3500 കോടിയുടെ നിക്ഷേപ പദ്ധതികളെക്കുറിച്ച് ചർച്ചചെയ്യാൻ കിറ്റക്സ് സംഘം തെലങ്കാനയിലേക്ക്; കേരളം വ്യവസായ സൗഹൃദമല്ലെന്ന നിലപാടിൽ ഉറച്ച് സാബു.എം.ജേക്കബ്
കൊച്ചി: 3500 കോടിയുടെ നിക്ഷേപ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാൻ തെലുങ്കാന സർക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് കിറ്റെക്സ് എം ഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘ൦ വെള്ളിയാഴ്ച തെലുങ്കാനയിലേക്ക്. തെലുങ്കാന...
ദില്ലിയിലെ സിബിഐ ഓഫീസിൽ തീപിടുത്തം
ലോധി റോഡ് പ്രദേശത്തെ ദില്ലിയിലെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഓഫീസിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് തീപിടുത്തം. പാർക്കിംഗ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്. ഫയർ കൺട്രോൾ റൂമിന് തീപിടിത്തത്തെക്കുറിച്ച് ഒരു കോൾ ലഭിച്ചയുടനെ ഫയർ...
ആയിരക്കണക്കിന് രക്ഷിതാക്കൾക്ക് ഈ മാസം കുട്ടികൾക്കായുള്ള അലവൻസ് നിർത്തലാക്കി
അയർലണ്ടിലെ കുട്ടികളുടെ അലവൻസ് ആനുകൂല്യം ഓരോ കുട്ടിക്കും 140 യൂറോ എന്ന തോതിലാണ് എല്ലാ മാസവും ആദ്യ ചൊവ്വാഴ്ച അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകുന്നത്. എന്നാൽ ഇന്നലെ (ജൂലൈ 6) അക്കൗണ്ടിലേക്ക് കുട്ടികളുടെ...
എം.കെ. വര്‍ഗീസിന് സല്യൂട്ട് നല്‍കി പരിഹാസിച്ച് പ്രതിപക്ഷ അംഗങ്ങൾ
തൃശൂര്‍: ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പൊലീസുകാര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന് പരാതി നൽകിയ എം.കെ. വര്‍ഗീസിന് സല്യൂട്ട് നല്‍കി പ്രതിപക്ഷ അംഗങ്ങളുടെ പരിഹാസം. ബുധനാഴ്ച ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന ചര്‍ച്ചക്കിടെ...
ആരോഗ്യപ്രവർത്തകർക്ക് ക്യാഷ് ബോണസോ അധിക അവധിദിനങ്ങളോ ലഭ്യമാക്കുന്നത് പരിഗണനയിൽ
പകർച്ചവ്യാധി ഘട്ടത്തിലെ സേവനം മുൻ നിർത്തി നഴ്‌സുമാർക്കും ഡോക്ടർമാർക്കും ഫ്രണ്ട് ലൈൻ ഹെൽത്ത് കെയർ വർക്കർമാർക്കും ക്യാഷ് ബോണസ് അല്ലെങ്കിൽ അധിക അവധിദിനങ്ങൾ ലഭ്യമാക്കുന്നത്തിനുള്ള തീരുമാനം പരിഗണനയിലാണെന്ന് റ്റീ ഷോക് മാർട്ടിൻ സൂചന...
അയർലണ്ടിൽ ഈ വേനൽക്കാലം ആസ്വദിക്കാൻ 32 രസകരങ്ങളായ കാഴ്ചകൾ
വേനൽക്കാല അവധി എത്തിയിരിക്കുകയാണ്. കുട്ടികൾക്ക് അവധി ദിനങ്ങൾ രസകരമാക്കാൻ വഴികൾ അന്വേഷിക്കുന്ന തിരക്കിലാണ് മാതാപിതാക്കൾ ഓരോരുത്തരും. ഔട്ട്ഡോർ പ്രവർത്തനങ്ങളാണ് കൂടുതൽ പേർക്കും പ്രിയങ്കരം. 32 കൗണ്ടികളിലായുള്ള രസകരങ്ങളായ ചില കാര്യങ്ങളിതാ...
Antrim
ഡ്യൂട്ടി ടൂറിന്റെ പുതിയ...
ദുബായിലെ ജെബൽ അലി തുറമുഖത്ത് ഉണ്ടായ സ്ഫോടനത്തെ തുടർന്ന് കണ്ടെയ്നർ കപ്പലിൽ വൻ തീടുത്തം
ബുധനാഴ്ച രാത്രി 12 മണിയോടെ ദുബായിലെ ജെബൽ അലി തുറമുഖത്ത് ഉണ്ടായ സ്ഫോടനത്തെ തുടർന്ന് കണ്ടെയ്നർ കപ്പലിൽ വൻ തീടുത്തം. 40 മിനിറ്റിനുള്ളിൽ സിവിൽ ഡിഫൻസ് സംഘമെത്തി തീ അണച്ചു, ആളപായമൊന്നും റിപ്പോർട്ട്...
യുവാവിന്റെ ഭീഷണി; കരാട്ടെ താരവും മോഡലുമായ പെൺകുട്ടി തൂങ്ങി മരിച്ച നിലയിൽ
കരാട്ടെ പരിശീലകയും ദേശീയതലത്തിലുള്ള കരാട്ടെ ടൂർണമെന്റുകളിൽ പങ്കെടുത്തതുമായ 14 വയസുകാരിയെ പശ്ചിമ ബംഗാളിലെ ഹൗറ നഗരത്തിലെ വീട്ടിൽ തിങ്കളാഴ്ച മരിച്ച നിലയിൽ കണ്ടെത്തി. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന പമേല അധികാരി എന്ന പെൺകുട്ടിയാണ്...
ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗ്ഇ അന്തരിച്ചു
ഷിംല: ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വീരഭദ്ര സിംഗ്ഇ അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചു ദിവസങ്ങളായി ഷിംല ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍...
മന്ത്രിസഭാ പുനഃസംഘടന; 30 കാബിനറ്റ് മന്ത്രിമാരും 47 സഹമന്ത്രിമാരും
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ 30 കാബിനറ്റ് മന്ത്രിമാരും 47 സഹമന്ത്രിമാരുമാണുള്ളത്. പഴ്‌സനേല്‍, പൊതു പരാതിപരിഹാരം, പെന്‍ഷന്‍, ആണവോര്‍ജം, ബഹിരാകാശം, എല്ലാ പ്രധാന നയപരമായ വിഷയങ്ങളും ഒരു മന്ത്രിക്കും അനുവദിച്ചിട്ടില്ലാത്ത മറ്റ് എല്ലാ വകുപ്പുകളും പ്രധാനമന്ത്രിയുടെ...








































