ബാറുകളില്‍ ഇന്നുമുതല്‍ മദ്യവില്‍പ്പന പുനരാരംഭിക്കും; വെയര്‍ ഹൗസ് നികുതി 25%നിന്ന് 13%ത്തിലേക്ക്
തിരുവനന്തപുരം: കോവിഡ് കാലത്ത് ബിവറേജസിന് മുന്നിലെ നീണ്ട ക്യൂ നിയന്ത്രണ വിദേയമാക്കണമെന്നുള്ള ഹൈക്കോടതി വിമര്‍ശനത്തെ തുടര്‍ന്ന് ബാറുകള്‍ മുഖേനയും മദ്യവിതരണം നടത്താനുള്ള നടപടിയുമായി സര്‍ക്കാര്‍. സംസ്ഥാനത്ത് ഇന്നുമുതല്‍ ബാറുകളില്‍ മദ്യവില്‍പ്പന പുനരാരംഭിക്കും.
ബാറുകള്‍ക്കുള്ള വെയര്‍ഹൗസ്...
വ്യാജ അക്കൗണ്ടെന്നറിയാതെ ചാറ്റ് ചെയ്തു; ഗ്രീഷ്മയുടെ സുഹൃത്തിന്റെ വിവരം ബന്ധുക്കളെ അറിയിച്ചതിന്റെ പക തീർത്തതെന്ന് രേഷ്മയുടെ മൊഴി
കൊല്ലം: ആൺസുഹൃത്തെന്ന വ്യാജേന ചാറ്റ് ചെയത് കബളിപ്പിച്ചത് ആര്യയും ഗ്രീഷ്മയുമാണെന്ന് അറിഞ്ഞില്ലെന്നും ഗ്രീഷ്മയുടെ ഒരു സുഹൃത്തിന്റെ വിവരം ബന്ധുക്കളെ അറിയിച്ചതിന് തന്നോട് പകയുണ്ടായിരുന്നെന്നും കൊല്ലം കല്ലുവാതുക്കലിൽ നവജാതശിശുവിനെ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ രേഷ്മ...
നിക്ഷേപ പദ്ധതികളുടെ ചര്‍ച്ചയ്ക്കായി കിറ്റെക്സ് എംഡി സാബു എം ജേക്കബും സംഘവും ഇന്ന് ഹൈദരാബാദിലേക്ക്
കേരളത്തിൽ നിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്ന 3,500 കോടിയുടെ പദ്ധതികളുടെ ചര്‍ച്ചയ്ക്കായി കിറ്റെക്സ് എംഡി സാബു എം ജേക്കബും സംഘവും ഇന്ന് ഹൈദരാബാദിലേക്ക് പോകും. തെലങ്കാന സര്‍ക്കാര്‍ അയക്കുന്ന സ്വകാര്യ ജെറ്റ് വിമാനത്തിലാണ് ഇവർ പോകുന്നത്.
കേരള...
കളമശേരിയിൽ പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയിൽ
എറണാകുളത്ത് കളമശേരി എ ആര്‍ ക്യാമ്പ് ക്വാര്‍ട്ടേഴ്‌സിൽ പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയിൽ. എസ് ഐ അയ്യപ്പനാണ് (52) ഇന്നലെ രാത്രിയോടെ മരിച്ചത്. മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.
പെരുമ്പാവൂര്‍ സെന്‍ട്രല്‍ പൊലീസ്...
സ്വീഡനില്‍ വിമാനം തകർന്ന് വീണ് ഒന്‍പത് മരണം
സ്റ്റോക്ക്ഹോം: സ്വീഡനിലെ ഒറേബ്രോ വിമാനത്താവളത്തിന് സമീപം സ്കൈ ഡൈവിംഗിനായി ഉപയോഗിച്ച ചെറിയ വിമാനം തകർന്ന് വീണ് ഒന്‍പത് പേർ മരിക്കുകയും ഒരാൾ ഗുരുതര പരുക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.
എട്ട് സാഹസിക പറക്കല്‍ വിദഗ്ദരും പൈലറ്റുമാണ്...
രാജ്യദ്രോഹക്കേസ്; പൊലീസ് ചോദ്യം ചെയ്യൽ തന്നെ ബുദ്ധിമുട്ടിക്കാൻ വേണ്ടി മാത്രമെന്ന് ആയിഷ സുൽത്താന
കൊച്ചി: പോലീസ് തന്നെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടി മാത്രമാണ് നിരന്തരം ചോദ്യം ചെയ്യുന്നതെന്ന് രാജ്യദ്രോഹ കേസില്‍ പോലീസ് ചോദ്യംചെയ്യലിനു ശേഷം ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താന മാധ്യമങ്ങളോട് പ്രതികരിച്ചു. ചിലരുടെ താല്‍പര്യങ്ങളാണ് ഇതിനു പിന്നിലെന്നും...
കരാറുകാരുടെ അശ്രദ്ധ; കളിക്കുന്നതിനിടെ സര്‍ക്കാര്‍ ആശുപത്രിയുടെ സെപ്റ്റിക് ടാങ്കില്‍ വീണ് ഒന്നര വയസ്സുകാരി മരിച്ചു
മധുര: സര്‍ക്കാര്‍ ആശുപത്രിയുടെ സെപ്റ്റിക് ടാങ്കില്‍ വീണ് ഒന്നര വയസ്സുകാരി മരിച്ചു. കീലക്കുയില്‍ക്കുടി എന്ന ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് അപകടം. നിര്‍മ്മാണം പൂര്‍ത്തിയായിട്ടും ടാങ്കിന്റെ മുകള്‍ ഭാഗം അടയ്ക്കാതിരുന്നതാണ് അപകടത്തിനിടയാക്കിയത്. കുഞ്ഞിന്റെ...
സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതിയുമായി ആനി ശിവ; ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയ്ക്കെതിരെ കേസ്
കൊച്ചി:വനിതാ എസ്‌ഐ ആനി ശിവയെ അപമാനിച്ചെന്ന പരാതിയില്‍ ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷമണയ്ക്ക് എതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന ആനി ശിവയുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിക്കല്‍, ഐടി ആക്‌ട്...
കേരളത്തില്‍ സിക്ക വൈറസ്; ഗര്‍ഭിണികള്‍ അതീവജാഗ്രത പുലര്‍ത്തണം, രോഗം സ്ഥിരീകരിച്ചവരുടെ യാത്രാ-സമ്പര്‍ക്ക വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ശേഖരിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പത്തിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയക്കും സമാനമായ രോഗലക്ഷണങ്ങളുള്ള...
പുതിയ ഐടി നിയമം അനുസരിക്കുന്നില്ലെങ്കില്‍ ട്വിറ്ററിന് നിയമപരിരക്ഷ ലഭിക്കില്ല: ഹൈക്കോടതി
ന്യൂഡല്‍ഹി: പുതിയ ഐടി നിയമം അനുസരിക്കുന്നില്ലെങ്കില്‍ നിയമപരിരക്ഷ ലഭിക്കില്ലെന്ന് ട്വിറ്ററിന് വീണ്ടും ഡല്‍ഹി ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ഏറ്റെടുത്ത ജോലിയുടെ ഉത്തരവാദിത്തം സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ട്വിറ്റര്‍ ചുമതലപ്പെടുത്തിയ എല്ലാ ഇടക്കാല ഉദ്യോഗസ്ഥർക്കും കോടതി...










































