പ്രകാരം ആളൂർ പൊലീസാണ് അപകീർത്തിപ്പെടുത്തിയതിനും ഗൂഢാലോചനയ്ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. സാബു എന്നയാൾ നൽകിയ...

വിവാഹേതര ബന്ധത്തിലുണ്ടാകുന്ന കുട്ടികൾക്കും മാതാപിതാക്കളുടെ സര്‍ക്കാര്‍ ജോലിയില്‍ ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

ബെംഗളൂരു: വിവാഹേതര ബന്ധത്തിലുണ്ടാകുന്ന കുട്ടികൾക്കും മാതാപിതാക്കളുടെ സര്‍ക്കാര്‍ ജോലിയില്‍ ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌നയും ഹന്‍ചാതേ സഞ്ജീവ് കുമാറുമടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്. അവിഹിത ബന്ധങ്ങളുണ്ടായിരിക്കാം, എന്നാൽ അവിഹിത സന്തതികൾ ഉണ്ടാകുന്നില്ലെന്ന്...